വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ല; ലക്ഷ്മിപ്രിയ പുറത്ത്, പെരുമ്പാവൂരില്‍ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന ജിബി പാത്തിക്കല്‍ ട്വന്‍റി ട്വന്‍റി...
പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയയ്ക്ക് പകരം സ്ഥാനാർഥിയെ തീരുമാനിച്ച് എൻഡിഎ. കോണ്‍ഗ്രസ് മുൻ നേതാവ് ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥിയാകും.കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന ജിബി പാത്തിക്കല്‍ ആണ് പെരുമ്പാവൂരില്‍ എൻഡിഎ സ്ഥാനാർത്ഥി. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍...
മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ പ്രകോപിതനായി പി.സി. ജോര്‍ജ്; ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ പൊട്ടിത്തെറിച്ചു കൊണ്ട് മറുപടി; വീഡിയോ കാണാം
മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ പ്രകോപിതനായി പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി സി ജോര്‍ജ്ജ്.ഇഷ്ടമില്ലാത്ത ചോദ്യം വീണ്ടും ആവര്‍ത്തിച്ചതോടെയാണ് ജോര്‍ജ്ജ് ക്ഷുഭിതനായത്. ന്യൂസ് മലയാളം ചാനലിന്റെ കോട്ടയം പ്രതിനിധി അജിത് ബാബുവിന് നേരെയാണ് ജോര്‍ജ് പ്രകോപിതനായത്....
സിപിഎം നേതാവ് കെ.ജെ. ഷൈനിനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; യൂട്യൂബര്‍ യാസര്‍ എടപ്പാള്‍ വിമാനത്താവളത്തില്‍ പിടിയില്‍ ; വിശദാംശങ്ങൾ വായിക്കാം
സിപിഎം നേതാവ് കെ.ജെ. ഷൈനിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയില്‍ യൂട്യൂബർ യാസർ എടപ്പാളിനെ ആലുവ റൂറല്‍ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.വിദേശത്തായിരുന്ന പ്രതിക്കെതിരെ പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങിവരുന്നതിനിടെ...
യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ ലോകാവസാനം; സീറ്റുകളുടെ എണ്ണം കുറഞ്ഞാലും എല്‍ഡിഎഫിന് തുടർ ഭരണം ഉണ്ടാകുമെന്ന് വെള്ളാപ്പള്ളി...
കേരളത്തില്‍ തുടർ ഭരണം ഉണ്ടാകുമെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സീറ്റുകളുടെ എണ്ണം കുറഞ്ഞാലും എല്‍ഡിഎഫിന് ഭരണം തുടരാനാകുമെന്നും യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ ലോകാവസാനമായിരിക്കും.കോണ്‍ഗ്രസില്‍ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ....
“കോണ്‍ഗ്രസുകാരെ സ്ത്രീകള്‍ സൂക്ഷിക്കണം” എന്ന് മോദി ;പീഡന ആരോപണങ്ങളില്‍ നടപടി എടുത്തത് കോണ്‍ഗ്രസ് മാത്രം ;മറ്റു പാര്‍ട്ടികളുമായി താരതമ്യം...
കോണ്‍ഗ്രസുകാരെ സ്ത്രീകള്‍ സൂക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി.പീഡന ആരോപണങ്ങളില്‍ കൃത്യമായി നടപടി സ്വീകരിച്ച പാർട്ടിയാണ് കോണ്‍ഗ്രസ്. മറ്റ് പാർട്ടികളുമായി താരതമ്യം ചെയ്‌താല്‍ അത് മനസ്സിലാകുമെന്നും...
എല്‍ഡിഎഫ് വാഹന പ്രചാരണ ഓഡിയോയില്‍ പി.വി. അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു, പരാതിയുമായി കോണ്‍ഗ്രസ്; വിശദാംശങ്ങൾ വായിക്കാം
ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പി.വി. അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി കോണ്‍ഗ്രസിന്റെ പരാതി.എല്‍ഡിഎഫ് വാഹന പ്രചാരണ ഓഡിയോയില്‍ അന്‍വറിനെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബേപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് മാറാട് പൊലീസില്‍ പരാതി നല്‍കിയത്.
അന്‍വറിനെതിരെ വ്യക്തിഹത്യ...
സ്വകാര്യ കമ്പനികളില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിപ്പ് , മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ ;...
സ്വകാര്യ കമ്പനികളില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയില്‍.അക്കൗണ്ടന്റ് ആയിരുന്ന ബത്തേരി, കുപ്പാടി, ചെമ്പകപള്ളി വീട്ടില്‍, സി.ബി. പ്രവീണ്‍(26), സുഹൃത്തുക്കളായ വടക്കനാട്, പുതുക്കുടിയില്‍ വീട്ടില്‍,...
യുഡിഎഫ് തരംഗമെന്ന് പ്രവചിച്ച് റാഷിദ് സിപി; 102 സീറ്റ് വരെ നേടും; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ യുഡിഎഫ് തരംഗമെന്ന് പ്രവചിച്ച് റാഷിദ് സിപി.മുൻകാല തെരഞ്ഞെടുപ്പുകളില്‍ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ ഇദ്ദേഹം യു ഡി എഫ് 91 മുതല്‍ 102...
കണ്ണൂരിലെ സിപിഎം കണക്കെടുപ്പിൽ തെളിയുന്നത് തിരിച്ചടിയുടെ ചിത്രം; കെ കെ ശൈലജയും കെ വി സുമേഷും പിന്നിൽ...
പേരാവൂരില്‍ കെ കെ ശൈലജ 3000 വോട്ടിനും അഴീക്കോട് കെ വി സുമേഷ് 7000 വോട്ടിനും പിന്നില്‍ എന്നാണ് സിപിഎം കണക്ക്.തളിപ്പറമ്പില്‍ നേരിയ ഭൂരിപക്ഷത്തിന് ജയിച്ചേക്കും. പയ്യന്നൂരില്‍ കനത്ത വോട്ടു ചേർച്ചയുണ്ടാകുമെങ്കിലും ജയിച്ചു...
രണ്ടു ദിവസത്തിലധികമായി ഫ്രിഡിജില്‍ സൂക്ഷിച്ചിരുന്ന ചീര കഴിച്ച് ഭക്ഷ്യവിഷബാധ; നാലുപേര്‍ ചികിത്സയില്‍; വിശദാംശങ്ങൾ വായിക്കാം
ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര കഴിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശികള്‍ക്ക് ഭക്ഷ്യവിഷബാധ. താമരശ്ശേരി സ്വദേശികളായ ശാന്തകുമാരി (68) ശ്രീജ (43) സുധീർ (42) ആർദ്ര (20) എന്നിവരെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നാലുപേരും ഐസിയുവില്‍...
കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉള്ള നീക്കം? സ്ഥാനാർഥിയെ തടഞ്ഞ് ഉദ്യോഗസ്ഥർ; ഡയറി...
ജില്ലയിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ സ്‌ട്രോങ്ങ് റൂമുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം പുകയുന്നു.സ്‌ട്രോങ് റൂം അനധികൃതമായി തുറന്നെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നുമാണ് യുഡിഎഫ് ആരോപിക്കുന്നത്. എന്നാല്‍, തുറന്നത്...
അഖില്‍ മാരാര്‍ എത്ര പ്രസവിച്ചു? പ്രസവത്തെ കുറിച്ച് അഖില്‍ മാരാർ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഡോ സൗമ്യ സരിൻ; ...
പ്രസവത്തെ കുറിച്ച് അഖില്‍ മാരാർ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഡോ സൗമ്യ സരിൻ. പണ്ട് കാലത്ത് പ്രസവം വളരെ കൂളായിരുന്നുവെന്നും സ്ത്രീകള്‍ എൻജോയ് ചെയ്തിരുന്ന കാര്യമായിരുന്നുവെന്നുമാണ് അഖില്‍ മാരാർ പറഞ്ഞത്.ആശുപത്രികള്‍ ഇന്ന് അത് വശരെ...
ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കരുതെന്ന് ആവശ്യപ്പെടുന്ന അതിജീവിതയുടെ പരാതി , വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴ പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജി ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കരുതെന്ന് ആവശ്യപ്പെടുന്ന അതിജീവിതയുടെ പരാതി ക്രിമിനല്‍ ഗൂഡാലോചനയുടെ ഭാഗമാണോയെന്ന് കേസ് എടുത്ത് അന്വേഷിക്കണമെന്ന് ആഭ്യന്തര വകുപ്പിന് പരാതി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ...
വിരമിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വിടാതെ ‘ഔദ്യോഗിക പദവി’ ഒപ്പം ഔദ്യോഗിക ഫോണ്‍ നമ്പറും; ടോമിൻ തച്ചങ്കരിക്കെതിരെ നടപടി...
സർവീസില്‍ നിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും വാഹനത്തില്‍ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ അനധികൃതമായി പ്രദർശിപ്പിച്ച മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്കെതിരെ നടപടിയെടുക്കാൻ പോലീസ് മടിക്കുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാൻ സംസ്ഥാന...
വല്യച്ഛനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി സ്വന്തം അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് ; വിശദാംശങ്ങൾ...
പെണ്‍സുഹൃത്തുമായുളള വിവാഹം എതിര്‍ത്തതിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അഭിജിത്ത് പ്രസാദ് (33) സ്വന്തം അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.കഴിഞ്ഞ മാസം 21ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്....
ജയിലിലെ ‘വിഐപി പരിഗണന’ തുറന്നുപറഞ്ഞതിന് പിന്നാലെ ദുരൂഹ മരണം; സുനിതയുടെ മരണം ചോദ്യംചിഹ്നത്തില്‍ ; വിശദാംശങ്ങൾ വായിക്കാം
ബെംഗളൂരുവില്‍ അതിക്രൂരവും പൈശാചികവുമായ മർദ്ദനത്തിന് ഇരയായി ചികിത്സയിലിരിക്കെ മരിച്ചത് കേരളത്തെ ഞെട്ടിച്ച വൻ വെളിപ്പെടുത്തല്‍ നടത്തിയ യുവതി.കാരണവർ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാക്കപ്പെട്ട ഷെറിൻ, ജയിലിലെ വിഐപി തടവുകാരിയെന്ന് വെളിപ്പെടുത്തല്‍ നടത്തി സുനിതയാണ് മരിച്ചത്....
അവയവ കച്ചവടം: കൊല്ലത്ത് യുവതിയടക്കം രണ്ടുപേർ പിടിയിൽ; യുവതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; വിശദാംശങ്ങൾ വായിക്കാം
വ്യാജ രേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ ഏജന്റുമാർ പിടിയില്‍. കല്ലുംതാഴം വലിയമാടം കളരികിഴക്കതില്‍ വീട്ടില്‍ ശ്രീജ (40), പട്ടത്താനം ലത്തീഫ് മൻസിലില്‍ നിന്ന് വടക്കേവിള ദർശന നഗർ 226 ല്‍ വാടകയ്ക്ക്...
വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍,പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു
പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും.
പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ...
മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട. കര്‍ണാടകയില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസില്‍ കടത്തുകയായിരുന്നു മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി.മീനങ്ങാടി സ്വദേശികളായ മൈലമ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ പി.വി. വൈഷ്ണവ്(20), കൃഷ്ണഗിരി അത്തിമൂല പുതിയേറ്റികണ്ടി...
മുറി വാടക വെറും 100 രൂപ; ഇന്ധനം നിറയ്ക്കാൻ പ്രതിവർഷം നാല് ലക്ഷം; ചികിത്സാ ചെലവ് സർക്കാർ...
കേരളത്തില്‍ ഒരു എംഎല്‍എയ്ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്നും പ്രതിമാസം എത്രരൂപ എംഎല്‍എയ്ക്ക് സർക്കാർ നല്‍കുന്നുണ്ടെന്നുമൊക്കെ പൊതുജനങ്ങള്‍ക്ക് അറിയാൻ കൗതുകമുള്ള കാര്യമാണ്.കണക്കുകള്‍ നോക്കുമ്പോള്‍ ശമ്പളം എന്ന പേരില്‍ നല്‍കുന്ന ഫിക്സഡ് അലവൻസ് നിലവില്‍ രണ്ടായിരം...


























