കൊടും ക്രൂരതയില്‍ സ്ത്രീകള്‍ക്കും പങ്ക്; വാളയാറില്‍ നടന്നത് രണ്ട് മണിക്കൂര്‍ നീണ്ട നരനായാട്ട്: വിശദാംശങ്ങൾ വായിക്കാം

വാളയാറില്‍ അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായണൻ ഭാഗേലിനെ (30) മർദ്ദിച്ച സംഘത്തില്‍ സ്ത്രീകളുമുണ്ടായിരുന്നതായി പൊലീസ് നിഗമനം. ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള...

റീൽസ് ചിത്രീകരണത്തിന്റെ പേരിൽ ഗുരുതര അശ്രദ്ധ; കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥികൾ ചുവന്ന ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു...

കണ്ണൂരില്‍ റീല്‍ ചിത്രീകരിക്കാന്‍ റെഡ് ലൈറ്റ് അടിച്ച്‌ ട്രെയിന്‍ നിര്‍ത്തിച്ച സംഭവത്തില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. എറണാകുളം- പുണെ എക്‌സ്പ്രസാണ് വിദ്യാര്‍ത്ഥികള്‍ നിര്‍ത്തിച്ചത്. മാഹിക്കും തലശ്ശേരിക്കുമിടയിലെ കുയ്യാലിഗേറ്റ്...

പുനലൂരിൽ ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ച് മദ്യപാനി; അഴിഞ്ഞാട്ടം പട്ടാപകൽ നിരവധി ആളുകൾ നോക്കിനിൽക്കെ: ഞെട്ടിക്കുന്ന വീഡിയോ...

പുനലൂരില്‍ ഗാന്ധി പ്രതിമക്ക് നേരെ മദ്യപിച്ചെത്തിയ യുവാവിന്റെ അതിക്രമം. പുനലൂര്‍ തൂക്കുപാലത്തിന് മുമ്ബിലുള്ള ഗാന്ധി പ്രതിമക്ക് നേരെ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.കോണിപ്പടിയിലൂടെ പ്രതിമയുടെ മുകളില്‍ കയറിയ ഇയാള്‍ പ്രതിമയുടെ മുഖത്തടിക്കുകയും അസഭ്യം...

ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ച് മത്സര രംഗത്തിറങ്ങാൻ എ കെ ശശീന്ദ്രൻ; താൻ മത്സരിച്ചില്ലെങ്കിൽ സിപിഎം സീറ്റ് കൊണ്ടുപോകുമെന്നും മന്ത്രിയുടെ...

അനാരോഗ്യം വകവെക്കാതെ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഒരുങ്ങുന്ന മുതിർന്ന നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രനെതിരെ എൻസിപിയില്‍ പടയൊരുക്കം.ശശീന്ദ്രന്റെ തട്ടകമായ കോഴിക്കോട് നിന്ന് തന്നെയാണ് അദ്ദേഹത്തിന് എതിരെ പരസ്യ നീക്കം ആരംഭിച്ചിരിക്കുന്നത്.ആരോഗ്യ പ്രശ്നങ്ങള്‍...

മുസ്ലിംലീഗിന്റെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. കാൻസര്‍ ബാധിച്ച്‌ ചികിത്സയിലായിരുന്നു . 2011- 16വരെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്നു. കളമശ്ശേരിയില്‍ നിന്നാണ് അവസാനമായി...

സ്കൂള്‍ ബസ്സിനടിയില്‍ പൊട്ടിത്തെറി; കുട്ടികളുമായി പോകുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒഴിവായത് വൻ ദുരന്തം

പുറമേരിയില്‍ സ്കൂള്‍ ബസ്സിനടിയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. വടകരയിലെ സ്വകാര്യ സ്കൂള്‍ ബസ് കടന്നുപോകുന്നതിനിടെ ടയറിനടിയില്‍ പെട്ടാണ് സ്ഫോടനമുണ്ടായത്.വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ബസ്സിനടിയില്‍ വൻ ശബ്ദത്തോടെ സ്ഫോടനമുണ്ടായത് വലിയ പരിഭ്രാന്തി പരത്തി. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം...

കോടതിയിലേക്കുള്ള യാത്രയ്ക്കിടെ മാങ്കൂട്ടത്തിന് നേരെ ചീമുട്ട എറിഞ്ഞ് പ്രതിഷേധക്കാർ: വീഡിയോ ദൃശ്യങ്ങൾ കാണാം

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ ചീമുട്ടയേറ്. രാഹുലിനെ തിരുവല്ല ജെഫ് സിഎം കോടതി കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകാനായി മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലില്‍ നിന്ന് പുറത്തിറക്കിയപ്പോഴായിരുന്നു സംഭവം.പ്രതിഷേധിക്കാനെത്തിയ...

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് വീടുകയറി മര്‍ദനം; നാല് പേര്‍ക്കെതിരെ കേസ് വിശദാംശങ്ങൾ വായിക്കാം

സ്ത്രീധന പീഡനത്തെ തുടർന്നു വിസ്‌മയ (24) 2021 ജൂണ്‍ 21നു ഭർതൃവീട്ടില്‍ ജീവനൊടുക്കിയിരുന്നു. ഈ കേസിലെ പ്രതി കിരണ്‍ കുമാറിനെ (34) ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടില്‍ കയറി ആക്രമിച്ച നാലു...

സ്വര്‍ണക്കൊള്ള കേസ് മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല: വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വർണക്കൊള്ള കേസില്‍ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശില്‍പ്പപാളികളുടെ കേസിലാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാല്‍ സ്വഭാവിക ജാമ്യത്തിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ കട്ടിളപാളി...

പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം; പരാതി നൽകിയത് ഒരു വർഷവും 9 മാസവും കഴിഞ്ഞ്; വിവാഹിതയായിരിക്കെ...

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ച വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സോഷ്യല്‍...

എല്ലാവരും വീഡിയോ എടുക്കുന്നത് വൈറൽ ആകാൻ അല്ല; ട്രെയിനിൽ കോളേജ് കോളേജ് വിദ്യാർത്ഥിയായ പെൺകുട്ടിയെ നോക്കി സ്വയംഭോഗം ചെയ്ത...

ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ വീഡിയോയുമായി ബിഗ് ബോസ് സീസണ്‍ 7 മത്സരാർത്ഥി റെന ഫാത്തിമ. കാസര്‍കോട് സ്വദേശിയായ കോളജ് വിദ്യാര്‍ഥിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ചെറുവത്തൂരില്‍ നിന്ന്...

ആരിൽ നിന്നെങ്കിലും നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെങ്കിൽ രേഖയുമായി വന്നാൽ ഇരട്ടിപ്പണം നൽകും; ചില യൂട്യൂബർമാർ മ്ലേച്ചകരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു;...

കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയര്‍മാൻ ഡോ. സിജെ റോയിയുടെ മരണത്തിന് പിന്നാലെ പല യൂട്യൂബര്‍മാരും കുടുംബം തകര്‍ക്കുന്ന രീതിയില്‍ മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്. ഇത്തരത്തില്‍ വേട്ടയാടുന്നത് വളരെ...

ജോസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം: റോഷി അഗസ്റ്റിൻ നടത്തിയത് അച്ചടക്ക ലംഘനമെന്ന് വിമര്‍ശനം; വിശദാംശങ്ങൾ വായിക്കാം

പാലായില്‍ ജോസ് കെ. മാണിയുടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ റോഷി അഗസ്റ്റിന്റെ നടപടി ഉള്‍ക്കൊള്ളാനാകാതെ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് പ്രവർത്തകർ.മുന്നണി ചർച്ചകള്‍ പോലും നടക്കാത്ത സാഹചര്യത്തിലുള്ള പ്രഖ്യാപനം അച്ചടക്ക ലംഘനമെന്ന് വിമർശനം....

അടുത്തകാലത്തൊന്നും ഫോണില്‍ പോലും സംസാരിച്ചിട്ടില്ല; എക്സൈസ് മന്ത്രിയെ തള്ളി വി.ഡി. സതീശൻ: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ ബാർ പ്രവർത്തന സമയം ഉയർത്തിയത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച്‌ ഒരു ചർച്ചയും മന്ത്രി നടത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു.ബാറുകളുടെ...

മെഡിക്കല്‍ കോളജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്: ഉഷ എന്ന സഹോദരിയുടെ അല്ല, പിണറായി സര്‍ക്കാരിന്റെ എക്സറേയാണിത്; സംസ്ഥാന...

വണ്ടാനം മെഡിക്കല്‍ കോളജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി. ഉഷ എന്ന സഹോദരിയുടെ അല്ല ,പിണറായി സർക്കാരിന്റെ എക്സറേയാണിതെന്ന് ഫേസ്ബുക്കിൽ പങ്ക്...

ആലപ്പുഴയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചു ; കൊലപാതകമെന്ന സംശയം മകൻ കസ്റ്റഡിയിൽ ; വിശദാംശങ്ങൾ വായിക്കാം

തുറവൂരില്‍ അമ്മയെ മകൻ കൊലപ്പെടുത്തിയെന്ന് സംശയം. അമ്മയുടെ മൃതദേഹം താൻ കുഴിച്ചുമൂടി എന്ന മകന്റെ വെളിപ്പെടുത്തലാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്.പള്ളിത്തോടുകാട് നികർത്ത് രാധ(75) യുടെ മൃതദേഹമാണ് രഹസ്യമായി മറവുചെയ്തത്. സംഭവത്തില്‍ മകൻ ഗിരീഷ് പൊലീസ് കസ്റ്റഡിയിലാണ്.ഇന്നലെ...

കാഞ്ഞിരപ്പള്ളി സീറ്റ് ലക്ഷ്യമിട്ട് ഉമ്മൻ ചാണ്ടിയുടെ മൂത്തമകൾ മരിയാ ഉമ്മൻ; പി ആർ പ്രചരണങ്ങൾക്ക് കൂട്ടുപിടിച്ചത് റിപ്പോർട്ടർ ടി...

നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി സീറ്റ് ലക്ഷ്യമിട്ട് ഉമ്മൻചാണ്ടിയുടെ മൂത്തമകൾ മരിയ ഉമ്മന്റെ പി ആർ പ്രചരണം. യുഡിഎഫ് വിരുദ്ധ കോൺഗ്രസ് വിരുദ്ധ ചാനലിനെ കൂട്ടുപിടിച്ചാണ് മരിയയുടെ പ്രചരണ തന്ത്രങ്ങൾ മുന്നോട്ടുപോകുന്നത്....

പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനത്തുനിന്ന് സി വി ആനന്ദ ബോസിന്റെ അപ്രതീക്ഷിത രാജി; മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ...

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു. മൂന്നരവര്‍ഷം ഗവര്‍ണര്‍ പദവിയിലിരുന്നശേഷമാണ് അപ്രതീക്ഷിത രാജി. രാജിക്കത്തില്‍ കാരണം വ്യക്തമാക്കിയിട്ടില്ല. 2022 നവംബർ മുതല്‍ പശ്ചിമ ബംഗാള്‍ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന...

ആറ്റുകാൽ പൊങ്കാലക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; സംഘാടകരുടെയും പൊലീസിന്റെയും അനാസ്ഥ ആരോപിച്ച് കുടുംബം ; വിശദാംശങ്ങൾ...

ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്. പൊങ്കാലയിടുന്നതിനിടെ ഇവരുടെ പിറകിലെ അടുപ്പില്‍ നിന്നാണ് തീ പടർന്നത്.പൊങ്കാലയില്‍ പങ്കെടുക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തില്‍...

സുൽത്താൻ ബത്തേരിയിൽ ലോറിയും സ്കൂട്ടറും കുട്ടിയിടിച്ച്‌ അപകടം; യുവതിക്കും, യുവാവിനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

സുല്‍ത്താൻ ബത്തേരി: ദേശീയ പാത 766 ല്‍ മുത്തങ്ങ കല്ലൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരായ യുവതിയും യുവാവും മരിച്ചു. കാലടി, കാടംഞ്ചേരി, പാറപ്പുറം മേലേപ്പുറത്ത് വളപ്പില്‍ മുഹമ്മദ് ഫായിസ് (25),...