ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു; ദാരുണ സംഭവം കണ്ണൂരിൽ

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. വീരാജ് പേട്ടയിലെ പള്ളിയല്‍തൊടിയില്‍ പി.എം മുബഷീറ (24) ആണ് കൂട്ടുപുഴ തൊട്ടിപ്പാലത്തെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. വീരാജ് പേട്ടയില്‍ നിന്ന് തൊട്ടിപ്പാലത്തെ ഭര്‍തൃസഹോദരിയുടെ വീട്ടില്‍...

“പവര്‍ കട്ടല്ല, K-കട്ട്, ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി”: വൈദ്യുതി പ്രതിസന്ധിയിൽ പിണറായി വിജയനെതിരെ രൂക്ഷ...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും രൂക്ഷമായി വിമർശിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. സർക്കാരിനെയും വൈദ്യുതി വകുപ്പിനെയും പരിഹസിച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. "പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട്...

കെ എസ് ഇ ബിക്ക് അനുവദിച്ച 500 കോടിയുടെ സാമ്പത്തിക സഹായം തിരികെ എടുത്ത് സംസ്ഥാന സർക്കാർ; ...

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് (കെഎസ്‌ഇബി) ധനസഹായമായി അനുവദിച്ച 494.29 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അപ്രതീക്ഷിതമായി തിരിച്ചെടുത്തു. സാമ്ബത്തിക വര്‍ഷാവസാനത്തിന് തൊട്ടുമുമ്ബായി 2025 മാര്‍ച്ച്‌ 30-നാണ് ഈ തുക സര്‍ക്കാര്‍ പിന്‍വലിച്ചത്....

“KL- 27 – M – 7777”: തിരുവല്ലക്കാരി ഇഷ്ട നമ്പർ ലേലം വിളിച്ചെടുത്തത് 7.85 ...

വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്ബര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders) ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍...

ജോസഫ് ഗ്രൂപ്പുകാരനായ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ ജോസ് കെ മാണി വിഭാഗത്തിലേക്കോ? പാർട്ടി...

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ ഒരു മത്സരം പാലാ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകൾ ഉൾപ്പെടുന്ന കിടങ്ങൂർ ഡിവിഷനിലേതായിരുന്നു . മാണി ഗ്രൂപ്പിൻറെ ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകൾ...

നാളെ വിദ്യാലയങ്ങളിൽ പഠിപ്പു മുടങ്ങും? സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് യുഡിഎഫ്; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് നാളെ ഒക്ടോബർ 29, ബുധനാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് യുഡിഎസ്‌എഫ്. പിഎം ശ്രീ വിഷയത്തില്‍ സമരം കടുപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ തീരുമാനം. സമര പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സമ്ബൂർണ്ണ വിദ്യാഭ്യാസ...

സമൂഹ മാധ്യമങ്ങളിലൂടെ ചാറ്റ് ചെയ്ത് വീഴ്ത്തും; ആരെയും വശീകരിക്കാനുള്ള വാക്ചാതുര്യം: വ്യാജ ആപ്പിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ മലയാളി...

ഓണ്‍ലൈൻ ഷെയർ ട്രേഡിംഗിന്റെ പേരില്‍ വൻതുക തട്ടിയെടുത്ത കേസില്‍ തിരുവനന്തപുരം സ്വദേശിനിയായ 33-കാരിയെ ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തിരുമല പുത്തേരില്‍ വീട്ടില്‍ ആര്യ ദാസാണ് (33) അറസ്റ്റിലായത്....

മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതല്ല ജബല്പൂരില്‍ ഉണ്ടായിട്ടുള്ളത് ; പ്രശ്നങ്ങള്‍ക്ക് കാരണം മതപരിവര്‍ത്തന ശ്രമങ്ങൾ; കോണ്‍ഗ്രസുമായി ചേർന്ന് വാസ്തവ വിരുദ്ധ പ്രചാരണം...

വഖഫ് നിയമ ഭേദഗതിയെ പിന്തുണയ്‌ക്കാതെ തുരങ്കം വച്ച കോണ്‍ഗ്രസുമായി ചേർന്ന് വാസ്തവ വിരുദ്ധ പ്രചാരണം നടത്തരുതെന്ന് കാസ. ജബല്പൂർ പ്രശ്നങ്ങളുടെ പേരില്‍ ക്രിസ്ത്യാനികളെ കൈയ്യിലെടുത്ത് വോട്ട് നേടാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റേതെന്നും കാസ ഫേസ്ബുക്ക്...

വീണ വിജയനെതിരെ അതിവേഗ കരുനീക്കങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; അഴിമതി കേസിൽ വീണ മാത്രമല്ല പിണറായിയും അറസ്റ്റിലായേക്കാം: മാസപ്പടി കേസിൽ...

മാസപ്പടി കേസിലെ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്. കരിമണല്‍ കച്ചവടത്തിനു നിയമവിരുദ്ധമായ സഹായം ഉറപ്പാക്കാന്‍ സിഎംആര്‍എല്‍ കമ്ബനി (കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) വന്‍തുക ചെലവഴിച്ചെന്ന കേസില്‍ അന്വേഷണം നടത്തി സീരിയസ് ഫ്രോഡ്...

ആചാരം ലംഘിച്ച വിവാഹം; നവദമ്പതിമാരെ നുകത്തിൽ കെട്ടി നിലമുഴുതിച്ച് നാട്ടുകൂട്ടം: ഞെട്ടിക്കുന്ന വീഡിയോ...

ഒഡീഷയില്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമായി വിവാഹം കഴിച്ചെന്നാരോപിച്ച്‌ ദമ്ബതിമാർക്ക് ശിക്ഷ നല്‍കി ഗ്രാമവാസികള്‍. റായഗഡ ജില്ലയിലെ കാഞ്ചമജ്ഹിര ഗ്രാമത്തിലാണ് സംഭവം. കാളകള്‍ക്ക് പകരം നുകത്തില്‍കെട്ടി നിലം ഉഴുതുമറിച്ചാണ് ദമ്ബതിമാരെ ഗ്രാമവാസികള്‍ ശിക്ഷിച്ചത്. ഇതിന്റെ വീഡിയോ...

ഒരാള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, രണ്ടാമൻ കൊലക്കേസി പ്രതി; പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാര്‍ കുറ്റക്കാര്‍

പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഎം പ്രാദേശിക നേതാക്കളായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരാണ് പ്രതികള്‍. തളിപ്പറമ്ബ് അഡിഷണല്‍ ജില്ലാ...

കക്കയം ഡാം റിസർവോയറിൽ നീന്തിത്തുടിച്ച് കടുവ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്: വീഡിയോ കാണാം.

കക്കയം ഡാം റിസർവോയറില്‍ കടുവയെ കണ്ടെത്തി. നീന്തിപ്പോകുന്ന കടുവയുടെ ദൃശ്യം ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന വിനോദ സഞ്ചാരികളാണ് പകർത്തിയത്. കഴിഞ്ഞ ആഴ്ച പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. റിസർവോയറിന്റെ പരിസരത്ത് കടുവയെ കാണുന്നത് ഇതാദ്യമായാണ്....

സംസ്ഥാനത്ത് വീണ്ടും നിപ? മലപ്പുറത്ത് മരിച്ച 17കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം; സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു; വിശദാംശങ്ങൾ വായിക്കാം

സ്വകാര്യ ആശുപത്രിയില്‍ കഴി‍ഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനേഴുകാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് 17 കാരിയുടെ പോസ്റ്റുമോർട്ടം നടന്നത്. സാമ്ബിള്‍ പൂനൈ എൻ.ഐ.വിയിലേക്ക് അയച്ചു. പോസ്റ്റുമോർട്ടം...

പൊതുമേഖല ബാങ്കുകളുടെ മിനിമം ബാലൻസ് കൊള്ള; 11 പൊതുമേഖലാ സ്ഥാപനങ്ങൾ രണ്ടു വർഷത്തിനിടയിൽ ഇടപാടുകാരിൽ നിന്ന് പിഴയായി പിഴിഞ്ഞെടുത്തത്...

അക്കൗണ്ടില്‍ മിനിമം ബാലൻസ് സൂക്ഷിക്കാത്ത ഇടപാടുകാരില്‍നിന്ന് പിഴ ഈടാക്കുന്നത് അവസാനിപ്പിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴിയേ പോകാൻ മടിച്ച്‌ രാജ്യത്തെ മറ്റ് 11 പൊതുമേഖല ബാങ്കുകള്‍. അഞ്ചു വർഷത്തിനിടെ ഈ ബാങ്കുകള്‍...

മുഖം അനാവശ്യമായി പ്രചരിപ്പിച്ചു; ഷിംജിത മുസ്തഫയ്ക്കെതിരെ ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പരാതി: വിശദാംശങ്ങൾ വായിക്കാം

ഷിംജിത മുസ്തഫയ്ക്കെതിരെ മറ്റൊരു പരാതി കൂടിയുണ്ടെന്ന് മരിച്ച ദീപകിൻ്റെ കുടുംബം. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് കണ്ണൂർ പൊലീസില്‍ പരാതി നല്‍കിയത്. തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.ഈ...

താനെന്തോ ബോധ്യപ്പെടുത്തി? കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ അധ്യാപകന്റെ വാഹനം തടഞ്ഞുനിർത്തി എസ്എഫ്ഐ നേതാവിന്റെ ഭീഷണി: വീഡിയോ ദൃശ്യങ്ങൾ...

കോളേജ് യൂണിയന്‍ തരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അധ്യാപകന്റെ വാഹനം തടഞ്ഞു നിര്‍ത്തി എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എക്കണോമിക്സ് വിഭാഗം അധ്യാപകന്‍ ഷാജു വി. ജോണിനെയാണ്...

ബസ്സിൽ കയറി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയത് വനിതാ സുഹൃത്തിനെ പരിഹസിച്ചതിലുള്ള വിരോധം മൂലം; കളമശ്ശേരി സംഭവത്തിൽ പ്രതി പിടിയിൽ:...

കളമശ്ശേരിയില്‍ ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. വനിതാ സുഹൃത്തിനെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. കളമശ്ശേരി എച്ച്‌എംടി ജങ്ഷനിലാണ് സംഭവം. ഇടുക്കി...

അതി ദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപനം അടിമുടി തട്ടിപ്പോ? ആധികാരികതയെ ചോദ്യംചെയ്ത് വിദഗ്ധർ; ശാസ്ത്രീയ റിപ്പോർട്ട്...

കേരള സർക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തില്‍ കേന്ദ്ര ഡാറ്റയെ മുന്‍നിര്‍ത്തി സംസ്ഥാന സർക്കാരിനെതിരെ വിമര്‍ശനം ശക്തമാകുന്നു. അതിദരിദ്രരെ കണ്ടെത്താന്‍ സര്‍വേ റിപ്പോര്‍ട്ടിന്റെ രീതിശാസ്ത്രം, മാനദണ്ഡങ്ങള്‍, ഫലങ്ങള്‍ എന്നിവ ഉടന്‍ പൊതുജനത്തിനായി പ്രസിദ്ധീകരിക്കണമെന്നമെന്നാവശ്യപ്പെട്ട് രാജ്യത്തെ മുൻനിര...

സ്പീക്കർ ഷംസീർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മെരുങ്ങാതെ കെ ടി ജലീൽ; നിയമസഭയിൽ നജീബ് കാന്തപുരവുമായി രൂക്ഷമായ വാഗ്വാദം; ജലീൽ...

കെ.ടി ജലീല്‍ സിമി ആയിരുന്നെന്നും, നിരവധി സംഘടനകളെ ഒറ്റിയ ആളാണെന്നും നജീബ് കാന്തപുരം. ഭാവിയില്‍ ജലീല്‍ സിപിഎമ്മിനേയും ഒറ്റും. സി.എച്ചിനെ മാത്രം വായിച്ചാല്‍ പോരാ, ഇഎംഎസിനെയും ജലീല്‍ വായിക്കണം. മലപ്പുറം ജില്ലാ രൂപീകരണത്തെക്കുറിച്ച്‌...

കൊല്ലത്ത് വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകം എന്ന് പ്രാഥമിക നിഗമനം: മകനുവേണ്ടി അന്വേഷണം ഊർജിതമാക്കി പോലീസ്

കൊല്ലം കുണ്ടറ പടപ്പക്കരയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പടപ്പക്കര സ്വദേശി പുഷ്പലത (45)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പുഷ്പതലയുടെ അച്ഛന്‍ ആന്‍റണിയെ വീട്ടിനുള്ളില്‍...