വയനാടിന് വേണ്ടി കേരളത്തെ കയ്യയച്ച് സഹായിച്ച് ബിജെപി/ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ; ഉത്തർപ്രദേശും, മധ്യപ്രദേശും, ആന്ധ്രപ്രദേശും പ്രഖ്യാപിച്ച ധനസഹായം...
ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാടിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് സര്‍ക്കാരുകളാണ് ധനസഹായം പ്രഖ്യാപിച്ചത്. പുനരധിവാസത്തിനായി യുപി സര്‍ക്കാര്‍ പത്ത് കോടിയാണ് അനുവദിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തുക...
അടി കിട്ടിയത് താരങ്ങൾക്കെങ്കിലും ഏറ്റത് നിർമ്മാതാക്കൾക്കും തീയറ്റർ ഉടമകൾക്കും; സ്വപ്നതുല്യമായ തുടക്കം നേടിയ വർഷത്തിന്റെ രണ്ടാം പാതിയിൽ...
അപ്രതീക്ഷിത ഹിറ്റുകളിലൂടെ മിന്നും തുടക്കം. ശരാശരി ചിത്രങ്ങള്‍ പോലും കാര്യമായ നഷ്ടമില്ലാതെ മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്ന അവസ്ഥ. 2024ന്റെ തുടക്കത്തില്‍ പണംവാരിയ മലയാള സിനിമലോകം ഇപ്പോള്‍ കിതച്ച് നില്‍ക്കുകയാണ്. വിട്ടൊഴിയാത്ത വിവാദങ്ങളും കൂടി ചേര്‍ന്നതോടെ...
കോട്ടയത്ത് മജിസ്‌ട്രേട്ടിന് നേരെ വധഭീഷണി; ആക്രമിക്കാന്‍ ശ്രമം: ദമ്ബതിമാര്‍ അറസ്റ്റില്‍
ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്‌ട്രേട്ടിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ദമ്ബതിമാരെ പോലിസ് അറസ്റ്റ് ചെയ്തു. അയ്മനം പാണ്ഡവം ഭാഗത്ത് ശ്രീനവമിയില്‍ നിധിന്‍ പ്രകാശ് (ചക്കര 27), ഭാര്യ സുരലത സുരേന്ദ്രന്‍ (23) എന്നിവരാണ് വെസ്റ്റ്...
“ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടെങ്കില്‍ അത് പറയുക, ഇല്ലെങ്കില്‍ മിണ്ടാതിരിക്കുക; ധര്‍മജന്‍ അവതാരകയോട് തട്ടിക്കയറിയത് ഗുരുതര തെറ്റ്”: വി ഡി...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകയോട് തട്ടിക്കയറിയ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഗുരുതരമായ തെറ്റാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സതീശന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍...
കാറിന്റെ ഡോർ തുറക്കുന്നതിനെ ചൊല്ലി തർക്കം; കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിൽ മകൻ അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം.
അച്ഛനെ മകന്‍ കമ്ബിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. ചേപ്പുംപാറ പടലുക്കല്‍ ഷാജി ജോര്‍ജ് ആണ് മകന്‍ രാഹുല്‍ ഷാജിയുടെ അടിയേറ്റ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് 3 മണിയോടെയായിരുന്നു...
2018ന്റെ ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റായ സ്ത്രീയോട് നടൻ മോശമായി പെരുമാറി; സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെയും ശക്തമായ അന്വേഷണം...
തന്റെ സിനിമയായ 2018-ന്റെ ലൊക്കേഷനില്‍ വച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് മോശം അനുഭവം ഉണ്ടായെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സ്ത്രീയോട് ഒരു നടന്‍ മോശമായി പെരുമാറുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്...
കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന മുറികളിൽ പോലീസിന്റെ മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് 6 കിലോ കഞ്ചാവും നിരവധി ആയുധങ്ങളും...
കോയമ്ബത്തൂർ മേഖലയില്‍ കോളജ് വിദ്യാർഥികള്‍ താമസിക്കുന്ന മുറികളിലും പതിവായി സന്ദർശിക്കുന്ന കേന്ദ്രങ്ങളിലും മറ്റും പൊലീസ് മിന്നല്‍ പരിശോധന നടത്തി. സുലുർ, നീലാമ്ബൂർ, ചെട്ടിപാളയം തുടങ്ങിയ പ്രദേശങ്ങളില്‍ 250ഓളം പൊലീസുകാർ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ്...
സഹപാഠിയുടെ നഗ്നചിത്രം എടുത്തതിന് പുറത്താക്കിയ ആൾ; പ്രത്യേക അജണ്ടയുണ്ട്: രേവതി സമ്പത്തിനെതിരായി ഡിജിപിക്ക് പരാതി...
ലൈംഗികപീഡന ആരോപണമുന്നയിച്ച യുവനടി രേവതി സമ്ബത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍തി അമ്മ മുൻ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ്. രേവതിയുടെ ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളില്‍ ഇവര്‍ വ്യത്യസ്ത ആരോപണങ്ങളാണ്...
ക്യാമ്പസിൽ നിന്ന് നേരിട്ട് ജോലിയിൽ ചേക്കേറാം; 9 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്ബളം: കോളേജുകൾക്കായി ഇൻഫോസിസിന്റെ ‘പവര്‍...
കോളജുകള്‍ക്കായി 'പവർ പ്രോഗ്രാം' ആരംഭിച്ച് ഐടി സേവനരംഗത്തെ പ്രമുഖരായ ഇൻഫോസിസ്. ക്യാംപസ് പ്ലേസ്‌മെന്‍റിന്‍റെ ഭാഗമായാണ് ഈ നീക്കം. പ്രതിവർഷം ഒമ്ബത് ലക്ഷം രൂപയുടെ വരെ ശമ്ബള പാക്കേജുകളാണ് കമ്ബനി ഫ്രെഷേഴ്സിന് നല്‍കുന്നത്. സാധാരണയായി...
കൊട്ടേഷൻ സംഘാംഗവും സ്ഥിരം ക്രിമിനലുമായ യുവാവും സുഹൃത്തായ യുവതിയും മാർഗ്ഗ ലഹരി മരുന്നുകളുമായി പിടിയിൽ; ഇരുവരും പിടിയിൽ...
ക്വട്ടേഷൻ സംഘാംഗവും സുഹൃത്തായ യുവതിയും മാരക മയക്കുമരുന്നുമായി പിടിയിൽ. ബംഗളൂരുവില്‍നിന്ന് ബസ് മാർഗ്ഗം ലഹരി കടത്താൻ ശ്രമിക്കവെ ആണ് ഇരുവരും പിടിയിലായത്. എറണാകുളം തമ്മനം ചക്കരപ്പറമ്ബ് മടത്തിനാത്തുണ്ടി വീട്ടില്‍ ഹാരിസ് (41), കൊല്ലം...
ജയസൂര്യയും, മണിയൻപിള്ള രാജുവും, മുകേഷും ഇടവേള ബാബുവും ഉൾപ്പെടെ നാല് നടന്മാരിൽ നിന്നും ദുരനുഭവം ഉണ്ടായി; ...
മലയാളത്തിലെ നാല് നടന്മാരില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് നടി മിനു കുര്യൻ. നടനും എം.എല്‍.എയുമായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരില്‍ നിന്നായി ശാരീരികമായും വാക്കാലുമുള്ള അതിക്രമം നേരിട്ടെന്നാണ് നടി സമൂഹമാധ്യമങ്ങളിലൂടെ...
കായംകുളം സ്വദേശിനിയായ നവ വധുവിനെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം.
നവവധുവിനെ ഭർത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തി. ആലപ്പുഴ പനയ്‌ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യയായ കായംകുളം സ്വദേശിനി ആസിയ(22)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
മുനീറും വീട്ടുകാരും പുറത്തുപോയിരിക്കുകയായിരുന്നു. ഇവർ മടങ്ങിവന്നപ്പോഴാണ്...
“കൈയും വെട്ടും, കാലും വെട്ടും, വേണ്ടിവന്നാല്‍ തലയും വെട്ടും”: കോൺഗ്രസിനും യുഡിഎഫിനും എതിരെ സിപിഎം പ്രവർത്തകരുടെ കൊലവിളി...
കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള പ്രതിപക്ഷ അവിശ്വാസപ്രമേയം ക്വോറം തികയാത്തതിനാല്‍ ചർച്ചക്കെടുക്കാതെ തള്ളിയതിനെത്തുടർന്ന് യു.ഡി.എഫിനെതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം പ്രവർത്തകർ. പൊലീസ് നോക്കിനില്‍ക്കെയാണ് സംഭവം.
"കൈയും വെട്ടും, കാലും വെട്ടും, വേണ്ടിവന്നാല്‍ തലയും വെട്ടും"...
സർക്കാർ നിശ്ചയിച്ച സ്വീകരണ പരിപാടി മുന്നറിയിപ്പില്ലാതെ അവസാന നിമിഷം മാറ്റിവച്ചു; ഒളിമ്പിക് മെഡൽ ജേതാവ് പി ആർ ശ്രീജേഷിന്...
വിദ്യാഭ്യാസ-കായിക വകുപ്പ് മന്ത്രിമാർ തമ്മിലുള്ള തർക്കമറിയാതെ സർക്കാറിന്‍റെ സ്വീകരണം ഏറ്റുവാങ്ങാനെത്തിയ ഹോക്കി താരം പി.ആര്‍. ശ്രീജേഷ് തലസ്ഥാനത്തുനിന്ന് നിരാശയോടെ മടങ്ങി. തിങ്കളാഴ്ച സർക്കാർ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാൻ ശനിയാഴ്ച രാത്രിയാണ് കുടുംബസമേതം...
രാത്രി 10 മുതല്‍ സ്ത്രീകള്‍ക്ക് കേരള പൊലീസിന്റെ സൗജന്യ യാത്രാപദ്ധതി: പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; മുന്നറിയിപ്പുമായി കേരളാ...
രാത്രി 10 മുതല്‍ വണ്ടികാത്ത് ഒറ്റയ്‌ക്കിരിക്കുന്ന സ്ത്രീകളെ സഹായിക്കാനായി പൊലീസ് ഹെല്പ് സെന്റർ സൗജന്യ യാത്രാപദ്ധതി ആരംഭിച്ചുവെന്ന വാർത്ത വ്യാജമെന്ന് കേരള പൊലീസ്. സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാജ വാർത്ത വലിയതോതില്‍ പ്രചരിച്ചതിനെത്തുടർന്നാണ് വിശദീകരണവുമായി...
“പരാതി കൊടുത്തവര്‍ വേശ്യകളും, രാജിവച്ച മഹാൻ കുലപുരുഷനും”: രഞ്ജിത്തിനെ ന്യായീകരിച്ചു പോസ്റ്റിട്ട സൈബർ സഖാവിനെ തേച്ചൊട്ടിച്ച് അഭയാ...
ലൈംഗികാരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചെന്ന വാർത്തയില്‍ സ്ത്രീകള്‍ക്കെതിരെ മോശം ഭാഷയില്‍ കമന്റിട്ട സൈബർ സഖാവിനെ തേച്ചാെട്ടിച്ച് ഗായിക അഭയ ഹിരണ്‍മയി. ഇയാളുടെ കമന്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം...
അമിതമായി പണം ചെലവാക്കുന്നു; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്: വിശദാംശങ്ങൾ വായിക്കാം
അമിതമായി പണം ചിലവാക്കുന്ന സ്വഭാവത്തില്‍ അരിശം പൂണ്ട് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. മധ്യപ്രദേശിലെ ഗ്വാളിയാർ ജില്ലയിലായിരുന്നു സംഭവം. മുസ്‌കാൻ എന്ന 25 കാരിയാണ് കൊല്ലപ്പെട്ടത്.
ആദ്യം അപകടമരണമാണെന്ന് കരുതിയ സംഭവം പൊലീസിന്റെ വിശദമായ...
ഭാര്യയും അരഡസൻ കുട്ടികളും ഉള്ള മലയാള സിനിമയിലെ മര്യാദ രാമൻ ആയ സൂപ്പർസ്റ്റാർ; വിവാഹ വാഗ്ദാനം നൽകി പ്രേമിച്ചു...
ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ വിമർശവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. റിപ്പോർട്ടിലെ പല വെളിപ്പെടുത്തലുകളും തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. ഒപ്പം മലയാള സിനിമാ രംഗത്ത് നടന്ന ഒരും സംഭവത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. ഒരു...
കുളനടയില്‍ ടൂറിസ്റ്റ് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം: ക്യാബിനില്‍ കുടുങ്ങിയ ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
എംസി റോഡില്‍ കുളനട ജങ്ഷനില്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപം ടൂറിസ്റ്റ് ബസും ചരക്കു ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിട്ടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ക്യാബിനില്‍ കുടുങ്ങി. ചെങ്ങന്നൂര്‍, അടൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും നാട്ടുകാരും...
ഓസ്ട്രേലിയൻ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ മലയാളിക്ക് മിന്നും വിജയം; ലിബറൽ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചു കയറിയത് പത്തനംതിട്ട എംപി...
ഡാർവിൻ: ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പാർലിമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മലയാളിയായ ജിൻസൺ ആന്റോ ചാൾസിന് ഉജ്ജ്വല വിജയം. പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ സഹോദരൻ ചാൾസ് ആന്റണിയുടെയും, ഡെയ്സി ചാൾസിന്റെയും മൂത്ത മകനായ...


























