മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്; ഇന്ന് നാലുമണിക്ക് അംഗത്വം നേടുമെന്ന് സൂചന: വിശദാംശങ്ങൾ വായിക്കാം.
മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ഇന്ന് നാലുമണിക്ക് അവർ ബി.ജെ.പി അംഗത്വം സ്വീകരിക്കും. ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് ഏറെ കാലമായി കേന്ദ്ര-സംസ്ഥാന നേതാക്കള്‍ അവരുമായി ചർച്ച നടത്തി വരികയായിരുന്നു.
നാലുമണിക്ക് വീട്ടില്‍...
സ്ത്രീകൾ ലൈംഗിക ബന്ധത്തിനായി റോബോട്ടുകളെ തിരഞ്ഞെടുക്കും; പുരുഷന്മാരെ ഒഴിവാക്കും: പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഇങ്ങനെ.
10 വർഷത്തിനുള്ളില്‍ സ്ത്രീകള്‍ പുരുഷൻമാരെ ഒഴിവാക്കി തങ്ങളുടെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി റോബോട്ടുകളെ ഉപയോഗിക്കുമെന്ന് റിപ്പോർട്ട്. ഇയാന്‍ പിയേഴ്‌സന്‍ എന്ന ഗവേഷകനാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൂടാതെ 2025 ഓടെ...
മഗളൂരുവിൽ ഹണി ട്രാപ്പിൽ പെട്ട വ്യവസായി ആത്മഹത്യ ചെയ്ത സംഭവം: മലയാളി ദമ്പതികൾ അറസ്റ്റിൽ; സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച്...
മംഗളൂരുവിലെ വ്യവസായി മുംതാസ് അലിയുടെ (52) മരണത്തില്‍ മലയാളി ദമ്ബതികള്‍ അറസ്റ്റില്‍. മലയാളികളായ റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ കാവൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്നാണ് ഇവർ അറസ്റ്റിലായത്....
കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് വന മേഖലയില്‍ നിന്ന്: വിശദാംശങ്ങൾ വായിക്കാം.
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി. ചൊവ്വാഴ്ച ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികരില്‍ ഒരാളുടെ മൃതദേഹമാണ് മണിക്കൂറുകള്‍ക്ക് ശേഷം വെടിയേറ്റ നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. അനന്ത്നാഗ് സ്വദേശി കൂടിയായ...
തൃശ്ശൂർ പൂരം കലക്കൽ: വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞും, സുരേഷ് ഗോപിക്ക് പോലീസ് ചെയ്ത ഒത്താശകൾ വിവരിച്ചും സർക്കാരിനെ പ്രതിക്കൂട്ടിൽ...
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയില്‍ അവതരിപ്പിക്കുന്നു. ആക്ഷൻ ഹീറോ ആയി എൻഡിഎ സ്ഥാനാർഥിയെ അവതരിപ്പിച്ചുവെന്നും മന്ത്രിമാർക്കും എംഎല്‍എമാർക്കും കിട്ടാത്ത സൗകര്യം പൂരപ്പറമ്ബില്‍ സുരേഷ് ഗോപിക്ക് ഒരുക്കിയെന്നും...
നടന്‍ ടി പി മാധവന്‍ (88) അന്തരിച്ചു; വിടവാങ്ങിയത് അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കലാകാരൻ: വിശദാംശങ്ങൾ വായിക്കാം.
നടന്‍ ടി പി മാധവന്‍ (88) അന്തരിച്ചു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അറുനൂറിലധികം ചിത്രങ്ങളില്‍...
“ഒന്നുകിൽ മറ്റൊരു ഭാര്യയുള്ള പുരുഷനെ കെട്ടുക അല്ലെങ്കിൽ പബ്ലിക് പ്രോപ്പർട്ടി ആകുക”: അവിവാഹിതരായ സ്ത്രീകൾക്ക് വിവാദം മതപണ്ഡിതൻ...
പാകിസ്ഥാൻ മണ്ണിലെ അവിവാഹിതരായ സ്ത്രീകളുടെ പദവി സംബന്ധിച്ച് വിവാദ പരാമർശങ്ങള്‍ നടത്തിയ വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ രോഷത്തിന് തിരികൊളുത്തി. എക്‌സില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയില്‍, അവിവാഹിതയായ...
മൂന്നുവർഷം മുമ്പ് ഭർത്താവിന്റെ വീട്ടിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി; 23കാരിയെ പോലീസ് കണ്ടെത്തിയത് കാമുകന്റെ വീട്ടിൽനിന്ന്: വിശദാംശങ്ങൾ...
ഭർത്താവിനൊപ്പം കഴിയവേ മൂന്ന് വര്‍ഷം മുമ്ബ് കാണാതായ യുവതിയെ കാമുകന്‍റെ വീട്ടില്‍ നിന്ന് യുപി പൊലീസ് കണ്ടെത്തി. ഗോണ്ട സ്വദേശിനിയായ കവിത (23)യെ ആണ് പോലീസ് കണ്ടെത്തിയത്. ദാദുവ ബസാർ സ്വദേശിയായ വിനയ്...
വിസ തട്ടിപ്പ്: ശരണ്യ കൈമാറിയത് അരക്കോടി രൂപ; അന്വേഷണം ഊർജിതമാക്കി പോലീസ്.
വിസ തട്ടിപ്പിനിരയായി തലവടിയില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. നിലവില്‍ കൊച്ചിയില്‍ പ്രവർത്തിക്കുന്ന ഏജൻസിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വിസ തട്ടിപ്പിന് ഇരയായ തലവടി മാളിയേക്കല്‍ ശരണ്യ (34) ആണ്...
കോളേജ് വിദ്യാര്‍ഥിനിയുടെ ചിത്രം എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; കസ്റ്റഡിയിലെടുത്ത് രണ്ടുപേരെ ഫോൺ പിടിച്ചെടുത്ത ശേഷം...
കോളജ് വിദ്യാര്‍ഥിനിയുടെ ചിത്രം എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. രാമപുരം ജെംസ് കോളേജ് വിദ്യാര്‍ഥിനിയായ 19 കാരിയുടെ പരാതിയിലാണ് കോളത്തൂര്‍ പോലീസിന്റെ നടപടി. തന്റെ ചിത്രം...
നാലു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെല്‍മറ്റ് നിർബന്ധം; കാറുകളിൽ ചൈൽഡ് സീറ്റും നിർബന്ധമാക്കുന്നു; നിയമങ്ങൾ...
നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് നിർബന്ധമാക്കി. ഇതോടൊപ്പം കാറുകളില്‍ കുട്ടികള്‍ക്ക് സീറ്റ്‌ബെല്‍റ്റും നിർബന്ധമാക്കി.
ഇതിന് പുറമേ കുട്ടികള്‍ക്ക് പിൻഭാഗത്ത് പ്രത്യേകം സീറ്റും വേണമെന്ന് ഗതാഗത കമ്മീഷണർ നിർദ്ദേശിക്കുന്നു. 14 വയസ്...
ലോറിക്കു പിന്നില്‍ കാറിടിച്ച് യുവതി മരിച്ചു, ഭര്‍ത്താവും മകനും ചികിത്സയില്‍; അപകടം കൊച്ചിയിൽ: വിശദാംശങ്ങൾ വായിക്കാം.
കൊച്ചിയില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ് മരിച്ചത്. രശ്മിയുടെ ഭർത്താവ് പ്രമോദും മകൻ ആരോണും ചികിത്സയിലാണ്. പുലർച്ചെയാണ് കുമ്ബളം ടോള്‍ പ്ലാസക്ക് സമീപം...
ടിപ്പർ ലോറി തട്ടി റോഡിലേക്ക് വീണു; പിൻ ചക്രങ്ങൾ തലയിലൂടെ കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...
പന്തളം: ടിപ്പര്‍ ലോറി തട്ടി സ്‌കൂട്ടറില്‍ നിന്ന് വീണ വീട്ടമ്മ അതേ ലോറിയുടെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി മരിച്ചു. കീരുകുഴി കുരിക്കാട്ടില്‍ വീട്ടില്‍ ജോയി തോമസിന്റെ ഭാര്യ ലാലി ജോയി (60) ക്കാണ്...
കോഴിക്കോട് തിരുവമ്പാടിയിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്: വിശദാംശങ്ങളും...
തിരുവമ്ബാടിയില്‍ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കാളിയാമ്ബുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം തുടങ്ങി.
തിരുവമ്ബാടി - ആനക്കാം പൊയില്‍ റൂട്ടിലാണ് അപകടം. തിരുവമ്ബാടിയില്‍നിന്ന്...
വാഹന വില 30% വരെ കുറയും; ടാറ്റയും ബാറ്ററി വാടകയ്ക്ക് നൽകുന്ന ബിസിനസ് മോഡൽ അവതരിപ്പിക്കാൻ സാധ്യത: വിശദാംശങ്ങൾ...
ബാറ്ററി വാടകയ്ക്ക് നല്‍കി ഇലക്‌ട്രിക് കാറിന്റെ വില ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന പദ്ധതിയുടെ സാധ്യത ടാറ്റ മോട്ടോഴ്സും തേടുന്നതായി റിപ്പോര്‍ട്ടുകള്‍. ചില ഇലക്‌ട്രിക് കാര്‍ ഉല്‍പ്പന്നങ്ങളില്‍ ബാറ്ററി-ആസ്-എ-സര്‍വീസ് മോഡല്‍ നടപ്പാക്കുന്നതിനുള്ള സാധ്യതയാണ് ടാറ്റ മോട്ടോഴ്സ്...
ഹരിയാനയിലെ അപ്രതീക്ഷിത പരാജയത്തിൽ പകച്ച് കോൺഗ്രസ്; ഭരണ വിരുദ്ധ വികാരത്തെ അതിജീവിച്ച് ബിജെപിക്ക് ഹാട്രിക് വിജയം: വിശദാംശങ്ങൾ വായിക്കാം
വിജയം ചൂണ്ടിക്കാട്ടി ആദ്യഫല സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഉണ്ടായ മാറിമറിയലുകളില്‍ ഞെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്. വന്‍ വിജയം നേടുമെന്ന കരുതി ആഘോഷം തുടങ്ങിയിരുന്ന കോണ്‍ഗ്രസ് ഇതോടെ ഞെട്ടി. ബിജെപി മുന്നിലെത്തിയതോടെ...
വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് മാവ് പുളിച്ച് ഉപയോഗശൂന്യമായി; കെഎസ്‌ഇബിക്ക് മുന്നിലെത്തി തലയിലൊഴിച്ച് പ്രതിഷേധിച്ച് സംരംഭകൻ; സംഭവം...
മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പുളിച്ചുപോയ ആട്ടിയ മാവ് തലയില്‍ ഒഴിച്ച് പ്രതിഷേധിച്ച് സംരംഭകൻ. ഇളമ്ബള്ളൂർ വേലുത്തമ്ബി നഗറില്‍ ആട്ട് മില്‍ നടത്തുന്ന കുളങ്ങരക്കല്‍ രാജേഷാണ് കുണ്ടറ കെഎസ്‌ഇബി ഓഫിസിനു മുന്നില്‍ ആട്ടിയ...
കാമുകനെ വിവാഹം കഴിക്കാൻ അനുവദിച്ചില്ല; മാതാപിതാക്കളും സഹോദരങ്ങളും അടക്കം 13 കുടുംബാംഗങ്ങളെ വിഷം കൊടുത്തു കൊലപ്പെടുത്തി 18കാരി; കൂട്ടുനിന്നത്...
കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നല്‍കി കൊലപ്പെടുത്തി 18 കാരി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈർപൂർ ജില്ലയിലാണ് സംഭവം . ഭക്ഷണത്തില്‍ വിഷം കലർത്തിയാണ് മാതാപിതാക്കളടക്കം 13 കുടുംബാംഗങ്ങളെ പെണ്‍കുട്ടിയും...
മലയാളി യുവതി റഹ്മത്തും ഒപ്പമുള്ള ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; കൈക്കലാക്കിയത് 50 ലക്ഷം; റഹ്മത്ത് ഉൾപ്പെടെ ...
കാണാതായ മംഗളുരുവിലെ പ്രമുഖ വ്യവസായി ബി.എം. മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ഹണിട്രാപ്പെന്ന് പൊലീസ്. മലയാളിയായ റഹ്‌മത്ത് എന്ന സ്ത്രീക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പകർത്തി മുംതാസ് അലിയെ ആറംഗസംഘം ഭീഷണിപ്പെടുത്തി 50 ലക്ഷത്തോളം രൂപ...
‘എംബിഎ പാസ്സായിട്ട് ദുബായില്‍ ജോലിക്ക് പോവുകയല്ല, ടി പിയെ കൊന്ന കേസില്‍ പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്ന സഖാവാണ്’:...
ടി പി വധക്കേസിലെ അഞ്ചാം പ്രതി ഷാഫി പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്നതിനിടെ പകര്‍ത്തിയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം. മാസ് ബിജിഎം ഇട്ട് ചെയ്ത റീലിനെതിരെയാണ് വിമര്‍ശനം ശക്തമാവുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍...

























