ബാലചന്ദ്രമേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
നടി മീനു മുനീർ അറസ്റ്റില്‍. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തില്‍...
ഭക്തരുടെ മൊബൈൽ ഫോണിൽ രഹസ്യ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് സ്വകാര്യ നിമിഷങ്ങൾ ചോർത്തി; ലക്ഷ്യമിട്ടിരുന്നത് ഗർഭധാരണത്തിന് ബുദ്ധിമുട്ട്...
ഭക്തരുടെ ഫോണുകളില്‍ രഹസ്യമായി ആക്‌സസ് ചെയ്‌ത്, അവരുടെ സ്വകാര്യ നിമിഷങ്ങള്‍ ചോർത്തി, ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ സ്വയം പ്രഖ്യാപിത 'ബാബ'യെ ബവ്ധാൻ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രതി പ്രസാദ് എന്ന ദാദ ഭീംറാവു...
സ്വവർഗ അനുരാഗികളായ മലയാളി യുവാക്കൾ യുകെയിലെ ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ വിവാഹിതരായി; വിവാഹിതരായ സച്ചിനും, നിവിനും യുകെയിൽ...
സ്വവര്‍ഗ വിവാഹങ്ങള്‍ ഇക്കാലത്ത് പതിവായ കാര്യമാണ്. ഒരുകാലത്ത് കേരളീയ സമൂഹം നിഷിദ്ധമെന്ന് പറഞ്ഞ ഇത്തരം ബന്ധങ്ങള്‍ ഇക്കാലത്ത് പതിവായി മാറിയിട്ടുണ്ട്. പരസ്പ്പരം വിവാഹം കഴിച്ച പുരുഷന്‍മാരും സ്ത്രീകളും കേരളത്തിലുണ്ട്. നെറ്റിചുളിക്കലില്‍ നിന്നും മലയാളി...
തിരുവനന്തപുരത്ത് പോളിടെക്നിക് വിദ്യാർത്ഥിനിയായ പെൺകുട്ടി തീ കൊളുത്തി മരിച്ചു; ജീവനൊടുക്കിയത് കോളേജ് യൂണിയന്‍ മാഗസിന്‍ എഡിറ്റായ മഹിമ:...
തിരുവനന്തപുരം: പോളിടെക്‌നിക് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍.നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറില്‍ സുരേഷ് കുമാര്‍-ദിവ്യ ദമ്ബതികളുടെ മകള്‍ മഹിമ സുരേഷാണ് (20) മരിച്ചത്. സംഭവത്തില്‍ ഇതുവരെ ദുരൂഹത ഇല്ലെന്ന് നരുവാമൂട്...
ചട്ട ലംഘനം കണ്ടെത്തി സർക്കാർ; മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോരായ്മകൾ തുറന്നുപറഞ്ഞ ഡോക്ടർ ഹാരിസിനെതിരെ...
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികില്‍സാ പ്രതിസന്ധിയെക്കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ തുറന്നുപറഞ്ഞ ഡോക്ടര്‍ ഹാരിസിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. ഹാരിസിന്റെ പ്രവര്‍ത്തി സര്‍വീസ് ചട്ടലംഘനമെന്ന് കണ്ടെത്തല്‍. ഫയല്‍ നീക്കം സംബന്ധിച്ച ഫോളോ അപ്പ് ഡോക്ടര്‍ ഹാരിസ്...
ഉത്തർപ്രദേശിൽ വൻ ആയുധ വേട്ട; ഹക്കീം സലാഹുദ്ദീന്റെ വീട്ടിൽ നിന്ന് നിന്ന് 300 തോക്കുകളും 50000 വെടിയുണ്ടകളും പോലീസ്...
ഉത്തർപ്രദേശിലെ ലഖ്‌നൗവില്‍ നിന്ന് 300 തോക്കുകളും 50000 വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. വീട് കേന്ദ്രീകരിച്ച് ആയുധ നിർമ്മാണവും വിതരണവും നടത്തിവന്ന ലിഹാബാദിലെ മിർസാഗഞ്ചിലെ ലാല എന്ന ഹക്കീം സലാഹുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു....
സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു; ആദ്യ പരിപാടി കണ്ണൂരില്‍: വിശദാംശങ്ങൾ വായിക്കാം
കേരളത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. ഇന്നു രാവിലെയാണ് പൊലീസ് ആസ്ഥാനത്തെത്തി റവാഡ ചന്ദ്രശേഖർ അധികാരമേറ്റത്. പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എച്ച് വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖർ...
ഒന്നാം തീയതി സന്തോഷവാർത്ത; എൽപിജി സിലിണ്ടറുകൾക്ക് വില കുറയും: വിശദാംശങ്ങൾ വായിക്കാം
ജൂലൈ മാസം ആരംഭിക്കുന്നത് ഒരു സന്തോഷ വാർത്തയോടെയാണ്. ഇന്ന് രാവിലെ ഓയില്‍ മാർക്കറ്റിംഗ് കമ്ബനികള്‍ (ഒഎംസി) എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു കൊണ്ട് സാധാരണക്കാർക്ക് ആശ്വാസം നല്‍കി. എല്ലാ മാസവും ഒന്നാം തീയതി...
സംഘടനാ പ്രമേയത്തിലൂടെ പ്രായപരിധി മാനദണ്ഡങ്ങൾ അട്ടിമറിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശ്രമത്തിന് തടയിട്ട് പ്രതിനിധികൾ; 40 വയസ്സാക്കണമെന്ന ആവശ്യം...
യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 35 വയസ്സായി തുടരും. പ്രായപരിധി 40 വയസ്സ് ആക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്ബില്‍ ഉയര്‍ന്ന ആവശ്യത്തെ തള്ളി. 12 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും പ്രായപരിധി ഉയര്‍ത്തുന്നതില്‍...
രണ്ട് പോക്കറ്റ് മങ്കികളും, ഒരു മക്കാവു തത്തയും; തായ്‌ലൻഡിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി വളർത്തുമൃഗങ്ങളെ കടത്താൻ...
വളർത്തുമൃഗങ്ങളുമായി ബാങ്കോക്കില്‍ നിന്നെത്തിയ ദമ്ബതികള്‍ നെടുമ്ബാശ്ശേരിയില്‍ വിമാനത്താവളത്തില്‍ പിടിയില്‍. ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച് കടത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്.
രണ്ട് പോക്കറ്റ്...
വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണം; വീട്ടിൽ വച്ചും സമീപത്തെ റബർ തോട്ടത്തിൽ വച്ചും പീഡനത്തിന് ഇരയാക്കി:...
വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. ചിറ്റാർ സീതത്തോട് സ്വദേശി മിഥുൻ (19), സീതത്തോട് പള്ളിവാതുക്കല്‍ വീട്ടില്‍ സജു പി ജോണ്‍ (34), സീതത്തോട് ഭയങ്കരാമുടി ദീപുഭവനത്തില്‍...
സിദ്ധരാമയ്യ ഒഴിയുന്നു? മൂന്ന് മാസത്തിനകം ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുമെന്ന് സൂചന; അധികാര കൈമാറ്റ...
സിദ്ധരാമയ്യ സര്‍ക്കാരിനെ വിമര്‍ശിച്ച് ഒരു വിഭാഗം മന്ത്രിമാരും കോണ്‍ഗ്രസ് എംഎല്‍എമാരും പടയൊരുക്കം നടത്തുന്നതിനിടെ കര്‍ണാടക സര്‍ക്കാറില്‍ നേതൃമാറ്റം ഉണ്ടായേക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് ഖാര്‍ഗെ...
യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണുവും ഭാര്യ രശ്മിയും ജീവനൊടുക്കിയ സംഭവം: സിസിടിവി ദൃശ്യങ്ങളിൽ ഒന്നും ലഭ്യമല്ല എന്ന് പോലീസ്;...
യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും ആത്മഹത്യയിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി സംശയിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. സംഭവസ്ഥലത്തുനിന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നുവെങ്കിലും അവയിൽ സംശയകരമായി ഒന്നുമില്ല എന്ന നിലപാടാണ് അധികാരികൾ സ്വീകരിച്ചിരിക്കുന്നത്....
വ്യാജ ലഹരിക്കേസ് : നാരായണ ദാസിനെ ലിവിയക്കൊപ്പം ഒരുമിച്ച് ചോദ്യം ചെയ്യും; പൊലീസ് കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവ്;...
ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ പ്രതി എം.എൻ. നാരായണ ദാസിനെ പൊലീസ് കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവിട്ടു. മൂന്ന് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിടാൻ ജസ്റ്റിസ് വി.ജി....
“പണം പിരിച്ചിട്ടും വയനാട്ടില്‍ ഒരു വീട് പോലും നിര്‍മിച്ചില്ല”: യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ സംസ്ഥാന ക്യാമ്പിൽ രൂക്ഷവിമര്‍ശനം;...
വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി പ്രഖ്യാപിച്ച ഭവന നിര്‍മാണ പദ്ധതി നടന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം. ആലപ്പുഴയിലെ സംസ്ഥാന പഠന ക്യാമ്ബിലെ ചര്‍ച്ചയിലാണ് യൂത്ത് കോണ്‍ഗ്രസ് ഭവന നിര്‍മാണ പദ്ധതി...
കോഴിക്കോട് ഹൈസ്കൂളിന് അവധി നൽകിയത് എസ്എഫ്ഐ ദേശീയ സമ്മേളനം പ്രമാണിച്ച്; പ്രധാന അധ്യാപകന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനം:...
എസ് എഫ് ഐയുടെ ദേശീയ സമ്മേളനത്തിന്റെ പേരില്‍ സർക്കാർ സ്‌കൂളിന് അവധി നല്‍കിയതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്ബസ് ഹൈസ്‌കൂളിനാണ് പ്രധാന അദ്ധ്യാപകൻ ഇന്ന് അവധി നല്‍കിയത്. എസ് എഫ് ഐക്കാരുടെ...
ബൈക്കില്‍ നിന്ന് ഹെല്‍മറ്റ് റോഡില്‍ വീണു, എടുക്കാൻ ബ്രേക്കിട്ടപ്പോള്‍ ലോറി പിന്നിലിടിച്ചു; തൃശൂരിൽ യുവാവിനും യുവതിക്കും ദാരുണാന്ത്യം
ദേശീയപാതയില്‍ കുതിരാനില്‍ ബൈക്കില്‍ ലോറിയിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം. എറണാകുളം കലൂർ എംപയർ അപ്പാർട്മെന്‍റ് നെടുംപുരയ്ക്കല്‍ മാസിൻ അബ്ബാസ് (36), ആലപ്പുഴ നൂറനാട് തച്ചന്‍റെ കിഴക്കേതില്‍ വിദ്യ വിജയൻ (38) എന്നിവരാണ് മരിച്ചത്....
ഇനി രാജ്യത്ത് മൊബൈൽ ആപ്പിലൂടെ വോട്ട് രേഖപ്പെടുത്താം? ബീഹാറിൽ ആദ്യ പരീക്ഷണം നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ; ...
വോട്ടുയന്ത്രങ്ങള്‍ക്കെതിരെ ആക്ഷേപങ്ങളും പരാതികളും നിലനില്‍ക്കുന്നതിനിടയില്‍ മൊബൈല്‍ ആപ് ഉപയോഗിച്ചുള്ള വോട്ടിനും തെരഞ്ഞെടുപ്പ് കമീഷൻ തുടക്കം കുറിച്ചു. അടുത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ് ആറ് നഗര പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിലും നഗരപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും മൊബൈലിലൂടെ...
“മേയറെ കൊല്ലും, ശരീരത്തിൽ റീത്ത് വെക്കും”: തൃശ്ശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷം; വിശദാംശങ്ങൾ വായിക്കാം
റോഡ് അപകടത്തെ ചൊല്ലി തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റം ആയതോടെ കോര്‍പ്പറേഷന്‍ യോഗം അരമണിക്കൂര്‍ നേരത്തേക്കു നിര്‍ത്തിവച്ചു. മൂന്നുദിവസം മുമ്ബ് എംജി റോഡില്‍ കുഴിയില്‍ വീഴാതിരിക്കാന്‍...
1994ൽ ചുമതല ഏറ്റതിന് പിറ്റേന്ന് കൂത്തുപറമ്പിൽ വെടിവെപ്പിന് ഉത്തരവിട്ടു; സംസ്ഥാന പോലീസ് മേധാവിയായി എത്തുന്ന റവാഡ ചന്ദ്രശേഖർ...
കൂത്തുപറമ്ബ് വെടിവെപ്പിന് നേതൃത്വം നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖര്‍ ഇടതുപക്ഷസര്‍ക്കാരിന് കീഴില്‍ സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായി. കൂത്തുപറമ്ബ് വെടിവെപ്പ് കേസില്‍ പ്രതിയായിരുന്ന റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക്...


























