ഉമ്മൻചാണ്ടിക്കു ശേഷം കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുന്ന ദിവസം; വോട്ടങ്ങൾ ദിനത്തിൽ ചാണ്ടി ഉമ്മന്റെ ആദ്യ പ്രതികരണം: വിശദാംശങ്ങൾ വായിക്കാം
ഉമ്മൻചാണ്ടിക്ക് ശേഷം കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുലർച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തുകയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തുകയും ചെയ്തു. പുതുപ്പള്ളിയിലെ പള്ളിയില്‍ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ്...
എംഎല്‍എ ആകാൻ ചെലവാക്കിയത് 35 ലക്ഷം, ഒരുത്തനെയും വെറുതെ വിടില്ല’; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാജ...
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടി അഞ്ജലി നായർ.എംഎല്‍എ ആക്കാമെന്ന് പറഞ്ഞ് 35 ലക്ഷം രൂപ വാങ്ങിയെന്നും, വോട്ട് കിട്ടാത്തതുകൊണ്ട് അവരെ വെറുതെ...
തിരൂരിലെ മസാജ് സെന്ററിൽ ഹണി ട്രാപ്പ്; കസ്റ്റമർ ആയ യുവാവിനെ മർദ്ദിച്ചു തട്ടിയെടുത്തത് സ്വർണ്ണ മാലയും...
മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിക്കുകയും ആക്രമിച്ച് സ്വര്‍ണമാലയും പണവും ബൈക്കും കവരുകയും ചെയ്ത സംഭവത്തില്‍ മസാജ് സെന്റര്‍ നടത്തിപ്പുകാരനെയും രണ്ട് ജീവനക്കാരികളെയും പോലിസ് അറസ്റ്റ് ചെയ്തു.സെന്ററില്‍ മസാജ് ചെയ്യാനെത്തിയ തലക്കാട്...
മാതൃക നിലപാടുമായി വി ഡി സതീശൻ: അധിക സുരക്ഷ വേണ്ട; പൈലറ്റും എസ്കോർട്ടും മാത്രം മതി;...
യാത്രാസുരക്ഷയില്‍ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. യാത്രയില്‍ കൂടുതല്‍ സുരക്ഷ വേണ്ടെന്ന് വി ഡി സതീശന്‍ അറിയിച്ചു.പൈലറ്റും എസ്കോർറ്റും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്നാണ് നിര്‍ദേശം.
യാത്ര പോകുമ്പോള്‍...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 52 കാരൻ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
പതിനാല് വയസ്സുകാരിയായ പെണ്‍കുട്ടിയെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 52 കാരൻ പോലീസിന്റെ പിടിയിലായി.അഞ്ചല്‍ തഴമേല്‍ സ്വദേശിയായ ഷാഹുല്‍ ഹമീദ് ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പെണ്‍കുട്ടിയെ ഇയാള്‍...
സോഷ്യല്‍ മീഡിയ കീഴടക്കിയ മുഖ്യമന്ത്രിയുടെ ‘പൂക്കിച്ചിരി’ വീഡിയോ; താരമായ ഫിജിന് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഔദ്യോഗിക ക്ഷണം;...
മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ നിഷ്കളങ്കമായ ചോദ്യവും പിന്നാലെ വൈറലായ 'പൂക്കിച്ചിരി' വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയതിന് പിന്നാലെ, ഫിജിനെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരിക്കുകയാണ്.യുവത ഏറ്റവും കൂടുതല്‍ ഉറ്റുനോക്കിയ തീരുമാനമായിരുന്നു വാഹനത്തിന്റെ മോഡിഫിക്കേഷനെ...
അട്ടപ്പാടി മധുക്കൊലക്കേസില്‍ നിര്‍ണായക വിധി; കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ടു മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി ;...
അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ മണ്ണാർക്കാട്...
50000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി വിജിലൻസ് പിടിയിൽ; ചെന്നിത്തല പ്രഖ്യാപിച്ച പ്രൊജക്റ്റ് സീറോയിലെ ആദ്യ...
ആലപ്പുഴയില്‍ പ്രൊജക്‌ട് സീറോയില്‍ പെട്ട് ചേർത്തല ഡിവൈഎസ്പി. കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി അനില്‍കുമാറിനെ വിജിലൻസ് കയ്യോടെ പിടികൂടി.മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ശുചിമുറി മാലിന്യങ്ങള്‍ നീക്കം...
ഡീൻ കുര്യാക്കോസ് എംപിയെ അനുകൂലിച്ച് സമൂഹമാധ്യമ പോസ്റ്റ്; കോൺഗ്രസ് നേതാവിനെ പുറത്താക്കി ഇടുക്കി ഡിസിസി: വിശദാംശങ്ങൾ വായിക്കാം
ഡീൻ കുര്യാക്കോഡ് എംപിയെ അനുകൂലിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ച കോണ്‍ഗ്രസ് പ്രവർത്തകനെതിരെ നടപടിയെടുത്തത് ഇടുക്കി ഡിസിസി.ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായ അനൂപ് കോച്ചേരിക്ക് എതിരെയാണ് ഡിസിസിയുടെ നടപടി. ഇദ്ദേഹത്തെ പ്രാഥമിക...
പ്രതിപക്ഷ ഉപനേതാവ് പദവി: എൽഡിഎഫിൽ ഭിന്നത രൂക്ഷം; വിട്ടുകൊടുക്കില്ല എന്ന് സിപിഎം; സഭയിൽ പ്രത്യേക ബ്ലോക്ക്...
പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ ചേരിപ്പോര് തുടരുകയാണ്. ഉപനേതാവ് സ്ഥാനം സിപിഐക്ക് വിട്ടുകൊടുക്കേണ്ടതില്ല എന്ന ഉറച്ച തീരുമാനത്തിലാണ് സിപിഎം. സിപിഐയുടെ സമ്മർദത്തിന് വഴങ്ങേണ്ടതില്ല എന്നാണ് സിപിഎമ്മിന്റെ പക്ഷം. പ്രതിപക്ഷ സ്ഥാനവും ഉപനേതാവ്...
പിടിച്ചെടുത്തത് 10 ആധാരങ്ങളും, ഒരു ലോറിയും, ആർസി ബുക്കുകളും നിരവധി രേഖകളും; ചെങ്കൊടി തണലിൽ ബ്ലേഡ്...
കൊള്ളപ്പലിശക്കാരെ കണ്ടെത്താന്‍ നടത്തിയ ‘ഓപ്പറേഷന്‍ ഷൈലോക്കി’ല്‍ കുടുങ്ങിയത് സി.പി.എം ചെറുവള്ളി ലോക്കല്‍ കമ്മിറ്റിയംഗവും വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ സംസ്ഥാന നേതാവും സി.ഐ.ടി.യു.ജില്ല കമ്മിറ്റിയംഗവുമായ മുകേഷ് മുരളി (45) . വഞ്ചനാകുറ്റത്തിനും കേരള...
വീണ വിജയൻ ആരോപണ വിധേയയായ മാസപ്പടി കേസ്; അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി ...
സിഎംആര്‍എല്‍ മാസപ്പടി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി, വീണ, സിഎംആര്‍എല്‍ എന്നിവര്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മാധ്യമപ്രവര്‍ത്തകനായ എംആര്‍...
കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ടിറങ്ങുന്നു; ദീപ ദാസ് മുൻഷി സംസ്ഥാനത്ത് വീട് എടുത്ത് താമസിക്കും; 14 ജില്ലകളിലൂടെയും...
കേരളത്തിൽ യുഡിഎഫിന് ഭരണം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് നേരിട്ട് ഇടപെടും. തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാര്‍ മോഡലില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര സംസ്ഥാനത്ത് നടത്തിയേക്കും. 14 ജില്ലകളിലൂടെയും സഞ്ചരിക്കുന്ന യാത്രയില്‍ രാഹുലിനൊപ്പം വയനാട്...
എറണാകുളം ശിവക്ഷേത്രം: ചുറ്റമ്പലത്തിനുള്ളിലെ ഗണപതി ക്ഷേത്രം പൊളിച്ചപ്പോൾ മണ്ണിനടിയിൽ നിന്ന് ലഭിച്ച കുടത്തിൽ സ്വർണ്ണ നാണയങ്ങളും അപൂർവ്വരത്നവും;...
എറണാകുളം ശിവക്ഷേത്രത്തിലെ ചുറ്റമ്ബലത്തിനകത്തെ മഹാഗണപതി ക്ഷേത്രം പൊളിച്ചപ്പോൾ മണ്ണിനടിയില്‍ നിന്നും ചെമ്ബ് പാത്രം ലഭിച്ചു. രത്‌നവും സ്വർണ രൂപങ്ങളും ചെമ്ബ് നാണയങ്ങളുമാണ് ഇതിനകത്ത് ഉണ്ടായിരുന്നത്. 'ഗോമേദകം' എന്ന രത്നമാണ് ഇതിലെ പ്രധാന വസ്തു....
ഗണേശൻ ജീവനക്കാരെ ശകാരിക്കാൻ കാട്ടുന്ന ആർജ്ജവം ബസുകളുടെ രേഖ ശരിയാക്കാനും കാണിക്കണം എന്ന് യൂണിയനുകൾ; ഗതാഗത മന്ത്രി വഴിയിൽ...
ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പ്ലാസ്റ്റിക് കുപ്പി കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ല. കെഎസ്‌ആർടിസി പൊൻകുന്നം ഡിപ്പോയിലെ ബസിന്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞിട്ട്...
ഐഡൻറിറ്റി വെളിപ്പെടുത്തി 25 കോടിയുടെ ഓണം ബംബർ അടിച്ച ഭാഗ്യശാലി; നിപ്പോൺ പെയിന്റിസിലെ ജീവനക്കാരൻ ആയ ശരത്ത്...
തിരുവോണം ബമ്ബറടിച്ച മഹാഭാഗ്യശാലി കൊച്ചിയിലെന്ന് പ്രതീക്ഷകള്‍ തെറ്റി. ആലപ്പുഴ തുറവൂർ സ്വദേശിക്കാണ് 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്. എസ് ബി ഐ ശാഖയില്‍ ടിക്കറ്റ് ഹാജരാക്കിയതോടെയാണ് കൊച്ചിയിലല്ല, ആലപ്പുഴയിലാണ് ബമ്ബറടിച്ചതെന്ന് വ്യക്തമായത്....
ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായി; പൊൻകുന്നത്ത് യുവാവിന്റെ ആത്മഹത്യാക്കുറിപ്പിൽ ഉള്ളത് ഗുരുതര വെളിപ്പെടുത്തൽ: വിശദാംശങ്ങൾ വായിക്കാം
ആര്‍എസ്‌എസ് ശാഖയില്‍ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം തമ്ബലക്കാട് സ്വദേശി അനന്തു അജി (24)യാണ് മരിച്ചത്. താന്‍ നേരിട്ട പീഡനങ്ങള്‍ അനന്തു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഷെഡ്യൂള്‍ ചെയ്ത...
തിരുവനന്തപുരത്ത് കൂൺ കഴിച്ച് ഒരു കുടുംബത്തിലെ ആറു പേർക്ക് ദേഹാസ്വാസ്ഥ്യം; നാലുപേരുടെ നില ഗുരുതരം: വിശദാംശങ്ങൾ...
തിരുവനന്തപുരം അമ്ബൂരിയില്‍ കൂണ്‍ കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. അമ്ബൂരി സെറ്റില്‍മെന്‍റിലെ മോഹൻ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകൻ അരുണ്‍,...
തിരുവനന്തപുരത്ത് സിപിഎം എസ്ഡിപിഐ സംഘർഷം; അഗ്നിക്കിരയാക്കിയത് രണ്ട് ആംബുലൻസുകൾ: കലാപ കളമായി തലസ്ഥാനം നഗരം
തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘർഷം. ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയാണ് അക്രമം. സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്‌ഐയുടെ ആംബുലൻസ് കത്തിച്ച് എസ്ഡിപിഐ പ്രവർത്തകർ തിരിച്ചടിച്ചു.
ഇന്നലെ...
കണ്ണൂരിൽ ഭർത്താവിനെ ഇരുമ്പു വടിക്ക് അടിച്ചു കൊലപ്പെടുത്തിയ കേസ്; ഭാര്യ കുറ്റക്കാരി എന്ന് കണ്ടെത്തി കോടതി; ശിക്ഷാവിധി ശനിയാഴ്ച
കണ്ണൂരില്‍ ഭര്‍ത്താവിനെ ഇരുമ്ബ് പൈപ്പുകൊണ്ട് തലക്കടിച്ചുകൊന്ന കേസില്‍ ഭാര്യ കുറ്റക്കാരിയെന്ന് കോടതി. തളിപ്പറമ്ബ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വയക്കര മൂളിപ്രയിലെ ചാക്കോച്ചനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ...


























