കസേര ഒഴിയാൻ കൂട്ടാക്കാതെ കോഴിക്കോട് ഡിഎംഒ; സന്ദർശകസേരയിൽ കാത്തിരുന്ന് മുഷിഞ്ഞ് ചുമതല ഏൽക്കാൻ എത്തിയ ഡിഎംഒ: ജില്ലാ മെഡിക്കൽ...

സ്റ്റേ നീക്കിയിട്ടും പദവി ഒഴിയാതെ കോഴിക്കോട് ഡിഎംഒ ഡോ.രാജേന്ദ്രൻ. സ്ഥലം മാറിയെത്തിയ ഡോക്ടർ ആശാദേവിക്ക് രാജേന്ദ്രൻ ഡി എം ഒ കസേര ഒഴിഞ്ഞു കൊടുത്തില്ല. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രൻ നേടിയ സ്റ്റേ...

വടകരയിൽ വഴിയിൽ നിർത്തിയിട്ടിരുന്ന കാരവനിൽ രണ്ട് മൃതദേഹങ്ങൾ: വിശദാംശങ്ങൾ വായിക്കാം

കോഴിക്കോട് വടകര കരിമ്ബനപാലത്ത് റോഡരികില്‍ നിർത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നില്‍ സ്റ്റെപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ റോഡരികില്‍ നിർത്തിയിട്ട...

കുട്ടികളെ കടത്തുന്ന റാക്കറ്റ്: കർണാടക സ്വദേശിനിയായ നഴ്സ് മാട്ടുംഗ പൊലീസിന്റെ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

മുംബൈ: അന്തർസംസ്ഥാന കുട്ടികളെ കടത്തുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട കേസിൽ മാട്ടുംഗ പോലീസ് ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു.കർണാടക സ്വദേശിയായ 32കാരിയായ നഴ്‌സ് ബീന ടൻഡേൽ ആണ് കേസിൽ അറസ്റ്റിലായ 11-ാമത്തെ...

കേരളം പിടിച്ചുനിൽക്കുന്നത് തന്നെ മദ്യവും, ലോട്ടറിയും വിറ്റ്; സംസ്ഥാന ഖജനാവിലേക്ക് ഒഴുകിയെത്തിയ കോടികൾ എത്രയെന്ന് അറിയാമോ? കണക്കുകൾ വായിക്കാം

കേരള സർക്കാരിൻ്റെ പ്രധാന വരുമാന മാർഗമാണ് മദ്യ, ലോട്ടറി വില്‍പ്പന. കഴിഞ്ഞ സാമ്ബത്തിക വർഷം (2023-24) ലഭിച്ച വരുമാനത്തിൻ്റെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ധനമന്ത്രി കെഎൻ ബാലഗോപാല്‍. ലോട്ടറി വില്‍പനയിലൂടെ 12529.26 കോടി രൂപയാണ്...

ഒന്നരക്കോടി രൂപയുടെ മേരി ക്യൂറി അന്താരാഷ്ട്ര ഫെല്ലോഷിപ്പ് നേടി കാഞ്ഞിരപ്പള്ളി സ്വദേശിനി; ആൻ മരിയ ജെയിംസിന് അന്താരാഷ്ട്ര...

മേരി ക്യൂറി വ്യക്തിഗത ഫെല്ലോഷിപ്പിന് അര്‍ഹത നേടി കാഞ്ഞിരപ്പള്ളി സ്വദേശിനി. ഡോക്ടറേറ്റിന് ശേഷമുള്ള ഗവേഷണങ്ങള്‍ക്ക് സഹായിക്കുന്ന ആഗോള തലത്തിലെ പ്രധാന ഫെലോഷിപ്പുകളില്‍ ഒന്നായ മേരി ക്യൂറി വ്യക്തിഗത ഫെല്ലോഷിപ്പിന് അര്‍ഹയായത് കോട്ടയം കാഞ്ഞിരപ്പള്ളി...

ഭർത്താവുമായുള്ള അവിഹിത ബന്ധത്തെ ചോദ്യംചെയ്തു; കൊല്ലത് എസ്ഐയുടെ ഭാര്യയായ യുവതിയെ വനിതാ എസ് ഐ വീട്ടിൽ കയറി കയ്യേറ്റം...

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. കൊല്ലം ജില്ലയിലെ പരവൂരിലാണ് സംഭവം. യുവതിയുടെ...

കൂട്ടുകാരന് ലൈംഗികമായി വഴങ്ങിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയുടെ കാമുകിമാരെ കൈമാറുന്ന സംഘം പിടിയിൽ: വിശദാംശങ്ങൾ...

നഗ്നചിത്രങ്ങളും മറ്റും കാട്ടി ഭീഷണിപ്പെടുത്തി, പങ്കാളികളോട് കൂട്ടുകാരന് വേണ്ടി വഴങ്ങാൻ ഭീഷണിപ്പെടുത്തുന്ന സംഘം പിടിയില്‍. ബംഗളുരുവിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന ഹരീഷ്, ഹേമന്ദ് എന്ന രണ്ട് യുവാക്കളാണ് പിടിയിലായത്. ക്രൈംബ്രാഞ്ച്...

കെഎസ്ആർടിസി കണ്ടക്ടറുടെ രേഖകൾ അടങ്ങിയ പേഴ്സ് ഡ്യൂട്ടിക്കിടെ നഷ്ടപ്പെട്ടു; പേഴ്സ് നഷ്ടമായത് കോട്ടയം നെടുങ്കണ്ടം സർവീസിനെത്തിയപ്പോൾ; വിവരം...

കോട്ടയം നെടുങ്കണ്ടം സർവീസിന് എത്തിയ കെഎസ്ആർടിസി കണ്ടക്ടറുടെ പേഴ്സ് നഷ്ടപ്പെട്ടു. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ നിരവധി രേഖകളുടെ ഒറിജിനലുകൾ പേഴ്സിനുള്ളിലാണ്. ചങ്ങനാശ്ശേരി ഡിപ്പോയിലെ കണ്ടക്ടർ അജയ് വിശ്വനാഥിന്റെ പേഴ്സ് ആണ് നഷ്ടപ്പെട്ടത്....

മലയാളി സൈനിക ഉദ്യോഗസ്ഥനെ പൂനെയിൽ നിന്നും കാണാതായി: വിശദാംശങ്ങൾ വായിക്കാം

പൂനെ: കോഴിക്കോട് ഏലത്തൂർ സ്വദേശിയായ, പുനെയിൽ ആർമി സ്പോർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന കെ വിഷ്ണു (30) എന്ന സൈനിക ഉദ്യോഗസ്ഥനെയാണ് ...

ബലാത്സംഗ കേസ്: മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ട് എറണാകുളം പോക്സോ കോടതി; വിശദാംശങ്ങൾ വായിക്കാം.

ബലാത്സഗംഗ കേസില്‍ മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ്. മോണ്‍സൻ്റെ മാനേജരായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു കേസ്. മോണ്‍സണ്‍ പ്രതിയായ രണ്ടാം പോക്സോ...

മൂന്നുമാസമായി മലപ്പുറം തിരൂരിലെ അധ്യാപികയ്ക്ക് ഫോണിലൂടെ നിരന്തര ശല്യം; ഒടുവിൽ തന്ത്രപൂർവ്വം വിളിച്ചുവരുത്തി ഭർത്താവിനെയും സഹോദരനെയും കൊണ്ട് യുവാവിനെ...

മൂന്നു മാസമായി നിരന്തരമായി ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയ യുവാവിനെ തന്ത്രപൂർവം പിടികൂടി കൈകാര്യം ചെയ്ത് തിരൂരിലെ സ്‌കൂള്‍ അധ്യാപിക. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തായിരുന്നു സംഭവം. വിവിധ മൊബൈല്‍ നമ്ബറുകളില്‍നിന്നു നിരന്തരമായി വിളിച്ച്‌ കാണണമെന്നും...

മുംബൈ ബോട്ട് അപകടം: പിഞ്ചു കുഞ്ഞുൾപ്പെടെ നാസികിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.

മുംബൈ: 13 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ബോട്ട് അപകടത്തിൽ നാസിക്കിൽ നിന്നുള്ള ഒരു കുടുംബത്തിലെ 3 പേർ മരിച്ചു.ദമ്പതികളും അവരുടെ കുഞ്ഞുമാണ് അപകടത്തിൽ പെട്ടത്. നാസിക് ജില്ലയിലെ...

പ്രശസ്ത സിനിമ-സീരിയല്‍ താരം മീന ഗണേഷ് അന്തരിച്ചു

പ്രശസ്ത സിനിമ-സീരിയല്‍ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 200-ല്‍ പരം സിനിമകളിലും, 25-ല്‍ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്....

നിയന്ത്രണം വിട്ട് യാത്രാ ബോട്ടിലേക്ക് ഇടിച്ചു കയറി നാവികസേനയുടെ സ്പീഡ് ബോട്ട്: 13 പേരുടെ മരണത്തിനിടെ ഇറക്കിയ...

ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്പീഡ് ബോട്ടിടിച്ച്‌ തകർന്ന യാത്ര ബോട്ടില്‍ നുറിലധികം പേരുണ്ടായിരുന്നു. ഇതില്‍...

മുംബൈയിൽ നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് ദാരുണ അപകടം: മൂന്നു നാവികർ...

മുംബൈ: മുംബൈ തീരത്ത് നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് 13 പേരുടെ മരണം സ്ഥിരീകരിച്ചു. അതേസമയം 101 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മരിച്ചവരിൽ മൂന്ന്...

മുംബൈയിൽ എ സി ലോക്കൽ ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ നഗ്നതാ പ്രദർശനം: 55 കാരൻ പിടിയിൽ

മുംബൈ: തിങ്കളാഴ്ച സിഎസ്എംടി-കല്യൺ ഫാസ്റ്റ് എസി ലോക്കൽ ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ത്രീകളുടെ കമ്പാർട്ടുമെൻ്റിൽ നഗ്നനായ പുരുഷനെ കണ്ടതിനെത്തുടർന്ന് സ്ത്രീ യാത്രക്കാരെല്ലാം പരിഭ്രാന്തിയിലായി.സംഭവത്തിൻ്റെ 32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമത്തിൽ...

“സഭയെ നയിക്കുന്നത് സുവിശേഷം; ഏതെങ്കിലും മതത്തെ വൈകാരികമായി എതിർക്കുന്നതും അവർക്കെതിരെ ഏതു വിധേനയും നീങ്ങുന്നതും സുവിശേഷത്തിൽ വെള്ളം...

തീവ്ര ക്രൈസ്തവ നിലപാടുള്ള സംഘടനകളെ തള്ളി കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഇത്തരം സംഘടനകളുടെ എല്ലാ നിലപാടുകളെയും ഉള്‍ക്കൊള്ളാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്ര ക്രൈസ്തവ സംഘടനകളില്‍...

ഇന്ന് നടക്കുന്ന പത്താം ക്ലാസ് പരീക്ഷയ്ക്ക് ഉറപ്പായും ചോദിക്കുന്ന 20 ചോദ്യങ്ങൾ: ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്കിടെ ...

ഇന്നത്തെ എസ്‌എസ് എല്‍സി ക്രിസ്മസ് പരീക്ഷയുടെ കെമിസ്ട്രി ചോദ്യപേപ്പറുമായി യൂട്യൂബ് ചാനലില്‍ എംഎസ് സൊലൂഷ്യന്‍ ലൈവ്. ചെയ്യാത്ത തെറ്റിന് സ്ഥാപനത്തെ ഇരയാക്കിയെന്ന് സ്ഥാപന ഉടമ ഷുഹൈബ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി ഇന്ന് ലൈവില്‍ എത്തിയത്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് കോട്ടയം സ്വദേശിനി ലക്ഷ്മി...

നഴ്‌സിങ് വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്, കോട്ടയം സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണന്‍ (21) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബിഎസ്സി നഴ്സിങ് രണ്ടാം വര്‍ഷ നഴ്‌സിങ്...

കാമുകൻ ഫോട്ടോ അയച്ചു നൽകിയില്ല; വിവാഹിതയായ യുവതി ജീവനൊടുക്കി: വിചിത്ര സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം

കാമുകൻ ഫോട്ടോ അയച്ചുനല്‍കാത്തതിന്റെ പേരില്‍ യുവതി ജീവനൊടുക്കി. ഗുജറാത്തിലെ ബനസ്‌കന്ത സ്വദേശിയായ രാധാ ഠാക്കൂർ (27) ആണ് മരിച്ചത്. വിവാഹിതയായ യുവതി ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് മറ്റൊരാളുമായി അടുപ്പം സ്ഥാപിച്ചത് എന്നാണ്...