സഞ്ചിയിൽ സൗദി റിയാൽ അടക്കം നിരവധി വിദേശ കറൻസികൾ; ചാരുംമൂട്ടിലെ യാചകന്റെ സമ്പത്ത് കണ്ടമ്പരന്ന് പോലീസ്: ...

സ്‌കൂട്ടർ ഇടിച്ച്‌ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യാചകന്റെ സഞ്ചികളില്‍ നിന്ന് ലഭിച്ചത് 4,52,207 രൂപ.ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാള്‍ തിങ്കളാഴ്ച സന്ധ്യയോടെയാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടർ ഇടിച്ച്‌ വീണതിനെ തുടർന്ന് നാട്ടുകാർ...

തന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയത് ഹൈക്കോടതിയിൽ മാത്രം; കണ്ഠരര് രാജീവരിലേക്ക് അന്വേഷണസംഘം എത്തിയത് ഇങ്ങനെ: വിശദമായി...

രാജ്യമാകെ ശ്രദ്ധിക്കുന്ന ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രിയായ കണ്‌ഠരര് രാജിവരര് അറസ്റ്റിലായിരിക്കുകയാണ്.കേസില്‍ പരമാവധി ഒരു സാക്ഷി മാത്രമാകുമെന്ന് കരുതിയ രാജീവരരെ ഇപ്പോള്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്‌തിരിക്കുകയാണ്. ഉണ്ണിക്കൃഷ്ണൻ...

ഭക്ഷണം ഉള്‍പ്പെടെ ടിക്കറ്റ് നിരക്ക് 2300 മുതൽ; വന്ദേ ഭാരത് ടിക്കറ്റ് നിരക്കുകൾ പുറത്ത്: വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസിന് തയ്യാറെടുക്കുകയാണ്. അസാമിലെ ഗുവാഹത്തിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കാണ് ആദ്യ സര്‍വീസ്.ഈ വര്‍ഷം തന്നെ 12 പുതിയ ട്രെയിനുകള്‍ കൂടി രംഗത്തിറക്കുമെന്നും ഇതില്‍ രണ്ടെണ്ണം കേരളത്തിന് അനുവദിക്കുമെന്നും...

മകരവിളക്ക് തെളിയിച്ചുവെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ ; മരം മുറിഞ്ഞു എന്നതിനല്ല “മരം മുറിച്ചു” എന്നതിനാണ് പ്രസക്തിയെന്ന് തിരിച്ചടിച്ച്...

ശബരിമലയില്‍ മകരവിളക്കിന്റെ പവിത്രതയെ കളങ്കപ്പെടുത്തും വിധം വാർത്ത നല്‍കിയ റിപ്പോർട്ടർ ചാനലിനെ വിമർശിച്ച്‌ ശ്രീജിത്ത് പണിക്കർ .മകരവിളക്ക് തെളിഞ്ഞുവെന്ന ഭക്തരുടെ വികാരത്തെ മാനിക്കാതെ മകരവിളക്ക് തെളിയിച്ചു എന്നാണ് റിപ്പോർട്ടർ ചാനല്‍ വാർത്ത നല്‍കിയത്....

ഷാഫിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി; അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം

വടകര എംപി ഷാഫി പറമ്പിലിന് അറസ്‌റ്റ് വാറന്റ്. ഷാഫിയെ അറസ്‌റ്റ് ചെയ്ത് ഹാജരാക്കാൻ പാലക്കാട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി( ഒന്ന്) ഉത്തരവിട്ടു. ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്‌റ്റ് വാറന്റ്...

റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു; ആശുപത്രിയിലേക്ക് മാറ്റി: വീഡിയോ ദൃശ്യങ്ങൾ കാണാം

റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു. കണ്ണൂരില്‍ റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കവെയാണ് സംഭവം. പ്രസംഗത്തിനു പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസില്‍ കയറ്റി ആശുപത്രിയിലേക്ക്...

ലീഗ് നേതാവ് കെ എം ഷാജിക്ക് ആശ്വാസ വിധി; തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയില്ല എന്ന് വ്യക്തമാക്കി സുപ്രീംകോടതി; ഹർജിക്കാരനായ...

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയില്ലെന്ന് സുപ്രീംകോടതി. അയോഗ്യത വിധിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും സുപ്രീംകോടതി വിധിച്ചു. അഴീക്കോട് നിയമസഭ തെരഞ്ഞെടുപ്പ് കേസിലാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന,...

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹത; പുരുഷ സുഹൃത്തിനെ അടക്കം ചോദ്യം ചെയ്ത്...

സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറായ യുവതിയെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.ആദൂർ സ്വദേശി ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ.രേഷ്മയാണ് (24) മരിച്ചത്. ഇന്നലെ ഉച്ചയോടെ നഗരത്തിന് അടുത്തെ വാടക ക്വാർട്ടേഴ്സിലാണ്...

ആര്യ രാജേന്ദ്രൻ കഞ്ഞികുടി മുട്ടിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവർ യദു ഇപ്പോള്‍ സ്വിഗ്ഗി ഡെലിവറി ബോയ്; ‘അബദ്ധത്തില്‍ പോലും ആര്യയെ...

മുന്‍മേയര്‍ ആര്യ രാജേന്ദ്രന്‍ നടുറോഡില്‍ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് കെഎസ്‌ആർടിസി ഡ്രൈവറുമായി വാക്കേറ്റമുണ്ടാക്കിയ സംഭവത്തിലെ ഡ്രൈവർ യദു ഇപ്പോള്‍ ഓണ്‍ലൈൻ ഭക്ഷണ വിതരണം ചെയ്യുകയാണ്. 2024 ഏപ്രില്‍ 27 ന് രാത്രി 10...

കോട്ടയം പി.എസ്.സി ഓഫീസിലേക്ക് കെ എസ് യു മാർച്ച്; സമരക്കാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പോലീസ്; ...

കെ.എസ്.യു കോട്ടയം ബ്ലോക്ക്‌ കമ്മിറ്റി കോട്ടയം പി.എസ്.സി ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സമരക്കാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പോലീസ് ഉദ്യോഗസ്ഥർ കുഴങ്ങി. 150 ഓളം സമരക്കാർ...

സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഷോൺ ജോർജിനൊപ്പം പങ്കെടുത്തു; പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനുവിനെതിരെ...

35 വർഷക്കാലം തങ്ങളുടെ കുത്തകയായിരുന്ന പാലാ നഗരസഭാ ഭരണം കൈവിട്ടു പോയത് അംഗീകരിക്കുവാൻ കഴിയാതെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ നെറികെട്ട രാഷ്ട്രീയ കളി. യുഡിഎഫ് പ്രതിനിധിയായ നഗരസഭ ചെയർപേഴ്സൺ ദിയ ബിനുവിനെതിരെ...

കേരള സ്റ്റോറിയിൽ പറയുന്ന 37 ലൗ ജിഹാദ് ഇരകൾ: വേദിയിൽ എത്തിച്ച സ്ത്രീകളൊക്കെയും ഉത്തരേന്ത്യക്കാർ; അണിയറ പ്രവർത്തകർ...

'ലവ് ജിഹാദ്' ഇരകളായ സ്ത്രീകളെന്ന് അവകാശപ്പെട്ട് 37ഓളം സ്ത്രീകളെ സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുപ്പിച്ച്‌ വിദ്വേഷ സിനിമയായ 'കേരള സ്റ്റോറി 2'ന്റെ അണിയറക്കാര്‍.കേരളത്തില്‍ വ്യാപകമായി 'ലവ് ജിഹാദ്' നടക്കുന്നുവെന്ന് ആരോപിക്കുന്ന സിനിമയുടെ അണിയറക്കാര്‍,...

ആകെ ബുക്ക് ചെയ്തത് രണ്ട് പേർ മാത്രം; കാണാൻ ആളില്ലാത്തതിനാൽ കേരള സ്റ്റോറി 2 ആദ്യ ഷോ...

വലിയ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ശേഷം പ്രദർശനത്തിനെത്തിയ 'കേരള സ്റ്റോറി 2' വിന് കോഴിക്കോട് തണുപ്പൻ പ്രതികരണം. മതിയായ പ്രേക്ഷകരില്ലാത്തതിനെ തുടർന്ന് നഗരത്തിലെ റീഗല്‍ സിനിമാസില്‍ നിശ്ചയിച്ചിരുന്ന ആദ്യ ഷോ റദ്ദാക്കി. രാവിലെ 10...

വിവാഹ വാഗ്ദാനം നല്‍കി പീഡനം; തൃശൂരില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍, വിശദാംശങ്ങൾ വായിക്കാം

പീഡനക്കേസില്‍ ജിം ട്രെയിനർ അറസ്റ്റില്‍. തൃശൂർ ചേർപ്പ് സ്വദേശി അജ്മല്‍ ആണ് നെടുംപുഴ പോലീസിന്റെ പിടിയിലായത്.കൂർക്കാഞ്ചേരിയിലെ F2 ഫിറ്റ്നസ് സെൻ്ററില്‍ വച്ച്‌ രണ്ട് സ്ത്രീകളെ പീഡിപ്പിച്ചുവെന്നാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ്...

മമ്മൂട്ടിക്കെതിരെ സിപിഎം സൈബർ കൊട്ടേഷൻ; കളത്തിലിറക്കിയത് അർജുൻ ആയെങ്കിൽ അടക്കമുള്ള കുപ്രസിദ്ധരെ: വിശദാംശങ്ങൾ വായിക്കാം

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സി.പി.എം ജില്ലാ സെക്രട്ടറിയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെ ഇടത് സൈബര്‍ ഇടങ്ങളില്‍ നടക്കുന്നത് സമാനതകളില്ലാത്ത ആക്രമണം.പാര്‍ട്ടി പോലും തള്ളിപ്പറഞ്ഞ കുപ്രസിദ്ധ ക്രിമിനലുകള്‍ വരെ മമ്മൂട്ടിയെ അധിക്ഷേപിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്....

2016ൽ അധികാരം പിടിച്ചത് എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞ്; 2021ൽ പറഞ്ഞത് ഉറപ്പാണ്...

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുതിയ പ്രചാരണ മുദ്രാവാക്യവുമായി ഇടതുമുന്നണി. 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...'എന്നാണ് മുദ്രാവാക്യം. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. വയനാടിന് ലോകോത്തര ടൗണ്‍ഷിപ്പ് നല്‍കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്...

ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു; കാരണം ഇത്: നിർമ്മാണ മേഖലയിൽ വൻ പ്രതിസന്ധി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങുന്നു.തെരഞ്ഞെടുപ്പ്, പെരുന്നാള്‍, വോട്ടർപട്ടികയില്‍ പേരുചേർക്കല്‍ എന്നിവയുടെ പശ്ചാത്തലത്തിലാണു തൊഴിലാളികള്‍ വലിയ തോതില്‍ തങ്ങളുടെ നാടുകളിലേക്കു തിരിക്കുന്നത്. തൊഴിലാളികള്‍ നാടുകളിലേക്കു മടങ്ങുന്നത് കേരളത്തിലെ നിർമാണ മേഖലയിലും...

അലുവ അതുലിന്‍റെ കൊലപാതകം; പ്രതികൾ മൂന്നുമാസമായി തങ്ങി വരുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ ക്വാറിയിൽ? വിശദമായി വായിക്കാം

കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ അലുവ അതുലിനെ വെട്ടിക്കൊന്നവർ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കഴിഞ്ഞത് സിനിമാ നിർമാതാവിൻ്റെ കൊല്ലം വാളകത്തെ ക്വാറിയില്‍.കൊലയില്‍ നേരിട്ട് പങ്കെടുത്ത ബ്ലാക്ക് വിഷ്ണു, എ അനീർ, എസ് ഹുസൈൻ, ഷിനു പീറ്റർ...

‘മരുമകന്‍’ പരാമര്‍ശം എന്തിന്?’എനിക്ക് വരാൻ ആകില്ലെന്ന് നേരത്തെ അറിയിച്ചു’;ദേശീയ പാത ഉദ്ഘാടന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി ; വിശദാംശങ്ങൾ...

ദേശീയ പാത ഉദ്ഘാടനവേളയില്‍ കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മരുമകൻ പരാമർശം നടത്തിയത്...

ഏഴാം തിരഞ്ഞെടുപ്പിലേക്ക് വി.ഡി. സതീശന്‍; ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; വിശദാംശങ്ങൾ വായിക്കാം

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ രാവിലെ 11 മണിയോടെയാകും പത്രികാ സമര്‍പ്പണം.വി ഡി സതീശൻ നേരിടുന്ന ഏഴാമത്തെ തെരഞ്ഞെടുപ്പാണിത്. നാമനിർദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള...