മുല്ലപ്പെരിയാറിലെ അധിക ജലം തമിഴ്നാടിന് നല്‍കണം; ടി.വി.കെ കമ്പം എംഎല്‍എ ജഗനാഥ് മിശ്ര; വിശദാംശങ്ങൾ വായിക്കാം
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തങ്ങള്‍ക്ക് കൂടുതല്‍ വെള്ളം വിട്ടുനല്‍കണമെന്ന പുതിയ ആവശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍.അണക്കെട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ അധികമായി വരുന്ന വെള്ളം കേരളത്തിലെ ഇടുക്കി ഡാമിലേക്ക് ഒഴുക്കുന്നതിന് പകരം തമിഴ്നാട്ടിലേക്ക് തന്നെ തിരിച്ചുവിടണമെന്നാണ്...
`കയ്യടിക്കുകയൊന്നും വേണ്ട, ഞാനൊരു സ്വതന്ത്ര എംഎല്‍എയാണ്’: കയ്യടിച്ച ഭരണ പക്ഷത്തെ തള്ളി ജി സുധാകരൻ
കേരള നിയമസഭയില്‍ കയ്യടിച്ച ഭരണ നിരയെ എതിർത്ത് ജി സുധാകരൻ. കൈയടിക്കുകയൊന്നും വേണ്ടെന്നും താനൊരു സ്വതന്ത്ര എംഎല്‍എ ആണെന്നും ജി സുധാകരൻ സഭയില്‍ പറഞ്ഞു.സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്ന് ജനങ്ങള്‍ അറിയട്ടെയെന്നും...
പരസ്യമായി മയക്കുമരുന്ന് കുത്തിവയ്ക്കുന്ന യുവാക്കള; പെരുമ്പാവൂരിലെ വിഡിയോ പൊലീസിന് അയച്ച് ഉണ്ണി മുകുന്ദൻ, ഉടനടി അറസ്റ്റ്: വിശദാംശങ്ങൾ വായിക്കാം
കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയരീതിയില്‍ വൈറലായ വിഡിയോ ആണ് പെരുമ്പാവൂരില്‍ നിന്നുള്ളത്.പരസ്യമായി ലഹരി കുത്തിവയ്ക്കുന്ന യുവാക്കളെയാണ് വിഡിയോയില്‍ കാണുന്നത്. പെരുമ്പാവൂരിലെ ഞായറാഴ്ചകള്‍ എന്ന് പറഞ്ഞ് പെരുമ്പൂവൂർ സ്റ്റോറീസ് എന്ന ഇൻസ്റ്റഗ്രാം...
ലൈവ് കഴിഞ്ഞാല്‍ കാലുകൊണ്ട് മുഖത്ത് ചവിട്ടും, പച്ചത്തെറി വിളിക്കും, നേരിട്ടത് ക്രൂര പീഡനം; യൂട്യൂബർ തൊപ്പിക്കെതിരെ ആരോപണവുമായി സഹപ്രവര്‍ത്തകര്‍:...
സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച് ഒരു കാലത്ത് കൗമാരക്കാരായ കുട്ടികള്‍ക്കിടയില്‍ വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെടുകയും അതേപോലെതന്നെ കുട്ടികള്‍ ഇൻഫ്ലുവൻസ് ആവുകയും ചെയ്ത ഒരു മലയാളി യൂട്യൂബറും ഓണ്‍ലൈൻ ഗെയ്മറും ആണ് തൊപ്പി എന്ന...
നിപ രോഗ ബാധ: പൂനൈ വയറോളജി ലാബിലെ ഫലവും പോസിറ്റീവ് ആയതോടെ രോഗബാധിതന്റെ സമ്പർക്ക പട്ടിക...
കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളും പോസിറ്റീവ്. ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗബാധയുമായി ബന്ധപ്പെട്ട് നിലവില്‍ 77 പേരുടെ...
ലേണേഴ്സ് പരീക്ഷ ചോദ്യങ്ങളിൽ അടിമുടി മാറ്റങ്ങൾ; 30ൽ 18 എണ്ണം ശരിയായാൽ മാത്രം വിജയം; ഓരോ...
ലേണേഴ്സ്റ്റ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇനിമുതല്‍ 30 ചോദ്യങ്ങള്‍ ഉണ്ടാകും.18 ഉത്തരങ്ങള്‍ ശരിയായാല്‍ മാത്രമേ വിജയിക്കൂ. 30 സെക്കന്‍റിനുള്ളില്‍ ഉത്തരം നല്‍കിയാല്‍ മതി. നേരത്തെ അത് 20 ചോദ്യങ്ങള്‍ള്‍ക്ക്...
ശബരിമല സ്വർണ്ണപ്പാളി വിവാദം: 2019ൽ സ്വർണ്ണം പൂശാൻ കൈമാറിയപ്പോൾ നിലവിൽ ഉണ്ടായിരുന്ന സ്വർണ്ണം എന്തു ...
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളില്‍നിന്ന് ഇളക്കിമാറ്റി ചെന്നൈയിലേക്കു കൊണ്ടുപോയ സ്വര്‍ണപ്പാളികളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഉടന്‍ തിരികെ കൊണ്ടുവരണമെന്നു ഹൈക്കോടതി.ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കു കൊണ്ടുപോയ 12 സ്വര്‍ണപ്പാളികളില്‍ നാലെണ്ണത്തിലെ സ്വര്‍ണം അറ്റകുറ്റപ്പണിക്കായി ഉരുക്കിയെന്നും ഇതിന്‍റെ ജോലികള്‍...
“എന്റെ ഭാര്യയെ തെറിവിളിക്കുന്നവനെ പിടിക്കാന്‍ കേരളാ പോലീസില്‍ നട്ടെല്ലുള്ള ഒരുത്തനുമില്ല”: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സുജിത്ത് ഭക്തൻ...
ഇൻസ്റ്റാഗ്രാമില്‍ ഭാര്യയെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ സൈബർ കേസ് നല്‍കിയിട്ടും കേരള പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് പ്രമുഖ വ്ലോഗർ സുജിത് ഭക്തൻ ഫേസ്ബുക്കില്‍ വിമർശനവുമായി രംഗത്തെത്തി. ഭാര്യയെ അധിക്ഷേപിക്കുന്നവനെ പിടിക്കാൻ കേരളാ പോലീസില്‍ "നട്ടെല്ലുള്ള...
വിജയദശമി ദിനത്തിൽ മുഴുവൻ സമയ ആർഎസ്എസ് പ്രചാരകരായി ചുമതലയേൽക്കാൻ ജേക്കബ് തോമസ്; മുൻ ഡിജിപി സംഘത്തിലെത്തുന്നത്...
സംസ്ഥാന മുന്‍ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്‌എസില്‍ സജീവമാകും. ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കുന്ന ആര്‍എസ്‌എസ് പദ സഞ്ചലനത്തില്‍ പങ്കെടുത്തുകൊണ്ടാണ് സജീവമാകുക. ഗണ വേഷം അണിഞ്ഞ് പദസഞ്ചലനത്തില്‍ പങ്കെടുത്ത് മുഴുവന്‍ സമയ പ്രചാരകനാകുകയാണ്...
മൊബൈല്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി തര്‍ക്കം; മഹിളാ കോണ്‍ഗ്രസ് നേതാവിനെ മകള്‍ കുത്തിപരിക്കേല്‍പ്പിച്ചുസംഭവത്തിൽ കൂടുതൽ വിശദാംങ്ങൾ പുറത്ത്
ആലപ്പുഴ വാടയ്ക്കലില്‍ അമ്മയെ 17 വയസുകാരിയായ മകള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പിതാവിന്റെ മൊഴിയുടെ അടിസ്ഥനത്തില്‍ പെണ്‍കുട്ടിക്കെതിരെ പോലീസ് കേസെടുത്തു. വീടിന്റെ തറയില്‍ നായ മൂത്രമൊഴിച്ചിരുന്നു. ഇത് വൃത്തിയാക്കാൻ...
വീണ വിജയനെതിരെ നിർണായക നീക്കവുമായി മാത്യു കുഴൽനാടൻ; മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടിക്കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും;...
മുഖ്യമന്ത്രിയുടെ മകള്‍ കരിമണല്‍ കമ്ബനിയില്‍ നിന്ന് പണം വാങ്ങിയതിന് രേഖകളുണ്ടെന്നും, താന്‍ ഭയന്ന് പിന്മാറില്ലെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സി.എം.ആര്‍.എല്‍. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിമണല്‍ കമ്ബനിയില്‍ നിന്ന്...
ശബരിമല സമരം: സന്ദീപ് വാര്യരുടെ ജയിൽവാസം തുടരും; ജാമ്യാപേക്ഷ തള്ളി
ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം...
പാതിരാത്രിയിൽ നടുറോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ പോലീസ് പിടികൂടിയോ? ചർച്ചയാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത "പാതിരാത്രി" സിനിമയുടെ പ്രൊമോ വീഡിയോ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയ ക്രൈം ത്രില്ലർ ഡ്രാമ ചിത്രമായ പാതിരാത്രിയുടെ...
ബംഗളൂരുവിൽ ബിബിഎ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; മലയാളിയായ സീനിയർ വിദ്യാർത്ഥിയായി തിരച്ചിൽ ശക്തമാക്കി പോലീസ്: വിശദാംശങ്ങൾ വായിക്കാം
ബെംഗളൂരുവില്‍ ബിബിഎ വിദ്യാർത്ഥിനിയായ സന പർവീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ പൊലിസ് കേസെടുത്തു. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ റഫാസാണ് പ്രതി. ഇയാള്‍ ഒളിവിലാണ്.മലയാളി മാനേജ്മെന്റിന് കീഴില്‍ പ്രവർത്തിക്കുന്ന സ്വകാര്യ...
പിരിച്ചുവിടാൻ കമ്മീഷണർ നാഗരാജു നൽകിയ നോട്ടീസ് റദ്ദാക്കിയത് സംസ്ഥാന സർക്കാർ; അഭിലാഷ് ഡേവിഡിന് കൃത്യമായ സിപിഎം...
ഷാഫി പറമ്ബില്‍ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനായി സിറ്റി പൊലിസ് കമ്മീഷണർ നാഗരാജു നല്‍കിയ നോട്ടീസ് പുറത്ത്. ഇത് റദ്ദാക്കിയാണ് സർക്കാർ അഭിലാഷിനെ സർവ്വീസില്‍ തിരിച്ചെടുത്തത്. അഭിലാഷ് ഡേവിഡിനെ...
ഇടത് മുന്നണിയിൽ കൂടുതൽ സീറ്റുകൾക്കായി വില പേശാൻ സിപിഐയും, മാണി ഗ്രൂപ്പും; സിപിഎമ്മിന് തലവേദന; ...
ഇടതു മുന്നണിയില്‍ പി.എം ശ്രീ പദ്ധതിക്കെതിരെ പോരാടി വിജയം കണ്ടതിന്റെ പിന്‍ബലത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനൊരുങ്ങി സി.പി.ഐ. 2021 ല്‍ 24 സീറ്റുകളില്‍ മത്സരിച്ച് 17...
“വായ്പ എടുത്ത പാര്‍ട്ടിക്കാര്‍ തിരിച്ചടക്കുന്നില്ല; കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ കൈവിട്ടു; ആത്മഹത്യ ചെയ്ത കൗൺസിലർ അനില്‍ കുമാറിന്റെ അവസ്ഥയിലാണ്...
കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യയില്‍ ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ചു പാര്‍ട്ടി മുന്‍ വക്താവും തിരുവിതാംകൂര്‍ സഹകരണ സംഘം പ്രസിഡന്റുമായ എംഎസ് കുമാര്‍.കൗണ്‍സിലര്‍ അനില്‍കുമാറിന്റെ ആത്മഹത്യക്ക് കാരണം ബിജെപിയുടെ ഭാഗം ആയതാണെന്ന് എംഎസ് കുമാര്‍ പറഞ്ഞു....
തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തെ ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി; നേമം ഏരിയ പ്രസിഡൻ്റ് രാജിവെച്ചു; നിയമത്തിനു...
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുന്നതിനു മുമ്ബേ തിരുവനന്തപുരത്തെ ബിജെപിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള ഭിന്നതയെത്തുടര്‍ന്ന് ബിജെപി നേമം ഏരിയാ പ്രസിഡന്റ് എം ജയകുമാര്‍ രാജിവെച്ചു. കഴിഞ്ഞ 43 വര്‍ഷമായി സംഘടനാ പ്രവര്‍ത്തനം...
കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു; ഖബറടക്കം നാളെ; മരണമടഞ്ഞത്...
നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി എ എന്‍ ആമിന (42) അന്തരിച്ചു. തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ എന്‍ സെറീനയുടെയും മകളാണ്.
ഭര്‍ത്താവ് എ.കെ നിഷാദ്. മക്കള്‍...
പാലക്കാട് മണപ്പുറം ഫിനാൻസില്‍ നിരവധി പേര്‍ തട്ടിപ്പിന് ഇരയായി; തട്ടിപ്പ് നടത്തിയത് സ്ഥാപനത്തിലെ ജീവനക്കാരൻ
പാലക്കാട് കോങ്ങാട് മണപ്പുറം ഫിനാൻസില്‍ നിരവധി പേർ തട്ടിപ്പിന് ഇരയായി. സ്വർണവായ്പ വെച്ച ആളുകള്‍ അടച്ച പണം തട്ടിയെടുത്തു, സ്വർണപണയത്തിന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ പണം രേഖപ്പെടുത്തിയും പണം തട്ടിയാതായി പണം നഷ്ട്ടപെട്ടവർ കോങ്ങാട്...


























