ആകെ സീറ്റിൽ പകുതിയും ഘടകകക്ഷികൾ കൊണ്ടുപോകും; ബാക്കിയുള്ള സീറ്റുകളിൽ നല്ലതെല്ലാം ഇന്നലെ വന്നു കയറിയവർ ഉൾപ്പെടെ ബിജെപിയിലെ...
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ വലിയൊരു വിഭാഗം നേതാക്കള്‍ക്കും മത്സരിക്കാൻ സീറ്റ് ലഭിക്കില്ല.ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടി വരുന്നതും വിജയ സാധ്യത കണക്കിലെടുത്ത് പാർട്ടിക്ക് പുറത്തുള്ളവരെ സ്ഥാനാർത്ഥികളാക്കുകയും ചെയ്യുന്നതാണ് കാലങ്ങളായി ബിജെപിയില്‍ പ്രവർത്തിക്കുന്ന...
മാധ്യമങ്ങൾക്ക് മുമ്പിൽ ലെവലേശം കൂസൽ ഇല്ലാതെ കൊച്ചി ഹണി ട്രാപ്സിലെ പ്രതി സഫ്ന; നല്ല ഫോട്ടോ കിട്ടിയല്ലോ...
മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൂസാതെ കൊച്ചിയില്‍ ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായ യുവതിയും സംഘവും. കടവന്ത്രയില്‍ ഭിന്നശേഷി യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിലാണ് യുവതിയും സംഘവും അറസ്റ്റിലായത്. നല്ല ഫോട്ടോയല്ലേ... നന്നായിട്ട് എടുക്കണേയെന്ന്...
വാസവനും അയ്യപ്പ കോപം; ഏറ്റുമാനൂർ ക്ഷേത്രത്തിൽ വേദിയിലെത്തിയ മന്ത്രിയെ കൂക്കിവിളിച്ച് നാട്ടുകാർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ദേവസ്വം മന്ത്രി വി എൻ വാസവന് സ്വന്തം നിയോജകമണ്ഡലത്തിൽ ജനങ്ങളുടെ കൂക്കു വിളി. ഏറ്റുമാനൂർ ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ദേവസ്വം മന്ത്രിയെ സ്വന്തം വോട്ടർമാർ കൂകിവിളിച്ചത്. ഭക്തിഗാനമേള...
മുഖ്യമന്ത്രി കാണാൻ എത്തിയില്ല; തൊട്ടു പിന്നാലെ ഫേസ്ബുക്കിൽ നിന്ന് ലൈവ് ടെലികാസ്റ്റ് നീക്കം ചെയ്തു ജി സുധാകരന്റെ...
സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരനെ കാണാൻ മുഖ്യമന്ത്രി എത്തിയില്ല.ഇന്ന് ആലപ്പുഴയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി അനുനയ നീക്കത്തിന്റെ ഭാഗമായി സുധാകരനുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്ന് റിപ്പോർട്ടുണ്ടായിരുന്നു....
ചെന്നിത്തല നവോദയ വിദ്യാലയത്തില്‍ വീണ്ടും വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി ; വിശദാംശങ്ങൾ വായിക്കാം
ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തില്‍ വീണ്ടും വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാർത്ഥി കായംകുളം കണ്ടല്ലൂർ വേലൻചിറ അഭിരാമത്തില്‍ അഭിഗീത്.കെ.പി. ബിജുവാണ് (16) ജീവനൊടുക്കിയത്. കൃഷ്ണപുരം പഞ്ചായത്ത് സെക്രട്ടറി കെ.പി.ബിജുവിന്റയും...
ദിലീപ് ചിത്രം രസികനിലെ വികൃതി പയ്യൻ; നടൻ ഹരി മുരളിയെ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമയില്‍ ബാലതാരമായി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത ഹരിമുരളിയെ (27) മരിച്ച നിലയില്‍ കണ്ടെത്തി.കണ്ണൂർ പയ്യന്നൂർ അന്നൂരിലെ സ്വന്തം വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍...
ബേപ്പൂരിൽ കടുത്ത പോരാട്ടം; മുഹമ്മദ് റിയാസിനെതിരെ പി.വി. അൻവർ ;യുഡിഎഫ് വോട്ടുകളും തനിക്ക് കിട്ടുമെന്ന് റിയാസ് ; വിശദാംശങ്ങൾ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് ബേപ്പൂർ. എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എയായ മുഹമ്മദ് റിയാസ് ഇറങ്ങുമ്പോള്‍, യുഡിഎഫിനായി പി.വി.അൻവർ കളത്തിലിറങ്ങുന്നതോടെ മത്സരാന്തരീക്ഷം മാറി. ബേപ്പൂരില്‍ ഇത്തവണ അട്ടിമറിയുണ്ടാകുമെന്നാണ് പി.വി.അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട്...
ഷിഗല്ല ഭീഷണി; കോഴിക്കോട്ട് മൂന്നര വയസ്സുകാരി മരിച്ചു ;മൂന്ന് കുട്ടികള്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ ; വിശദാംശങ്ങൾ വായിക്കാം
ജില്ലയില്‍ ഷിഗല്ല ബാധയെത്തുടർന്ന് മൂന്നര വയസ്സുകാരി മരിച്ചു. കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലാണ് സംഭവം.കഴിഞ്ഞ ഞായറാഴ്ച മരണം സംഭവിച്ചെങ്കിലും, പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് മരണകാരണം ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചത്.
കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ മറ്റ് മൂന്ന് കുട്ടികള്‍ക്കും നിലവില്‍...
സിപിഐഎം വിട്ടുവന്ന സി പി എം മുൻ നേതാവ് സുന്ദരേശന്റെ മകൾ സ്മിത സുന്ദരേശനെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി; വിശദാംശങ്ങൾ...
വർക്കലയില്‍ വിസ്മയം തീർത്ത് ബി ജെ പി. സി പിഎം ഏരിയ കമ്മിറ്റി അംഗമായ അഡ്വ. സ്മിത സുന്ദരേശനെ പാർട്ടിയിലെത്തിച്ച് വർക്കല നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാർത്ഥിയാക്കിയിരിക്കുകയാണ് ബി ജെ പി.വർക്കല ബ്ലോക്ക് മുൻ...
“കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം”;,“നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെ”വര്‍ഗീയ പരാമര്‍ശത്തില്‍ ബി. ഗോപാലകൃഷ്ണനെ തള്ളി രാജീവ് ചന്ദ്രശേഖര്‍; വിശദാംശങ്ങൾ വായിക്കാം
വർഗീയ പരാമർശത്തില്‍ ബി. ഗോപാലകൃഷ്ണനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒരു മതത്തിന് എതിരെയും പറയാൻ ബിജെപിക്ക് താല്‍പ്പര്യമില്ല.നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെ. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും രാജീവ് ചന്ദ്രശേഖർ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ പോലീസ് ഓഫീസറും മോട്ടിവേഷന്‍ പ്രസംഗങ്ങളിലൂടെയും കൗണ്‍സിലിംഗിലൂടെയും ശ്രദ്ധേയനായ ഫിലിപ്പ് മമ്പാടിന്റെ ജാമ്യാപേക്ഷ കോടതി...
മോട്ടിവേഷന്‍ പ്രസംഗങ്ങളിലൂടെയും കൗണ്‍സിലിംഗിലൂടെയും പ്രശസ്തനായ ഫിലിപ്പ് മമ്പാടിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്ത മുന്‍ പോലീസ് ഓഫീസര്‍ കൂടിയായ ഫിലിപ്പിന് ജാമ്യം നല്‍കാനാവില്ലെന്ന് മഞ്ചേരി...
ബി.ജെ.പി നിർണായക ശക്തി ; 35 സീറ്റ് കിട്ടിയാല്‍ കേരളം ബി ജെ പി ഭരിക്കും, എല്‍.ഡി.എഫും യു.ഡി.എഫും...
നിയമസഭാ തിരഞ്ഞെടുപ്പില്‍ 35 സീറ്റ് കിട്ടിയാല്‍ കേരളത്തില്‍ ബി.ജെ.പിക്ക് ഭരിക്കാൻ സാധിക്കുമെന്ന് ആവർത്തിച്ച് കെ.സുരന്ദ്രൻ. ബി.ജെ.പിക്ക് 35 സീറ്റ് കിട്ടിയാല്‍ കോണ്‍ഗ്രസും വരും. പിറകെ മറ്റുള്ളവരും വരുമെന്നും അതെല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും സുരേന്ദ്രൻ...
വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ കാണിക്കുന്ന ആവേശം പ്രവൃത്തിയില്‍ കാട്ടാതെ കേരള ടൂറിസം; വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്ന് മാസം ;...
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ചില്ലുപാലം എന്ന ഖ്യാതിയോടെ ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്ന് മാസം പിന്നിടുന്നു.വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ കാണിക്കുന്ന...
എല്‍ഡിഎഫിന് 78-90 സീറ്റ്; തുടര്‍ഭരണം പ്രവചിച്ച് ന്യൂസ് മലയാളം പ്രീ പോള്‍ സര്‍വേ; വിശദാംശങ്ങൾ വായിക്കാം
എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച് ന്യൂസ് മലയാളം 24*7 പ്രീ പോള്‍ സര്‍വേ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 140 സീറ്റില്‍ എല്‍ഡിഎഫ് 78 മുതല്‍ 90 വരെ സീറ്റ് നേടി ഭരണത്തുടര്‍ച്ച സ്വന്തമാക്കും...
കുഴിമന്തി കഴിച്ചതിന് പിന്നാലെ നേഴ്സ് ആയ യുവതി മരിച്ച സംഭവം കൊലപാതകം എന്ന് സൂചന; നിർണ്ണായകമായത് പോസ്റ്റ്മാർട്ടം...
കൂട്ടുകാര്‍ക്കൊപ്പം കുഴിമന്തി കഴിച്ചതിന് പിന്നാലെ നഴ്സായ യുവതി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. വടക്കഞ്ചേരി വാല്‍ക്കുളമ്പ് സ്വദേശിനി ലെനയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ, ഇത് കൊലപാതകമാണെന്ന ആരോപണവുമായി പിതാവ്...
“ഭീഷണിയുടെ സ്വരം വേണ്ട, വിമർശനം മാന്യമായ വാക്കുകളിൽ ആവണം”: പിസി ജോർജിനും ഷോൺ ജോർജിനും എതിരെ രൂക്ഷ...
പി.സി ജോര്‍ജിന് എതിരെ രൂക്ഷ വിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം വില പോകില്ലെന്നും മെത്രാന്മാരും വൈദികരും ന്യൂട്രല്‍ ആയിരിക്കണമെന്ന് പറയാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ...
കേരളത്തിന് 30 എംപിമാര്‍, തമിഴ്നാടിന് 59: ലോക്സഭയില്‍ ഉറപ്പ് നല്‍കി അമിത് ഷാ; മണ്ഡല പുനര്‍നിര്‍ണയത്തിലെ ദക്ഷിണേന്ത്യൻ...
വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തില്‍ ഒരു കുറവും ഉണ്ടാകില്ലെന്ന ഉറപ്പ് നല്‍കി ആഭ്യന്തര മന്ത്രി അമിത് ഷാ. വനിത സംവരണ ബില്‍ ഭേദഗതി പാസായ ശേഷം...
വീടിന് വിള്ളൽ ഉണ്ടെന്ന് സത്യം തുറന്നു പറഞ്ഞ വയനാട് ദുരന്തബാധിതനെതിരെ സൈബർ ആക്രമണവുമായി സിപിഎം പ്രൊഫൈലുകൾ; ...
മുണ്ടക്കൈ- ചൂരല്‍മല ടൗണ്‍ഷിപ്പില്‍ ലഭിച്ച വീട്ടില്‍ വിള്ളലുണ്ടെന്നു പരാതിപ്പെട്ടയാള്‍ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം.വീട്ടുടമ കൂടിയായ മുണ്ടക്കൈ സ്വദേശി കെ.ടി നൗഫലിനെതിരെയാണു സിപിഎം അനുകൂലികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ആക്ഷേപമുന്നയിക്കുന്നത്. ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നവരുണ്ടെന്നും നൗഫല്‍...
യുവാവിനെയും യുവതിയെയും ഒരേകയറി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം
യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തന്‍കണ്ടി അജേഷ് (32), പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി തട്ടാന്‍കണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്.മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവില്‍ ഒരേകയറില്‍...
തിരുവനന്തപുരത്ത് സ്പാ ജീവനക്കാരായ ബംഗ്ലാദേശ് സ്വദേശിനികളും സ്പാ നടത്തിപ്പുകാരും കസ്റ്റഡിയിൽ; വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയിലെ സ്പായില്‍ ജോലി ചെയ്തിരുന്ന 2 ബംഗ്ലാദേശി സ്ത്രീകള്‍ പോലീസിന്റെ പിടിയില്‍. എ ടി എസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബംഗ്ലാദേശുകാരായ സ്ത്രീകള്‍ വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍ എന്ന പേരില്‍ വ്യാജ...


























