ഡൽഹിയിലെത്തിയത് വർഷങ്ങൾക്കു മുമ്പ് സുഹൃത്തിന് കടം കൊടുത്ത 50 ലക്ഷം തിരികെ വാങ്ങാൻ; കുഴഞ്ഞുവീണു മരിച്ചത് ദുരൂഹ...
കോട്ടയം പുന്നത്തുറ സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റ് കെ യു സോമശേഖരന്‍ നായരുടെ മരണത്തില്‍ ദുരൂഹത. ഡല്‍ഹി ഇന്ത്യാ ഗേറ്റ് പരിസരത്ത് അവശ നിലയില്‍ കണ്ടെത്തിയ സോമശേഖരന്‍ നായര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്...
ബിഗ് ബ്രേക്കിംഗ്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം; പുതിയ തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20ലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തീയതി മാറ്റിയത്. നേരത്തെ 13നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള...
ന്യൂസ് ചാനൽ പോരാട്ടത്തിൽ തിരിച്ചടി: സ്ഥാപനത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരായ ആർ ശ്രീജിത്തിനും ദീപക് ധർമ്മത്തിന് എതിരെ പൊട്ടിത്തെറിച്ച് 24...
ജേർണലിസം പഠിക്കാതെ, ജേർണലിസ്റ്റായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനല്‍ മേധാവിയായ വ്യക്തിയാണ് ആർ ശ്രീകണ്ഠൻ നായർ. 24 ന്യൂസ് എന്ന വാർത്താ ചാനലിനെ അദ്ദേഹം ഒന്നാമത് എത്തിച്ചു. മലയാളത്തിലെ പരിണത പ്രജ്ഞരെന്ന്...
“കാശ് കാറ്റ് കൊണ്ടുപോവുകയാണോ?” സൗത്ത് ഇന്ത്യൻ ബാങ്കിനെതിരെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്; ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍
സിനിമാ നിർമ്മാതാവായ ജോബി ജോർജ്ജ് സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ (South Indian Bank) സേവനങ്ങളെക്കുറിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ബാങ്കിംഗ് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. പണം അയച്ചതിലെ അപാകതകളും പണം അക്കൗണ്ടില്‍...
അർദ്ധരാത്രി വീടിനുള്ളിൽ അതിക്രമിച്ചു കയറി ഗൃഹനാഥന കസ്റ്റഡിയിലെടുത്ത് പോലീസ് സംഘം; നടപടി ഒത്തുതീർപ്പായ കേസിന്റെ പേരിൽ: ...
അർദ്ധരാത്രി വീട്ടില്‍ കയറി പോലീസ് ഗൃഹനാഥനെ കസ്റ്റഡിയിലെടുത്തു. ഒത്തുതീർപ്പായ കേസില്‍ വാറണ്ട് ഓർഡറുമായി എത്തിയായിരുന്നു പോലീസിന്റെ അതിക്രമം. കൊല്ലം പള്ളിമണ്‍ സ്വദേശി അജിയുടെ വീട്ടിലാണ് ഇന്നലെ ചാത്തന്നൂർ സിഐയും സംഘവും എത്തിയത്. തന്‍റെ...
കേരളത്തിൽ ജീവിക്കുന്ന പി കെ ഫിറോസിന് ഗൾഫിലെ കമ്പനിയിൽ നിന്ന് പ്രതിമാസം അഞ്ചുലക്ഷം രൂപ ശമ്പളം; വിസ...
മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസിന്റെ ഗള്‍ഫിലെ ജോലി സംബന്ധിച്ച വിവാദം കൊഴുക്കുന്നു. കെടി ജലീല്‍ എംഎല്‍എയാണ് ഫിറോസിന്റെ വിസയും ശമ്ബളവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖകള്‍ സഹിതം പുറത്തുവിട്ടത്.മാസം 5 ലക്ഷം രൂപ...
വയനാടിന് കൈത്താങ്ങുമായി തെന്നിന്ത്യൻ സിനിമയിലെ സീനിയർ നായികമാർ; ഒരു കോടി സഹായധനം നേരിട്ടെത്തി കൈമാറിയത് ഖുശ്ബുവും സുഹാസിനിയും മീനയും...
വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി നടിമാരായ സുഹാസിനി, മീന, ഖുശ്ബു തുടങ്ങിയവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ ഒരു കോടി രൂപ സംഭാവന നല്‍കി. തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് ഇവര്‍ തുക മുഖ്യമന്ത്രി പിണറായി വിജയന്...
6, 6, 6, 6, 6, 6; കൊല്‍ക്കത്തയെ തച്ചുടച്ച് ഐപിഎല്‍ റെക്കോര്‍ഡിട്ട് റിയാൻ പരാഗ്: മാസ്മരിക...
അനായാസം തോറ്റു കൊടുക്കാമായിരുന്ന ഒരു മത്സരത്തില്‍ അവിശ്വസനീയമായ ബാറ്റിങ്ങുമായി പ്രത്യാക്രമണം കാഴ്ചവെച്ച് രാജസ്ഥാൻ റോയല്‍സ് നായകൻ. കൊല്‍ക്കത്തയുടെ 207 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ രാജസ്ഥാനായി നാലാമനായാണ് റിയാൻ പരാഗ് ക്രീസിലെത്തിയത്....
കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം; കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു: ദാരുണ സംഭവം...
കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം. കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. കിണറ്റില്‍ വീണ കല്ലുവാതുക്കല്‍ സ്വദേശി വിഷ്ണു (23), ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി...
ക്രിസ്മസ് ബംബർ ലോട്ടറി: റിട്ടയേഡ് പോലീസുകാരൻറെ ഹർജിതള്ളി ഹൈക്കോടതി; സമ്മാന വിതരണത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി; വിശദാംശങ്ങൾ വായിക്കാം
ക്രിസ്മസ് ബംബർ 20 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചെന്ന അവകാശവാദവുമായി പൊലീസ് ഉദ്യോഗസ്ഥൻ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. പിറവം സ്വദേശിയായ റിട്ടയേര്‍ഡ് എസ് ഐ സജിമോനാണ് ക്രിസ്മസ് ബമ്പർ അടിച്ചെന്ന്...
“സാറിനെ എവിടെയെങ്കിലും പുറത്തു കിട്ടിയാൽ തീർക്കും ഞാൻ, കൊന്നിടും എന്ന് പറഞ്ഞാൽ കൊന്നിടും”: പാലക്കാട് സ്കൂളിൽ മൊബൈൽ ഫോൺ...
മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ളസ് വണ്‍ വിദ്യാർത്ഥി. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. വെള്ളിയാഴ്‌ചയായിരുന്നു അദ്ധ്യാപകർക്ക് നേരെയുള്ള വിദ്യാർത്ഥിയുടെ ഭീഷണി.
സ്കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന...
പെരിങ്ങോട്ടുകര ദേവസ്ഥാനം മുഖ്യ പൂജാരിക്കും മരുമകനുമെതിരായ പീഡനപരാതി വ്യാജം; പിന്നിൽ സഹോദര പുത്രൻ; വ്യാജ പരാതി നൽകിയ...
പെരിങ്ങോട്ടുകര ദേവസ്ഥാനം മുഖ്യ പൂജാരിക്കും മരുമകനുമെതിരായ പീഡനപരാതി വ്യാജം. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ മുഖ്യ പൂജാരി ഉണ്ണി ദാമോദരൻറ സഹോദര പുത്രൻ പ്രവീണിനെ ഒന്നാം പ്രതിയാക്കി ബെംഗളൂരു ബനസവാടി പൊലീസ് കേസെടുത്തു. സംഭവത്തില്‍...
തിരുവനന്തപുരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; തലസ്ഥാന നഗരിയിൽ കുടിവെള്ളം മുടങ്ങിയിട്ട് നാല് ദിവസം; സംസ്ഥാന ഭരണത്തിന്റെ കെടുകാര്യസ്ഥതയുടെ...
തിരുവനന്തപുരം നഗരത്തിലെ ജലവിതരണം സംബന്ധിച്ച് പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (സെപ്റ്റംബർ ഒൻപത്, തിങ്കളാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സാങ്കേതിക...
ബിജെപി സംസ്ഥാന സമിതി അംഗവും യുവ നേതാവുമായ സന്ദീപ് വാര്യർ കോൺഗ്രസിൽ; നിർണായക ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ...
ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോണ്‍ഗ്രസില്‍ ചേർന്നു. സന്ദീപ് ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസില്‍ ചേർന്നത്. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തില്‍ കെ.പി.സി.സി അധ്യക്ഷന്റെ നേതൃത്വത്തില്‍, കോണ്‍ഗ്രസ് നേതാക്കള്‍ സന്ദീപിനെ...
ഹൈക്കോടതി വിധി കാറ്റിൽ പറത്തി ഗുരുവായൂർ അമ്പലത്തിൽ റീൽ ഷൂട്ടിംഗ്; ജസ്ന സലീമിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്:...
ഗുരുവായൂർ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ച ജസ്ന സലീമിനെതിരെ കേസ്. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പരാതിയില്‍ ആണ് നടപടി. പടിഞ്ഞാറേ നടയിലാണ് റീല്‍സ് ചിത്രീകരണം നടന്നത്. കലാപ ആഹ്വാനത്തിനാണ് കേസ്.
ഗുരുവായൂർ ക്ഷേത്ര...
ബ്ലേഡ് പലിശക്കാരെ ലക്ഷ്യമിട്ട് പൊലീസിന്റെ ഓപ്പറേഷൻ ഷൈലോക്ക്; പാലായിൽ മീനച്ചിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്തു; പ്രതി...
ബ്ലേഡ് പലിശക്കാർക്കെതിരെ നടത്തിയ ഓപ്പറേഷൻ ഷൈലോക്കിന്റ ഭാഗമായി 39 ലക്ഷം രൂപ പിടികൂടി പോലീസ്. അനധികൃത പണമിടപാടുകാരെ ലക്ഷ്യമിട്ട് എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോയുടെ നിർദ്ദേശ പ്രകാരമാണ് ഓപ്പറേഷൻ ഷൈലോക്ക് നടപ്പിലാക്കിയത്....
രാഹുലിനെതിരായ അന്വേഷണം: സംഘത്തിൽ വനിത ഐപിഎസ് ഉദ്യോഗസ്ഥയെ ഉൾപ്പെടുത്തി നിർണായക നീക്കം; ഇരയുമായി ഫോണിൽ സംസാരിച്ചു...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ നിർണായക നീക്കവുമായി നീങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. അന്വേഷണസംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയേയും ചേർത്തു. ഗർഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഐപിഎസ് ഉദ്യോഗസ്ഥ ഫോണില്‍ സംസാരിച്ചുവെന്നും മൊഴി എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചതായും...
കുറവിലങ്ങാട് സയൻസ് സിറ്റി ഉദ്ഘാടനം: യൂത്ത് കോൺഗ്രസ് നേതാക്കൾ പോലീസ് കരുതൽ തടങ്കിൽ; പിണറായിക്ക് വീണ്ടും...
കേരള സയൻസ് സിറ്റി ഉദ്ഘടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ കുറവിലങ്ങാട് പോലീസ് കരുതൽ തടങ്കിലിൽ എടുത്തു....
4 ശതമാനം പലിശക്ക് എത്ര വേണമെങ്കിലും സ്വര്‍ണ വായ്പ; ആഭരണങ്ങളുമായി സ്ഥാപന ഉടമകള്‍ മുങ്ങിയെന്ന് പരാതി; സംഭവം കോഴിക്കോട്...
കുറഞ്ഞ പലിശ നിരക്കില്‍ എത്ര തുക വേണമെങ്കിലും ലോണ്‍ നല്‍കുമെന്ന് വിശ്വസിപ്പിച്ച് പണയം വച്ച ആഭരണങ്ങളുമായി സ്ഥാപന ഉടമകള്‍ മുങ്ങിയതായി പരാതി. കോഴിക്കോട് പേരാമ്ബ്രയിലാണ് സംഭവം. മിനി സിവില്‍ സ്റ്റേഷന് സമീപം ഐസിഐസിഐ...
ഭാര്യക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജദേജയും ബി.ജെ.പിയില്‍
ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജദേജ ബി.ജെ.പിയില്‍ ചേർന്നു. ബി.ജെ.പി എം.എല്‍.എ കൂടിയായ ഭാര്യ റിവാബയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.ഇരുവരുടെയും അംഗത്വ കാർഡിന്റെ ചിത്രം റിവാബ പങ്കുവെച്ചു. ട്വന്റി 20 ലോകകപ്പില്‍...


























