മുഖ്യമന്ത്രി പിണറായി വിജയൻ ജമാഅത്തെ ഇസ്ലാമിയുമിയി കൂട്ടുകൂടിയത് വോട്ട് തേടി തന്നെ; സ്ഥിരീകരണവുമായി ജമാഅത്തെ ഇസ്ലാമി...
ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ജമാഅത്തെ ഇസ്ലാമി. ജമാഅത്ത് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത് വോട്ടിന് വേണ്ടി തന്നെയാണെന്നും സിപിഎമ്മിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന്റെ...
ഇരയെ അവഹേളിച്ച കേസ്; ഡിസംബർ 15 വരെ അറസ്റ്റ് ഉണ്ടാവില്ല; സന്ദീപ് വാര്യർക്ക് താൽക്കാലിക ആശ്വാസം
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്ക് താല്‍കാലിക ആശ്വാസം. കേസില്‍ പോലീസ് റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വരുന്നത് വരെ അറസ്റ്റ്...
അൾട്രാ ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് കുഞ്ഞാറ്റ; മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളുടെ...
ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ പങ്കുവെച്ച് തേജ ലക്ഷ്മി. ഗോള്‍ഡന്‍ നിറമുളള വസ്ത്രമണിഞ്ഞ് സുന്ദരിയായാണ് തേജ ലക്ഷ്മി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്പ്രിംഗിള്‍ സ്പാര്‍ക്കിള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു....
ഇടമലയാര്‍ പുഴയില്‍ കൂറ്റൻ രാജവെമ്ബാലകളുടെ കടുത്ത ഏറ്റുമുട്ടല്‍; ദൃശ്യങ്ങള്‍ വൈറല്‍: ഇവിടെ കാണാം
കോതമംഗലം-ഇടമലയാര്‍ പവര്‍ഹൗസിനു താഴെ പുഴയില്‍ രാജവെമ്ബാലകളുടെ കടുത്ത ഏറ്റുമുട്ടല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്. പുഴയില്‍ വെള്ളം കുറവായിരുന്ന സമയത്ത് രണ്ട് രാജവെമ്ബാലകള്‍ പരസ്പരം ആക്രമിക്കുന്ന നിലയില്‍...
25 വര്‍ഷത്തെ കാത്തിരിപ്പ് തകര്‍ത്ത അസാധു വോട്ട്; മൂപ്പൈനാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണ നഷ്ടം ; വിശദാംശങ്ങൾ വായിക്കാം
രണ്ടര പതിറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന മൂപ്പൈനാട് പഞ്ചായത്തില്‍ ഇത്തവണ ഭൂരിപക്ഷം ലഭിച്ചിട്ടും എല്‍ഡിഎഫിന് മോഹഭംഗം.നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയ തെരഞ്ഞെടുപ്പിന് ശേഷം നറുക്കെടുപ്പിലൂടെ യുഡിഎഫിലെ സി വി സുധ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
കക്ഷിനില...
കാസര്‍കോട്ട് നടത്തിയ എംഡിഎംഎ വേട്ടയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍ ; വിശദാംശങ്ങൾ വായിക്കാം
കാസർകോട് വൻ എംഡിഎംഎ വേട്ട. പുതുവത്സരത്തോടനുബന്ധിച്ച് പൊലിസ് നടത്തിയ സ്പെഷല്‍ ഡ്രൈവിലാണ് ലഹരിമരുന്ന് ശേഖരം പിടികൂടിയത്.സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചുപേർ അറസ്റ്റിലായി.
പട്ല സ്വദേശി അബ്ദുറൗഫ്, അടുക്കത്ത്ബയല്‍ സ്വദേശി അമീർ, ഷിറിബാഗിലു സ്വദേശി അബൂബക്കർ...
വാഗമണ്ണിൽ ആളിപ്പടർന്ന കാട്ടുതീ; അണച്ചത് നാട്ടുകാർ മറു തീയിട്ട്; അധികൃതരുടെ അനാസ്ഥയ്ക്കെതിരെ രൂക്ഷ വിമർശനം: ...
വാഗമണ്‍ തവളപ്പാറ വടക്കേപുരട്ടില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ ജനവാസമേഖലയില്‍ പരിഭ്രാന്തി പരത്തി. ഞായറാഴ്ച ഉച്ചയോടെയാണ് കൃഷിയിടത്തിന് തീപ്പിടിച്ചത്.മണിക്കൂറുകളോളം ആളിപ്പടര്‍ന്ന തീ പ്രദേശവാസികള്‍ ചേര്‍ന്ന് 'മറുതീ'യിട്ടാണ് നിയന്ത്രണവിധേയമാക്കിയത്. നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കാനായത്.
കാട്ടുതീയെ പ്രതിരോധിക്കാന്‍...
തിരുവനന്തപുരത്തെ ലോഡ്ജിൽ കമ്മിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം.മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട് സ്വദേശിനി മഞ്ജു (31) എന്നിവരാണ് മരിച്ചത്. ഇരുവരും വിവാഹിതരാണ്.
ഇവർ ഏറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ്...
തിരുവനന്തപുരത്ത് 14കാരിയെ കാണാതായി, സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ; വിശദാംശങ്ങൾ വായിക്കാം
തലസ്ഥാന നഗരത്തില്‍ നിന്ന് 14കാരിയെ കാണാതായതായി പരാതി. കരമന കരിമുക( സ്വദേശി ലക്ഷ്മിയെയാണ് വെള്ളിയാഴ്ച പുലർച്ചെ മുതല്‍ കാണാതായത്.കുട്ടിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് ലക്ഷ്മി വീട്ടില്‍...
സോളാർ കേസുകളിൽ ജയിൽ മോചിതനായതോടെ പുതിയ തട്ടിപ്പുകളുമായി ബിജു രാധാകൃഷ്ണൻ രംഗത്ത്; ഇത്തവണ വരവിരിക്കുന്നത് CSR ...
സംസ്ഥാനത്ത് പുതിയ തട്ടിപ്പുകളുമായി സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ രംഗത്ത്.ബിജു ജോര്‍ജ്, ബിജു വര്‍ഗീസ്, ബിജു പൗലോസ് എന്നിങ്ങനെയുള്ള പുതിയ പേരുകളില്‍ വന്‍ തട്ടിപ്പുകള്‍ നടത്തി നിരവധി പേരെ ഇയാള്‍...
ഉത്സവത്തിനിടെ അക്രമം; കണ്ണേങ്കാവിൽ പൊലീസുകാരന് പരിക്കേറ്റു, ഒൻപത് പേർ അറസ്റ്റിൽ ; വിശദാംശങ്ങൾ വായിക്കാം
മൂക്കുതലയില്‍ കണ്ണേങ്കാവ് ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ പോലീസുകാരന് പരിക്കേറ്റു. മൂക്കുതല മാക്കാലി ഭാഗത്ത് ഇന്നലെ പുലർച്ചെ ഉണ്ടായ വരവുകള്‍ക്കിടെയാണ് ഇരുവിഭാഗം തമ്മില്‍ സംഘർഷം ഉണ്ടായത്.സംഭവം അറിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന പോലീസെത്തി ഇരുവിഭാഗങ്ങളെയും പിരിച്ചുവിടുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന...
ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യ അപേക്ഷ തള്ളി കോടതി; യുവതി ജയിലിൽ തുടരും
ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല. കുന്ദമംഗലം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുന്ദമംഗലം പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി...
എത്തിയത് പരിശോധനയ്ക്ക്, പങ്കെടുത്തത് മദ്യ സൽക്കാരത്തിൽ: യൂണിഫോമിലെത്തി ബാറുടമയുടെ കള്ള് പാർട്ടിയിൽ കമ്പനി കൂടിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ;...
ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തതിന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍. വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.കോവളം...
ശബരിമല സ്വർണ്ണക്കൊള്ള: അടൂർ പ്രകാശിനെ അന്വേഷണസംഘം ചോദ്യം ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടം;...
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ...
പാലക്കാട് ജില്ലയിൽ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കൂലി എഴുത്തുകാരെ തേടി സിപിഎം പരസ്യം; വാഗ്ദാനം ചെയ്യുന്നത് ആകർഷകമായ ശമ്പളവും...
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടില്‍ രാഷ്ട്രീയ പോരാട്ടം മുറുകുമ്പോഴും, പാളയത്തില്‍ 'ചിന്തിക്കുന്നവര്‍' കുറഞ്ഞതോടെ കടുത്ത ആശയദാരിദ്ര്യത്തില്‍ സിപിഎം.സാധാരണഗതിയില്‍ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ സ്വമേധയാ നടത്തുന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ഇപ്പോള്‍ കൂലിക്ക് ആളെ...
പതിവ് രീതി മാറ്റാന്‍ കോണ്‍ഗ്രസ്; ഇത്തവണ താര പ്രചാരകര്‍ ഇവരൊക്കെ; യുവാക്കളും പ്രഫഷനലുകളുമായി രാഹുലിന്റെയും പ്രിയങ്കയുടെയും സംവാദം: വിശദാംശങ്ങൾ...
രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെയും മറ്റ് സംസ്ഥാനങ്ങളിലുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരായി രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. പ്രചാരണത്തിനായി രാഹുല്‍, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി...
സർക്കാർ ബ്രാൻഡി ഇനി ‘മലബാർ മിസ്റ്ററി’; ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 21ന് വിശദാംശങ്ങൾ വായിക്കാം
പേരിലെ സസ്‌പെന്‍സ് അവസാനിച്ചു, സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡിയുടെ പേര് പുറത്തുവിട്ടു.'മലബാര്‍ മിസ്റ്ററി' എന്നാണ് പുതിയ ബ്രാന്‍ഡിന് പേര് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 21ന് മന്ത്രി എം ബി രാജേഷ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും....
ആകെ സീറ്റിൽ പകുതിയും ഘടകകക്ഷികൾ കൊണ്ടുപോകും; ബാക്കിയുള്ള സീറ്റുകളിൽ നല്ലതെല്ലാം ഇന്നലെ വന്നു കയറിയവർ ഉൾപ്പെടെ ബിജെപിയിലെ...
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ വലിയൊരു വിഭാഗം നേതാക്കള്‍ക്കും മത്സരിക്കാൻ സീറ്റ് ലഭിക്കില്ല.ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടി വരുന്നതും വിജയ സാധ്യത കണക്കിലെടുത്ത് പാർട്ടിക്ക് പുറത്തുള്ളവരെ സ്ഥാനാർത്ഥികളാക്കുകയും ചെയ്യുന്നതാണ് കാലങ്ങളായി ബിജെപിയില്‍ പ്രവർത്തിക്കുന്ന...
മാധ്യമങ്ങൾക്ക് മുമ്പിൽ ലെവലേശം കൂസൽ ഇല്ലാതെ കൊച്ചി ഹണി ട്രാപ്സിലെ പ്രതി സഫ്ന; നല്ല ഫോട്ടോ കിട്ടിയല്ലോ...
മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൂസാതെ കൊച്ചിയില്‍ ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായ യുവതിയും സംഘവും. കടവന്ത്രയില്‍ ഭിന്നശേഷി യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിലാണ് യുവതിയും സംഘവും അറസ്റ്റിലായത്. നല്ല ഫോട്ടോയല്ലേ... നന്നായിട്ട് എടുക്കണേയെന്ന്...
വാസവനും അയ്യപ്പ കോപം; ഏറ്റുമാനൂർ ക്ഷേത്രത്തിൽ വേദിയിലെത്തിയ മന്ത്രിയെ കൂക്കിവിളിച്ച് നാട്ടുകാർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ദേവസ്വം മന്ത്രി വി എൻ വാസവന് സ്വന്തം നിയോജകമണ്ഡലത്തിൽ ജനങ്ങളുടെ കൂക്കു വിളി. ഏറ്റുമാനൂർ ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ദേവസ്വം മന്ത്രിയെ സ്വന്തം വോട്ടർമാർ കൂകിവിളിച്ചത്. ഭക്തിഗാനമേള...


























