കേരളത്തിൽ രണ്ടു വർഷ ബിഎഡ് നിർത്തുന്നു, കോഴ്സ് ഇനിമുതൽ നാലുവർഷം; മൂന്നാം വർഷം നിർത്തിയാൽ ഡിഗ്രി,...
തിരുവനന്തപുരം: രണ്ടുവർഷം ദൈർഘ്യമുള്ള ബി.എഡ് കോഴ്സ് അടുത്തവർഷം മുതല്‍ നാലുവർഷ പ്രൊഫണല്‍ കോഴ്സാവും. എൻജിനിയറിംഗ്, മെഡിക്കല്‍ കോഴ്സുകള്‍പോലെ അദ്ധ്യാപനമേഖലയും പ്രൊഫഷണലാക്കുന്നതിന്റെ ഭാഗമാണിത്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലാണ് ബിരുദപഠനം കൂടി ചേർത്തുള്ള കോഴ്സ്....
ഭാരതപ്പുഴയില്‍ ചത്തുപൊങ്ങിയത് 30 ലക്ഷം രൂപയുടെ മത്സ്യങ്ങള്‍; കാരണം ഇത്
പൊന്നാനി ഹാർബറിന് സമീപം ഭാരതപ്പുഴയില്‍ മത്സ്യകൃഷിയുടെ ഭാഗമായി വളർത്തിയ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. മത്സ്യകർഷകരായ തീക്കാനാകത്ത് സമീർ, പൂളക്കല്‍ അസ്ഹർ എന്നിവർ കൃഷി ചെയ്ത കാളാഞ്ചി മത്സ്യമാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്.
ഫിഷറീസ് വകുപ്പിന്റെ...
“കൈയും വെട്ടും, കാലും വെട്ടും, വേണ്ടിവന്നാല്‍ തലയും വെട്ടും”: കോൺഗ്രസിനും യുഡിഎഫിനും എതിരെ സിപിഎം പ്രവർത്തകരുടെ കൊലവിളി...
കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള പ്രതിപക്ഷ അവിശ്വാസപ്രമേയം ക്വോറം തികയാത്തതിനാല്‍ ചർച്ചക്കെടുക്കാതെ തള്ളിയതിനെത്തുടർന്ന് യു.ഡി.എഫിനെതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം പ്രവർത്തകർ. പൊലീസ് നോക്കിനില്‍ക്കെയാണ് സംഭവം.
"കൈയും വെട്ടും, കാലും വെട്ടും, വേണ്ടിവന്നാല്‍ തലയും വെട്ടും"...
സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ ശരീരത്തിലൂടെ കയറ്റിയിറക്കി; യുവതിക്ക് ദാരുണാന്ത്യം; പ്രതി ഒളിവിൽ, ഒപ്പം ഉണ്ടായിരുന്ന വനിത...
സ്കൂട്ടർ യാത്രികയെ കാർ ഇടിച്ചുവീഴ്‌ത്തി കൊന്ന കേസിലെ പ്രതി ഒളിവില്‍. കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലാണ് സംഭവം.കാറിടിച്ച് റോഡില്‍ വീണ സ്തൂട്ടർ യാത്രികരുടെ ശരീരത്തിലൂടെ വാഹനം മനഃപൂർവം കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു യുവാവ്. അപകടത്തില്‍ പരിക്കേറ്റ്...
വടക്കഞ്ചേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഇരുമ്പ് ഗ്രില്ലിൽ നിന്നും ഷോക്കേറ്റു; യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
വടക്കാഞ്ചേരിയില്‍ ഇരുമ്ബു ഗ്രില്ലില്‍ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്ബ് ഉന്നതിയില്‍ ഈശ്വരന്റെ മകള്‍ രേണുക (41) ആണ് മരിച്ചത്. രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരൻ രതീഷ്, രേണുകയുടെ മകള്‍ ദേവാഞ്ജന...
ഡിസംബർ 25നകം ഫ്ലാറ്റ് ഒഴിയണം; രാഹുൽ മാങ്കൂട്ടത്തിന് നോട്ടീസ് നൽകി അസോസിയേഷൻ: വിശദാംശങ്ങൾ വായിക്കാം
പാലക്കാടുള്ള ഫ്ലാറ്റില്‍ നിന്ന് ഒഴിയാൻ രാഹുല്‍ മാങ്കൂട്ടത്തിലിന് അസോസിയേഷൻ്റെ നോട്ടീസ്. ഈ മാസം 25നകം ഫ്ലാറ്റ് ഒഴിയണമെന്ന് നിർദേശിച്ചിരിക്കുന്നത്. ഫ്ലാറ്റില്‍ താമസിക്കുന്ന മറ്റു വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ് നോട്ടീസിന് പ്രധാന കാരണം. രാഹുല്‍...
“പ്രസ്ഥാനത്തിന് നേരെ വന്ന കൈകൾ ഞങ്ങൾ വെട്ടിമാറ്റും”: മീഡിയവൺ മാനേജിങ് ഡയറക്ടർ ദാവൂദിനെതിരെ കൊലവിളി മുദ്രാവാക്യവുമായി...
കോഴിക്കോട്: മീഡിയവണ്‍ മാനേജിങ് എഡിറ്റർ സി.ദാവൂദിനെതിരെ കൊലവിളി മുദ്യാവാക്യവുമായി സി.പി.എം പ്രകടനം. വണ്ടൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലാണ് ദാവൂദിന്റെ കൈകള്‍ വെട്ടിമാറ്റുമെന്ന മുദ്രാവാക്യം മുഴക്കിയത്. ‘ഇല്ല കഥകള്‍ പറഞ്ഞിട്ട് പ്രസ്ഥാനത്തിന് നേരെ...
ജമ്മു കാശ്മീർ പഹൽഗാമിൽ ഭീകരാക്രമണം; ജീവൻ നഷ്ടമായത് 28 പേർക്ക്; ഒരാൾ മലയാളി: വിശദാംശങ്ങൾ വായിക്കാം
സമീപ കാലത്ത് ഏറ്റവും ദുരന്തം വിതച്ച ഭീകരാക്രമണാണ് ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ചയുണ്ടായത്. 26 വിനോദ സഞ്ചാരികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റ 12...
സിപിഎം കൊല്ലം ജില്ലാ സമ്മേളനം: ഇ പി ജയരാജനും മുകേഷിനും എതിരെ രൂക്ഷ വിമർശനങ്ങൾ; വിശദാംശങ്ങൾ വായിക്കാം
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനും എംഎല്‍എ മുകേഷിനും രൂക്ഷ വിമർശനം. പാർലമെന്റ് തിരഞ്ഞെടുപ്പ് ദിനത്തിലെ ഇപി ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും പ്രകാശ് ജാവേദ്ക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട...
ലെസ്ബിയൻ പങ്കാളിയുടെ നിർബന്ധത്തിനു വഴങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ; മൂന്നു മക്കളുള്ള ഭർതൃമതിയായ...
തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ കേളമംഗലത്ത് ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെയും ലെസ്ബിയന്‍ പങ്കാളിയായ യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കേളമംഗലത്തിനടുത്തുള്ള ചിന്നാട്ടി സ്വദേശിനി എസ്. ഭാരതിയും അവരുടെ ലെസ്ബിയന്‍ പങ്കാളിയായ...
വനിത വോളിബോൾ താരങ്ങൾക്ക് നൈരെ തെരുവിൽ ലൈംഗികാധിക്ഷേപവും അക്രമവും; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്: വിശദാംശങ്ങളും...
ഛത്തീസ്ഗഡിലെ റായ്പൂരില്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വനിതാ വോളിബോള്‍ താരങ്ങള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി വിവരം. ബിലാസ്പൂർ, കോർബ ജില്ലകളില്‍ നിന്നുള്ള ഇരകള്‍ സുഹൃത്തിന്റെ പിറന്നാള്‍ പാർട്ടിയില്‍ പങ്കെടുക്കാൻ റായ്പൂരിലെത്തിയപ്പോഴാണ് സംഭവം...
കോട്ടയം ഡിസിസി യോഗത്തിൽ പൊട്ടിത്തെറിച്ച് എഐസിസി സെക്രട്ടറി പി വി മോഹൻ; ഹൈക്കമാൻഡ് പ്രതിനിധിയെ പ്രകോപിപ്പിച്ചത്...
കോട്ടയം ഡിസിസിയിൽ ചേർന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ പൊട്ടിത്തെറിച്ച് എഐസിസി സെക്രട്ടറി പി വി മോഹൻ. നിരവധി ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡൻമാരുടെയും യോഗത്തിലെ അസാന്നിധ്യമാണ് ഹൈക്കമാൻഡ് പ്രതിനിധിയെ പ്രകോപിതനാക്കിയത്. ...
മെഡിക്കൽ ഷോപ്പിന് സമീപം 75 ലക്ഷം രൂപയുള്ള ബാഗ് വെച്ച് മൂത്രപ്പുരയിലേക്ക് പോയി; തിരികെയെത്തിയപ്പോൾ കണ്ടത്...
തൃശ്ശൂർ മണ്ണുത്തി ദേശീയപാതയില്‍ വൻ കവർച്ച. അറ്റ്ലസ് ബസ് ഉടമ എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പക്കല്‍ നിന്നാണ് 75 ലക്ഷം രൂപ കവർന്നു. ബംഗളൂരുവില്‍ നിന്ന് ബസ് വിറ്റ പണവുമായി തൃശൂരില്‍ ബസ്...
ഹോസ്റ്റൽ വിദ്യാർത്ഥിനിയെന്ന് പരിചയപ്പെടുത്തി ബന്ധം സ്ഥാപിച്ചു; ലൈംഗിക മെസ്സേജുകൾ അയച്ചു വലയിൽ വീഴ്ത്തി: തൃശ്ശൂരിലെ വ്യാപാരിയിൽ നിന്ന് രണ്ടരക്കോടി...
പൂങ്കുന്നം സ്വദേശിയും വ്യാപാരിയുമായ വൃദ്ധനെ ഹണി ട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്ബതികള്‍ അറസ്റ്റില്‍. കൊല്ലം അഷ്ടമുടിമുക്ക് ഇഞ്ചവിള തട്ടുവിള പുത്തന്‍വീട്ടില്‍ സോജന്‍ (32), കരുനാഗപ്പള്ളി കൊല്ലക ഒറ്റയില്‍ പടിറ്റതില്‍ വീട്ടില്‍ ഷെമി...
ഹിന്ദി പഠിച്ചില്ലെങ്കിൽ നാടുകടത്തും; ആഫ്രിക്കൻ സ്വദേശിയായ ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി വനിതാ കൗൺസിലർ: ഡൽഹിയിൽ നിന്നുള്ള വൈറൽ...
ഇംഗ്ലിഷ് തന്നെ തപ്പി തടഞ്ഞ് കഷ്ടിച്ചുപറയുന്ന ആഫ്രിക്കൻ സ്വദേശി ബിജെപി കൗണ്‍സിലറുടെ കോപത്തിനു മുന്നില്‍ വിശദീകരിക്കാൻ വാക്കുകളില്ലാതെ നട്ടംതിരിഞ്ഞു. 'ഒരു മാസത്തിനകം ഹിന്ദി പഠിച്ചില്ലെങ്കില്‍ വിവരമറിയും'- എന്നായിരുന്നു കൗണ്‍സിലർ രേണു ചൗധരിയുടെ ഭീഷണി....
അതിവേഗ റെയിൽ പാത: നാടകീയ നീക്കങ്ങളുമായി ഇ ശ്രീധരൻ; പൊന്നാനിയിൽ ഓഫീസ് തുറന്നു; വിശദാംശങ്ങൾ വായിക്കാം
അതിവേഗ പാതയുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ ഇ ശ്രീധരൻ ഓഫീസ് തുറന്നു. ഭാര്യ രാധയാണ് നിലവിളക്കിന് തിരികൊളുത്തി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര ബജറ്റില്‍ കേരളത്തിന് അതിവേഗ പാതയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നുമില്ലെങ്കിലും ഉത്തരവ് ഉടൻ...
കേസിൽ പ്രതിയല്ലാത്ത ഹൃദ്രരോഗിയായ വ്യക്തിയെ അനധികൃതമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു; രക്തം ഛർദ്ദിച്ചപ്പോൾ മെഡിക്കൽ കോളേജിലേക്ക്...
കസ്റ്റഡി മരണത്തിനും ലോക്കപ്പ് പീഡനത്തിനും കുപ്രസിദ്ധി ആർജിച്ച മരങ്ങാട്ടുപള്ളി പോലീസ് കേസന്വേഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അഴിഞ്ഞാടുന്നു. ക്രൈം നമ്പർ 56 / 25 എന്ന കേസിന്റെ...
സർക്കാരുകൾ നിസ്സഹായരായപ്പോൾ ചാണ്ടി ഉമ്മന്റെ അഭ്യർത്ഥന; ദൗത്യം ഏറ്റെടുത്ത് ഉസ്താദ്: നിമിഷ പ്രിയയുടെ ...
കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഉദ്വേഗജനകമായ ചർച്ചകള്‍ക്കൊടുവില്‍ ആശ്വാസതീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെയും ചാണ്ടി ഉമ്മൻ എംഎല്‍എയുടെയും ശക്തമായ ഇടപെടല്‍. യെമെനുമായി നയതന്ത്രതല ഇടപെടല്‍ പരിമിതമായിരിക്കെ,...
ബിജെപിയുടെ ആഭ്യന്തര പ്രശ്‌നം മൂലമാണ് മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി തെരെഞ്ഞെടുപ്പ് വൈകുന്നത്: ശിവസേന നേതാവ് സഞ്ജയ് ഷിർസാത്ത്
മുംബൈ:മഹാരാഷ്ട്രയിലെ നിയമസഭ തിരെഞ്ഞെടുപ്പ് ഫലം അറിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞിട്ടും മന്ത്രി സഭ രൂപീകരിക്കുന്നതിൽ കാലതാമസം നേരിടുകയാണ്. 288ൽ 230 സീറ്റുകൾ നേടിയാണ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന്...
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല (59) അന്തരിച്ചു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അർബുദ ബാധിതയായ ജമീല ആറ് മാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
2021 മുതല്‍ കൊയിലാണ്ടി എംഎല്‍എ...


























