ബംഗളൂരുവിൽ സ്വാതന്ത്ര്യ ദിന തലേന്ന് ആശങ്കയുയർത്തി സംശയാസ്പദമായ സ്ഫോടനം; അപകടത്തിൽ ഒരു മരണം: അതീവ ജാഗ്രതയിൽ നഗരം –...
ബെംഗളൂരുവിലെ ജെ.പി നഗറിലെ ഒരു വീട്ടില്‍ സംശയാസ്പദമായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. ജെപി നഗർ 24-ാം മെയിൻ ഉഡുപ്പി ഉപഹാറിന് സമീപമുള്ള വീട്ടില്‍ 12ന് രാവിലെ കുക്കർ...
എൻഎസ്എസിന് എതിരെ കേസ്; സുകുമാരൻ നായർക്ക് അറസ്റ്റ് വാറണ്ട്: വിശദാംശങ്ങൾ വായിക്കാം.
കമ്ബനി നിയമങ്ങള്‍ പാലിച്ചല്ല എൻഎസ്‌എസ് പ്രവർത്തിക്കുന്നതെന്ന പരാതിയില്‍ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അറസ്റ്റ് വാറണ്ട്. കമ്ബനി നിയമലംഘന കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
എൻഎസ്‌എസ് മുൻ...
“പോയി അമ്മയോട് ചോദിക്കെടാ, നാണമില്ലാത്തവൻ”: ഇൻസ്റ്റാഗ്രാമിൽ അശ്ലീല സന്ദേശം അയച്ചവനെ ഉറപ്പിച്ച് നടി സുരഭി...
അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി സുരഭി സന്തോഷ്. 'കുട്ടനാടന്‍ മാര്‍പാപ്പ'യിലൂടെ ശ്രദ്ധ നേടിയ നടിയാണ് സുരഭി സന്തോഷ്. തനിക്ക് വന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചു...
പാമ്പാടിയിൽ സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ നിരന്തരം നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ; പിടികൂടിയത് 400 ഓളം ബൈക്കുകളുടെ വിവരങ്ങൾ...
കോട്ടയം: പാമ്ബാടിയിലും സമീപ സ്ഥലങ്ങളിലും ബൈക്കില്‍ എത്തി സ്ക്കൂള്‍ വിദ്യാർഥിനികള്‍ക്ക് മുമ്ബില്‍ നഗ്നതാ പ്രദർശനം നടത്തിയിരുന്ന യുവാവിനെ പോലീസ് പിടികൂടി. കഴിഞ്ഞ കുറെ മാസങ്ങളായി യുവാവ് ബൈക്കിലെത്തി സൗത്ത് പാമ്ബാടിയിലും മുളേക്കുന്ന്, കുറ്റിക്കല്‍...
“വയനാട്ടിൽ നല്ലൊരു ആശുപത്രി പോലുമില്ല; അതൊന്നും ഇവിടെ ആരും പരിഗണിക്കുന്നില്ല”: വയനാട് സ്വദേശിയും പ്രമുഖ...
വയനാട്ടില്‍ സംഭവിച്ച ദുരന്തം ഞെട്ടിക്കുന്നതാണെന്ന് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. വയനാടിനെ ആരും പരിഗണിക്കുന്നില്ലെന്നും നല്ലൊരു ആശുപത്രി പോലും തന്റെ നാട്ടിലില്ലെന്നും വയനാടുകാരൻ കൂടിയായ ബേസില്‍ പറഞ്ഞു. എല്ലാവർക്കും ടൂർ വരാൻ മാത്രമുള്ള...
പോലീസ് തലപ്പത് വൻ അഴിച്ചു പണി: രണ്ട് സിറ്റി പോലീസ് കമ്മീഷണർമാർക്കും 7 ജില്ലാ പോലീസ് മേധാവികൾക്കും മാറ്റം;...
രണ്ട് കമ്മീഷണർമാരെയും ഏഴ് ജില്ലാ പോലീസ് മേധാവിമാരെയും സ്ഥലംമാറ്റി സർക്കാർ ഉത്തവിറക്കി. കോഴിക്കോട് റൂറല്‍, കാസർഗോഡ്, കണ്ണൂർ റൂറല്‍, കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്. കോഴിക്കോട് പോലീസ് കമ്മീഷണര്‍ രാജ്പാല്‍...
ഭർത്താവുമായി അവിഹിതബന്ധം പുലർത്തിയ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തി ഭാര്യ; ഞെട്ടിക്കുന്ന സംഭവം തമിഴ്നാട്ടിൽ: വിശദാംശങ്ങൾ വായിക്കാം
ഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി ഭാര്യ. തിരുവള്ളൂരിന് അടുത്ത പുല്ലറമ്ബാക്കം സ്വദേശി സുരേഷിന്റെ കാമുകി രാജേശ്വരിയെയാണ് ഭാര്യ പാർവതി കൊലപ്പെടുത്തിയത്. 80 ശതമാനം പൊള്ളലേറ്റ രാജേശ്വരി...
തൊടുപുഴ നഗരസഭയിലെ സിപിഎം അനുകൂല നിലപാട്; ലീഗ് ജില്ലാ നേതൃത്വത്തിന് എതിരെ പണികൾക്കിടയിൽ അമർഷം പുകയുന്നു; ...
'സൗഹൃദ' മത്സരത്തിനപ്പുറം സി.പി.എം വിജയത്തിന് കളമൊരുക്കുന്ന നിലപാടിലേക്ക് നഗരസഭ തെരഞ്ഞെടുപ്പില്‍ പാർട്ടി പോകേണ്ടതില്ലായിരുവെന്ന് മുസ്ലിംലീഗില്‍ വിമർശനം. വോട്ടെടുപ്പ് വേളയില്‍ അവസാന റൗണ്ടില്‍ പാർട്ടിയെടുത്ത തീരുമാനമാണ് പിഴച്ചത്.കോണ്‍ഗ്രസിന് ദാർഷ്ട്യം ആരോപിച്ച് ഒറ്റക്ക് മത്സരിക്കാൻ...
ബാറിലെ കറിക്കാരനായിരുന്ന അങ്ങാണോ സന്യാസി? ഗായത്രീ മന്ത്രം ചൊല്ലാന്‍ അറിയുമോ? ചിക്കൻ കറി എങ്ങനെ ഉണ്ടാക്കാമെന്ന് ഇൻസ്റ്റാഗ്രാമിൽ...
സദാനന്ദപുരം അവധൂതാശ്രമത്തിലെ സന്യാസി രാമാനന്ദ ഭാരതിക്കു നേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ സ്ഥലം സന്ദര്‍ശിച്ച് മന്ത്രി ഗണേഷ് കുമാര്‍. ആശ്രമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെക്കാലമായി ഹൈക്കോടതിയിലടക്കം കേസ് നടക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം...
ഹിജാബ് ശരിയായി ധരിക്കാത്തതിനാൽ പോലീസ് വെടിവെച്ച് വീഴ്ത്തി; പരിക്കേറ്റ യുവതി അരക്ക് കീഴോട്ട് തളർന്നുപോയ അവസ്ഥയിൽ: ഇറാനിൽ നടന്ന...
ഇറാനില്‍ ഹിജാബ് നിയമം ലംഘിച്ചെന്ന് കാട്ടി യുവതിയെ പൊലീസ് വെടിവച്ചുവീത്തി. ശ്വാസകോശം തുളഞ്ഞ കയറി ബുള്ളറ്റ് നട്ടേല്ലിന് ഗുരുതരമായ ക്ഷതമേല്‍പ്പിച്ചതോടെ യുവതി ഇടുപ്പിന് താഴെ പക്ഷാഘാതം ബാധിച്ച് തളർന്നു കിടപ്പിലായി. തലനാരിഴയ്‌ക്കാണ് ജീവൻ...
ദുരൂഹ സാഹചര്യത്തിൽ ബാംഗ്ലൂരിൽനിന്ന് ടെക്കി യുവാവ് അപ്രത്യക്ഷനായി; ഭർത്താവിനെ കണ്ടെത്താൻ ജനങ്ങളുടെ സഹായം തേടി യുവതിയുടെ ഫേസ്ബുക്ക് വീഡിയോ:...
ബംഗളൂരുവില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യർത്ഥനയുമായി യുവതി. ഓഗസ്റ്റ് 4-ന് കാണാതായ തൻ്റെ ഭർത്താവ് വിപിൻ ഗുപ്തയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബെംഗളൂരു സ്വദേശിയായ ശ്രീപർണ...
തൃപ്പൂണിത്തറ ഏരൂരിലെ കടയിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രിന്റ് ചെയ്ത ബലൂണുകൾ വില്പനയ്ക്ക്; പോലീസ് അന്വേഷണം ആരംഭിച്ചതോടെ കാസർഗോഡ്...
ഏരൂര്‍ എലുമനയ്‌ക്ക് സമീപം ബിസ്മി സ്റ്റോഴ്‌സില്‍ വില്പനയ്‌ക്കായി പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം എഴുതിയ ബലൂണുകള്‍ വില്‍പ്പനയ്‌ക്ക്. പോട്ടയില്‍ ക്ഷേത്ര ഗോപുരത്തിന് സമീപത്തായാണ് ബിസ്മി സ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്നത്. മഞ്ചേശ്വരം സ്വദേശി അബുബക്കര്‍ ആണ് കട...
തീ കട്ടയിലും ഉറുമ്പരിച്ചു: കേരള പോലീസ് ഹൈടെക്സിൽ മുൻ മേധാവിക്ക് സൈബർ തട്ടിപ്പിൽ നഷ്ടമായത് 7 ലക്ഷം; ...
കേരള പൊലീസ് ഹൈടെക്‌സെല്‍ മുന്‍ മേധാവി ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി പരാതി. കെഎപി അടൂര്‍ ക്യാമ്ബിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് സ്റ്റാര്‍മോന്‍ പിള്ളയില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തില്‍ കൊല്ലം...
പള്ളിതര്‍ക്കം: വൈദികനോടൊപ്പമുള്ള ചിത്രം ഉപയോഗിച്ച് കോളേജ് അധ്യാപികക്ക് നേരെ സൈബർ ആക്രമണം; പരാതി നല്‍കിയിട്ടും നടപടിയില്ല;...
മാർത്തോമ്മ സഭയിലെ പള്ളിതർക്കത്തിന്‍റെ പേരില്‍ കോളേജ് അധ്യാപികയെ സൈബർ ആക്രമണത്തിന് ഇരയാക്കിയതായി പരാതി. കുടുംബസുഹൃത്തായ വൈദികനുമൊത്ത് പത്തനംതിട്ട അടൂരിലെ ഒരു ഭക്ഷണശാലയില്‍ നില്‍ക്കുന്ന ചിത്രമാണ് മോശം വാചകങ്ങളോടെ പ്രചരിപ്പിക്കുന്നത്. ഉന്നത സ്വാധീനമുള്ളവരായതിനാല്‍ ഡിജിപിക്ക്...
ഇടിച്ച വാഹനം തിരിച്ചറിഞ്ഞില്ലെങ്കിലും ഹിറ്റ് ആൻഡ് റൺ കേസുകളിൽ കോമ്പൻസേഷൻ ലഭിക്കും; അപേക്ഷിക്കേണ്ടത് എവിടെ, എങ്ങനെ? വിശദമായി വായിക്കാം.
ഇടിച്ച വാഹനം തിരിച്ചറിയാത്ത (ഹിറ്റ് ആൻഡ് റണ്‍) റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ അവകാശികള്‍ക്ക് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേല്‍ക്കുന്നവർക്ക് 50,000 രൂപയും കേന്ദ്രപദ്ധതിയനുസരിച്ചു കിട്ടുമെങ്കിലും അപേക്ഷകർ തീരെക്കുറവ്. രാജ്യത്ത് ഒരുവർഷം ശരാശരി അറുപതിനായിരത്തിലധികം ഹിറ്റ്...
വയനാട് ദുരന്ത ബാധിതർക്കുള്ള വീട്ടു വാടക നിരക്കുകൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്; ബന്ധു വീടുകളിലേക്ക് പോകുന്നവർക്കും ആനുകൂല്യം ലഭിക്കും:...
വയനാട് ദുരന്തബാധിതര്‍ക്ക് വാടക വീടുകളിലേക്ക് മാറാനുള്ള വാടക നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധു വീടുകളിലേക്ക് മാറുന്നവര്‍ക്കും ഈ തുക ലഭിക്കും.
സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക്...
പാക്കിസ്ഥാന്റെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് അർഷാ നദീം അന്താരാഷ്ട്ര തീവ്രവാദിക്കൊപ്പം; വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിവാദം: വിശദാംശങ്ങളും...
പാകിസ്താൻ്റെ ഒളിമ്ബിക് സ്വർണ്ണ മെഡല്‍ ജേതാവ് അർഷാദ് നദീം വിവാദത്തില്‍. അമേരിക്ക തീവ്രവാദിയായി പ്രഖ്യാപിച്ച ഒരു വ്യക്തിയുമായി അർഷാദ് നദീം സംസാരിക്കുന്ന വീഡിയോ പുറത്തുവന്നു. വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും...
ഉത്തര കൊറിയില്‍ കുടുംബഭരണം തുടരും; കിമ്മിന് ശേഷം ഭരണാധികാരിയാവുക മകള്‍ ജു എക്ക് എന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ...
ഉത്തര കൊറിയയുടെ ഭരണം കിം ജോങ് ഉന്നിന് ശേഷം തന്റെ മകള്‍ക്ക് കൈമാറുമെന്ന് റിപ്പോർട്ട്. കിമ്മിന്റെ രണ്ടാമത്തെ മകളായ ജു എക്ക് പരിശീലനം കൊടുക്കുന്നുണ്ടെന്നാണ് വിവരം. ജുഎയ്ക്ക് പതിനൊന്ന് വയസ്സ് ആണ് പ്രായം....
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട്: പിന്നിൽ സിപിഎം സൈബർ പ്രൊഫൈലുകൾ ; ലക്ഷ്യമിട്ടത് മതസ്പർദ്ധ വളർത്തൽ; റെഡ് വാളണ്ടിയേഴ്സ് വാട്സ്ആപ്പ്...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ വിവാദമായ 'കാഫിർ' പോസ്റ്റില്‍ ഹൈക്കോടതിയില്‍ നിർണായക വിവരങ്ങള്‍ സമർപ്പിച്ച് പോലീസ്. ഇടത് സൈബർ ഗ്രൂപ്പുകളിലാണ് ഈ പോസ്റ്റ് ആദ്യമെത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. മതവിദ്വേഷം വളർത്തുന്ന 'കാഫിർ' സ്ക്രീൻ ഷോട്ട്...
ക്ലാസിൽ കയറി വിദ്യാർഥിയെ മർദ്ദിച്ച് സഹപാഠികൾ; ചോദ്യം ചെയ്യാൻ എത്തിയ അധ്യാപികയുടെ കാരണത്തടിച്ചു: ഞെട്ടിക്കുന്ന സംഭവം കണ്ണൂരിൽ.
ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാര്‍ഥി. തലശ്ശേരി ബിഇഎംപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പരുക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി വൈ. സിനിയെ (45) തലശ്ശേരി ജനറല്‍ ആശുപത്രിയില്‍...


























