സാമ്പത്തിക തട്ടിപ്പ് കേസിൽ യുവ വ്യവസായി അറസ്റ്റിൽ; പോലീസ് കസ്റ്റഡിയിലെടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും...

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനുമെതിരെ ആരോപണമുന്നയിച്ച വ്യവസായി മുഹമ്മദ് ഷർഷാദ് സാമ്ബത്തിക തട്ടിപ്പില്‍ അറസ്റ്റില്‍. 40 ലക്ഷം രൂപ തട്ടിച്ചു എന്ന കൊച്ചി സ്വദേശികളുടെ പരാതിയിലാണ് പോലീസ് നടപടി.മുഹമ്മദ് ഷർഷാദിനെ...

ഫ്‌ലാഗ് ഓഫിനു പിന്നാലെ വടക്കാഞ്ചേരി നഗരസഭയുടെ വാഹനം പുഴയില്‍ വീണു; വാഹന ഓടിച്ചിരുന്ന യുവതിയും സ്ഥിരസമിതി അധ്യക്ഷനും നീന്തി...

ഫ്‌ലാഗ് ഓഫിനു പിന്നാലെ വടക്കാഞ്ചേരി നഗരസഭയുടെ വാഹനം പുഴയില്‍ വീണു. പുതുതായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനത്തിനിടയിലാണു വാഹനം നിയന്ത്രണം വിട്ട് കുമ്മായച്ചിറക്കു സമീപം വാഴാനി പുഴയില്‍ വീണത്. വാഹനം ഓടിച്ചിരുന്ന ബിന്ദു ജയാനന്ദനും...

3 കോര്‍പ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകള്‍ ഭരിക്കും; അധ്യക്ഷ പദവി സംവരണം ചെയ്തിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ പൂർണ്ണ പട്ടിക...

കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ 2025-ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, മുനിസിപ്പല്‍ കോർപ്പറേഷനുകളിലെ മേയർ സ്ഥാനങ്ങളിലേക്കും മുനിസിപ്പല്‍ കൗണ്‍സിലുകളിലെ ചെയർപേഴ്‌സണ്‍ സ്ഥാനങ്ങളിലേക്കുമുള്ള സംവരണം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച്‌ 3 കോർപറേഷനുകളും 48 മുനിസിപ്പല്‍...

സതീശന്റെ നേതൃത്വം അംഗീകരിച്ച്‌ പിവി അന്‍വര്‍; ജാനുവിന്റെ പാര്‍ട്ടിക്കൊപ്പം തൃണമൂലിനേയും യുഡിഎഫില്‍ സഹകരിപ്പിക്കും; വാഗ്ദാനങ്ങളൊന്നുമില്ല: വിശദാംശങ്ങൾ വായിക്കാം

ഏറെ നാളായി യുഡിഎഫ് പ്രവേശനം കാത്ത് നില്‍ക്കുന്ന പിവി അന്‍വറിനെ ഒടുവില്‍ സഹകരിപ്പിക്കാന്‍ യുഡിഎഫില്‍ ധാരണ. അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകക്ഷിയാക്കില്ല. പകരം അസോസിയേറ്റ് കക്ഷിയാക്കി ഉള്‍പ്പെടുത്താനാണ് മുന്നണിയില്‍ ധാരണ ആയിരിക്കുന്നത്....

‘കളിച്ചത് പാര്‍ട്ടിയോടാണെന്ന് മനസിലാകും,തിണ്ണമിടുക്ക് കാണിച്ചവരെ ചുമരില്‍ തൂക്കിയ ചരിത്രമുണ്ട് പാര്‍ട്ടിക്ക്’: ആർഷോയെ കൈകാര്യം ചെയ്ത ബിജെപി പാലക്കാട്...

ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെതിരെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി.തിണ്ണമിടുക്ക് കാണിച്ചവരെ ചുമരില്‍ തൂക്കിയ ചരിത്രമുണ്ട് പാർട്ടിക്കെന്നാണ് അർജുൻ്റെ കുറിപ്പ്. തെരുവ് ഗുണ്ടകളുടെ നിലവാരം കാണിക്കുന്നവരെ ഗുണ്ടകളെ കൈകാര്യം...

മുഖ്യമന്ത്രിക്കെതിരെ കൊലപാതക ആഹ്വാനം നടത്തി മുൻ കന്യാസ്ത്രീ; ടീന ജോസിനെ 2009ല്‍ പുറത്താക്കിയതാണെന്ന് സിഎംഎസ് സന്യാസിനി സമൂഹം: വിശദാംശങ്ങൾ

രാജീവ് ഗാന്ധിയെ കൊന്നത് പോലെ ബോംബെറിഞ്ഞ് കേരള മുഖ്യമന്ത്രിയെയും കൊലപ്പെടുത്തണമെന്ന ആഹ്വാനം നടത്തിയ ടീന ജോസ് എന്ന അഡ്വക്കേറ്റ് മേരി തെരേസ പി.ജെക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയൻ...

മോട്ടോർ വാഹന വകുപ്പിനോട് ഏറ്റുമുട്ടി വൈറലായ റോബിൻ ബസ് ഉടമ ബേബി ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിൽ; മത്സരിക്കാൻ...

പെർമിറ്റിന്‍റെ പേരില്‍ മോട്ടോർ വാഹന വകുപ്പിനോടും സർക്കാരിനോടും ഏറ്റുമുട്ടി വൈറലായ റോബിൻ ബസ് ഉടമ ബേബി ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത്. മേലുകാവ് പഞ്ചായത്തിലെ 8-ാം വാർഡില്‍ സ്വതന്ത്ര സ്ഥാനാർഥിയായാണ് ഗിരീഷ് മത്സരിക്കുന്നത്....

തളിപ്പറമ്പിൽ ഡോക്ടറോട് യുവതിക്ക് പ്രേമം; ഡോക്ടർ അവഗണിച്ചതോടെ പക മൂത്ത് പീഡന പരാതി; നട്ടം തിരിഞ്ഞു...

തളിപ്പറമ്ബ് ആശുപത്രിയില്‍ 'പ്രേമരോഗ' വിവാദം. ഡോക്ടറോടു രോഗിക്കു തോന്നിയ പ്രണയം ആശുപത്രിയെ പോലും പ്രതിസന്ധിയിലാക്കി.തളിപ്പറമ്ബിലെ ഒരു ആശുപത്രിയിലാണ് സംഭവം. ഡോക്ടറെ കാണാനായി എത്തിയ ഒരു യുവതിക്കു ഡോക്ടറോടു പ്രണയം തോന്നുകയായിരുന്നു. പരിശോധനയുടെ ഭാഗമായുള്ള...

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം നിർണായക ഘട്ടത്തിൽ; ഒരു മാസം കൂടി സമയപരിധി അനുവദിച്ച് ഹൈക്കോടതി; ഇ ഡിക്ക് അന്വേഷണം...

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി(ഇ.ഡി.)നും അന്വേഷണം നടത്താമെന്നു ഹൈക്കോടതി. ഇ.ഡിയുടെ അന്വേഷണത്തെ തങ്ങള്‍ തടസപ്പെടുത്തിയിട്ടില്ലെന്നു വ്യക്‌തമാക്കിയ കോടതി എഫ്‌.ഐ.ആര്‍. അടക്കമുള്ള രേഖകള്‍ക്കായി ഇ.ഡിക്കു മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിക്കാമെന്നു പറഞ്ഞു. ഇ.ഡിയുടെ ഹര്‍ജി വീണ്ടും...

രാഹുല്‍ മാങ്കൂട്ടം എംഎല്‍എയെ ബെംഗളുരുവിലേക്ക് കടക്കാൻ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍; ഫോര്‍ച്യൂണര്‍ കാറും പിടിച്ചെടുത്തു: വിശദാംശങ്ങൾ വായിക്കാം

ലൈംഗിക പീഡന കേസിന് പിറകെ ഒളിവല്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സഹായിച്ച രണ്ടുപേരെ പോലീസ് പിടികൂടി. ബെംഗളൂരുവില്‍ രാഹുലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ജോസ്, റെക്‌സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക,...

നടി ആക്രമിക്കപ്പെട്ട കേസ്: വിധി തയ്യാറാക്കിയത് ജഡ്ജിയുടെ സുഹൃത്ത് ഷേർലി എന്നതടക്കമുള്ള ആരോപണങ്ങളുമായി ഊമക്കത്ത്; അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷക...

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ചുള്ള ഊമക്കത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ. കത്തിലെ പരാമർശങ്ങള്‍ സംബന്ധിച്ച്‌ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ്...

ദിലീപിനെ വെറുതെ വിട്ടത് എന്തുകൊണ്ട്? പ്രോസിക്യൂഷന്റെയും പോലീസിന്റെയും വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞ് കോടതി; ആരോപണങ്ങൾക്കപ്പുറം തെളിവ് ശേഖരിക്കാനും ഹാജരാക്കാനും...

നടിയെ ആക്രമിച്ച കേസിലെ വിധി പകര്‍പ്പ് പുറത്ത് വരുമ്ബോള്‍ ഗൂഡാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടുവെന്ന് വ്യക്തം. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമായി നിരീക്ഷിച്ചു. അന്ന്...

ട്രയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതി കൊള്ളയടിക്കപ്പെട്ടു; ഹാൻഡ് ബാഗ് അടക്കം നഷ്ടമായത് നാൽപതിനായിരത്തിലധികം രൂപയും മൊബൈൽ ഫോണും...

ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി. സമസ്തി പൂരില്‍ മഹിളാ അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പോകുമ്ബോഴായിരുന്നു കവര്‍ച്ച....

പാലാ നിയോജക മണ്ഡലത്തിലെ കൊഴുവനാൽ പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര നേട്ടം: പ്രസിഡണ്ടായി ജോസി പൊയ്കയിലും, വൈസ് പ്രസിഡണ്ടായി...

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പാലാ നിയോജകമണ്ഡലത്തിൽ യുഡിഎഫ് ഏറ്റവും ആവേശകരമായ വിജയം നേടിയ ഒരു പഞ്ചായത്തായി കൊഴുവനാൽ മാറി. ആകെയുള്ള 14 സീറ്റുകളിൽ എട്ടെണ്ണം വിജയിച്ച് കേവലഭൂരിപക്ഷം ഉറപ്പിച്ചാണ് യുഡിഎഫിന്റെ...

34 കാരി എട്ടുമാസമായി കഴിഞ്ഞിരുന്നത് 29 കാരനായ യുവാവിന് ഒപ്പം; മക്കളെ കാണാൻ കഴിയാഞ്ഞതിൽ മനോവിഷമം: ...

താമരശ്ശേരിയില്‍ യുവതി ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ ഹസ്നയെയാണ് (34) വാടക്ക് താമസിച്ചിരുന്ന അപ്പാർട്ട്‌മെമെന്‍റില്‍ തൂങ്ങി മരിച്ച...

അഞ്ചാറു പേരില്ലേ, യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ ആരായിരിക്കും കോൺഗ്രസ് മുഖ്യമന്ത്രി? സ്ഥിരം ചോദ്യത്തിന് ക്ലാസിക് മറുപടി നൽകി...

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ നേതാക്കള്‍ തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് തർക്കമാകില്ലേ എന്ന ചോദ്യത്തിന് മറുപടിയുമായി ആരോഗ്യ വിദഗ്ധനും കഴക്കൂട്ടത്തെ മുൻ സ്ഥാനാർത്ഥിയുമായ ഡോ എസ് എസ് ലാല്‍.മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള...

“വീട്ടിൽ അരി മേടിക്കാൻ അല്ല ഗർഭിണികളായ പുരുഷന്മാർക്ക് വേണ്ടിയും അല്ല”: അഡ്വക്കേറ്റ് ജയശങ്കറിന്റെ പരിഹാസത്തിന് മറുപടിയുമായി രാഹുൽ...

പുരുഷ കമ്മീഷന് വേണ്ടി വാദിക്കുന്നതിന് അഡ്വക്കേറ്റ് ജയശങ്കർ ഉന്നയിച്ച പരിഹാസത്തിന് മറുപടിയുമായി രാഹുല്‍ ഈശ്വർ.യൂട്യൂബില്‍ അഡ്വക്കേറ്റ് ജയശങ്കർ പങ്കുവെച്ച വീഡിയോകളില്‍ രാഹുല്‍ ഈശ്വറിനെ കേരള ഗാന്ധിയെന്നടക്കം വിളിച്ച്‌ പരിഹസിച്ചിരുന്നു. ജയിലില്‍ വെച്ച്‌ രാഹുല്‍...

960 രൂപ മുതല്‍ വന്ദേ ഭാരത് സ്ലീപ്പര്‍; കേരളത്തില്‍ മൂന്ന് റൂട്ടുകള്‍ക്ക് സാധ്യത, വിശദാംശങ്ങൾ വായിക്കാം

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ഗുവാഹത്തി-ഹൗറ റൂട്ടിലാകും രാജ്യത്തെ ആദ്യ സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുകയെങ്കിലും കേരളത്തിന് മൂന്ന് പ്രധാന റൂട്ടുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-മംഗളൂരു എന്നീ റൂട്ടുകള്‍ക്കാണ്...

പാലായിൽ ഇറച്ചി വില ഏകീകരിച്ചു; നിർണായക ഇടപെടൽ നടത്തി മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു

പാലായില് ഇറച്ചി വില ഏകീകരിക്കാന് നടപടി. പല വ്യാപാര സ്ഥാപനങ്ങളിലും തോന്നുംപടി വില ഈടാക്കുന്നതായി പരാതി വ്യാപകമായതോടെയാണ് ഇന്നലെ വ്യാപാരികളെ വിളിച്ചുചേര്ത്ത് നഗരസഭ വിഷയം ചര്ച്ച ചെയ്തത്.വ്യാപാരികളില് ഒരു വിഭാഗം സഹകരിക്കാതെ മാറിനിന്നെങ്കിലും...

കുഞ്ഞിൻറെ അവകാശത്തെ ചൊല്ലി തർക്കം; ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടി കൊലപ്പെടുത്തി യുവാവ്: ഞെട്ടിക്കുന്ന വാർത്തയുടെ...

പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയില്‍ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്.അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തില്‍ ബന്ധുവായ യുവാവിനെ...