കാട്ടാക്കട പുഴനാട്ട് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അമ്മ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കാട്ടാക്കട പുഴനാട്ട് നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മാതാവായ ഷംന (21)യെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ കഴുത്ത് ബ്ലേഡുകൊണ്ട് മുറിക്കുകയും തുടർന്ന് മുഖത്ത് അമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്ന് ഷംന...

യുഡിഎഫ് ഭരിച്ചാല്‍ ആഭ്യന്തരവകുപ്പ് ജമാ അത്തെ ഇസ്ലാമി കൈപ്പിടിയിലൊതുക്കും, പരാമർശത്തിന് പിന്നാലെ ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ, പിന്നില്‍ ജമാ...

യുഡിഎഫ് ഭരിച്ചാല്‍ ആഭ്യന്തരവകുപ്പ് ജമാ അത്തെ ഇസ്ലാമി കൈപ്പിടിയിലൊതുക്കുമെന്നും പിന്നീട് കേരളം കാണാന്‍ പോകുന്നത് ഭീകരഭരണമായിരിക്കും എന്ന ആശങ്കയുടെ ചില സൂചനകള്‍ ഇപ്പോഴേ പുറത്തുവരുന്നതായി ആശങ്ക.ശ്രീനിവാസൻ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന ശോഭാ...

സീരിയല്‍ നടൻ സിദ്ധാർഥ് വേണുഗോപാല്‍ അന്തരിച്ചു; മരണ വിവരം പങ്കുവച്ച് സീമ ജി നായർ; വിശദാംശങ്ങൾ വായിക്കാം

സീരിയല്‍ നടൻ സിദ്ധാർഥ് വേണുഗോപാല്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. നടി സീമ ജി നായർ ആണ് മരണ വിവരം പങ്കുവച്ചത്.കഴിഞ്ഞ രണ്ട് വർഷത്തോളമായി രോഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ വിയോഗമെന്ന് സീമ പറയുന്നു....

ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മാനേജിംഗ് ഡയറക്ടർ റവ. ഫാ. ഡോ....

ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിലിന് കനേഡിയൻ പ്രവാസി മലയാളി സ്നേഹ പുരസ്കാരം. ആരോഗ്യ-സാമൂഹിക മേഖലകളിൽ നൽകി വരുന്ന മികച്ച സംഭാവനകൾ പരിഗണിച്ചാണ് നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡഏർപ്പെടുത്തിയ 'പ്രവാസി...

മുണ്ടത്തിക്കോട് ദുരന്തത്തിന് പിന്നാലെ നിര്‍ണായക തീരുമാനം; വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം, കുടമാറ്റം 15 മിനിറ്റായി ചുരുക്കും; വിശദാംശങ്ങൾ വായിക്കാം

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം നടത്താൻ ധാരണയായി.കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനമായി. സാധാരണ ഒരു മണിക്കൂർ നേരമായിരുന്നു കുടമാറ്റം. തൃശ്ശൂർ കളക്ടറേറ്റില്‍ ദേവസ്വം മന്ത്രി വി...

നിതിന്‍ രാജിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം 28ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ ;...

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ദുരൂഹ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം 28ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത്...

“കിതാബില്‍ ഇത് പറഞ്ഞിട്ടുണ്ടോ ആവോ”: പീഡനക്കേസിൽ ഷിയാസ് കരീമിനെ പരിഹസിച്ച് ലക്ഷ്മി പ്രിയ; വിശദാംശങ്ങൾ വായിക്കാം

ഷിയാസ് കരീമിനെതിരായ പീഡനക്കേസില്‍ പ്രതികരണവുമായി നടി ലക്ഷ്മി പ്രിയ. വാര്‍ത്ത പങ്കിട്ടു കൊണ്ട് ഷിയാസിനെ പരിഹസിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. 'കിതാബില്‍ ഇത് പറഞ്ഞിട്ടുണ്ടോ ആവോ?' എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ പരിഹാസം. നേര്തതെ കിതാബില്‍...

രണ്ടാം ദിനത്തില്‍ 50 കോടി ക്ലബ്ബിൽ; ബോക്സ് ഓഫീസില്‍ തരംഗമായി ‘പേട്രിയറ്റ്’; കുതിപ്പുതുടര്‍ന്ന് മമ്മൂക്കയും ലാലേട്ടനും: കളക്ഷൻ...

മലയാളത്തിന്റെ ഇതിഹാസതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന 'പേട്രിയറ്റ്' ബോക്സ് ഓഫീസില്‍ കുതിപ്പുതുടരുന്നു. മേയ് ഒന്നിന് തിയറ്ററുകളിലെത്തിയ ചിത്രം വെറും രണ്ടു ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ 50 കോടി രൂപയിലധികം ഗ്രോസ് കളക്ഷന്‍...

ഭാര്യയെയും കുഞ്ഞിനെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് 31 വർഷം കഠിനതടവും വൻ പിഴയും ; വിശദാംശങ്ങൾ...

ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവിന് 31 വർഷം കഠിനതടവും പിഴയും.ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. മയ്യനാട്, വടക്കുംകര പടിഞ്ഞാറ്റ് ചേരിയില്‍ പ്രശോഭഭവനത്തില്‍ ജയനെ (40) ആണ് കൊല്ലം...

ഇൻഡസ്ട്രിയെ ഞെട്ടിച്ച് ദൃശ്യം 3 അഡ്വാൻസ് കളക്ഷൻ; കണക്കുകൾ പുറത്ത്: വിശദമായി വായിക്കാം

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നാണ് ദൃശ്യം. ദൃശ്യം 3യുടെ ട്രെയിലർ ഇന്നലെ റിലീസ് ചെയ്‍തിരുന്നു.ആകാംക്ഷയും ത്രില്ലിങ്ങും കൗതുകവും പിടിച്ചിരുത്തുന്നതുമായ ഡയലോഗുകള്‍ കൊണ്ട് മുഖരിതമായ ട്രെയിലർ, മൂന്നാം വരവ് വെറുതെ ആകില്ലെന്ന സൂചനകളാണ്...

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്ക് സാദ്ധ്യത,ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍...

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്ക് സാദ്ധ്യത. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കിയിലും മലപ്പുറത്തുമാണ് ഓറഞ്ച് അലർട്ട്. കാസര്‍കോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കോട്ടയം,...

എസ്‌എസ്‌എല്‍സി വിജയികള്‍ 20,418; ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകള്‍ 14,300 മാത്രം

എസ്‌എസ്‌എല്സി പരീക്ഷയില് ജില്ലയില്‍ നിന്ന് 20,418 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോള്‍ പ്ലസ് വണ്‍ സീറ്റുകളുടെ ആകെ എണ്ണം 14,300 മാത്രം.സർക്കാർ മേഖലയില്‍ 8,550 ഉം എയ്ഡഡ് മേഖലയില്‍ 3,650 ഉം അണ്‍...

വി ഡി സതീശന്‍ സര്‍ക്കാരിനെതിരെ ആദ്യ പരസ്യ പ്രതിഷേധം;കിഴക്കമ്പലത്തെ കുടിയൊഴിപ്പിക്കല്‍ നീക്കത്തിനെതിരെ സിപിഎം രംഗത്ത്; വിശദാംശങ്ങൾ വായിക്കാം

കിഴക്കമ്പലം മലയിടംതുരുത്ത് പാലിയത്തുകാവില്‍ കോളനി നിവാസികളെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ വിഡി സതീശൻ സർക്കാരിനെതിരെ ആദ്യ പരസ്യ പ്രതിഷേധവുമായി സിപിഎം.ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് കോളനിയില്‍ പൊലീസ് എത്തിയതിനെതിരെ സിപിഎം നേതൃത്വത്തില്‍ മലയിടംതുരുത്തില്‍ ഭവന സംരക്ഷണ...

അണികളുടെ പൊട്ടിത്തെറിയിൽ അമ്പരന്ന് സിപിഎം നേതൃത്വം; എന്ത് ചെയ്യണം എന്നറിയാതെ പിണറായിയും, ഗോവിന്ദനും: വിശദാംശങ്ങൾ വായിക്കാം

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കീഴ്ഘടകങ്ങളുടെ നിശിത വിമർശനത്തില്‍ അമ്പരന്ന് സിപിഎം സംസ്ഥാന നേതൃത്വം.പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ വിമർശനം കടുപ്പിച്ച്‌ കൂടുതല്‍ പേർ രംഗത്ത്. സംസ്ഥാന നേതൃയോഗങ്ങള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കും. എൻസിപിയിലെ കടുത്ത ഭിന്നതക്കിടെ...

ഒരു പട്ടിയെയും വിടില്ല എന്ന് രാഹുൽ; കോഴി ചിത്രവുമായി ആകാശ് തില്ലങ്കേരി: ഫേസ്ബുക്കിൽ വാക്പോര് മുറുകുന്നു

കേരളത്തെ നടുക്കിയ മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിനെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലും കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയും തമ്മില്‍ ഫെയ്സ്ബുക്കില്‍ കടുത്ത സൈബര്‍ വാക്‌പോര്.ഷുഹൈബ്...

15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍; വിശദാംശങ്ങൾ വായിക്കാം

15 വർഷം കാലാവധി കഴിഞ്ഞ സർക്കാർ വാഹനങ്ങള്‍ക്ക് ഇളവ് അനുവദിച്ചുകൊണ്ട് മുൻ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ റദ്ദാക്കി.ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്ന നിയമഭേദഗതി പിൻവലിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന...

കലൂര്‍ ആക്രമണക്കേസിലെ പ്രതി നഗരത്തിലെ സെക്‌സ് റാക്കറ്റിന്റെ പ്രധാന കണ്ണിയെന്ന് പൊലീസ്; വിശദാംശങ്ങൾ വായിക്കാം

കലൂരില്‍ യുവതികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ നഗരത്തിലെ സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണി. കഴിഞ്ഞ ഡിസംബറില്‍ സെക്‌സ് റാക്കറ്റ് കേസില്‍ അക്ബര്‍ അറസ്റ്റിലായിരുന്നു.ഹോട്ടല്‍ നടത്തിപ്പിന്റെ മറവിലാണ് ഇയാള്‍ സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍...

‘അനിസ്ലാമിക ആചാരങ്ങള്‍ ഒഴിവാക്കണം’നിലവിളക്ക് കൊളുത്തിയ സംഭവത്തില്‍ ഫാത്തിമ തഹിലിയ എംഎല്‍എയെ തിരുത്തി സമസ്ത; വിശദാംശങ്ങൾ വായിക്കാം

നിലവിളക്ക് കൊളുത്തിയതില്‍ മുസ്ലിംലീഗ് എംഎല്‍എ ഫാത്തിമ തഹിലിയയെ തിരുത്തി സമസ്ത. അനിസ്ലാമിക ആചാരങ്ങള്‍ വർജ്ജിക്കണമെന്നാണ് ആഹ്വാനം.സമസ്ത മുശാവറ യോഗത്തില്‍ വിഷയം ചർച്ചയായി. പേരാമ്പ്രയിലെ റെസ്റ്റോറന്റ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതാണ് വിവാദമായത്. ഫാത്തിമ...

പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ് നേതൃത്വത്തെയും തള്ളി രാഹുൽ മാങ്കൂട്ടം ‘MLA’; നിയമസഭയിൽ എത്തിയത് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം...

കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും എതിര്‍പ്പ് മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയിലെത്തി. അന്തരിച്ച നേതാക്കള്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയത്. രാവിലെ ഏതാനും കോണ്‍ഗ്രസ് നേതാക്കളുമായി...

കാസർഗോഡ് 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

കാസർകോട് 16 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് ബന്തടുക്കയില്‍ ആയിരുന്നു സംഭവം.പത്താം ക്ലാസ് വിദ്യാർഥിനിയായ ദേവിക ആണ് മരിച്ചത്. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥിനിയാണ് ദേവിക. ഇന്ന്...