ഇൻകം ടാക്സ് റീഫണ്ട് കാത്തിരിക്കുന്നത് 1.1 കോടി പേർ: കാലതാമസം എന്തുകൊണ്ട്? പരിഹാരം എങ്ങനെ? വിശദമായി വായിക്കാം
ഒരോ വര്‍ഷവും നികുതിദായകരെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒരു പ്രധാന വിഷയമാണ് ആദായ നികുതി റീഫണ്ട് ലഭിക്കുന്നതിലെ കാലതാമസം. ശമ്ബളക്കാര്‍, ചെറുകിട സംരംഭകര്‍, ഫ്രീലാന്‍സര്‍മാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി ലക്ഷക്കണക്കിന് ആളുകളാണ് ടാക്‌സ് റിട്ടേണ്‍ ഫയല്‍...
എറണാകുളത്ത് രാസ ലഹരിയുമായി യുവാവും, യുവതിയും പിടിയിൽ; യുവതി ജോലി ചെയ്യുന്നത് സിനിമ പ്രമോഷൻ മേഖലയിൽ: വിശദാംശങ്ങൾ വായിക്കാം
മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ട് പേർ ഡാൻസാഫ് സംഘത്തിന്റെ കസ്റ്റഡിയില്‍. തൃക്കാക്കര സ്വദേശി ഉനൈസ് (34), ആലപ്പുഴ സ്വദേശിനി കല്യാണി (22) എന്നിവരാണ് കൊച്ചി ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയില്‍ നിന്ന് അറസ്റ്റിലായത്....
ശബരിമലയിലെ സ്വർണ്ണക്കൊള്ള: രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കൽ മാറ്റിവെച്ച് എസ്ഐടി; പിന്നിൽ സിപിഎം പ്രതിരോധത്തിൽ ആകാതിരിക്കാനുള്ള രാഷ്ട്രീയ...
ശബരിമല സ്വര്‍ണക്കൊളള കേസിൽ അന്വേഷണത്തിന്റെ ഭാഗമായുണ്ടായിരുന്ന മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കൽ എസ്ഐടി താത്കാലികമായി മാറ്റിവെച്ചു. കേസിന്റെ ക്രിമിനൽ ശൃംഖലയും ഇതുവരെ ലഭ്യമായ വിവരങ്ങളും പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകത...
സിപിഎം സ്ഥാനാർത്ഥിയായ ഭർത്താവിനെ തോൽപ്പിച്ച നാട്ടുകാരോട് നന്ദി പറഞ്ഞ് ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്; വൈറലായതിന് പിന്നാലെ വിശദീകരണം:...
ഭര്‍ത്താക്കന്മാര്‍ കുറെയൊക്കെ ഭാര്യമാര്‍ പറയുന്നത് കേള്‍ക്കണം. അതല്ലെങ്കില്‍ ഇങ്ങനെയിരിക്കും. എങ്ങനെ? തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭര്‍ത്താവിനെ തോല്‍പ്പിച്ച വാര്‍ഡ് നിവാസികളോട് നന്ദി പറഞ്ഞുള്ള ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ...
അയര്‍ലൻഡില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം
അയർലൻഡിലെ കോർക്കില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്ബംമേട് വിലങ്ങു പാറയില്‍ ജോയിസ് തോമസ്(33) ആണ് മരിച്ചത്. സംസ്കാരം പിന്നീട്.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കോർക്ക് കോർണറോഡിന് സമീപത്ത് തെന്നി മാറി...
98, 68, 91, 99 എന്ന് എംഎം മണി; 98 68 91 99 35 എന്ന...
കേരളം വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ മുന്നണികള്‍ ചർച്ചകളും തന്ത്രങ്ങളും അണിയറയിലൊരുക്കുകയാണ്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഇടതുമുന്നണി നിർണ്ണായക നീക്കങ്ങള്‍ നടത്തുമ്ബോള്‍, ഭരണം പിടിക്കാൻ കോണ്‍ഗ്രസ് ക്യാമ്ബും സജീവമാണ്. സൈബറിടത്തിലും ചർച്ചകളും...
വാർഷികാഘോഷ ദിനത്തിൽ മദ്യക്കുപ്പിയുമായി സ്കൂൾ അധികൃതർ പിടികൂടിയ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ...
തെള്ളിയൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിയൂര്‍ എന്‍എസ്‌എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആരോമലാണ് മരിച്ചത്.
സ്‌കൂള്‍ വാര്‍ഷിക ദിനമായ ഇന്നലെ വിദ്യാർത്ഥിയുടെ പക്കൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവം...
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരണത്തിന് കീഴടങ്ങി: ദാരുണ സംഭവത്തിന്റെ...
നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ പ്രാദേശിക നേതാവ് മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു...
കേന്ദ്രം 2.5 കോടി ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാക്കി; കാരണമിത്: വിശദാംശങ്ങൾ വായിക്കാം
2.5 കോടി ആധാര്‍ നമ്പറുകള്‍ യുഐഡിഎഐ പ്രവര്‍ത്തനരഹിതമാക്കി. ദുരുപയോഗം തടയുന്നതിനായി മരിച്ചവരുടെ ആധാര്‍ നമ്പറുകളാണ് പ്രവര്‍ത്തനരഹിതമാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഏകദേശം 134 കോടി ആധാര്‍ ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക്...
സമൂഹ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി കേന്ദ്ര സർക്കാർ: 3 മണിക്കൂറിനകം പോസ്റ്റ് നീക്കം ചെയ്യണം; എഐ ദൃശ്യങ്ങള്‍ക്ക്...
സമൂഹമാധ്യമങ്ങള്‍ക്കും ടെക് കമ്ബനികള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് 2021-ലെ ഐടി നിയമത്തില്‍ നിര്‍ണ്ണായക ഭേദഗതികള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി വന്‍തോതില്‍ വെട്ടിക്കുറച്ചതും എഐ നിര്‍മ്മിത ഉള്ളടക്കങ്ങള്‍ക്ക്...
കുറിച്ചി ഇത്തിത്താനത്ത് നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി ‘മംഗലശ്ശേരി അനിൽകുമാറിന്റെ’ ഗുണ്ടാവിളയാട്ടം; യുവാക്കളെ സംഘടിപ്പിക്കുന്നത് ലഹരി നൽകി എന്നും...
ഒരു വ്യക്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുണ്ടാ വിളയാട്ടവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഒരു നാടിൻറെ ക്രമസമാധാനവും നാട്ടുകാരുടെ സ്വൈര്യ ജീവിതവും തടസ്സപ്പെടുത്തുന്ന വാർത്തയാണ് കുറിച്ചി ഇത്തിത്താനത്ത് നിന്നും പുറത്തുവരുന്നത്. ഈ സംഭവത്തിലെ...
കാഞ്ഞിരപ്പള്ളി സീറ്റ് ലക്ഷ്യമിട്ട് ഉമ്മൻ ചാണ്ടിയുടെ മൂത്തമകൾ മരിയാ ഉമ്മൻ; പി ആർ പ്രചരണങ്ങൾക്ക് കൂട്ടുപിടിച്ചത് റിപ്പോർട്ടർ ടി...
നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി സീറ്റ് ലക്ഷ്യമിട്ട് ഉമ്മൻചാണ്ടിയുടെ മൂത്തമകൾ മരിയ ഉമ്മന്റെ പി ആർ പ്രചരണം. യുഡിഎഫ് വിരുദ്ധ കോൺഗ്രസ് വിരുദ്ധ ചാനലിനെ കൂട്ടുപിടിച്ചാണ് മരിയയുടെ പ്രചരണ തന്ത്രങ്ങൾ മുന്നോട്ടുപോകുന്നത്....
സംസ്ഥാനത്ത് എൽഡിഎഫിന് തുടർഭരണം പ്രവചിച്ച മാതൃഭൂമി സർവ്വേയിലും പാലാ മാണി സി കാപ്പനൊപ്പം; പ്രവചിച്ചത് ആധികാരിക ഭൂരിപക്ഷം
കോർ എന്ന റിസർച്ച് ഏജൻസിയുമായി ചേർന്ന് മാതൃഭൂമി സംഘടിപ്പിച്ച പ്രീപോൾ സർവ്വേയിൽ ഇടതുപക്ഷത്തിന് മേൽക്കൈ എന്ന് ഫലപ്രവചനം. ആകെയുള്ള 140 സീറ്റുകളിൽ എൽഡിഎഫ് 66 സീറ്റുകളിൽ മേധാവിത്വം ഉറപ്പിക്കുമെന്ന് പറയുന്ന സർവ്വേയിൽ...
കോട്ടയം ഡിസിസി അധ്യക്ഷന്റെ ചുമതല നാലംഗ സമിതിക്ക്; ഇനി കോട്ടയം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിക്കുക ബിജു...
തെരഞ്ഞെടുപ്പിൽ കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയായതിനാൽ ഡിസിസി അധ്യക്ഷന്റെ ചുമതല നിർവഹിക്കുവാനും ജില്ലയിലെ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും നാല് ഡിസിസി വൈസ്...
കേരളത്തിൽനിന്ന് ചരക്കുമായി പോയ ലോറി ജീവനക്കാർക്ക് മഹാരാഷ്ട്രയിൽ ക്രൂര മർദ്ദനം; പിന്നിൽ വമ്പൻ ക്രിമിനൽ സംഘം: വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ നിന്ന് ചരക്കുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം. യാതൊരു പ്രകോപനവുമില്ലാതെ ലോറി തടഞ്ഞുനിർത്തിയ സായുധ സംഘം ഡ്രൈവർക്കും സഹായിക്കും നേരെ മാരകായുധങ്ങളുമായി വധശ്രമം നടത്തുകയായിരുന്നു. വെള്ളിയാഴ്ച ഉമർഖേഡിലായിരുന്നു...
10 വയസുകാരിയുടെ കൂട്ടബലാത്സംഗ കൊലയെ കുറിച്ച് ചോദ്യം: വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിച്ചിരിച്ച് വനിതാ പൊലീസുദ്യോഗസ്ഥ; വീഡിയോ ദൃശ്യങ്ങൾ കാണാം
പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിനോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തില്‍ ചിരിച്ചും തമാശ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ. കോയമ്പത്തൂരില്‍ നടന്ന വാർത്താസമ്മേളനത്തിലാണ് ഉദ്യോഗസ്ഥരുടെ ലജ്ജാകരമായ പെരുമാറ്റം. കോയമ്പത്തൂർ വെസ്റ്റ് സോണ്‍ ജനറല്‍ ആർ.വി....
എം. നന്ദകുറിന്റെ മരണത്തില്‍ എസ്പി ഫോർട്ട് ആശുപത്രിയിലെ ഡോക്ടറെ രക്ഷിക്കാൻ പോലീസ് നീക്കം; മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ...
മുന്‍ ജില്ലാ കലക്ടറും പി.ആര്‍.ഡി ഡയറക്ടറുമായിരുന്ന എം. നന്ദകുമാര്‍ ശസ്ത്രക്രിയാ പിഴവിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടല്‍. കേസെടുത്ത് നാലുമാസം കഴിഞ്ഞിട്ടും യാതൊരു...
വാഹങ്ങള്‍ തകര്‍ത്തു, കടയുടമയെ വെട്ടി; തിരുവനന്തപുരത്ത് അഴിഞ്ഞാടി ഗുണ്ടകൾ
വാഹനങ്ങള്‍ തകർത്തും കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചും തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം. മണ്ണന്തല അമ്ബഴങ്ങോട് ആയിരുന്നു സംഭവം നടന്നത്. വീട്ടിലേക്ക് പടക്കമെറിഞ്ഞ ഗുണ്ടകള്‍ വഴിയില്‍കണ്ട വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തുവെന്നും റിപ്പോർട്ടുണ്ട്. മാത്രമല്ല പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും...
ശബരിമലയില്‍ കാണാതായ സ്വര്‍ണ പീഠം കണ്ടെത്തി; കിട്ടിയത് പരാതിക്കാരനായ സ്പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്ന്; വിശദീകരണം ഇങ്ങനെ
ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി. പരാതി നല്‍കിയ സ്പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്ന് ദേവസ്വം വിജിലൻസാണ് പീഠം കണ്ടെത്തിയത്. പീഠം കാണാനില്ലെന്ന് സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റി പരാതി നല്‍കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ്...
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഖാർഗെയെ ചികിത്സയ്ക്കായി എം.എസ്. രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
നിലവില്‍ ആരോഗ്യനിലയില്‍...


























