ബാറിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി സംഭവം വിഴിഞ്ഞത്ത്; വിശദാംശങ്ങൾ വായിക്കാം
വിഴിഞ്ഞത്ത് ബാറിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി!.തിരുവല്ലം, കോളിയൂര്‍ സ്വദേശി സുമനാ(38)ണ് അടിയും ചവിട്ടുമേറ്റ് ആന്തരാവയവങ്ങള്‍ തകര്‍ന്ന് മരിച്ചത്.
സുമനെ അതിക്രൂരമായി ആക്രമിച്ച കോട്ടുകാല്‍ പയറ്റുവിള അച്ചുനിവാസില്‍ അച്ചു...
കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗർഭിണി; പോലീസിനു മുന്നിൽ ഹാജരാകാൻ കഴിയില്ല: ഭർത്താവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
കുംഭമേളയിലൂടെ വൈറല്‍ പെണ്‍കുട്ടി ഗർഭിണിയാണെന്നും അതിനാല്‍ ഉടൻ പൊലീസിന് മുന്നില്‍ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും ഭർത്താവ് ഫർമാൻ. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ നേരിട്ട് ഹാജരാകാൻ...
എം സ്വരാജിനെതിരായ സംഘാവ് പരാമർശത്തിൽ വിശദീകരണവുമായി ഫാത്തിമ തഹ്ലിയ; വിശദമായി വായിക്കാം
സിപിഎം നേതാവ് എം. സ്വരാജിനെ സംഘാവ് എന്ന് സോഷ്യല്‍മീഡിയയില്‍ അഭിസംബോധന ചെയ്തതില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് വനിത നേതാവും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ഫാത്തിമ തഹ്ലിയ.നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ആയിരുന്നു സംഘാവ്...
കേരളത്തിൽനിന്ന് ചരക്കുമായി പോയ ലോറി ജീവനക്കാർക്ക് മഹാരാഷ്ട്രയിൽ ക്രൂര മർദ്ദനം; പിന്നിൽ വമ്പൻ ക്രിമിനൽ സംഘം: വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ നിന്ന് ചരക്കുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം. യാതൊരു പ്രകോപനവുമില്ലാതെ ലോറി തടഞ്ഞുനിർത്തിയ സായുധ സംഘം ഡ്രൈവർക്കും സഹായിക്കും നേരെ മാരകായുധങ്ങളുമായി വധശ്രമം നടത്തുകയായിരുന്നു. വെള്ളിയാഴ്ച ഉമർഖേഡിലായിരുന്നു...
കാട് സംരക്ഷിക്കാൻ ജെസിബിയുമായി മല്ലിടുന്ന ഒറ്റയാൻ; ഹൃദയസ്പർശിയായ വീഡിയോ ദൃശ്യങ്ങൾ കാണാം
വികസനത്തിന്റെ പേരില്‍ വനനശീകരണം നടത്തുന്നവർക്ക് മുന്നില്‍ നെഞ്ചുവിരിച്ചു നില്‍ക്കുന്ന ഒരു ഒറ്റയാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.സ്വന്തം ആവാസവ്യവസ്ഥ തകർക്കാൻ വന്ന കൂറ്റൻ ജെസിബി യന്ത്രത്തിന് മുന്നില്‍ ഉറച്ച തീരുമാനത്തോടെ നിലയുറപ്പിച്ച ആനയുടെ...
പാചകവാതക വില വര്‍ധന: സംസ്ഥാനത്ത് ഹോട്ടലുകള്‍ മെയ് 6ന് അടച്ചിടും; വിശദാംശങ്ങൾ വായിക്കാം
വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഹോട്ടല്‍ ഉടമകള്‍ പണിമുടക്കിലേക്ക്. മെയ് ആറാം തീയതി സംസ്ഥാനവ്യാപകമായി ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജയപാലും ജനറല്‍ സെക്രട്ടറി...
അടുത്ത തിരഞ്ഞെടുപ്പില്‍ കേരള മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ, വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്ന് വ്യക്തമാക്കി ശോഭാ സുരേന്ദ്രൻ. ജയിച്ച് നിയമസഭയ്‌ക്ക് അകത്തേക്ക് പോയത് ചില്ലറക്കാരല്ലെന്നും ഇതില്‍പരം സന്തോഷം ബിജെപിയെ സംബന്ധിച്ച് ഉണ്ടാകാനില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.ബിജെപിയെ സംബന്ധിച്ച് മൂന്നുപേർ അകത്തും...
തൃശ്ശൂർ വാടാനപ്പള്ളിയിൽ കെ സി വേണുഗോപാലിനു വേണ്ടി ബോർഡ് വെച്ചത് സിപിഎം ലോക്കൽ നേതാവ്; കോൺഗ്രസിൽ തർക്കം രൂക്ഷമാക്കാനുള്ള...
കോണ്‍ഗ്രസിനുള്ളിലെ തർക്കം മുതലെടുക്കാൻ 'കെ.സി. വേണുഗോപാല്‍ അനുകൂല' ബോർഡ് സ്ഥാപിച്ച സംഭവത്തില്‍ വൻ ട്വിസ്റ്റ്. വാടാനപ്പള്ളി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ 'കെ.സി നയിക്കട്ടെ' എന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് സി.പി.എം പ്രവർത്തകനാണെന്ന് തെളിഞ്ഞു....
വില കൂട്ടിയപ്പോള്‍ ജനം കൈവിടുന്നു; ഹോട്ടലുകളിലെ വിറ്റുവരവില്‍ വൻ ഇടിവ്: വിശദാംശങ്ങൾ വായിക്കാം
പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവും വില വർദ്ധനയും മൂലം ഗത്യന്തരമില്ലാതെ വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചിട്ടും ഹോട്ടലുകളെ ബാധിച്ച പ്രതിസന്ധിയ്ക്ക് അയവില്ല.വില വർദ്ധനവിന് പിന്നാലെ വിറ്റുവരവില്‍ നല്ല കുറവാണ് ഭൂരിപക്ഷം ഹോട്ടലുകളും നേരിടുന്നത്. വില കൂടുന്നതിന്...
വി ഡി സതീശന്‍ മന്ത്രിസഭയുടെ അന്തിമ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി; നാളെ രാവിലെ സത്യപ്രതിജ്ഞ; വിശദാംശങ്ങൾ വായിക്കാം
നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറി. ചില മന്ത്രിമാരുടെ കാര്യത്തില്‍ തർക്കങ്ങള്‍ നിലനിന്നിരുന്നെങ്കിലും അവ പരിഹരിച്ച് അഞ്ചരയോടെ വിഡി സതീശൻ ലോക്ഭവനില്‍ എത്തുകയായിരുന്നു.നാളെ രാവിലെ പത്ത് മണിക്കാണ്...
ജനം തിരസ്കരിച്ച രാഷ്ട്രീയ പ്രസ്ഥാനത്തെ യുഡിഎഫിന് വേണ്ട; പിൻവാതിലിലൂടെ ജനാധിപത്യ ചേരിയിലേക്ക് നുഴഞ്ഞുകയറാൻ മാണി ഗ്രൂപ്പ് വ്യാജവാർത്തകൾ...
പാർലമെൻറ് തിരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങൾ രാഷ്ട്രീയ ഇരട്ടത്താപ്പുകൾ തിരസ്കരിച്ചതിന്റെ ഫലമാണ് പാലാ അടക്കം കേരളത്തിൽ എമ്പാടും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് തകർന്നടിഞ്ഞത്. അധികാരമുള്ളിടത്തേക്ക് ഇത്തിക്കണ്ണികളെപ്പോലെ...
അച്ഛൻ റവന്യൂ മന്ത്രി ആയതിന് പിന്നാലെ മകന് മംഗല്യം; മന്ത്രി എപി അനിൽകുമാറിന്റെ മകൻ ഗുരുവായൂർ ക്ഷേത്രത്തിൽ...
കോണ്‍ഗ്രസില്‍ ഇന്ന് കല്യണമേളം. സംസ്ഥാന റവന്യൂവകുപ്പ് മന്ത്രി എ.പി. അനില്‍കുമാറിന്റെ മകന്‍ ഡോക്ടര്‍ അര്‍ജുന്‍ വിവാഹിതനായി.മലപ്പുറം സ്വദേശിനിയും സഹപ്രവര്‍ത്തകയുമായ ഡോക്ടര്‍ നിരോക്ഷയാണ് അര്‍ജുന്റെ ജീവിതപങ്കാളി. സാംസ്‌കാരിക നഗരിയായ തൃശൂരിലെ പ്രശസ്തമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ...
അമ്മയുടെ ദോഷം പരിഹരിക്കാൻ പെണ്‍മക്കളുമായി ലൈംഗിക ബന്ധം; തിരുവനന്തപുരത്ത് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ച ജോത്സ്യൻ അറസ്റ്റില്‍:...
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ വർഷങ്ങളോളംപീഡിപ്പിച്ച കേസില്‍ ജോത്സ്യനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ ചിങ്ങേലി സ്വദേശി ശരത് ബാബു(55) ആണ് പിടിയിലായത്. പതിമൂന്നും പതിനേഴും വയസുമുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ വർഷങ്ങളായി ലൈംഗിക ചൂഷണത്തിന്...
ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയില്‍;ഇഡി റെയ്ഡുകള്‍ക്ക് പിന്നാലെ നിയമനീക്കവുമായി സി.എം.ആര്‍.എല്‍; വിശദാംശങ്ങൾ വായിക്കാം
ഇ.ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എല്‍ വീണ്ടും ഹൈക്കോടതിയില്‍.സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവിഷൻ ബഞ്ചില്‍ അപ്പീല്‍ നല്‍കി.ഇഡി അന്വേഷണത്തിനെതിരെ നല്‍കിയ അപ്പീല്‍ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളില്‍...
നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? വീട്ടിലിരുന്ന് തന്നെ പരിശോധിക്കാം; ചെയ്യേണ്ടത് ഇങ്ങനെ
ഓരോ ഇന്ത്യക്കാരനും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്. ബാങ്ക് ലോണ്‍ എടുക്കുന്നതു മുതല്‍ സർക്കാർ സേവനങ്ങള്‍ വരെ എല്ലായിടത്തും ആധാർ അനിവാര്യമാണ്. ചുരുക്കി പറഞ്ഞാല്‍, നമ്മുടെ വ്യക്തിഗത വിവരങ്ങളിലേക്കുള്ള...
താൻ രണ്ടര മാസം ഗർഭിണിയാണ് എന്നറിയിച്ചത് റസൂൽ പൂക്കുട്ടിക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട്; സജ്ന വരികൾക്കിടയിൽ ഒളിപ്പിച്ചത്...
ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന.താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം സജ്‌ന...
കാനഡയിൽ കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു: വിശദാംശങ്ങൾ വായിക്കാം
കാനഡയില്‍ കരടി ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കോഴിക്കോട് മാവൂര്‍ റോഡ് സ്വദേശി ഹൃഷികേശി(27)ന്റെ മൃതദേഹം പുലര്‍ച്ചെയാണ് വിമാന മാര്‍ഗം നാട്ടിലെത്തിച്ചത്. സംസ്‌കാരം ഇന്ന് സ്മൃതിപഥം ശ്മശാനത്തില്‍ നടക്കും.മിക്സഡ് മാര്‍ഷല്‍...
സിപിഎം തിരുവനന്തപുരം ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി; വി ജോയിയെ ജില്ലാ സെക്രട്ടറിയായി പരിഗണിക്കുന്നതിൽ അതൃപ്ത്തിയുമായി ശിവൻകുട്ടി; ...
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും വി. ജോയിയെ പരിഗണിക്കുന്നതില്‍ വി. ശിവൻകുട്ടിക്ക് അതൃപ്തി.സെക്രട്ടറിയെ തീരുമാനിക്കാൻ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് വി. ശിവൻകുട്ടി വിട്ടുനിന്നു.
ഇന്നലെയാണ് തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റി അംഗങ്ങളുമായി...
വിവാദ നിയമനത്തില്‍ ഒടുവില്‍ രാജി; ദേവസ്വം വകുപ്പിന്റെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം ഒഴിഞ്ഞ് അഡ്വ. കെ.ബി. പ്രദീപ്,...
ദേവസ്വം വകുപ്പിന്റെ സ്പെഷ്യല്‍ ഗവണ്‍മെൻറ് പ്ലീഡറായി നിയമിക്കപ്പെട്ട അഡ്വ. കെ ബി പ്രദീപ് രാജിവച്ചു. മുഖ്യമന്ത്രി പ്രദീപിനോട് രാജി ആവശ്യപ്പെട്ടിരുന്നു.ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനാണ് പ്രദീപ്. പ്രദീപിനെ സർക്കാർ...
വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സിപിഎമ്മിന്റെ സ്വന്തം നിര്‍മ്മിതി: ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍; ഭരണം മാറിയപ്പോള്‍...
വടകര കാഫിർ സ്ക്രീൻഷോട്ട് കേസില്‍ നിർണായക വഴിത്തിരിവായി തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്കറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍...


























