വയനാട് ദുരന്തത്തിന് ശേഷം മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 8.38 കോടി; സംഭാവന നൽകിയതിൽ സിനിമാരംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി...

വയനാട് മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 8.38 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ദുരന്തം ഉണ്ടായ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ടുവരെയുള്ള കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്....

തുടർച്ചയായ രണ്ടാം ദിവസവും വയനാട്ടിലെ ദുരന്ത ഭൂമിയിൽ രാഹുൽ ഗാന്ധി; ദുരന്തത്തിൽ ഇരയായവർക്ക് 100 വീടുകൾ വച്ച് കൊടുക്കും...

ഉരുള്‍പ്പൊട്ടലുണ്ടായ മേപ്പാടി ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ ഇന്നും സന്ദർശനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്നലെ പ്രിയങ്ക ഗാന്ധിക്കൊപ്പവും രാഹുല്‍ ദുരന്ത പ്രദേശത്തും ക്യാമ്ബുകളിലും സന്ദർശനം നടത്തിയിരുന്നു. രക്ഷാപ്രവർത്തനം സംബന്ധിച്ച്‌...

പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന വേദിയിൽ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന് വനിതാ കായിക മന്ത്രിയുടെ വക ചൂടുചുംബനം; ...

2024 ഒളിമ്ബിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനിടെ തന്റെ കായിക മന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്ക്രോണ്‍ ചുംബനം പങ്കിട്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നു. 46 കാരിയായ കായിക മന്ത്രി അമേലി ഔഡിയ-കാസ്റ്റെറ തന്റെ...

“യാ ശഹീദ് അസ്സല്ലാം”: വയനാട് ദുരന്തത്തേക്കാൾ സോളിഡാരിറ്റിക്ക് പ്രധാന്യം ഹമാസ് നേതാവിന്റെ കൊലപാതകത്തിലെ പ്രതിഷേധമോ? പതിനായിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള...

മലപ്പുറം: വയനാട് ദുരന്തത്തില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുമ്ബോഴും പാലസ്തീനിലെ ഹമാസിന്റെ തലവൻ ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതിന്റെ പേരില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ച്‌ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. മലപ്പുറം ജില്ലയിലെ കുന്നുമ്മലില്‍...

കേരളത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ വൈദ്യുതി എത്തിക്കാൻ ലക്ഷ്യമിട്ട് ടാറ്റാ പവർ; വൻ സബ്സിഡിയോടെ പുരപ്പുറ സൗരോർജ്ജം പ്രോത്സാഹിപ്പിക്കാൻ...

കൊച്ചി: സുസ്ഥിര ഊർജ്ജ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന രംഗത്തെ മുൻനിരക്കാരായ ടാറ്റാ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡ് വീടുകളെ ശുദ്ധമായ വൈദ്യുതി പ്രയോജനപ്പെടുത്തുന്നതിനു പ്രാപ്തരാക്കുന്ന നൂതന പുരപ്പുറ സോളാർ സംരംഭമായ ഘർ ഘർ സോളാർ,...

പണം വിനിയോഗിക്കാൻ അറിയില്ല; ഉത്കണ്ഠ വർദ്ധിക്കുന്നു: യുവതലമുറയെ കീഴടക്കി മണി ഡിസ്മോർഫിയ – വിശദമായി വായിക്കുക

ഇൻസ്റ്റാഗ്രാം പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ കാണുന്ന ആഡംബര ജീവിത‍വും മറ്റും ഇന്ന് പുതുതലമുറയില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. നമ്മുടെ യുവതലമുറ 'മണി ഡിസ്മോർഫിയ' എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നതായാണ് പുതിയ റിപ്പോർട്ടുകൾ....

“ദുരന്തമേഖല സന്ദർശിക്കരുത്, പഠനങ്ങൾ നടത്തരുത്, പഠന റിപ്പോർട്ടുകൾ മാധ്യമങ്ങളുമായി പങ്കുവെക്കരുത്”: ശാസ്ത്ര സാങ്കേതിക വിദഗ്ധർക്ക് മുന്നറിയിപ്പുമായി സംസ്ഥാന സർക്കാർ;...

വയനാട്ടിലെ ദുരന്തങ്ങളുമായി ബന്ധപ്പെട്ട് വിചിത്ര നിർദേശമിറക്കി സംസ്ഥാന റവന്യൂ വകുപ്പ്. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരോ, സാങ്കേതിക വിദഗ്ധരോ വയനാട്ടിലെ ദുരന്തബാധിച്ച പ്രദേശങ്ങള്‍ സന്ദർശിക്കരുത്, ഒരു പഠനവും നടത്തരുത് എന്നാണ് റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: വിശ്വാസ്യത നഷ്ടപ്പെട്ടത് എങ്ങനെ? കേരളക്കരയ്ക്ക് അപമാനമായ കോടികളുടെ ഫണ്ട് വെട്ടിപ്പിനെ കുറിച്ച് പ്രമുഖ വാർത്ത...

മലയാളി എന്ന വികാരമുള്ളവർ മാത്രമല്ല മനുഷ്യത്വമുള്ള എല്ലാവരും തങ്ങളാൽ ആവുംവിധം വയനാട് എന്ന ഭൂപ്രദേശത്തിനും അവിടെ എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്കും വേണ്ടി കൈകോർക്കും എന്ന് ഉറപ്പാണ്. പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ...

വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ചെത്തിയ യുവതിയെയും യുവാവിനെയും വഴി തടഞ്ഞു; യുവതിയെ കയറി പിടിച്ചു: ലക്നവിൽ ആൾക്കൂട്ട ആക്രമണം ഇങ്ങനെ...

ലഖ്‌നൗവില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തിയ യുവതിക്കും യുവാവിനും നേരെ ആക്രമണം. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ബുധനാഴ്ചയാണ് സംഭവം. കനത്ത മഴയെതുടർന്ന് വെള്ളം കയറി റോഡിലൂടെ പോകവെയാണ് ബൈക്ക്...

വയനാടിന്റെ ദുഖത്തിൽ കൈത്താങ്ങാവാൻ പ്രവാസി വിൽക്കുന്നത് മൂന്ന് ബ്രാൻഡഡ് ലക്ഷ്വറി വാച്ചുകൾ; ലക്ഷ്യമിടുന്നത് 80 ലക്ഷം രൂപയിൽ...

പ്രകൃതി താണ്ഡവമാടിയ മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തില്‍ 267 ഓളം പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് വിവരം. 1000 ത്തോളം ആളുകള്‍ വിവിധ ക്യാമ്ബുകളിലായി താമസിക്കുന്നുണ്ട്. ഇവര്‍ക്കായി...

തെരുവുകളിൽ സ്നേഹം വിലയ്ക്ക് വിൽക്കുന്ന ചൈനീസ് പെൺകൊടികൾ; ആലിംഗനത്തിന് 11 രൂപയും, ചുംബനത്തിന് 150 രൂപയും; സെക്സ് ഇല്ല:...

താല്‍ക്കാലികമായൊരു വൈകാരിക ബന്ധം കൊതിക്കുന്നവര്‍ക്ക് റൊമാന്റിക് അനുഭവങ്ങളുടെ ഒരു മെനുവുമായി ചൈനീസ് തെരുവുകളില്‍ യുവതികള്‍. തെരുവോരത്തെ താല്‍ക്കാലിക സ്റ്റാളുകളില്‍ സ്‌നേഹം പരസ്യമായി വില്‍ക്കാനുള്ള ഇവരുടെ മെനുവില്‍ 115 രൂപയ്ക്ക് ഒരു ചുംബനവും 461...

“ബീഫ് കഴിക്കുന്നവർക്കുള്ള ശിക്ഷ; ദുരന്തം നടക്കേണ്ടിയിരുന്നത് മലപ്പുറത്ത്”: വയനാട്ടിലെ മഹാദുരന്തത്തിന് ഇടയിലും വർഗീയ വിഷം ചീറ്റി തീവ്ര ഹിന്ദുത്വവാദികൾ...

വയനാട്: നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവർത്തനത്തിനിറങ്ങിയും സഹായങ്ങള്‍ കൈമാറിയുമെല്ലാം മലയാളികള്‍ പരസ്പരം കൈകോർക്കുമ്ബോഴും മുസ്ലിം വിരുദ്ധ പരാമർശങ്ങളും വിദ്വേഷവും തുപ്പി തീവ്രഹിന്ദു വാദികള്‍. വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച്‌...

ബാർബി തീമിൽ അതീവ ഗ്ലാമറസ് ഫോട്ടോഷോട്ടുമായി മോഹൻലാലിന്റെ ഹിറ്റ് ചിത്രത്തിലെ നായിക; വിശദാംശങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും...

ബാർബി തീം ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച്‌ നടി പാർവതി മില്‍ട്ടൻ. പാർവതിയുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധ നേടുന്നു. മലയാളത്തില്‍ രണ്ടു സിനിമകളില്‍ അഭിനയിച്ചശേഷം വെള്ളിത്തിരയില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു പാർവതി മില്‍ട്ടൻ. 2007ല്‍...

‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ… എന്റെ ഭാര്യ റെഡിയാണ്’: നന്മയും മനുഷ്യത്വവും തുളുമ്പുന്ന സന്ദേശം എത്തിയത്...

ഒരുമിച്ച്‌ കിടന്നുറങ്ങിയവരാണ്. ഇപ്പോള്‍ ഒപ്പമില്ല. ഉറ്റവരെ എവിടെയെങ്കിലും കണ്ടെത്താനാകും എന്ന പ്രതീക്ഷയില്‍ ദുരിതാശ്വാസ ക്യാംപുകളിലും ആശുപത്രികളിലും കഴിയുന്നവര്‍. അങ്ങനെ സമാനതകളില്ലാത്ത ദുഃഖത്തില്‍ കേരളം അതിജീവന ശ്രമത്തിലാണ്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ...