തൃശ്ശൂരിലെ ലുലു മാൾ പദ്ധതി: എം എ യൂസഫലിക്ക് തിരിച്ചടി; ഭൂമി തരം മാറ്റം റദ്ദാക്കി...

തൃശൂരിലെ ലുലു മാള്‍ പദ്ധതിക്കായി ഭൂമി തരം മാറ്റിയ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ (ആർഡിഒ) ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രാദേശിക സിപിഐ നേതാവ് ടി.എൻ.മുകുന്ദൻ നല്‍കിയ ഹർജിയെ തുടർന്നാണ് കോടതിയുടെ ഈ വിധി....

ഭാര്യയുടെ മാതാപിതാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയി; പാലക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഭാര്യയുടെ മാതാപിതാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ മരുമകന്‍ അറസ്റ്റില്‍. പാലക്കാട് പിരായിരിയിലാണ് സംഭവം. മേപ്പറമ്ബ് സ്വദേശി റിനോയ് തോമസ് ആണ് പിടിയിലായത്. മംഗലാപുരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അതിക്രമം...

ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി വാർത്ത അവതരണം നടക്കുന്നതിനിടെ ചാനൽ ആസ്ഥാനത്ത് ഇസ്രയേൽ ബോംബാക്രമണം; പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ട്...

ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേല്‍ ആക്രമണം. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റില്‍ നിന്നും ഇറങ്ങിയോടുന്നതും ദൃശ്യങ്ങളില്‍ പൊടിപടലങ്ങള്‍ നിറയുന്നതും വ്യക്തമാണ്....

ആത്മഹത്യാക്കുറിപ്പിൽ ഭാര്യയുടെയും പുരുഷ സുഹൃത്തിന്റെയും പേര്; പാലക്കാട് ആത്മഹത്യ ചെയ്ത യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബാംഗങ്ങൾ...

യുവാവിൻ്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് കുടുംബം. പാലക്കാട് കുഴല്‍മന്ദം സ്വദേശി മനോജ്കുമാർ (40) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് കുടുംബം ആരോപണം ഉന്നയിച്ചത്. ആത്മഹത്യാക്കുറിപ്പില്‍ മരിച്ചയാളുടെ ഭാര്യയുടെയും പുരുഷ സുഹൃത്തിൻ്റെയും പേര് ഉണ്ടായിരുന്നു. കുഴല്‍മന്ദം...

കാസർഗോഡ് സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തിയ കേസ്: 43 കാരി അടക്കം ആറു പേർ അറസ്റ്റിൽ;...

കാസര്‍കോട് സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസില്‍ ആറംഗ സംഘം അറസ്റ്റില്‍. 37കാരനായ യുവാവിനെ മര്‍ദ്ദിച്ച്‌ അവശനാക്കി കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കര്‍ണാടകയിലെ ബൈന്ദൂര്‍ സ്വദേശി സവാദ് (28)...

മോളേ വൈഭൂ… എന്ന് പൊട്ടിക്കരഞ്ഞ് അച്ഛൻ നിതീഷ്; അലമുറയിട്ട് കരഞ്ഞ് ഷൈലജയും; കണ്ട് നില്‍ക്കാനാകാതെ ബന്ധുക്കൾ; വൈഭവിയുടെ...

ദിവസങ്ങളായി ഷാര്‍ജയിലെ മോര്‍ച്ചറിയില്‍ തണുത്തുറഞ്ഞ അറയില്‍ കിടന്നിരുന്ന കുഞ്ഞ് വൈഭവിക്ക് ഒടുവില്‍ സംസ്‌കാരം നടത്തി. പ്രവാസ മണ്ണില്‍ തന്നെയാണ് വൈഭവിയെ സംസ്‌കരിച്ചത്. അമ്മ വിപഞ്ചികയോടൊപ്പം ദുരൂഹമായ സാഹചര്യത്തിലാണ് വൈഭവിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്....

‘2025-ല്‍ വിമാനാപകട വാര്‍ത്തകള്‍ നമ്മെ ഞെട്ടിച്ചേക്കാം’: എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം പ്രവചിച്ച്‌ ഇന്ത്യന്‍ വനിതാ...

വന്‍ ദുരന്തങ്ങള്‍ ലോകത്ത് ഉണ്ടാകുമ്ബോള്‍ ഇത് താന്‍ നേരത്തേ പ്രവചിച്ചതാണ് എന്ന അവകാശവാദവുമായി പല ജ്യോതിഷകളും രംഗത്ത് എത്താറുണ്ട്. ഇന്നലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്ന് വന്‍ ദുരന്തം ഉണ്ടായ പശ്ചാത്തലത്തില്‍...

‘ലോകത്തിലെ ആദ്യത്തെ എഐ മന്ത്രി ഗര്‍ഭിണി, 83 കുട്ടികള്‍ പിറക്കും’: വിചിത്ര പ്രഖ്യാപനവുമായി അല്‍ബേനിയൻ പ്രധാനമന്ത്രി; വിശദാംശങ്ങൾ വായിക്കാം

ലോകത്തിലെ ആദ്യത്തെ എഐ-ജനറേറ്റഡ് മന്ത്രിയായ 'ഡിയല്ല' ഗർഭിണിയാണെന്ന് അല്‍ബേനിയൻ പ്രധാനമന്ത്രി എഡി രാമ. സോഷ്യലിസ്റ്റ് പാർട്ടിയിലെ ഓരോ പാർലമെൻ്റ് അംഗത്തിനും വേണ്ടി 83 എഐ 'കുട്ടികള്‍' അഥവാ അസിസ്റ്റന്റുമാരെ സൃഷ്ടിക്കാനുള്ള പദ്ധതി പ്രഖ്യാപനമായിരുന്നു...

ഒരു സ്കൂളിൽ പഠിക്കുന്ന മൂന്നു വിദ്യാർത്ഥിനികളെ കാണാതായി; പാലക്കാട് തൃശൂർ സ്വദേശിനികൾ പ്രായപൂർത്തിയാകാത്ത കുട്ടികൾ: വിശദാംശങ്ങൾ വായിക്കാം

തൃശൂർ - പാലക്കാട് ജില്ലകളില്‍ നിന്നായി പ്രായപൂർത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ കാണാതായതായി പരാതി. ഇതില്‍ രണ്ടു പേർ പാലക്കാട് ജില്ലയിലെ ഷൊർണൂർ സ്വദേശിനികളും ഒരാള്‍ തൃശൂർ ജില്ലയിലെ ചെറുതുരുത്തി ദേശമംഗലം സ്വദേശിനിയുമാണ്. മൂന്നു...

“പണം പിരിച്ചിട്ടും വയനാട്ടില്‍ ഒരു വീട് പോലും നിര്‍മിച്ചില്ല”: യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ സംസ്ഥാന ക്യാമ്പിൽ രൂക്ഷവിമര്‍ശനം;...

വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി പ്രഖ്യാപിച്ച ഭവന നിര്‍മാണ പദ്ധതി നടന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം. ആലപ്പുഴയിലെ സംസ്ഥാന പഠന ക്യാമ്ബിലെ ചര്‍ച്ചയിലാണ് യൂത്ത് കോണ്‍ഗ്രസ് ഭവന നിര്‍മാണ പദ്ധതി...

കണ്ടാല്‍ സുമുഖൻ, ധനാഢ്യൻ, അടിപൊളി ജീവിതം; പിടികിട്ടാപ്പുള്ളി ‘തൊപ്പി യൂസഫ്’ വൈറ്റിലയിൽ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം

പ്രസിദ്ധ പിടികിട്ടാപ്പുള്ളി 'തൊപ്പി യൂസഫ്' പിടിയില്‍. വൃദ്ധയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ തിരുവനന്തപുരം വെഞ്ഞാറമ്മൂട് പോലീസ് അറസ്റ്റ് ചെയ്തത്. 20 ഓളം കേസുകളില്‍ പ്രതിയായ ഇയാള്‍ പൊലീസിനെ വെട്ടിച്ച്‌ മുങ്ങി നടക്കുകയായിരുന്നു. ഗോള്‍ഫ് തൊപ്പി...

സ്വകാര്യ ട്രാവൽ ഏജൻസിയുടെ പോസ്റ്ററുകൾ സ്റ്റാറ്റസ് ഇട്ട് തട്ടിപ്പിന് കളം ഒരുക്കി വിദേശ മലയാളി; സൈബർ...

കേട്ടുകേൾവിയില്ലാത്ത തട്ടിപ്പുകളുടെ വാർത്തയാണ് ഓരോ ദിവസവും കേരളത്തിൽ പുറത്തുവരുന്നത്. പലപ്പോഴും ഇത്തരം തട്ടിപ്പുകാർ മൂലം മാന്യമായി ബിസിനസ് നടത്തി ജീവിക്കുന്നവർ പോലും സംശയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരു...

എക്സിറ്റ് പോളുകൾ ബിജെപിക്ക് അനുകൂലം; മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻ ഡി എ സഖ്യം ഭരണം പിടിക്കുമെന്ന് പ്രവചനം: വിശദാംശങ്ങൾ...

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ബി.ജെ.പി നേതൃത്വം കൊടുക്കുന്ന സഖ്യങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പി- ശിവസേന (ഏക്നാഥ് ഷിൻഡെ)- എൻ.സി.പി (അജിത് പവാർ)...

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണം; ഏഴിനും പത്തിനും ഇടയിൽ കരണ്ട് പോകാൻ സാധ്യത: വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. രാത്രി 7 മുതല്‍ 11 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്‌ഇബി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വർദ്ധനവും...

പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതിമാരെ വേർപ്പെടുത്തണം; ഭർത്താവിൻറെ ഇളയ സഹോദരനെ തട്ടിക്കൊണ്ടു പോയി: തമിഴ്നാട് എഡിജിപി...

ആൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ എ.ഡി.ജി.പി (സായുധ സേന) എച്ച്‌.എം. ജയറാമിനെ മദ്രാസ് ഹൈകോടതി നിർദേശാനുസരണം പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയിച്ച്‌ വിവാഹം കഴിച്ച ദമ്ബതികളെ വേർപെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കാമുകന്റെ ഇളയ...

സിപിഎം ഗുണ്ടാ നേതാവ് അർജുൻ ആയങ്കി കരുതൽ തടങ്കലിൽ; പിടിയിലായത് തിരുവനന്തപുരത്തുള്ള എസ്എഫ്ഐ നേതാവും ഗുണ്ടാ ലിസ്റ്റിൽ...

നിരവധി കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. ഗുണ്ടാ പട്ടികയില്‍പ്പെട്ട ആദർശിൻ്റെ വീട്ടില്‍ നിന്നാണ് അ‍ർജുനെ കസ്റ്റഡിലെടുത്തത്....

കോട്ടയം കോടിമതയിലെ അനധികൃത ചൂതാട്ട കേന്ദ്രത്തിൽ ഒഴുകുന്നത് തമിഴ് ബ്ലേഡ് മാഫിയ സംഘങ്ങളുടെ കള്ളപ്പണം; ...

തമിഴ് ബ്ലേഡ് മാഫിയ സംഘങ്ങൾ പതിറ്റാണ്ടുകളായി കോട്ടയം നഗരത്തിൽ സജീവമാണ്. പല കുടുംബങ്ങളെയും കടക്കണിയിലേക്ക് ഒടുവിൽ ആത്മഹത്യയിലേക്ക് തള്ളി വിട്ടിട്ടുള്ള ഇവർ പക്ഷേ ഇന്നും കോട്ടയത്ത് വിലസുന്നത് പോലീസിന്റെയും ഭരണ...

കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; വിശദാംശങ്ങൾ വായിക്കാം

അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച്‌ ജില്ല കളക്ടർ. മുൻകരുതല്‍ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള...

കൊല്ലത്ത് കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ നടത്തിയ ശ്രമത്തിനിടയിൽ അപകടം; യുവതിയും, ഫയർഫോഴ്സ് ഉദ്യോഗസ്ഥനും, യുവതിയുടെ പുരുഷ സുഹൃത്തുമടക്കം...

കൊല്ലം നെടുവത്തൂരില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉള്‍പ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി സോണി എസ്. കുമാർ (36),...

വ്ലോഗർ ആയ യുവതിക്ക് നേരെ ബേക്കലിലെ ഹോം സ്റ്റേയിൽ ആക്രമണം; രണ്ട് യുവാക്കൾ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

വ്ലോഗർ യുവതിക്ക് നേരെ ബേക്കലിലെ ഹോം സ്റ്റേയില്‍ വച്ച്‌ അതിക്രമം നടന്നതായി ആരോപണം. ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്ന യുവതിയെ മദ്യലഹരിയിലെത്തിയ യുവാക്കള്‍ ശല്യം ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു....