വീട്ടിലിരുന്നപ്പോൾ അപ്രതീക്ഷിത ഫോൺ കോൾ; ഇന്ത്യൻ പ്രവാസിക്ക് 34 കോടി രൂപയുടെ സമ്മാനം: അടിച്ചത് അബുദാബി ബിഗ് ടിക്കറ്റ്.
അബുദാബി ബിഗ് ടിക്കറ്റിന്‍റെ 265-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. അബുദാബിയില്‍ താമസിക്കുന്ന തുഷാര്‍ ദേഷ്കറാണ് സമ്മാനം നേടിയ...
കോട്ടയം നഗരസഭയിൽ യുഡിഎഫിന് മിന്നും വിജയം; ചെയർമാൻ സ്ഥാനത്തേക്ക് യുവ സാരഥി എത്തുമോ? ടോം കോരയ്ക്ക് സാധ്യത
കോട്ടയം നഗരസഭയിൽ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. ആകെയുള്ള 53 വാർഡുകളിൽ 32 വാർഡുകളും യുഡിഎഫ് ആണ് വിജയിച്ചത്. എൽഡിഎഫ് 15 വാർഡുകളിലും എൻഡിഎ ആറു വാർഡുകളിലും വിജയം...
കോട്ടയത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മകന്‍ മരിച്ച സംഭവം; നഷ്ടപരിഹാരമായി അമ്മയ്ക്ക് 12 ലക്ഷം രൂപ നൽകാൻ...
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മകനെ നഷ്ടമായ അമ്മയ്ക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം. കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ചത്. പാലാ രാമപുരം സ്വദേശി കുസുമം എബി...
മെഗാസീരിയല്‍ നിരോധിക്കണം; ഒരുദിവസം ഒരു ചാനലില്‍ 2 സീരിയലുകള്‍ മതി; സീരിയലുകള്‍ സെൻസര്‍ ചെയ്യണം: വനിതാകമ്മീഷൻ ശുപാര്‍ശകൾ വായിക്കാം.
മലയാള ടെലിവിഷൻ സീരിയല്‍ക്കഥകള്‍, എപ്പിസോഡുകള്‍ എന്നിവ സംപ്രേഷണം ചെയ്യുംമുൻപ് സെൻസർബോർഡിന്റെ പരിശോധന ആവശ്യമാണെന്ന് വനിതാ കമ്മിഷൻ റിപ്പോർട്ട്. മെഗാപരമ്ബരകള്‍ നിരോധിച്ച്, എപ്പിസോഡുകള്‍ 20 മുതല്‍ 30 വരെയായി കുറയ്ക്കണം. ഒരുദിവസം ഒരു ചാനലില്‍...
കുടിവെള്ളത്തിൽ ‘തീട്ടം’ കലർത്തിയവരെ പിന്തുടർന്ന് കുടുക്കി യുവാക്കൾ; കട്ടക്ക് കൂടെ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട്: പാലായിൽ...
പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളാൻ എത്തിയവരെ 60 കിലോമീറ്ററിലധികം അധികം പിന്തുടർന്ന് നിയമത്തിനു മുന്നിൽ എത്തിച്ചത് പ്രബുദ്ധരായ രണ്ട് യുവാക്കളുടെ നിശ്ചയദാർഢ്യവും, അവരെ പിന്തുണച്ച മുത്തോലി പഞ്ചായത്ത്...
85 ശതമാനം ഓഫറില്‍ ടിക്കറ്റ്; കേട്ടപാതി ബുക്ക് ചെയ്തത് 300 പേര്‍, ലക്ഷങ്ങള്‍ നഷ്ടമായി എയര്‍ലൈൻ, സംഗതി കോഡിങ്...
ഓസ്ട്രേലിയന്‍ വിമാന കമ്ബനിയായ ക്വാണ്ടാസിന്‍റെ വെബ്സൈറ്റിലെ കോഡിങ് പിഴവ് മൂലം ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ വിറ്റുപോയത് 85 ശതമാനം ഡിസ്കൗണ്ടില്‍.ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം കമ്ബനിക്ക് ഉണ്ടായത്. ആഢംബര സൗകര്യങ്ങളോട് കൂടിയ ടിക്കറ്റുകളാണ് കുറഞ്ഞ...
വഖഫ് ഭേദഗതി: ബിജെപിയെ പിന്തുണച്ചതിനെ ചൊല്ലി കേരളത്തിലെ മെത്രാൻ സമിതിയിൽ അടി മൂക്കുന്നു; നിയമം മുനമ്പത്തുകാരെ പറ്റിച്ചു...
ബിജെപിയുമായി ചങ്ങാത്തം കൂടാന്‍ ഒരുമ്ബെട്ടിറങ്ങിയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തീരുമാനത്തെ പരിഹസിച്ച് കോഴിക്കോട് ലത്തീന്‍ അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ്പ് ഡോ വര്‍ഗീസ് ചക്കാലയ്ക്കല്‍. വഖഫ് ഭേദഗതി നിയമം വന്നാല്‍ മുനമ്ബത്തുള്ളവരുടെ പ്രശ്‌നം...
എറണാകുളം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത തിരിച്ചടി; ഡമ്മി നോമിനേഷൻ പോലും കൊടുക്കാതിരുന്ന കടമക്കുടി ഡിവിഷനിൽ...
തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോൾ എറണാകുളം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കടമക്കുടി ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയുമായ എല്‍സി ജോര്‍ജിന്റെ നാമനിര്‍ദ്ദേശ...
ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനാൽ മകന്റെ എൻജിനീയറിങ് പ്രവേശനം മുടങ്ങി; എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് ഹൈക്കോടതി ഉത്തരമുണ്ടായിട്ടും...
മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനാകാത്തതില്‍ മനംനൊന്ത് നാല്‍പ്പത്തേഴുകാരൻ ജീവനൊടുക്കി. അത്തിക്കയം വടക്കേചരുവില്‍ വി.ടി.ഷിജോയാണ് മൂങ്ങാംപാറ വനത്തില്‍ തൂങ്ങിമരിച്ചത്. ഞയറാഴ്ച്ച വൈകിട്ടാണ് ഷിജോയുടെ മൃതദേഹം കണ്ടെത്തിയത്. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജന്റെ മകനാണ്...
“മൂർച്ചയുള്ള ആയുധങ്ങൾ വച്ച് ഒന്ന് വീശിയാൽ…. പന്നിക്കൂട്ടങ്ങൾ ജാഗ്രത”: ഭർത്താവിനെതിരെയുള്ള ലൈംഗിക അപവാദ പരാതിയിൽ ഭീഷണി...
ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരായ പീഡന പരാതിയില്‍ ഭീഷണിയുമായി കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍.കേരള രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ട് പേരുകളാണ് സി.കൃഷ്ണകുമാറും കെ. സുരേന്ദ്രനും. നല്ല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വെച്ച് ഒന്ന് വീശിയാല്‍...
സിപിഐ വിമർശിച്ചാൽ എന്താ, എബിവിപി അഭിനന്ദിച്ചില്ലോ: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച വിദ്യാഭ്യാസ മന്ത്രിയെ ഓഫീസിൽ എത്തിയ അഭിനന്ദിച്ച്...
മന്ത്രി വി ശിവന്‍കുട്ടിക്ക് എബിവിപിയുടെ അഭിനന്ദനം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനാണ് മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി നേതാക്കള്‍ അഭിനന്ദനമറിയിച്ചത്. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഔദ്യോഗിക വസതിയിലെത്തി...
ലൈംഗിക ആരോപണം: തനിക്കെതിരെയുള്ള പീഡന പരാതിക്ക് പിന്നിൽ സിനിമാരംഗത്തുള്ളവർ തന്നെയെന്ന സംശയവുമായി നിവിൻ പോളി രംഗത്ത്; നേരിട്ട് എത്തി...
തനിക്കെതിരായ ലൈംഗികാരോപണത്തിനു പിന്നില്‍ ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി. സിനിമയില്‍നിന്നുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നിവിൻ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
ക്രൈം ബ്രാഞ്ച്...
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടി പറയാൻ ഭാര്യയെയും കൂട്ടി പി സരിന്റെ വാർത്താ സമ്മേളനം: വീഡിയോ
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ. തന്റെ വീട്ടില്‍ താമസിക്കുന്നത് കുടുംബസുഹൃത്താണെന്നും വീട്ടിലേക്ക് വന്നാല്‍ പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ മനസിലാകുമെന്നും സരിൻ പറഞ്ഞു....
തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ കൈരളി ടിവി ജീവനക്കാരനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി; യുവാവ് യുവതിയെ കൊലപ്പെടുത്തിയ...
തമ്ബാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം കുമാർ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുമാർ കൈരളി ടി.വി. ചാനലിലെ...
കോഴിക്കോട് തിരുവമ്പാടിയിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്: വിശദാംശങ്ങളും...
തിരുവമ്ബാടിയില്‍ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കാളിയാമ്ബുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം തുടങ്ങി.
തിരുവമ്ബാടി - ആനക്കാം പൊയില്‍ റൂട്ടിലാണ് അപകടം. തിരുവമ്ബാടിയില്‍നിന്ന്...
കാക്കനാട് വൻ എംഡി എം എ വേട്ട; യുവതി ഉൾപ്പെടെ 9 പേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കൊച്ചി കാക്കനാട് എംഡിഎംഎയുമായി 9 പേര്‍ പിടിയില്‍. ടി വി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്നും യുവതി ഉള്‍പ്പടെയാണ് 9 പേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്.
ഇവരില്‍ നിന്നും 13.522 ഗ്രാം...
“പൊതുയോഗത്തിന് ഇണങ്ങിയ നേതാക്കൾ ഇന്ന് സംസ്ഥാന കോൺഗ്രസിലില്ല; ജനക്കൂട്ടത്തെ ആകര്‍ഷിക്കണമെങ്കില്‍ രാഹുൽ ഗാന്ധിയോ, പ്രിയങ്കാ ഗാന്ധിയോ വരണം”: നേതൃത്വത്തിനെതിരെ...
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ രംഗത്ത്. ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഇന്നില്ല. ജനക്കൂട്ടത്തെ ആകര്‍ഷിക്കണമെങ്കില്‍ രാഹുല്‍ഗാന്ധിയോ പ്രിയങ്കാഗാന്ധിയോ വരണം. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതി...
“സമുദായത്തിൽ ഭിന്നതയും തീവ്രവാദവും ഉണ്ടാക്കിയെടുത്ത, മതരാഷ്ട്ര വാദമുയർത്തി നാട്ടിൽ കുഴപ്പമുണ്ടാക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഉപകരണമാണ് മീഡിയവൺ”: ജമാഅത്തെ ഇസ്ലാമിക്കും,...
മീഡിയ വണ്‍ ചാനലിനെതിരെ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ പരാമർശം സോഷ്യല്‍ മീഡിയയില്‍ വെറലാകുന്നു. 26 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. മീഡിയ വണിന്റെ...
രാത്രി വീട്ടിലെ തീൻമേശയിൽ നിന്ന് ഷർട്ട് പോലും ഇടാൻ അനുവദിക്കാതെ പിണറായി പോലീസ് പിടിച്ചു കൊണ്ടുപോയ മറുനാടൻ എഡിറ്റർ...
യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാർ ആണ്...
മലപ്പുറം ജില്ലയിലെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ: ‘ദി ഹിന്ദു’ അഭിമുഖത്തിലെ വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് വെട്ടിലായി പ്രമുഖ...
ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ അഭിമുഖത്തില്‍ മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട പരാമർശങ്ങളില്‍ ന്യായീകരണം നടത്തി വെട്ടിലായി സിപിഎം നേതാക്കള്‍. മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാലാ ഇടപാടുകള്‍, രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഈ പണം...


























