ഹെഡ്‌ഗേവാറിന്റെ പേരില്‍ കയ്യാങ്കളി; പാലക്കാട് നഗരസഭയില്‍ കൂട്ടയടി; കൗണ്‍സിലര്‍ കുഴഞ്ഞുവീണു: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്‌എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭാ യോഗത്തില്‍ തമ്മില്‍തല്ല്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ യോഗത്തില്‍ പ്രതിഷേധമുയര്‍ത്തുകയും ആരാണ് ഹെഡ്‌ഗേവാര്‍ എന്ന പോസ്റ്റര്‍ ഉയര്‍ത്തുകയും...
ബിസിനസ് മകളെ ഏൽപ്പിച്ച് സജീവ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഷിബു തെക്കുംപുറം; എറിന്‍ ലിസ്ബത്ത് ഷിബുവിന് കെഎല്‍എം ആക്‌സിവ...
കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റിന്‍റെ മാനേജ്‌മെന്‍റ് തലപ്പത്തേക്ക് എറിന്‍ ലിസ്ബത്ത് ഷിബു എത്തുന്നു. വൈസ് പ്രസിഡന്‍റ് (ഫിനാന്‍സ്) ആയാണു നിയമനം. ലണ്ടന്‍ ആസ്ഥാനമായ പ്രമുഖ മള്‍ട്ടിനാഷണല്‍ ബാങ്ക് ബാര്‍ക്ലേസിലെ അനുഭവസമ്ബത്തുമായാണ് എറിന്‍ കെഎല്‍എം ആക്‌സിവയുടെ...
കാർഷിക ധനസഹായം വക മാറ്റിയ സംഭവം: കേരളത്തിന് കടുത്ത മുന്നറിയിപ്പുമായി ലോക ബാങ്കിൻറെ ഇമെയിൽ സന്ദേശം; തടിയൂരാൻ തിരക്കിട്ട്...
കേര പദ്ധതിയുടെ തുക വകമാറ്റിയതില്‍ ധനവകുപ്പിനോട് വിശദീകരണം തേടി ലോക ബാങ്ക്. ഏപ്രില്‍ 27 നാണ് ഇ മെയില്‍ സന്ദേശം അയച്ചത്. പണം കിട്ടാത്തതിന്‍റെ കാരണം കൃഷി വകുപ്പും വിശദീകരിക്കണം. പണം പദ്ധതി...
വധുവിന്റെ ബന്ധുവയച്ച ലൊക്കേഷൻ തെറ്റി; വരനും സംഘവും എത്തിച്ചേർന്നത് കല്യാണം നിശ്ചയിച്ച അമ്പലത്തിനും 60 കിലോമീറ്റർ അപ്പുറം: കണ്ണൂരിൽ...
മുഹൂര്‍ത്തം അടുത്തപ്പോള്‍ വരനെ കാണാനില്ല. ആശങ്കയുടെ മുള്‍മുനയില്‍ വധു കാത്തുനിന്നത് മണിക്കൂറുകളോളം. മുഹൂര്‍ത്തം തെറ്റി മൂന്നുമണിക്കൂര്‍ കഴിഞ്ഞെത്തിയ വരന്‍ വരണമാല്യം അണിയിച്ചപ്പോഴാണ് വധുവിന് ശ്വാസംനേരെവീണത്.
ഇരിട്ടി സ്വദേശിനിയായ വധുവിന്റെ ബന്ധു തിരുവനന്തപുരത്തുകാരനായ വരന് അയച്ചുകൊടുത്ത...
വിഴിഞ്ഞം തുറമുഖ കമ്മിഷനിങ് ചടങ്ങ്: പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി സംസ്ഥാന സർക്കാർ; ശശി തരൂരിനും എം.വിന്‍സെന്റിനും ക്ഷണം
വിഴിഞ്ഞം തുറമുഖ കമ്മിഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങെന്നാണ് വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച പട്ടികയിലാണ് വി ഡി സതീശന്റെ പേര്...
ഒന്നുമറിയാതെ സിപ് ലൈനിൽ പോകവെ ചിത്രീകരിച്ച സെൽഫി വീഡിയോ: പശ്ചാത്തലത്തിൽ വെടിയേറ്റ് വീഴുന്ന ടൂറിസ്റ്റുകൾ: പഹൽഗാം അക്രമണത്തിന്റെ ഏറ്റവും...
പഹല്‍ഗാം ഭീകരാക്രമണത്തിലെ നിർണായക ദൃശ്യങ്ങള്‍ പുറത്ത്. വിനോദസഞ്ചാരിയായ ഋഷി ഭട്ട് സിപ് ലൈനില്‍ സഞ്ചരിക്കുമ്ബോള്‍ പകർത്തിയ വീഡിയോയില്‍ ആളുകള്‍ വെടിയേറ്റ് വീഴുന്ന ദൃശ്യങ്ങള്‍ പതിഞ്ഞു. അതേസമയം 16ലധികം പേരെ ഭീകരർ വെടിവയ്ക്കുന്നത് താൻ...
2026 നിയമസഭ തെരഞ്ഞെടുപ്പിൽ കാപ്പന്റെ ചിഹ്നം ടെലിവിഷൻ? കേരള ഡെമോക്രാറ്റിക് പാർട്ടിക്ക് ചിഹ്നമായി ടിവി അനുവദിച്ച്...
കേരള ഡെമോക്രാറ്റിക് പാര്‍ട്ടിക്കു തെരഞ്ഞെടുപ്പ് ചിഹ്നമായി 'ടെലിവിഷന്‍' അനുവദിച്ചു. സംസ്‌ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇതു സംബന്ധിച്ച് ഉത്തരവിട്ടതായി സംഘടനാ ചുമതലയുള്ള സംസ്‌ഥാന ജനറല്‍ സെക്രട്ടറി സാജു എം. ഫിലിപ് അറിയിച്ചു. യു.ഡി.എഫിലെ ഘടകകക്ഷിയാണു...
പ്രധാന മന്ത്രിയെത്തി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നേ വിഴിഞ്ഞം തുറമുഖത്ത് മുഖ്യന്റെയും കുടുംബത്തെയും ഉല്ലാസയാത്ര; റിവ്യൂ മീറ്റിങ്ങിലും സാമ്പത്തിക തട്ടിപ്പ്...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സന്ദർശനം. തുറമുഖത്തിന്റെ പ്രവർത്തനം വിലയിരുത്തി. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, മകള്‍ വീണ,...
ഒരു സ്കൂളിൽ പഠിക്കുന്ന മൂന്നു വിദ്യാർത്ഥിനികളെ കാണാതായി; പാലക്കാട് തൃശൂർ സ്വദേശിനികൾ പ്രായപൂർത്തിയാകാത്ത കുട്ടികൾ: വിശദാംശങ്ങൾ വായിക്കാം
തൃശൂർ - പാലക്കാട് ജില്ലകളില്‍ നിന്നായി പ്രായപൂർത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ കാണാതായതായി പരാതി. ഇതില്‍ രണ്ടു പേർ പാലക്കാട് ജില്ലയിലെ ഷൊർണൂർ സ്വദേശിനികളും ഒരാള്‍ തൃശൂർ ജില്ലയിലെ ചെറുതുരുത്തി ദേശമംഗലം സ്വദേശിനിയുമാണ്.
മൂന്നു...
ഷൈൻ ടോം ചാക്കോ രാസ ലഹരിക്ക് അടിമ; തൊടുപുഴ പൈങ്കുളം സേക്രട്ട് ഹാർട്ട് ഡീ അഡിക്ഷൻ ...
നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യലിനുശേഷം ഡീ അഡിക്ഷൻ സെന്‍ററിലേക്ക് കൊണ്ടുപോയി. തൊടുപുഴയിലെ സെന്‍ററിലേക്കാണ് മാറ്റുന്നത്. നിലവില്‍ ചികിത്സയില്‍ ആണെന്ന് ഷൈനും കുടുംബവും അറിയിച്ചിരുന്നു. എക്സൈസ് ഓഫീസിലും ഷൈൻ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു....
‘ശശി തരൂര്‍ സൂപ്പര്‍ ബിജെപി ചമയുന്നു’: പഹല്‍ഗാമില്‍ സര്‍ക്കാറിനെ ന്യായീകരിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ്; വിശദാംശങ്ങൾ വായിക്കാം
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രംഗത്ത്. തരൂർ കോണ്‍ഗ്രസിന് വേണ്ടിയാണോ സംസാരിക്കുന്നത് അതോ ഭരണകക്ഷിയായ ബിജെപിയുമായി സഖ്യത്തിലാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശശി...
പ്രമുഖ മലയാളി റാപ്പർ വേടന്റെ വീട്ടിൽ ലഹരി പരിശോധന; കഞ്ചാവ് പിടിച്ചെടുത്തു: താരത്തിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും
റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിയുടെ ഫ്ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. കൊച്ചിയിലെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് ഏഴ് ഗ്രാം കഞ്ചാവ് പിടികൂടിയത്. വേടന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.ഫ്ളാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന...
യുവ വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്; പ്രതിയായ പോലീസുകാരന്‍ ഏഴ് മാസത്തിനു ശേഷം അറസ്റ്റില്‍:...
കൊച്ചി സ്വദേശിനിയായ യുവ വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായ പൊലീസുകാരനെ ഏഴ് മാസത്തിനു ശേഷം പിടികൂടി. സിറ്റി എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസറും കിളിമാനൂര്‍ വെള്ളല്ലൂര്‍...
തസ്ലീമ സുഹൃത്ത്, ശ്രീനാഥ് ഭാസിയേയും ഷൈനിനേയും അറിയാം; ‘ഹൈബ്രിഡ്’ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി മോഡല്‍ സൗമ്യ
ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പിന്നാലെ മോഡല്‍ സൗമ്യയും ആലപ്പുഴഎക്സൈസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി. കേസിലെ മുഖ്യപ്രതി തസ്ലീമ സുഹൃത്താണെന്ന് ചോദ്യം ചെയ്യലിന് ഹാജരായ...
ഇടുക്കിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത് ഭർത്താവല്ല; സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്: ...
കട്ടപ്പനയില്‍ ഒരുമിച്ച് യാത്രചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട കാറിനൊപ്പം ഭാര്യയെ ഉപേക്ഷിച്ചു ഭര്‍ത്താവ് കടന്നു കളഞ്ഞു എന്നാണ് ഇന്നലെ പുറത്തുവന്ന വാര്‍ത്ത. ഈ വാര്‍ത്തിയില്‍ ഇപ്പോള്‍ പലവിധത്തിലുള്ള ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ പെട്ട കാറില്‍ യുവതിയെ...
ഹൈബ്രിഡ് കഞ്ചാവ് കേസ്: എക്സൈസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബിഗ് ബോസ് താരം കഴിഞ്ഞ സീസണൽ വിജയി ജിന്റോ;...
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്ക് എക്സൈസ് നോട്ടീസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയി ആണ് ജിന്റോ....
കോട്ടയത്തെ എന്റെ കേരളം പ്രദർശനത്തിൽ ജയിലിൽ കിടക്കുന്ന പ്രതിയായും, പോലീസ് ആയും ഫോട്ടോ എടുക്കാൻ അവസരം; ഇടിച്ചു കയറി...
കോട്ടയം: നിങ്ങൾക്ക് പോലീസാകണോ...അതോ പ്രതിയാകണോ, രണ്ടിനും അവസരമൊരുക്കുകയാണ് നാഗമ്ബടത്തെ എന്റെ കേരളം പ്രദർശന വിപണന മേള. മേളയിലെ പൊലീസ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് ഇതിനുള്ള അവസരം. ജയിലില്‍ കിടന്നും പോലീസായും ഫോട്ടോയെടുക്കാൻ ക്യൂവാണിവിടെ....
സ്വർണ്ണ വിലയിൽ പവന് 30000 രൂപയുടെ വര്‍ധനവോ? വരാന്‍ പോകുന്നത് അത്ര നല്ല കാലമല്ല: വിലയിരുത്തൽ ഇങ്ങനെ
കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് സ്വർണ വില അനക്കമില്ലാതെ തുടരുകയാണ്. വ്യാഴാഴ്ച രേഖപ്പെടുത്തിയ പവന് 72040 രൂപ എന്ന നിരക്കിലാണ് വില്‍പ്പന നടക്കുന്നത്. ഗ്രാമിന് 9,005 രൂപയുമാണ് വില. അന്താരഷ്ട്ര വിപണിയിലേക്ക് നോക്കുകയാണെങ്കില്‍...
“ജനനേന്ദ്രിയത്തിന്റെ തുമ്പു മുറിച്ചിട്ടുണ്ടോ എന്ന് നോക്കിയാണ് തീവ്രവാദികൾ ഓരോരുത്തരെയും കൊ.ന്നൊടുക്കിയത്…”: വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ...
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ബിജെപി പ്രവർത്തകയ്‌ക്ക് എതിരെ കേസെടുത്ത് ആലുവ പൊലീസ്. തൃശൂർ സ്വദേശിയായ ഹരിത ഗിരീഷ് കുമാർ എന്ന ബിജെപി പ്രവർത്തകയ്‌ക്ക് എതിരെയാണ് കേസ്. സന്ദീപ് വാര്യരെ...
പി കെ ശ്രീമതി വിവാദം: മുഖ്യമന്ത്രിയെയും ഗോവിന്ദനെയും തള്ളി ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി; ശ്രീമതി...
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതിലെ പി.കെ ശ്രീമതിക്കുള്ള വിലക്കില്‍ എം.വി ഗോവിന്ദനെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. ശ്രീമതി വേണ്ട സമയത്ത് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്ന് എം.എ ബേബി പറഞ്ഞു....


























