ഓൺലൈൻ ക്യാബ് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ ഓണ്‍ലൈൻ ക്യാബ് മേഖലയില്‍ ഇന്നുമുതല്‍ അനിശ്ചിതകാല തൊഴില്‍ നിർദ്ദേശ സമരം ആരംഭിക്കുകയാണ്. ടാക്സി നിരക്കുകള്‍ ശാസ്ത്രീയമായി പുതുക്കുക, നിലവിലുള്ള ബൈക്ക് ടാക്സി സർവീസുകള്‍ പൂർണ്ണമായും നിർത്തലാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ ഉള്‍പ്പെടെ...
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പി വി അൻവറിന്റെ പ്രചരണത്തിനായി ഇന്ത്യൻ ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പഠാനെ കളത്തിൽ...
നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ പി.വി അൻവറിന്റെ പ്രചാരണത്തിന് ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാൻ എത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ജൂണ്‍ 15-ന് യൂസുഫ് പഠാൻ എത്തുമെന്നാണ് ടിഎംസി നിലമ്ബൂർ മണ്ഡലം കമ്മിറ്റി അറിയിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ...
പാതി വില തട്ടിപ്പ്: കോൺഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ്...
പാതിവില തട്ടിപ്പ് കേസില്‍ 12 ഇടങ്ങളില്‍ റെയ്ഡ്. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്.പാതിവില തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിന്‍റെ പങ്കെന്തെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ചോദിച്ചിരുന്നു.ഇക്കാര്യത്തില്‍...
കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി; എം പാനൽ ജീവനക്കാർക്ക് ലഭിച്ചത് ശമ്പളത്തിന്റെ പകുതി മാത്രം: വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആർടിസിയില്‍ എംപാനല്‍ (ബദല്‍) ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നത് മുടങ്ങിയതായി പരാതി.സാധാരണ നിലയില്‍ രണ്ട് ഘട്ടങ്ങളായാണ് ജീവനക്കാർക്ക് ശമ്പളം നല്‍കിവരാറുള്ളത്. ആദ്യത്തെ 15 ദിവസത്തെ ശമ്പളം മാസത്തിലെ 20-ാം തീയതിയും, ബാക്കി 15...
കേന്ദ്രം ആരോഗ്യ മേഖലയ്‌ക്ക് നല്‍കിയ 5000 കോടി കേരളം മറച്ചുവച്ചു; റിപ്പോർട്ടുകൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത കിനാലൂരില്‍ എയിംസ് അനുവദിക്കാത്തതിന്റെ പേരില്‍ കേന്ദ്രത്തെ പഴിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രം നല്‍കിയ 5000 കോടിയുടെ സാമ്പത്തിക സഹായം ജനങ്ങളില്‍ നിന്നും...
ആറ്റുകാൽ പൊങ്കാല: മാർച്ച് മൂന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് സർക്കാർ; രണ്ടാം തീയതിയും അവധിയാക്കണമെന്ന് മേയർ...
വിശ്വ പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല മഹോത്സവ ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങള്‍ക്കും അവധി...
വി ഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ല; പത്ര സമ്മേളനത്തിൽ വിതുമ്പി പി വി അൻവർ: വിശദാംശങ്ങൾ വായിക്കാം
നിലമ്ബൂർ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുൻ എം.എല്‍.എയുമായ പി.വി. അൻവർ. മത്സരിക്കാൻ ഒരുപാട് കാശുവേണം. എന്നാല്‍, തന്‍റെ കൈയില്‍ പണമില്ലെന്നും കോടികളുടെ കടക്കാരനാണെന്നും അൻവർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. പത്രസമ്മേളനത്തിൽ...
ഒളിവിൽ കഴിയുന്ന കഞ്ചാവ് കച്ചവടക്കാരൻ സൈക്കോ സാബുവിന് ഇരട്ട പൂട്ടുമായി എക്സൈസ്; വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിന് തടയിട്ടത്...
വേമ്പനാട് കായല്‍ കേന്ദ്രീകരിച്ച് ജലയാനങ്ങളിലൂടെ കഞ്ചാവ് കടത്തുന്ന സൈക്കോ സാബുവിന്റെ പാസ്പോർട്ടിന് 'ഇരട്ടപ്പൂട്ടിട്ട്' എക്സൈസ്.അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് കടത്തുന്ന കഞ്ചാവ് വിതരണത്തിലൂടെ കിട്ടിയ പണവുമായി വിദേശത്തേക്ക് കടക്കാനുള്ള സാബുവിന്റെ ശ്രമം ഇതോടെ പാളി....
രാഹുൽ ഈശ്വർ അറസ്റ്റിലായ “അതിജീവിതയെ” അപമാനിച്ചു എന്ന കേസ്; ബാക്കിയുള്ള നാല് പ്രതികൾ ആരൊക്കെ?
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയ കേസില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍ എന്നിവരെ ഉള്‍പ്പെടെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. സൈബർ...
നവി മുബൈയില്‍ ഫ്ലാറ്റില്‍ തീപിടിത്തം; 4 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ മൂന്ന് പേര്‍ തിരുവനന്തപുരം സ്വദേശികള്‍: വിശദാംശങ്ങൾ വായിക്കാം
നവി മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മൂന്ന് പേർ മലയാളികളാണ്. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണൻ...
കോട്ടയം മെഡിക്കൽ കോളേജിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച യുവാവ് പിടിയിൽ; പ്രതി ഒരു...
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച ട്രെയിനിയായ മെയില്‍ നഴ്‌സ് അറസ്റ്റില്‍.കോട്ടയം മാഞ്ഞൂര്‍ സൗത്ത് ചരളേല്‍ ആന്‍സണ്‍ ജോസഫി (24) നെയാണ് ഗാന്ധിനഗര്‍ പോലീസ്...
യുവാവിനെ ലോഡ്ജ് മുറിയിൽ പുട്ടിയിട്ട് പണം കവർന്ന സംഭവം; തൃപ്രയാറിൽ രണ്ട് യുവതികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ:...
യുവാവിനെ വിളിച്ചുവരുത്തി ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് മർദിച്ച് പണവും മൊബൈല്‍ ഫോണും മാലയും കവർന്ന മൂന്നംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.വലപ്പാട് ബീച്ചില്‍ ഹിമ (25), കരയാമുട്ടത്ത് ചിക്കവയലില്‍ സ്വാതി (28),...
പി വി അൻവറിനു മുന്നിൽ കേരളം തുറന്നു വെക്കുന്ന പൊളിറ്റിക്കൽ സ്പേസ്: അൻവറിന്റെ രാഷ്ട്രീയ നീക്കങ്ങൾ മുതൽക്കൂട്ടാവുക കേരള...
ഇന്നലെ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ നിലമ്പൂർ ചന്തപടിയിലേക്ക് പി വി അൻവർ എത്തിയത് ആയിരക്കണക്കിന് അണികളുടെ ആഹ്ലാദരവങ്ങൾക്കിടയിലാണ്. പിണറായി വിജയന്റെ ആർഎസ്എസ് ബാന്ധവവും, അഴിമതിയും, സിപിഎമ്മിനെ ഗ്രസിച്ചിരിക്കുന്ന...
തന്തയില്ലാത്തവൻ എന്ന വിളി ജാതി അധിക്ഷേപമായി കണക്കാക്കാനാവില്ല; എസ്സി എസ്ടി വകുപ്പു ചുമത്തിയ കേരള പോലീസിനും...
പരാതിക്കാരനെ 'തന്തയില്ലാത്തവൻ (Bastard )' എന്ന് വിളിക്കുന്നത് എസ്‌സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ജാതി അധിക്ഷേപമായി കണക്കാക്കാൻ പറ്റില്ലെന്ന് സുപ്രീം കോടതി. 'തന്തയില്ലാത്തവന്‍' എന്ന് വിളിച്ചത് എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ജാതി...
അൺഫോളോ ക്യാമ്പയിനുമായി ബിജെപി; അക്കൗണ്ട് ഫോളോ ക്യാമ്പയിനുമായി കോൺഗ്രസ്: പാർട്ടി മാറ്റത്തിന് പിന്നാലെ സന്ദീപ് വാര്യരുടെ...
സന്ദീപ് വാര്യരെ ഫേസ്ബുക്കില്‍ അണ്‍ഫോളോ ചെയ്യാന്‍ ബിജെപി സോഷ്യല്‍ മീഡിയ ക്യാമ്ബയിന്‍. അതേസമയം, ഫോളോ ചെയ്യാന്‍ പറഞ്ഞുകൊണ്ട് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ക്യാമ്ബയിനും മറുവശത്തുണ്ട്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പ്രവേശനം നടത്തുമ്ബോള്‍ ഉണ്ടായിരുന്നത്...
ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; തീരുമാനം കനത്ത മഴയെ തുടർന്ന്
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല....
കുടുംബശ്രീയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണിയോ? കരാര്‍ ജീവനക്കാര്‍ തെറിക്കും പുറത്താവുന്നത് 2624 പേര്‍ ; വിശദാംശങ്ങൾ വായിക്കാം
പത്തു വർഷമായി കുടുംബശ്രീയില്‍ ജോലി ചെയ്യുന്ന ഇടതുമുന്നണി അനുകൂലികളായ മുഴുവൻ കരാർ ജീവനക്കാരെയും പിരിച്ചുവിടാൻ സാദ്ധ്യത.സംസ്ഥാന, ജില്ലാ മിഷനുകളിലെ 2624 കരാർ ജീവനക്കാരുടെ കാലാവധി ധൃതിപിടിച്ചു പുതുക്കാനുള്ള നീക്കം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ...
അർബൻ ബാങ്കിന്റെ ജപ്തി ഭീഷണി; നെയ്യാറ്റിൻകരയിൽ നിർമ്മാണ തൊഴിലാളിയായ യുവാവ് ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
ജപ്തി ഭീഷണിയെ തുടര്‍ന്ന് നിര്‍മാണ തൊഴിലാളി ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര പഞ്ചാകുഴി സ്വദേശി ബൈജുവാണ് ജീവനൊടുക്കിയത്. വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെയാണ് ബൈജുവിനെ വീടിന് സമീപത്തെ റബര്‍...
L2E എമ്പുരാൻ | പടം എങ്ങനെ? സത്യസന്ധമായ റിവ്യൂ വായിക്കാം
പറഞ്ഞു നിർത്തിയ ഇടത്തു നിന്നും ആരംഭം കുറിക്കുന്ന ഒരു പുതിയ കഥ. ആദ്യ കഥയിലെ രാജാവും, രാജകുമാരനും, രാജകുമാരിയും, രക്ഷകനും, പടനായകനും പുനരവതരിക്കുന്ന കഥ. നാടുനീങ്ങിയ രാജാവിന്റെ പിൻഗാമിയായി ചെങ്കോലും കിരീടവും കയ്യേല്‍ക്കാൻ...
‘ബീഫ് തീറ്റിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം?’: കേരള സ്റ്റോറി 2 ...
കേരളത്തെ ലവ് ജിഹാദ് കേന്ദ്രമാക്കി താറടിച്ച് കാണിക്കുന്ന കേരള സ്റ്റോറിക്ക് ശേഷം ഇപ്പോള്‍ കേരള സ്റ്റോറി 2 കൂടി പുറത്തിറങ്ങാൻ പോവുകയാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങളും ഒപ്പം...


























