അര്‍ജുന്റെ ലോറി കണ്ടെത്തി? പുഴയില്‍ തലകീഴായി ട്രക്ക് കിടക്കുന്നുവെന്ന് ഈശ്വര്‍ മാല്‍പെ; രണ്ട് ടയര്‍ ഭാഗങ്ങള്‍ കണ്ടത്തി: വിശദമായി...

ഉത്തര കന്നടയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ ഉള്‍പ്പെടെയുള്ളവർക്കായി നടത്തുന്ന തെരച്ചില്‍ പുരോഗമിക്കുമ്ബോള്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയതായി ഈശ്വർ മാല്‍പെ. രണ്ട് ടയറുകളുടെ ഭാഗമാണ് കണ്ടെത്തിയത്. എന്നാല്‍ ഇത് അർജുൻ ഓടിച്ച ലോറിയുടേതാണോയെന്ന...

പോലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നു എന്ന് സംശയം; മാങ്കൂട്ടം വേട്ടയ്ക്കായി പുതിയ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു: വിശദാംശങ്ങൾ...

ബലാത്സംഗ കേസില്‍ ഒളിവിലിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തില്‍ നിന്നുള്ള അന്വേഷണ വിവരങ്ങള്‍ രാഹുലിന് ചോർന്നു കിട്ടുന്നുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കഴിഞ്ഞ...

പത്മവിഭൂഷൺ: പുരസ്കാരം സ്വീകരിക്കുന്നതിനെ ചൊല്ലി ആശയ കുഴപ്പത്തിൽ വിഎസ് അച്യുതാനന്ദന്റെ കുടുംബം; തീരുമാനം പാർട്ടിക്ക് വിട്ടു

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷന്‍ സ്വീകരിക്കുന്നതില്‍ കുടുംബത്തിന് ആശയക്കുഴപ്പം. പുരസ്കാരത്തില്‍ സന്തോഷമെന്നും ജനഹൃദയങ്ങളിലാണ് വിഎസിന്‍റെ സ്ഥാനമെന്നും നിലപാട് എടുക്കുന്ന കുടുംബം പുരസ്കാരം സ്വീകരിക്കുന്നതിലെ തീരുമാനം പാര്‍ട്ടിക്ക് വിടുകയാണ്. എന്നാല്‍...

അർദ്ധരാത്രിയിൽ ജെസിബി ഉപയോഗിച്ച് പാലാ CYML ആഫീസ് തകർത്തതാര്? പിന്നിൽ വൈദികരോ?

പാലാ ഇന്നത്തെ ദിവസം ഏറ്റവും അധികം ചർച്ച ചെയ്യുന്നത് രാത്രിയുടെ മറവിൽ ജെസിബി ഉപയോഗിച്ച് സി വൈ എം എൽ ഓഫീസ് തകർത്ത സംഭവമാണ്. സി വൈ എം...

പുതിയ എകെജി സെന്ററിനു വേണ്ടി സിപിഎം ഭൂമി വാങ്ങിയത് കേസുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ; നിർണായക രേഖകൾ പുറത്ത്: വിശദാംശങ്ങൾ...

പുതിയ എകെജി സെന്ററിന് വേണ്ടി സിപിഐഎം ഭൂമി വാങ്ങിയത് കേസില്‍പ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞുതന്നെ. ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്ന് മാസം മുന്‍പ് തന്നെ കേസുളള വിവരം സിപിഐഎമ്മിന്റെ ശ്രദ്ധയില്‍പെടുത്തിയതിന്റെ തെളിവ് പുറത്തുവന്നു. ഭൂമിയില്‍...

വഖഫ് വിഷയത്തിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധം: ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം പാർട്ടി വിട്ടു; വിശദാംശങ്ങൾ...

വഖഫ് ഭേദഗതി ബില്ലിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച്‌ ഇടുക്കി ഡിസിസി സെക്രട്ടറി രാജിവെച്ചു. ഇടുക്കി ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനമാണ് രാജിവെച്ചത്. ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്ന നിലപാടാണ് കോണ്‍ഗ്രസിനെന്ന് ബെന്നി പെരുവന്താനം...

ഹണിമൂൺ കൊലപാതകം: എയർപോർട്ടിൽ പ്രതിയുടെ കരണം പുകച്ച് യാത്രികൻ; വീഡിയോ ദൃശ്യങ്ങൾ കാണാം

മേഘാലയില്‍ ഹണിമൂണിനിടെ നവവരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളിലൊരാളെ വിമാനത്താവളത്തില്‍ വെച്ച്‌ യാത്രക്കാരൻ മുഖത്തടിച്ചതായി ദൃക്‌സാക്ഷികള്‍. ഇൻഡോറിലെ ദേവി അഹല്യഭായ് ഹോള്‍ക്കർ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.രാജാ രഘുവംശി കൊലപാതക കേസിലെ പ്രതികളുമായി...

പിണറായിക്കെതിരെ പിച്ചച്ചട്ടി എടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയിൽ; സിപിഎം ഭീഷണി ഉണ്ടായപ്പോൾ കോൺഗ്രസുകാർ തിരിഞ്ഞുനോക്കിയില്ല എന്നും വിമർശനം: വിശദാംശങ്ങൾ...

ബിജെപിയില്‍ പോയത് കോണ്‍ഗ്രസ് നേതാക്കളുടെ അവഗണന മൂലമെന്ന് ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി. നാളിതുവരെയായും ഒരു കോണ്‍ഗ്രസുകാരനും തൻ്റെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല. വീടുവച്ചു തന്നത് കൊണ്ട് മാത്രം ഉത്തരവാദിത്വമാകുന്നില്ല. കെപിസിസി അല്ല ജനപ്രതിനിധികളാണ്...

കണ്ണൂരിൽ കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴി കൊടുക്കാതെ ബൈക്ക് യാത്രികൻ്റെ അഭ്യാസം; കുട്ടിയുടെ...

കണ്ണൂർ നഗരത്തിലെ കുളത്തില്‍ വീണ കുട്ടിയുമായി ആശുപത്രിലേക്ക് പോയ ആംബുലൻസിന് വഴിക്കൊടുക്കാതെ ബൈക്ക് യാത്രികൻ. വൈകീട്ട് പഴയങ്ങാടിയില്‍ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. താഴെ ചൊവ്വ മുതല്‍ കാള്‍ടെക്സ് ജംങ്ഷൻ...

ഭർത്താവിനെയും അമ്മായിയച്ഛനെയും കള്ളക്കേസുകൾ ചുമത്തി അകത്തിട്ടത് 100ലധികം ദിവസം; ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണം എന്ന്...

ദാമ്ബത്യത്തിലെ പിരിമുറുക്കം ഐ.പി.എസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും കൊടും ദുരിതത്തിലാക്കിയ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് സുപ്രീംകോടതി. വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പിന്നാലെ ബിസിനസുകാരനായ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും പ്രതികളാക്കി ഒന്നിനു പിന്നാലെ ഒന്നായി 15 കേസുകളാണ്...

ഇന്നലെ അന്തരിച്ച മുൻ കെപിസിസി അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള പാരമ്പര്യ സ്വത്തിൽ പതിമൂന്നര ഏക്കർ വിറ്റഴിച്ചത് ഈ കാര്യങ്ങൾക്ക്...

രാഷ്ട്രീയക്കാർക്ക് ഒരുതരത്തിലും 'അനുകരണീയ മാതൃക'യല്ല തെന്നല ബാലകൃഷ്ണപിള്ള എന്നതിന് അദ്ദേഹത്തിന്‍റെ സ്വത്ത് വിവരം തന്നെ സാക്ഷ്യം. ശൂരനാട്ടെ സമ്ബന്ന കുടുംബത്തില്‍നിന്ന് കോണ്‍ഗ്രസിന്‍റെ പ്രാദേശിക ഘടകത്തിലേക്ക് നാട്ടുകാരുടെ സമ്മർദത്താല്‍ കാലെടുത്തുവെക്കുമ്ബോള്‍ തെന്നലയുടെ പേരില്‍ ശൂരനാട്...

രാഹുൽ ഗാന്ധി രണ്ടു കുട്ടികളുടെ പിതാവ് എന്ന വ്യാജ പ്രചരണവുമായി ബംഗ്ലാദേശി പ്രസിദ്ധീകരണം; ഇന്ത്യയുടെ പ്രതീക്ഷയായ പ്രതിപക്ഷ...

ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ട് മക്കളുടെ പിതാവാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ ഇടം പിടിക്കുന്നത്. വീക്ക്‌ലി ബ്ലിറ്റ്‌സ് എന്ന ബംഗ്ലാദേശി ഓണ്‍ലൈന്‍ മാഗസിനില്‍ ലേഖനം വന്നിരിക്കുകയാണ്. രാഹുല്‍...

കഴിഞ്ഞ രണ്ടുതവണയും മത്സരിച്ചത് പാക്കിസ്ഥാനിൽ; താനൂരിനെ കുറിച്ച് വിവാദ പരാമർശവുമായി മന്ത്രി അബ്ദുറഹ്മാൻ: വിശദാംശങ്ങൾ വായിക്കാം

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശവുമായി തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. അബ്ദുറഹ്‌മാന്‍. മുമ്പ് മത്സരിച്ച്‌ വിജയിച്ച മണ്ഡലമായ താനൂരിനെ പാക്കിസ്ഥാനുമായി ഉപമിച്ചാണ് അബ്ദുറഹ്‌മാന്‍ പ്രചാരണത്തിനിടെ സംസാരിച്ചത്. ഗായകനും സിനിമ നടനുമായ ഹനാന്‍...

BIG BREAKING |നടിയുമായി അവിഹിത ബന്ധം; ഭർത്താവ് അവഗണിക്കുന്നു: സൂപ്പർതാരം വിജയ്‌ക്കെതിരെ വിവാഹമോചന കേസുമായി ഭാര്യ

പ്രശസ്ത തമിഴ് ചലച്ചിത്ര നടനും ടിവികെ നേതാവുമായ ജോസഫ് വിജയ് ചന്ദ്രശേഖറിനെതിരെ ഭാര്യ സംഗീത വിജയ് ചെങ്കല്‍പേട്ടിലെ ജില്ലാ കോടതിയില്‍ വിവാഹമോചന ഹർജി നല്‍കി. 1954 ലെ സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷൻ...

ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല കുപ്പി കൊണ്ട് തല്ലിപ്പൊളിച്ചു; പ്രതി മന്ത്രി വീണാ ജോർജ് മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ച മുൻ...

സിപിഎമ്മില്‍ എത്തിയ കാപ്പാ കേസ് പ്രതി ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആക്രമിച്ചതായി പരാതി. മലയാലപ്പുഴ സ്വദേശി ഇഡ്ഡലി എന്ന് വിളിക്കപ്പെടുന്ന ശരണ്‍ ചന്ദ്രനാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി രാജേഷിനെയാണ് ആക്രമിച്ചത്. രാജേഷിന്റെ...

ഗാന്ധിജിയുടെ കൊച്ചുമകള്‍ തട്ടിപ്പു കേസില്‍ അകത്ത്; ജയിൽ ശിക്ഷ വ്യവസായിയില്‍ നിന്ന് മൂന്നേകാല്‍ കോടി കബളിപ്പിച്ചു എന്ന് കേസ്:...

സത്യത്തിനും നീതിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ കുടുംബാംഗം തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട് ജയിലിലായത് ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇക്കഴിഞ്ഞ ദിവസമാണ് ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകള്‍ മൂന്നേകാല്‍ കോടിയുടെ തട്ടിപ്പുകേസില്‍...

സ്നേഹ മെർലിന് കുട്ടികളെ കണ്ടാൽ കൺട്രോൾ പോകും? 15 വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ...

കണ്ണൂർ തളിപ്പറമ്ബില്‍ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ 23കാരി സ്‌നേഹ മെർലിൻ മുമ്ബും പോക്‌സോ കേസില്‍ പ്രതി.15 വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇവർ പ്രതിയായിട്ടുള്ളത്. ഈ കുട്ടിയുടെ ദൃശ്യങ്ങള്‍...

ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില വർദ്ധിപ്പിച്ചു; നാളെ മുതൽ 53 രൂപ കൂടുതൽ നൽകണം: വിശദാംശങ്ങൾ വായിക്കാം

കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിന് പിന്നാലെ പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയിലാണ് വര്‍ധന. 50 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ്...

പാ രഞ്ജിത്ത് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അപകടം; തെന്നിന്ത്യൻ സ്റ്റണ്ട് മാസ്റ്റർ രാജുവിന് ദാരുണാന്ത്യം: അപകടത്തിന്റെ ഞെട്ടിക്കുന്ന...

രഞ്ജിത്തിന്റെ സംവിധാനത്തില്‍ ആര്യ നായകനായെത്തുന്ന സിനിമയുടെ സെറ്റില്‍ കാർ അപകടത്തില്‍പ്പെട്ട് സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു. കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ്‌ അപകടം സംഭവിച്ചത്.നടൻ വിശാല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യ ടുഡേ...

പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചു; സാമ്ബത്തിക ബാധ്യതയെന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം

പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഒരാള്‍ മരിച്ചു. പത്തനംതിട്ട കൊടുമണ്‍ രണ്ടാം കുറ്റിയിലാണ് സംഭവം. 48 കാരി ലീലയാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ കണ്ടെത്തിയത്....