വ്യവഹാരങ്ങളിൽ നിന്ന് രക്ഷ തേടി രാഹുൽ മാങ്കൂട്ടം; ചെറുവള്ളി ജഡ്ജി അമ്മാവൻ കോവിൽ സന്ദർശിച്ചു: വിശദാംശങ്ങൾ വായിക്കാം

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനത്തിന് എത്തി.ജഡ്ജി അമ്മാവന്‍ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തിയാല്‍ കേസ് സംബന്ധമായ കാര്യങ്ങള്‍ ശുഭകരമായി തീരുമെന്നാണ് വിശ്വാസം. കോടതി വ്യവഹരങ്ങളില്‍പെടുന്നവര്‍ നീതി...

ബിജെപി ഭരണത്തിൽ പീഡനവും കേരളത്തിൽ പ്രീണനവും: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ദീപിക എഡിറ്റോറിയൽ; ക്രിസംഘികൾക്ക് കനത്ത...

ക്രിസ്ത്യാനികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ വന്ന് അവരെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുകയും സ്വാധീനമില്ലാത്ത മറ്റിടങ്ങളില്‍ ആക്രമിച്ച്‌ കീഴ്‌പെടുത്തുകയും ചെയ്യുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെ കത്തോലിക്ക സഭയുടെ മുഖപത്രം ദീപിക. 2026ല്‍ കേരളത്തില്‍ ഭരണം...

മൂര്‍ഖൻ പാമ്ബിനെ കഴുത്തില്‍ ചുറ്റി ബൈക്കില്‍ കറങ്ങിനടന്നു; പാമ്ബിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം

മൂർഖൻ പാമ്ബിനെ കഴുത്തില്‍ ചുറ്റി ബൈക്കില്‍ യാത്ര ചെയ്ത യുവാവ് പാമ്ബുകടിയേറ്റ് മരിച്ചു. മദ്ധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. കഴുത്തില്‍ മൂർഖൻ പാമ്ബിനെ ചുറ്റി ബൈക്കില്‍ കറങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ജെ പി...

‘ഡോക്ടറുടെ വീട്ടില്‍ ഡ്രൈവറെ വേണം’: സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകി പറ്റിച്ചത് 500ലേറെപ്പേരെ; തട്ടിയത് എട്ടു ലക്ഷത്തിലേറെ; പ്രതി...

ഡ്രൈവർ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യംനല്‍കി സംസ്ഥാനത്തൊട്ടാകെ തട്ടിപ്പുനടത്തിയ യുവാവ് പിടിയില്‍. പാലക്കാട് ഷൊർണൂർ കവളപ്പാറ ചൂണ്ടക്കാട്ട് പറമ്ബില്‍വീട്ടില്‍ വിഷ്ണു(27)വാണ് കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. ഒരാളില്‍നിന്ന് 1,560 രൂപവീതം...

കോഴിക്കോട് തിരുവമ്പാടിയിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്: വിശദാംശങ്ങളും...

തിരുവമ്ബാടിയില്‍ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കാളിയാമ്ബുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം തുടങ്ങി. തിരുവമ്ബാടി - ആനക്കാം പൊയില്‍ റൂട്ടിലാണ് അപകടം. തിരുവമ്ബാടിയില്‍നിന്ന്...

ഒമാനിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മുകൾ നിലയിൽ താമസിച്ചിരുന്ന മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ഒമാന്‍ ബൗഷറിലെ റസ്റ്ററന്റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. റസ്റ്ററന്റിന് മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ....

വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധം ബലാത്സംഗമായി ചിത്രീകരിക്കാൻ ആവില്ല; നിർണായക വിധിയുമായി...

വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പരസമ്മതത്തോടെ നടക്കുന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. പശ്ചിമബംഗാളിലെ യുവാവിന്റെപേരിലെ പോക്‌സോ കേസ് റദ്ദാക്കിയാണ് സുപ്രീംകോടതി ഇക്കാര്യം ആവര്‍ത്തിച്ചത്. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം. സംഭവം നടന്ന് മൂന്നുവര്‍ഷത്തിനുശേഷം,...

തിരുവനന്തപുരത്ത് സിപിഎം എസ്ഡിപിഐ സംഘർഷം; അഗ്നിക്കിരയാക്കിയത് രണ്ട് ആംബുലൻസുകൾ: കലാപ കളമായി തലസ്ഥാനം നഗരം

തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘ‍ർഷം. ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയാണ് അക്രമം. സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്‌ഐയുടെ ആംബുലൻസ് കത്തിച്ച്‌ എസ്ഡിപിഐ പ്രവർത്തകർ തിരിച്ചടിച്ചു. ഇന്നലെ...

അജ്മാനിലെ സെക്സ് റാക്കറ്റിനായി കേരളത്തില്‍ നിന്ന് മനുഷ്യക്കടത്ത്; പിന്നിൽ കാർത്തികപിള്ളി സ്വദേശിനി താരയെന്ന് ആരോപണം; പ്രതിക്കായി ഇടപെടുന്നത്...

അജ്മാനിലെ സെക്സ് റാക്കറ്റിനായി കേരളത്തില്‍ നിന്ന് മനുഷ്യകടത്തെന്ന് പരാതി. കാർത്തികപിള്ളി സ്വദേശിനി താരയാണ് മനുഷ്യ കടത്തിന് പിന്നിലെന്നാണ് വിവരം. അജ്മാനിലെ സ്പായില്‍ ജീവനക്കാരിയാണ് താര.തോട്ടപ്പള്ളി സ്വദേശിനിയായ യുവതിയെ ആശുപത്രിയില്‍ ക്ലിനിംഗ് ജോലിക്ക് എന്ന്...

“എനിക്കൊരു അവസരം വന്നപ്പോൾ പുറം കാലുകൊണ്ട് ചവിട്ടി തൊഴിച്ചെറിഞ്ഞു”: ചാണ്ടി ഉമ്മൻ എംഎൽഎ ക്കെതിരെ ജില്ലാ പഞ്ചായത്ത് അംഗമായ...

ചാണ്ടി ഉമ്മന് എതിരെ ആക്ഷേപം ഉന്നയിച്ച്‌ കോണ്‍ഗ്രസിലെ യുവ നേതാവും ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന റെജി എം ഫിലിപ്പോസ്. ഉള്ളം കൈയ്യില്‍ ചങ്കും കരളുമായി നടന്ന പ്രിയപ്പെട്ട ചണ്ടി ഉമ്മൻ എം.എല്‍.എ. എനിക്കൊരു...

നീതൂസ് അക്കാദമിക്ക് വേണ്ടി ചെറുകിട കോൺട്രാക്ടർ നിർമ്മിച്ച 15 ലക്ഷം രൂപയുടെ വീടുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാരിന് വേണ്ടി...

വയനാട്: കഴിഞ്ഞ വർഷത്തെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കായി നിർമ്മിച്ചു നല്‍കുന്ന വീടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച്‌, സർക്കാർ നിർമ്മിക്കുന്ന വീടുകളും, സന്നദ്ധ സംഘടനയായ നീതൂസ് അക്കാദമി...

ന്യൂസ് ചാനൽ പോരാട്ടത്തിൽ തിരിച്ചടി: സ്ഥാപനത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരായ ആർ ശ്രീജിത്തിനും ദീപക് ധർമ്മത്തിന് എതിരെ പൊട്ടിത്തെറിച്ച് 24...

ജേർണലിസം പഠിക്കാതെ, ജേർണലിസ്റ്റായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനല്‍ മേധാവിയായ വ്യക്തിയാണ് ആർ ശ്രീകണ്ഠൻ നായർ. 24 ന്യൂസ് എന്ന വാർത്താ ചാനലിനെ അദ്ദേഹം ഒന്നാമത് എത്തിച്ചു. മലയാളത്തിലെ പരിണത പ്രജ്ഞരെന്ന്...

“പു….യാടി മോനെ” എന്ന വിളി ജാതി അധിക്ഷേപം അല്ല: കേരള ഹൈക്കോടതി

'പു....യാടി മോനേ' എന്നുള്ള തെറിവിളി ജാതി അധിക്ഷേപമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. 'ലൈംഗിക തൊഴിലാളിയുടെ മകന്‍' എന്നാണ് ആ വാക്കിന്റെ അര്‍ത്ഥമെന്നും ഇത് ജാതി അധിക്ഷേപമല്ലെന്നും ജസ്റ്റിസ് എസ് സുധ നീരീക്ഷിച്ചു. പട്ടിക...

സമൂഹമാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണിയും അശ്ലീല കമന്റും; ഞരമ്പനെ വീട്ടിലെത്തി കൈകാര്യം ചെയ്ത് കോൺഗ്രസ് വനിതാ നേതാവും അണികളും: വീഡിയോ...

സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കുകയും മോശം കമന്റിടുകയും ചെയ്തയാളെ വീട്ടിലെത്തി 'കൈകാര്യം ചെയ്ത്' കോണ്‍ഗ്രസ് വനിത നേതാവും സംഘവും. ഉത്തർപ്രദേശ് വരാണസിയിലെ ലാല്‍പൂർ-പന്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രാദേശിക...

ക്രൈസ്തവ ദേവാലയങ്ങളിൽ ഇനി കർത്താവും കന്യാമറിയവും വേണ്ട; പകരം വെക്കേണ്ടത് പ്രസിഡന്റ് ഷീ ചിൻ പിംഗിന്റെ ചിത്രങ്ങൾ: വിചിത്ര...

ചൈനയിലെ പള്ളികളില്‍നിന്നു ക്രൂശിതരൂപവും കുരിശും നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച്‌ ഭരണകൂടം. ഈശോയുടെയും കന്യകാമറിയത്തിന്റെയും ചിത്രങ്ങള്‍ക്കു പകരം പ്രസിഡന്റ് ഷീ ചിന്‍പിംഗിന്റെ ചിത്രങ്ങള്‍ വയ്ക്കാനും നിര്‍ദേശിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലാണ് ഇത്തരം ഒരു...

തിരുവല്ലയിൽ നിയന്ത്രണം വിട്ട റേഞ്ച് റോവർ ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്; ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്ന്...

തിരുവല്ല: നഗരത്തില്‍ അമിത വേഗതയിലെത്തിയ റെയ്ഞ്ച് റോവർ നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഇരിക്കുകയായിരുന്ന ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ കണ്ടത്തില്‍ കളത്തില്‍ കെ.സി ജേക്കബ്...

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; പ്രധാന അജണ്ട പാര്‍ട്ടി പുനഃസംഘടന: വിശദാംശങ്ങൾ വായിക്കാം

നിര്‍ണായക കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഉച്ചക്ക് 2.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് യോഗം ചേരുക. പാര്‍ട്ടി പുനഃസംഘടനയാണ് യോഗത്തിലെ പ്രധാന അജണ്ട. പി വി അന്‍വര്‍ എംഎല്‍എയുടെ...

എഐസിസി ജനറൽ സെക്രട്ടറി പദം ആവശ്യപ്പെട്ട് ആന്റോ ആന്റണി; കെസി വേണുഗോപാലുമായി കൂടിക്കാഴ്ചയും ചർച്ചയും: വിശദാംശങ്ങൾ വായിക്കാം

കെപിസിസി അധ്യക്ഷസ്ഥാനം ലഭിക്കാതെ വന്നതോടെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം ആവശ്യപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണി. കെ സി വേണുഗോപാലുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ എംപി ഇക്കാര്യം ഉന്നയിച്ചു. അര മണിക്കൂറിലേറെയാണ്...

17 കാരനായ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത് 38 കാരിയായ അധ്യാപികയും സ്ത്രീ സുഹൃത്തും; പഞ്ചനക്ഷത്രം ഹോട്ടലിൽ...

മുംബൈയിലെ പ്രശസ്തമായ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപികയായ യുവതിയും സുഹൃത്തും അറസ്റ്റില്‍. വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ പരാതിയില്‍ ദാദര്‍ പോലീസിന്റെ പിടിയിലായത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ...

ഈയാഴ്ച ഓ ടി ടി റിലീസിന് എത്തുന്നത് 6 മലയാള സിനിമകൾ; ചിത്രങ്ങളും പ്ലാറ്റ്ഫോമുകളും ഏതെന്ന് അറിയാം

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചില മലയാളം സിനിമകള്‍ കൂടി ഒടിടി റിലീസിനൊരുങ്ങുകയാണ്. ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസിനൊരുങ്ങുന്ന പുതുപുത്തൻ ചിത്രങ്ങള്‍ പരിചയപ്പെടാം. സിനിമകള്‍ ഏതൊക്കെയെന്നും അവ എപ്പോള്‍,...