കെഎസ്‌ആർടിസി ബസില്‍ മദ്യപിച്ച്‌ യാത്ര ചെയ്യന്നതില്‍ വിലക്കില്ല; സഹയാത്രികർക്കോ, ജീവനക്കാർക്കോ ബുദ്ധിമുട്ടുണ്ടാക്കിയാൽ ബസ് പോലീസ് സ്റ്റേഷനിലേക്കു വിടും: നിലപാട്...

കെഎസ്‌ആർടിസി ബസില്‍ മദ്യപിച്ച്‌ യാത്ര ചെയ്യന്നതില്‍ വിലക്കില്ലെന്ന് മന്ത്രി ഗണേഷ് കുമാർ. മദ്യപിച്ചു എന്നുപറഞ്ഞ യാത്ര വിലക്കാനാകില്ലെന്നാണ് മന്ത്രി പറയുന്നത്.കെഎസ്‌ആർടിസി ബസുകളില്‍ മദ്യപിച്ച്‌ യാത്ര അനുവദിക്കില്ലെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തരത്തില്‍...

രാഹുല്‍ ഗാന്ധിയുടെ വോട്ടുചോരി വാര്‍ത്ത ഏഴാം പേജിലൊതുക്കി ദേശാഭിമാനി; മോദി-ബിജെപി പേടിയെന്ന് ആക്ഷേപം: വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ ആകെ ഞെട്ടിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധി ഇന്നലെ ഹരിയാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വോട്ടു ചോരി ആരോപണം. ബിഹാര്‍ തിരഞ്ഞെടുപ്പിനിടെ നടത്തിയ ഈ ആരോപണങ്ങളില്‍ ബിജെപി പ്രതിരോധത്തിലാണ്. ബ്രസീലിയല്‍ മോഡലിന്റെ ചിത്രത്തില്‍ 10...

നടുറോഡിൽ മെക്സിക്കൻ പ്രസിഡണ്ടിന് നേരെ ലൈംഗിക അതിക്രമം; മാറിടത്തിൽ കടന്നു പിടിച്ചതിന് പിന്നാലെ ചുംബിക്കാനും ശ്രമിച്ച് ...

പൊതുസ്ഥലത്തുവെച്ച്‌ മെക്സിക്കൻ പ്രസിഡന്റിനു നേരെ യുവാവിന്റെ ലൈംഗികാതിക്രമം. ചൊവ്വാഴ്ച മെക്സിക്കോ സിറ്റിയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് മദ്യപിച്ചെത്തിയ യുവാവ് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനെ ചുംബിക്കാൻ ശ്രമിച്ചത്. കൂടാതെ മാറിടത്തില്‍ സ്പർശിക്കുകയും ചെയ്തു. അനുയായികളെ അഭിവാദ്യം ചെയ്യുന്നതിനായി...

തലച്ചോറിനേറ്റ ചതവ് ഗുരുതരം, സാധാരണ നിലയിലാകാൻ സമയം വേണ്ടി വരും; സഹയാത്രികൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില...

തിരുവനന്തപുരം വർക്കലയില്‍ മദ്യലഹരിയിലെത്തിയ സഹയാത്രികൻ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയർ വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറിനേറ്റ ചതവ് ഗുരുതരമാണെന്നാണ്...

കേരള പോലീസിൽ സിപിഎം നിയന്ത്രണത്തിലുള്ള സമാന്തര ഇന്റലിജൻസ് വിഭാഗം സ്ഥാപിക്കാൻ നീക്കം എന്ന് റിപ്പോർട്ട്; നിയോഗിക്കുന്നത്...

കേരളാ പോലീസിന് ഇനി 'രഹസ്യ കണ്ണും'. പുതിയ ഇന്റലിജന്‍സ് സംവിധാനം രൂപപ്പെടുത്തുകയാണ് കേരളാ പോലീസ്. രഹസ്യാന്വേഷണത്തിനും വിവരശേഖരണത്തിനുമായി വിരമിച്ച പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് തീരുമാനം. സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചില്‍ ജോലി ചെയ്ത് വിരമിച്ചവരെയാണ്...

അമ്മയും, രണ്ടാനച്ഛനും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ വച്ച്; പെൺകുട്ടിയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച ശേഷം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും മാതാവിന്റെ സുഹൃത്തിനെയും മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി 180 വർഷത്തെ കഠിന തടവിനാണ് കഴിഞ്ഞ ദിവസം ശിക്ഷിച്ചത്. ഇതോടൊപ്പം 11.75 ലക്ഷം...

ഹരിയാന തെരഞ്ഞെടുപ്പിൽ കള്ളവോട്ട് രേഖപ്പെടുത്താൻ ബ്രസീലിയൻ മോഡലിന്റെ ചിത്രം; ഇതെന്ത് ഭ്രാന്ത്, ഭയാനകം എന്ന പ്രതികരണവുമായി...

ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ പഴയ ഫോട്ടോ പ്രത്യക്ഷപ്പെട്ടതില്‍ ലാരിസ അത്ഭുദം പ്രകടിപ്പിച്ചു. പോര്‍ച്ചുഗീസ്...

ശബരിമലയിൽ ദേവസ്വം ബോർഡ് നടത്തിയത് കോടതിയെ കബളിപ്പിക്കാനുള്ള നാടകം; പി എസ് പ്രശാന്തിന്റെ ഇടപെടലുകൾ ദുരൂഹം; ...

ശബരിമല സ്വർണക്കൊള്ള കേസില്‍ സംശയ നിഴലില്‍ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്തും. 2025ലാണ് ദ്വാരപാലക ശില്പങ്ങളില്‍ വീണ്ടും സ്വർണം പൊതിയാൻ നീക്കം നടന്നതെന്ന വാദം തെറ്റാണെന്നും, 2024ലാണ് ദ്വാരപാലക ശില്പങ്ങളില്‍ വീണ്ടും സ്വർണം...

ബീഹാറിൽ തൂക്ക് സഭയോ? 20 ശതമാനം വോട്ടും 24 സീറ്റുകളും നേടി പ്രശാന്ത് കിഷോർ ആകുമെന്ന് അഭിപ്രായ സർവേ;...

അഭിപ്രായ സര്‍വേകളെ എന്നും തെറ്റിച്ച പാരമ്ബര്യമുള്ള സംസ്ഥാനമാണ് ബീഹാര്‍. 2000 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ 56 ശതമാനം അഭിപ്രായ സര്‍വേകളും തെറ്റുന്ന സ്ഥലമാണിവിടം. സര്‍വേ എടുക്കുന്ന വിദേശ ഏജന്‍സികള്‍പോലും 'ബീഹാര്‍ മോഡല്‍' എന്ന...

3 കോര്‍പ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകള്‍ ഭരിക്കും; അധ്യക്ഷ പദവി സംവരണം ചെയ്തിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ പൂർണ്ണ പട്ടിക...

കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ 2025-ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, മുനിസിപ്പല്‍ കോർപ്പറേഷനുകളിലെ മേയർ സ്ഥാനങ്ങളിലേക്കും മുനിസിപ്പല്‍ കൗണ്‍സിലുകളിലെ ചെയർപേഴ്‌സണ്‍ സ്ഥാനങ്ങളിലേക്കുമുള്ള സംവരണം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച്‌ 3 കോർപറേഷനുകളും 48 മുനിസിപ്പല്‍...

മാണി ഗ്രൂപ്പ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലിന് കുടപിടിക്കുന്ന മാണി സി കാപ്പൻ എംഎൽഎയുടെ നിലപാട് അപലപനീയം; യുഡിഎഫ് എംഎൽഎക്കെതിരെ...

യുഡിഎഫ് എംഎൽഎ മാണി സി കാപ്പനെതിരെ പൊട്ടിത്തെറിച്ച് പാലാ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലിനെ പ്രോത്സാഹിപ്പിക്കുന്ന എംഎൽഎയുടെ...

തീവ്ര വോട്ടർപട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ നിയമ പോരാട്ടത്തിന് കേരളം; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേർത്ത...

കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആര്‍) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍...

“തല നിലത്തിടിച്ചു, മേല്‍ ചുണ്ട് കീറിപ്പറിച്ചു, കക്ഷത്തിലും തുടകളിലും കടിച്ച്‌ മുറിവാക്കി”: വെളിപ്പെടുത്തലുമായി പ്രമുഖ നടി ജസീല പര്‍വീന്‍

മുന്‍പങ്കാളിയില്‍ നിന്ന് നേരിട്ട ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് നടി ജസീല പര്‍വീന്‍. സമൂഹമാധ്യമ കുറിപ്പും ചിത്രങ്ങളും സഹിതം പങ്കുവെച്ചുകൊണ്ടാണ് നടി രംഗത്ത് വന്നത്. മുന്‍പങ്കാളിയായ ഡോണിന്‍റെ ഉപദ്രവത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും...

തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തെ ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി; നേമം ഏരിയ പ്രസിഡൻ്റ് രാജിവെച്ചു; നിയമത്തിനു...

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുന്നതിനു മുമ്ബേ തിരുവനന്തപുരത്തെ ബിജെപിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള ഭിന്നതയെത്തുടര്‍ന്ന് ബിജെപി നേമം ഏരിയാ പ്രസിഡന്റ് എം ജയകുമാര്‍ രാജിവെച്ചു. കഴിഞ്ഞ 43 വര്‍ഷമായി സംഘടനാ പ്രവര്‍ത്തനം...

ഹരിയാന തെരഞ്ഞെടുപ്പിൽ നടന്നത് 25 ലക്ഷം കള്ളവോട്ടുകൾ; ബ്രസീലിയൻ മോഡൽ രണ്ടു ബൂത്തുകളിലായി വോട്ട് ചെയ്തത് 22...

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്ക് വോട്ട് മോഷണത്തിനുള്ള...

തദ്ദേശ തെരഞ്ഞെടുപ്പ്: കുറഞ്ഞത് ആയിരം സീറ്റ് വേണം; ഇടതുമുന്നണിയിൽ ശക്തമായ വിലപേശലിനൊരുങ്ങി കേരള കോൺഗ്രസ് എം

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കേരളാ കോണ്‍ഗ്രസ് എം. ഇത്തവണ ആയിരം സീറ്റെങ്കിലും ലഭിക്കണമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. സീറ്റുകള്‍ വിട്ടുനല്‍കാന്‍ ഇല്ലെന്നും ചര്‍ച്ചയിലൂടെ സീറ്റ്...

കൊച്ചി കോര്‍പ്പറേഷനില്‍ വൻ ട്വിസ്റ്റ്; ഇടത് സ്വതന്ത്രൻ ടി.കെ. അഷ്റഫ് യുഡിഎഫിലേക്ക്; ലീഗ് സ്ഥാനാര്‍ഥിയായി മത്സരത്തിനിറങ്ങും

കൊച്ചി കോർപ്പറേഷനില്‍ വൻ ട്വിസ്റ്റ്. നിലവിലെ ഇടതുമുന്നണി ഭരണം പിടിച്ച്‌ നിർത്തിയ സ്വതന്ത്രൻ ടി.കെ. അഷ്‌റഫ് യുഡിഎഫിലേക്ക് ചേക്കേറി. ടി.കെ. അഷ്‌റഫ് തന്നെയാണ് പാർട്ടി വിടുന്ന കാര്യം വ്യക്തമാക്കിയത്. മുസ്ലിം ലീഗ് സ്ഥാനാർഥിയായി...

10 മില്ലി വിദേശമദ്യം സൂക്ഷിച്ചു; യുവാവിനെ അബ്കാരി കേസിൽപ്പെടുത്തി ജയിലിൽ അടച്ച പോലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച്...

10 മില്ലി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് സബ് ഇന്‍സ്പെക്ടറെ കോടതി കുടഞ്ഞു. അബ്കാരി ആക്‌ട് പ്രകാരം ഒരാള്‍ക്ക് മൂന്നു ലിറ്റര്‍ വരെ ഇന്ത്യന്‍ നിര്‍മ്മിത...

പിണറായിയുടെ പിൻഗാമിയാകാൻ കേരളത്തിലേക്ക് എത്തുന്നത് കർഷക സമര നായകൻ വിജു കൃഷ്ണനോ? ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി നേതാവിനെ...

സിപിഎമ്മിന് പിണറായിക്ക് ശേഷം മുന്നോട്ട് വയ്ക്കാൻ പറ്റുന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര് എന്ന ചോദ്യം, പൊതുസമൂഹത്തില്‍ ശക്തമാണ്. ഇവരുടെയൊക്കെ ചർച്ചകള്‍ പ്രധാനമായും എം.വി ഗോവിന്ദൻ, എ വിജയരാഘവൻ എന്നീ പി.ബി അംഗങ്ങളെ കേന്ദ്രീകരിച്ചാണ്...

എതിരില്ലാതെ 75% സീറ്റുകളിലും ജയിച്ച്‌ ബിജെപി, വോട്ടെടുപ്പ് നാളെ നടക്കാനാരിക്കെ കോണ്‍ഗ്രസ് കോടതിയില്‍; ദാദ്ര നഗര്‍ ഹവേലി തെരഞ്ഞെടുപ്പില്‍...

ദാദ്ര നഗർ ഹവേലിയിലും ദാമൻ ദിയുവിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വൻ വിജയത്തിന് പിന്നാലെ ഗുരുതര ക്രമക്കേട് നടന്നെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സഹായത്തോടെ ബിജെപി തെരഞ്ഞെടുപ്പ്...