ഇടയ്ക്കിടെയുള്ള വെെദ്യുതി മുടക്കം ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നത്,സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി;...
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ഇടയ്ക്കിടെയുള്ള വെെദ്യുതി മുടക്കം ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞു.'ഓവര്‍ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നുണ്ട്. കെഎസ്‌ഇബിയുടെ...
റേഷന്‍ കടകളില്‍ പഞ്ചസാര ഇല്ല; സംസ്ഥാനത്തെ ആറ് ലക്ഷം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ വിതരണം നിലച്ചു.അന്ത്യോദയ അന്ന യോജന (എഎവൈ) പ്രകാരം റേഷന്‍ വിതരണത്തില്‍ നിന്ന് പഞ്ചസാര താല്‍ക്കാലികമായി പിന്‍വലിച്ചതാണ് ദരിദ്ര കുടുംബങ്ങള്‍ക്ക് തിരിച്ചടിയായത്....
ഗ്യാസ് വില വര്‍ധനക്കെതിരെ ഹോട്ടല്‍ ഉടമകളുടെ പ്രതിഷേധം;മെയ് 6ന് സംസ്ഥാനവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു; വിശദാംശങ്ങൾ വായിക്കാം
വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടല്‍ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.കേരള ഹോട്ടല്‍ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 19...
‘ഇത് ഒരു പാര്‍ട്ടിയുടെ വിജയം അല്ല’; ജനങ്ങളുടെ വിധിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ ഡോ.യൂഹാനോൻ...
നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്. ഇത് ജനത്തിന്റെ വിജയമായി കാണുന്നുവെന്നും ഏതെങ്കിലും പാർട്ടിയുടെ വിജയമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങള്‍ അവരുടെ ഊഴം വരുമ്പോള്‍ കൃത്യമായി അത്...
കേരളത്തിലെ പുതിയ പ്രതിപക്ഷ നേതാവ് ആരാണെന്നതില്‍ തീരുമാനം ഇന്ന്; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ പുതിയ പ്രതിപക്ഷ നേതാവ് ആരാണെന്നതില്‍ തീരുമാനം ഇന്ന്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ്തോല്‍വി ചർച്ച ചെയ്യുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തില്‍ ഇന്ന് തീരുമാനമെടുത്തേക്കും.കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും പ്രതിപക്ഷ നേതൃസ്ഥാനവും...
ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്ക് വിരാമം, വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് പ്രഖ്യാപനമെത്തി; വിശദാംശങ്ങൾ വായിക്കാം
ദിവസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.ദില്ലിയില്‍ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
എഐസിസി നിരീക്ഷകരായ...
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കല്യാണ തട്ടിപ്പ് വീരനെ വനിതാ പൊലീസ് കുടുക്കി, വിശദാംശങ്ങൾ വായിക്കാം
വിവാഹിതനാണെന്നത് മറച്ചുവച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ആളെകുടുക്കിയത് വനിതാ പൊലീസുകാരുടെ വ്യാജ സൗഹൃദത്തിലൂടെ.പാവറട്ടി പെരുവല്ലൂർ പുതിയവീട്ടില്‍ കൊട്ടിലിങ്ങല്‍ വീട്ടില്‍ പി.കെ.സലീമാണ് (48) ചെങ്ങന്നൂർ പൊലീസിന്റെ വലയിലായത്. ചെങ്ങന്നൂർ സ്വദേശിനിയുടെ പരാതിയില്‍...
മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; മുഖ്യപ്രതി സിന്ധുവിന്റേത് എന്ന് കരുതുന്ന വാട്സ്ആപ്പ് ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്ത്: വിശദാംശങ്ങൾ...
മോഡലിങ്ങിന്റെ മറവില്‍ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി സിന്ധുവിന്റേതെന്ന് കരുതുന്ന വാട്‌സാപ്പ് സ്‌ക്രീന്‍ ഷോട്ട് പുറത്ത്.പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സിന്ധു ഇടപാടുകാര്‍ക്ക് അയച്ചു നല്‍കിയിരുന്നു. പിന്നാലെ തുക പറഞ്ഞാണ് ഡീല്‍ ഉറപ്പിച്ചിരുന്നത്....
പിണറായി വിജയനെ രാജിവെപ്പിക്കണം, ആ ഒഴിവിലേക്ക് ശൈലജയെ മത്സരിപ്പിച്ച് പ്രതിപക്ഷ നേതാവാക്കണം: സിപിഎം തലയോലപ്പറമ്പ് ഏരിയ...
പിണറായി വിജയനെ എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച് കെ.കെ. ശൈലജയെ മത്സരിപ്പിച്ചു വിജയിപ്പിച്ച് പ്രതിപക്ഷ നേതാവാക്കണമെന്ന് സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തില്‍ ആവശ്യം.പി. ജയരാജന് അനുകൂലമായി പാട്ട് വന്നപ്പോള്‍ എതിര്‍ത്ത നേതൃത്വം പിണറായിക്ക്...
അവസാന ശ്വാസം വരെയും പോരാടും, ഇഡി റെയ്ഡില്‍ പ്രതികരിച്ച് മുന്‍മന്ത്രി പി എ മുഹമ്മദ്; വിശദാംശങ്ങൾ വായിക്കാം
ഇഡി റെയ്ഡില്‍ പ്രതികരിച്ച് മുന്‍മന്ത്രിയും വീണ വിജയന്റെ ഭര്‍ത്താവുമായ പി എ മുഹമ്മദ് റിയാസ്.'വളഞ്ഞിട്ടടിച്ചോളൂ…..പക്ഷേ സംഘപരിവാറിനു മുമ്പില്‍ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും' എന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്.
ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. സംഭവത്തില്‍...
അഴിയെണ്ണും എന്നു മാത്രമല്ല ഒരു ലോൺ പോലും കിട്ടില്ല ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവംത്തിൽ സഖാക്കൾക്ക് കിട്ടാൻ പോകുന്നത്...
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതയിലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധനയില്‍ പ്രതിഷേധം അണപ്പൊട്ടിയപ്പോള്‍ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായി.തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പിണറായി വിജയൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ പരിശോധനയ്ക്ക് ശേഷം...
ലോക്കര്‍ തുറക്കും; സ്വത്ത് കണ്ടുകെട്ടും: വീണ വിജയന് കുരുക്ക് മുറുകുന്നു
സിഎംആർഎല്‍ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്റെ ബാങ്ക് ലോക്കർ ഇഡി പരിശോധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കേസില്‍ പരമാവധി തെളിവുകള്‍ എത്രയും വേഗം...
വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം; കോട്ടയം അഡീഷണല്‍ എസ്പി ആയി നിയമനം: വിശദാംശങ്ങൾ വായിക്കാം
വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കി. കോട്ടയം അഡീഷണല്‍ എസ്പി ആയാണ് നിയമനം. സ്ഥാനക്കയറ്റം നല്‍കുന്ന പട്ടികയില്‍ മധുബാബുവിനെ ഉള്‍പ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.കസ്റ്റഡി മർദനങ്ങള്‍ ഉള്‍പ്പടെ നിരവധി പരാതികള്‍ മധുബാബുവിനെതിരെ ഉയർന്നിട്ടുണ്ട്.
സീനിയർ...
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്ന് മന്ത്രി കെ.മുരളീധരൻ: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനം സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ.സർക്കാരിന്റെ യഥാർഥസാമ്പത്തികാവസ്ഥ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്താനാണ് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതെന്ന് മന്ത്രി പ്രതികരിച്ചു.
ആരോഗ്യവകുപ്പിലെ പരാതി പരിഹാരങ്ങള്‍ക്കുമായുള്ള അദാലത്തുകള്‍...
പിണറായിക്കും ഗോവിന്ദനുമെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കി; തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി: വിശദാംശങ്ങൾ വായിക്കാം
സിപിഎം നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടിമാറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരായ വിമർശനങ്ങള്‍ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.കൂടാതെ, നേതൃത്വത്തിന്റെ വ്യക്തിപരവും...
സിപിഎം നേതാവ് എ.എ. റഹീമിന്‍റെ ചിത്രം ഉപയോഗിച്ച് വ‍്യാജ വാര്‍ത്ത പ്രചരിപ്പിച്ചു; 2 പേര്‍ക്കെതിരേ കേസ്: വിശദാംശങ്ങൾ വായിക്കാം
സമൂഹമാധ‍്യമങ്ങളിലൂടെ സിപിഎം നേതാവ് എ.എ. റഹീമിന്‍റെ ചിത്രം ഉപയോഗിച്ച് വ‍്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടു പേർക്കെതിരേ നടപടി.എംപിയായ റഹീമിന്‍റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ഇവർക്കെതിരേ കേസെടുത്തു.
ശ്രീകാന്ത് പള്ളിക്കത്തോട്,...
പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ അപകടം; മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണു: വീഡിയോ ദൃശ്യങ്ങൾ...
കൊല്ലം കെഎസ്‌ആർടിസി ഡിപ്പോയില്‍ നടന്ന പ്രിയദർശിനി ബസ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു.സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതിന്റെ ആവേശത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ...
അക്കൗണ്ടില്‍ അബദ്ധത്തില്‍ വന്ന ലക്ഷക്കണക്കിന് രൂപ ചെലവാക്കി; യുവാവിനെതിരെ കേസ്
ബാങ്ക് ജീവനക്കാരന് സംഭവിച്ച പിഴവു മൂലം അക്കൗണ്ടിലെത്തിയ ലക്ഷക്കണക്കിന് രൂപ ബാങ്കില്‍ അറിയിക്കാതെ പിൻവലിച്ച് ചെലവാക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു.ബിവറേജസ് കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് പോകേണ്ടിയിരുന്ന ഇരുപത് ലക്ഷത്തിലേറെ രൂപയാണ് ഹരിപ്പാട് സ്വദേശിയായ വിശാലിന്റെ...
അക്രമകാരികളായ മൃഗങ്ങളെ കൊലപ്പെടുത്താം; ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം; സെപ്റ്റംബർ 15ന് ആരംഭിക്കുന്ന സമ്മേളനത്തിൽ...
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം.കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ടാണ് ബില്‍. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക...
സുധാകരൻ കണ്ണൂർ ജില്ലയുടെ കെപിസിസി പ്രസിഡണ്ടായിരുന്നെങ്കിൽ സണ്ണി ജോസഫ് പേരാവൂർ നിയോജകമണ്ഡലത്തിന്റെ പ്രസിഡൻറ്; കൊടിക്കുന്നിൽ സുരേഷിന്റെ പരിഹാസത്തെ...
കെപിസിസി യോഗത്തില്‍ സണ്ണി ജോസഫിനെ പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി.'മുൻ അധ്യക്ഷൻ കണ്ണൂരിന്റെ കെപിസിസി പ്രസിഡന്റായിരുന്നു, ഇപ്പോഴത്തെ പ്രസിഡന്റ് പേരാവൂരിന്റെ പ്രസിഡന്റാണെന്നായിരുന്നു പരിഹാസം.ഇതിനിടെ ഒരു മാസത്തെ പര്യടന പരിപാടികള്‍ വിശദീകരിച്ച് സണ്ണി ജോസഫ്...


























