കോഴിക്കോട് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ബീഹാർ സ്വദേശിയുടെ പക്കൽ സ്ത്രീകളുടെ രക്തം പുരണ്ട അടിവസ്ത്രങ്ങൾ; അന്വേഷണം...

ബാലുശേരി കിനാലൂരില്‍ പരിക്കേറ്റ നിലയില്‍ ബീഹാർ സ്വദേശിയെ നാട്ടുകാർ പിടികൂടി. രക്തം പുരണ്ട നിലയില്‍ സ്‌ത്രീകളുടെ അടിവസ്ത്രങ്ങളും ഒരു ഷൂവും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ഇന്നുരാവിലെയാണ് സംഭവം.കിനാലൂർ പാറത്തലയ്ക്കല്‍ ബാബുരാജിന്റെ വീടിന്റെ...

സൂംബയിൽ സർക്കാർ നിലപാട് കാപട്യം; യോഗയെ പുറത്താക്കാനുള്ള നീക്കം: വിമർശനവുമായി ഭാരതീയ വിചാര കേന്ദ്രം

ലഹരിക്കെതിരെ എന്ന പേരില്‍ വിദേശ ചരക്കായ സൂംബ നൃത്തം വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് ഭാരതീയ വിചാര കേന്ദ്രം. കേരളത്തിലേക്ക് ലഹരി കടത്തി കൊണ്ടുവരുന്ന കള്ളക്കടത്ത് ശൃംഖലകളെ ഇല്ലായ്മ ചെയ്യാതെ, ലഹരിക്കിരയായവരെ മാത്രം...

അവിഹിത കഥകൾക്ക് കേരളത്തിൽ മാർക്കറ്റില്ല; മാങ്കൂട്ടം പീഡന വിവാദം ആഘോഷമാക്കിയിട്ടും ടിആർപി റേറ്റിംഗിൽ മുന്നേറാൻ ആവാതെ റിപ്പോർട്ടർ;...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 'പുറത്തു വിട്ട ഗര്‍ഭ ഛിദ്ര ഓഡിയോ'കളൊന്നും ടെലിവിഷന്‍ റേറ്റിംഗില്‍ പ്രതിഫലിക്കുന്നില്ല. പെണ്ണു കേസുകളില്‍ ടിവി പ്രേക്ഷകര്‍ക്കുള്ള താല്‍പ്പര്യം കുറഞ്ഞതിന് തെളിവാണ് ഈ വര്‍ഷത്തെ 33-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ്. വിഎസ്...

ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രം ഇട്ട പ്രിൻസിപ്പാൾ; കുട്ടി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരും: സെന്റ്...

ഹിജാബ് വിവാദത്തില്‍ സ്കൂള്‍ മാനേജ്മെന്‍റിനെതിരെ കടുത്ത വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടി സ്കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പാളാണെന്നും വി...

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാലാ നഗരസഭയിൽ വീണ്ടും ധൂർത്ത്; ഇരുപതിനായിരത്തിൽ അധികം രൂപ ശമ്പളത്തിൽ മുനിസിപ്പൽ...

ജനങ്ങളോടുള്ള പല ഉത്തരവാദിത്വങ്ങളും നിർവഹിക്കുവാൻ നിർവാഹം ഇല്ലാത്ത പാലാ നഗരസഭയിലെ ഭരണാധികാരികൾക്ക് പിൻവാതിൽ നിയമനങ്ങൾ നടത്തുവാനാണ് താൽപര്യം എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നഗരസഭ ചെയർമാന് വേണ്ടി ...

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്: പാർട്ടിയുടെ ജീർണത വെളിപ്പെടുത്തിയ ഉണ്ണികൃഷ്ണനെ അനുകൂലിച്ച് കണ്ണൂരിൽ പ്രകടനം; വിശദാംശങ്ങൾ വായിക്കാം

പുറത്താക്കലിന് പിന്നാലെ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും കണ്ണൂരില്‍ പ്രകടനം. പാര്‍ട്ടി ഫണ്ട് മുക്കിയവര്‍ക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രകടനം. വെള്ളൂരിലാണ് പ്രകടനം നടത്തിയത്. ഇവര്‍ കുഞ്ഞികൃഷ്ണന് രക്തഹാരവും അണിയിച്ചു....

ശോഭയെ രഹസ്യമായി വിളിച്ച പൊലീസുകാരൻ ആര്? രഹസ്യാന്വേഷണം തുടങ്ങി, ജസ്റ്റിന്റെ തലയ്ക്കടിച്ച ഉദ്യോഗസ്ഥനെ തപ്പി ബിജെപിയും: വിശദാംശങ്ങൾ വായിക്കാം

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ വിളിച്ച്‌ ഫോണില്‍ സംസാരിച്ച പൊലീസുകാരനെ കണ്ടെത്താൻ രഹസ്യമായി അന്വേഷണം തുടങ്ങി. പ്രതിഷേധ മാർച്ചിനിടെ ജലപീരങ്കി തുടർച്ചയായി അടിച്ച്‌ ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു...

കസ്റ്റഡിയിൽ എടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു; 18 വര്‍ഷം മുൻപ് നടന്ന സംഭവത്തിൽ ആലപ്പുഴ ഡിവൈ.എസ്.പിക്ക് ഒരു...

കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം (കൊടിത്തൂവ) തേച്ച സംഭവത്തില്‍ ഡിവൈ.എസ്.പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും. ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിനെയാണ് ചേർത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്....

“പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകള്‍ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ?”: ചോദ്യവുമായി എഴുത്തുകാരി ഫര്‍സാന;...

പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകള്‍ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ എന്ന് എഴുത്തുകാരി ഫർസാന. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്...

യുവതികളെ ‘വാങ്ങുന്നത്’ ഏജന്റുമാരില്‍ നിന്ന്; നിറവും ഉയരവും അനുസരിച്ച്‌ 5 ലക്ഷം വരെ വില: എൻജിഒയുടെ...

എൻ‌ജി‌ഒയുടെ മറവില്‍ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റ് രാജസ്ഥാനില്‍ പിടിയില്‍. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളെ സമൂഹ വിവാഹം കഴിപ്പിക്കുന്നുവെന്ന വ്യാജേനയാണ് എൻജിഒ പ്രവർത്തിക്കുന്നത്. ഒരു സ്ത്രീയാണ് സാമ്ബത്തിക ശേഷി കുറഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ള യുവതികളെ...

കോളേജിലെ വോളിബോള്‍ കോച്ച്‌ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, 19 കാരി ജീവനൊടുക്കി; ആരോപണവുമായി കുടുംബം: വിശദാംശങ്ങൾ വായിക്കാം

ഹൈദരാബാദില്‍ 19 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ തര്‍നക പ്രദേശത്തുള്ള റെയില്‍വേ ഡിഗ്രി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി മൗലികയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കോളേജിലെ വോളിബോള്‍ പരിശീലകന്റെ പീഡനം...

തിളച്ച പാൽ മറിഞ്ഞ് പൊള്ളലേറ്റ കുഞ്ഞ് മരിച്ചു; സംഭവം കോഴിക്കോട് താമരശ്ശേരിയിൽ: വിശദാംശങ്ങൾ വായിക്കാം.

താമരശേരിയില്‍ തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്ബതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്. ഒരു വയസ്സായിരുന്നു കുട്ടിക്ക്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ...

ബാർക് റേറ്റിങ്ങിൽ സർവ്വാധിപത്യം തുടർന്ന് ഏഷ്യാനെറ്റ്; രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ള റിപ്പോർട്ടറും, 24റും ബഹുദൂരം പിന്നിൽ:...

ബാർക് റേറ്റിംഗില്‍ സർവാധിപത്യം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. മലയാളം ന്യൂസ് ചാനലുകളുടെ ഇന്ന് പുറത്തുവന്ന റേറ്റിംഗില്‍ എല്ലാ വിഭാഗങ്ങളിലും ബഹുദൂരം മുന്നിലാണ് ഏഷ്യാനെറ്റ്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ഏറെ മുന്നിലാണ്....

“പുത്തുമല ദുരന്തത്തിനുശേഷം വാടക നൽകാമെന്ന് വാഗ്ദാനം നൽകിയ സർക്കാർ ഒന്നും കൊടുത്തില്ല, പണമില്ലാതെ ദുരന്തബാധിതർ ഒരുപാട് കഷ്ടപ്പെട്ടു,...

പുത്തുമല ദുരന്തത്തില്‍പെട്ടവർക്ക് വീടിന്റെ വാടക നല്‍കുമെന്ന സർക്കാർ ഉറപ്പ് നടപ്പായിലെന്ന് പ്രദേശവാസികള്‍. പുത്തുമല ദുരന്തം നടന്നത് ഇതിന് അടുത്ത് തന്നെയാണ്. അന്ന് സർക്കാർ വാടക നല്‍കുമെന്ന ഉറപ്പിൻ മേലാണ് ക്യാമ്ബില്‍ നിന്ന് പുറത്തിറക്കിയത്....

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നത് നിയമസഭയിലെ യുഡിഎഫിന്റെ മിന്നും വിജയത്തിനുള്ള സാധ്യതകൾ; കണക്കുകൾ ഇങ്ങനെ:...

തെക്കന്‍ ജില്ലകള്‍ പ്രത്യേകിച്ച്‌ തിരുവനന്തപുരം കൊല്ലം, ഇവിടെ ആര് ജയിക്കുന്നുവോ അവര്‍ക്ക് സംസ്ഥാന ഭരണം കിട്ടും. കാലങ്ങളായുള്ള കണക്കുകൂട്ടലാണിത്. 100 ല്‍ 50 സീറ്റ് നേടി വെന്നിക്കൊടി പാറിച്ച്‌ നില്‍ക്കുന്ന ബിജെപിക്ക് ഇത്...

കൊടുത്തത് ലൈംഗിക അധിക്ഷേപ പരാതി; വസ്ത്രത്തിന്റെ പേരിൽ ഒതുക്കി തീർത്തു: ബോബി ചെമ്മണ്ണൂർ വിഷയത്തിൽ പ്രതികരണവുമായി ഹണി...

ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല ലൈംഗിക അധിക്ഷേപ പരാതിയുമായി രംഗത്തെത്തിയതെന്ന് നടി ഹണി റോസ്. സൈബറിടങ്ങളില്‍ നേരിട്ട ചില കൊളളരുതായ്മകളെ ചെറുക്കാൻ വേണ്ടി മാത്രമാണ് നിയമസഹായം തേടിയതെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങള്‍ക്ക്...

സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണനും കെ.എം.ഷാജഹാനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

സിപിഎം നേതാവ് കെ.ജെ ഷൈൻ നല്‍കിയ പരാതിയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ, യൂട്യൂബർ കെ.എം.ഷാജഹാൻ എന്നിവർ ചോദ്യം ചെയ്യലിന് ഹാജരായേക്കും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എറണാകുളം റൂറല്‍ സൈബർ...

വിധവയും 34കാരിയുമായ കാമുകിയെ 24 കാരനായ കാമുകൻ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; ...

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 24 വയസ്സുള്ള യുവാവ് തന്റെ 34 വയസ്സുള്ള കാമുകിയെ സംശയത്തിൻ്റെ പേരില്‍ ഇരുമ്ബ് വടി കൊണ്ട് അടിച്ചു കൊന്നു.സംഭവം മുഴുവൻ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഹേമലത വൈദ്യ എന്ന യുവതി...

വാളയാർ പീഡനക്കേസ്: ഇരയായ പെൺകുട്ടികളുടെ അമ്മ മകളുടെ മുന്നിൽ വച്ച് കേസിലെ ഒന്നാം പ്രതിയുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടു; സ്ഫോടനാത്മക...

വാളയാർ കേസില്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ സ്ഫോടനാത്മകമായ ആരോപണങ്ങളുമായി സിബിഐ കുറ്റപത്രം. ഒന്നാം പ്രതിയുമായി പെണ്‍കുട്ടികളുടെ അമ്മ ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടിരുന്നുവെന്നും, കുട്ടികളുടെ മുമ്ബില്‍ വച്ചായിരുന്നു വേഴ്‌ച നടത്തിയതെന്നുമാണ് കുറ്റപത്രത്തില്‍ സിബിഐ പറയുന്നത്. ഹിന്ദു...

ഒക്ടോബറിലും ഇരുട്ടടി; വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ: വിശദാംശങ്ങൾ വായിക്കാം

ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതാണ് ബില്ല് വര്‍ധിക്കാന്‍ കാരണം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും. ഓഗസ്റ്റില്‍ വൈദ്യുതി പ്രതിസന്ധി...