ലുലു മാളിൽ അടിച്ചുപൊളിക്കാൻ രണ്ട് ലക്ഷത്തിലധികം രൂപ മോഷ്ടിച്ചെടുത്തു; കോട്ടയത്ത് സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ നിന്ന് മോഷണം...
കോട്ടയം ചുങ്കത്തെ മെഡിക്കൽ സ്ഥാപനത്തിൽ നിന്നും 2.20 ലക്ഷം രൂപ മോഷ്ടിച്ച ശേഷം ലുലുമാളിൽ പോയി പർച്ചേസ് നടത്തി അടിച്ചു പൊളിച്ച പ്രായപൂർത്തിയാകാത്ത മോഷ്ടാക്കൾ പിടിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘമാണ് പ്രതികളെ...
ആത്മകഥാ രചനയ്ക്ക് ഇ പി ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ല; നടന്നത് ആശയവിനിമയം മാത്രം; അന്വേഷണ സംഘത്തിന് മൊഴി നല്‍കി...
ഇ പി ജയരാജന്റെ ആത്മകഥാ രചനയ്ക്ക് അദ്ദേഹവുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഡിസി ബുക്‌സി ഉടമ രവി ഡിസി. കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ ഉടമ രവി ഡി.സിക്ക് കഴിഞ്ഞില്ല. പുസ്തകം വരുന്നു എന്ന ഫെയ്സ്ബുക്ക്...
സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിന് കയ്യടിച്ചു; മലപ്പുറം ഹോമിയോ ഡിഎംഒക്ക് താക്കീത്
മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിന് കയ്യടിച്ചതിന്‍റെ പേരില്‍ മലപ്പുറം ഹോമിഡോയ ഡിഎംഒയ്ക്ക് സര്‍ക്കാരിന്‍റെ താക്കീത്. മലപ്പുറം കളക്ടറേറ്റില്‍ രണ്ട് വര്‍ഷം മുമ്ബ് നടന്ന യോഗത്തിലായിരുന്നു ഹോമിയോ ഡിഎംഒയുടെ കയ്യടി....
മദ്യലഹരിയില്‍ കുടുംബ ക്ഷേത്രത്തിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്; വടിയുമായി ക്ഷേത്ര മതില്‍ ചാടിക്കടന്ന് ബന്ധുക്കളെ ആക്രമിച്ച് മണിനാഗ വിഗ്രഹം...
മദ്യലഹരിയില്‍ ക്ഷേത്രത്തിനുള്ളില്‍ യുവാവിന്റെ പരാക്രമം. സ്വന്തം കുടുംബാംഗമായ യുവാവിന് നേരെ അതിക്രമം നടത്തുകയും ക്ഷേത്രത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ചിങ്ങോലി ആയിക്കാട് പറവടക്കതില്‍ കുടുംബക്ഷേത്രത്തിലാണ് ദിനേശ് എന്ന യുവാവ് മദ്യലഹരിയില്‍ അതിക്രമം നടത്തിയത്.
കഴിഞ്ഞ...
ബംഗളൂരുവിൽ നിന്ന് കടത്തുന്ന ലഹരി യുവതിയുടെ വസ്ത്രത്തിനുള്ളിൽ ചെറു പാക്കറ്റുകളിൽ ആയി സൂക്ഷിക്കും; യാത്ര ചെയ്തിരുന്നത് കുടുംബസമേതം...
വന്‍ ലഹരി കടത്തു സംഘം തിരുവനന്തപുരത്ത് പിടിയിലായി. ഏഴര ലക്ഷത്തോളം വിപണി വിലയുളള 175 ഗ്രാം എംഡിഎംഎയുമായി നാലു പേരടങ്ങുന്ന സംഘമാണ് പിടിയിലായത്. കുറച്ചുകാലമായി ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊട്ടാരക്കര മാത്തനാട് സ്വദേശി...
പാലക്കാട് 14 കാരൻറെ ആത്മഹത്യ; ക്ലാസ് ടീച്ചർക്കെതിരെ ആരോപണവുമായി കുടുംബം: വിശദാംശങ്ങൾ വായിക്കാം
പാലക്കാട് പല്ലൻചാത്തൂരില്‍ 14 കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്ലാസ് അധ്യാപികക്കെതിരെ ആരോപണവുമായി കുടുംബം. കണ്ണാടി ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍...
നിയമസഭാ തെരഞ്ഞെടുപ്പ്: മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ സജീവമായി കെ സുരേന്ദ്രൻ; മൂന്നാം തവണ പരിസരത്തിൽ ഇറങ്ങുന്നത് കേന്ദ്ര...
ബി.ജെ.പി വലിയ പ്രതീക്ഷ പുലർത്തുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ബൂത്തുതല യോഗങ്ങളില്‍ സജീവമായി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. 2016 ലും 2021ലും ചെറിയ വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരം ഇക്കുറി പിടിച്ചെടുക്കുന്നതിനായി മൂന്നാം...
തദ്ദേശസ്ഥാപന പൊതു തെരഞ്ഞെടുപ്പ്; കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഔപചാരികമായി ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറത്തിറങ്ങി; ...
സംസ്ഥാനത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച ആക്ഷേപങ്ങള്‍ വിജഞാപന തീയതി മുതല്‍ 15 ദിവസത്തിനകം കമ്മീഷൻ സെക്രട്ടറിക്ക് രേഖാമൂലം...
“മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാൻ നിലവില്‍ ഭാഗമല്ല”: ആഷിക് അബുവിനൊപ്പമില്ല വ്യക്തമാക്കി ലിജോ ജോസ്...
വിവിധ പ്രശ്നങ്ങളാല്‍ കലുഷിതമായ ചലച്ചിത്രമേഖലയില്‍ പുതിയ സംഘടന രൂപീകരിച്ച് സമ്മർദ ഗ്രൂപ്പായി മാറാനുള്ള സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ ശ്രമം ഫലം കാണുമോ? താരസംഘടനയായ അമ്മയ്ക്കും സംവിധായകരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ...
പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു; കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്പ്പെട്ടു. കോന്നി മാമൂട് വച്ചാണ് അപകടമുണ്ടായത്. കളക്ടര് ഉള്പ്പെടെ കാറിലുണ്ടായിരുന്നവര്ക്ക് പരുക്കേറ്റു. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് കളക്ടറുടെ വാഹനം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.
അപകടത്തില് പരുക്കേറ്റ കളക്ടര്...
അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി; പുറം ചട്ട പുകവലി പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണം: വിശദാംശങ്ങൾ വായിക്കാം
അരുന്ധതി റോയിയുടെ ആത്മകഥയായ 'മദര്‍ മേരി കംസ് ടുമി' എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പുകവലിക്കെതിരെ നിയമപരമായ ജാഗ്രതാ നിര്‍ദേശമില്ലാത്തത് നിയമവിരുദ്ധമെന്ന് ചുണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ രാജ സിംഹനാണ് കോടതിയെ...
ഒരു നടൻ നഗ്ന ഫോട്ടോ അയച്ചശേഷം അതുപോലൊന്ന് തിരികെ അയക്കാൻ ആവശ്യപ്പെട്ടു; മമ്മൂട്ടിയും മോഹൻലാലും ഹേമ കമ്മീഷൻ റിപ്പോർട്ടിൽ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓരോ ദിവസവും മീ ടൂ ആരോപണങ്ങള്‍ വരികയാണ്. തനിക്ക് ഉണ്ടായ ഒരു ദുരനനുഭവം വിവരിക്കുകയാണ് അവതാരക രഞ്ജിനി ഹരിദാസ്. ഒരു നടന്‍ തനിക്ക് നഗ്ന ചിത്രം...
ഘടകകക്ഷിയിൽ ലയിച്ച് അൻവർ യുഡിഎഫിലേക്ക്; തീരുമാനം യുഡിഎഫ് യോഗത്തിൽ: അൻവർ മുന്നണിയിലേക്ക് എത്തുന്നത് കാപ്പന്റെ കൈപിടിച്ചോ?
പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. ഏതെങ്കിലും ഘടകകക്ഷിയില്‍ ലയിച്ച് മുന്നണിയില്‍ എത്താനുള്ള ശ്രമത്തിന് പച്ചക്കൊടി. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. അൻവറിനെ എങ്ങനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ്...
നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ സൂചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കണ്ണൂരിൽ: വിശദാംശങ്ങൾ വായിക്കാം.
തളിപ്പറമ്ബില്‍ നഴ്‌സിങ് വിദ്യാർഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയയാണ് മരിച്ചത്. ശുചിമുറിയില്‍ മരിച്ച നിലയിലാണു വിദ്യാർഥിയെ കണ്ടെത്തിയത്. തളിപ്പറമ്ബ് ലൂർദ് നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി...
ആർഎസ്എസ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; സ്ഥിരീകരിച്ച് എഡിജിപി അജിത് കുമാർ; സർക്കാർ പ്രതിരോധത്തിൽ: വിശദാംശങ്ങൾ വായിക്കാം
വിവാദമായതോടെ ഒടുവില്‍ ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് സമ്മതിച്ച് കേരള പൊലിസ് എ.ഡി.ജി.പി എം.ആർ അജിത് കുമാർ.ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായാണ് കൂടിക്കാഴ്ച നടത്തിയത് അജിത് കുമാർ. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിശദാംശങ്ങള്‍...
അരൂരിൽ സ്കൂട്ടറും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; നവ വധുവിനെ ദിരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ദേശീയപാതയില്‍ അരൂർ ക്ഷേത്രം കവലയില്‍ സ്കൂട്ടറില്‍ ട്രെയിലർ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഭർത്താവുമൊത്ത് സ്കൂട്ടറില്‍ പള്ളിയിലേക്ക് പോകുന്നതിനിടെ തച്ചാറ കന്നുകളങ്ങര വീട്ടില്‍ ജോമോന്റെ ഭാര്യ എസ്തേർ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ...
ഇനിമുതൽ കണ്ണടകൾ വേണ്ട പകരം തുള്ളി മരുന്ന്; വികസിപ്പിച്ചത് മുംബൈ ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനി; മരുന്നിന് ഇന്ത്യയുടെ...
ഇനിമുതല്‍ റീഡിംഗ് ഗ്ലാസുകള്‍ പഴംകഥയാകും. കണ്ണടകള്‍ക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന തുള്ളിമരുന്ന് വികസിപ്പിച്ച് ഗവേഷകർ. മുംബൈ ആസ്ഥാനമായുള്ള എൻ്റോഡ് ഫാർമസ്യൂട്ടിക്കല്‍സാണ് പുതിയ മരുന്ന് വികസിപ്പിച്ചത്. പുതിയ തുള്ളിമരുന്നിന് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററി ഏജൻസി...
“സസ്യാഹാരം വിളമ്ബുക, അല്ലെങ്കില്‍ പൂട്ടുക”: കെഎഫ്സിക്ക് മുന്നില്‍ ഹിന്ദുരക്ഷാ ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം; വിശദാംശങ്ങൾ വായിക്കാം
ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരത്ത് കെഎഫ്‌സി ഔട്ട്‌ലെറ്റിന് പുറത്ത് ഹിന്ദു രക്ഷാ ദള്‍ പ്രവർത്തകരുടെ പ്രതിഷേധം. കൻവാർ യാത്രക്കിടെ ഔട്ട്ലെറ്റില്‍ മാംസാഹാരം വിളമ്ബരുതെന്നും സസ്യാഹാരം മാത്രമേ വിളമ്ബാവൂവെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുരക്ഷാ ദള്‍ പ്രവർത്തകർ സമരം...
“ഞങ്ങൾക്ക് മലയാളികളെ വേണ്ട”: മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവന; രാഷ്ട്രീയ...
തങ്ങള്‍ക്ക് മലയാളികളെ വേണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ. കർണാടകയിലെ ബെംഗളൂരുവിന് സമീപത്തെ യെലഹങ്ക കോഗിലു ലേ ഔട്ടിലെ കുടിയൊഴിപ്പിക്കലിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഈ...
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; പ്രധാന അജണ്ട പാര്‍ട്ടി പുനഃസംഘടന: വിശദാംശങ്ങൾ വായിക്കാം
നിര്‍ണായക കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഉച്ചക്ക് 2.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് യോഗം ചേരുക. പാര്‍ട്ടി പുനഃസംഘടനയാണ് യോഗത്തിലെ പ്രധാന അജണ്ട.
പി വി അന്‍വര്‍ എംഎല്‍എയുടെ...


























