കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്; ശരീരത്തിന്റെ പിൻഭാഗം ഫോട്ടോ എടുക്കുന്നതിൽ സന്തോഷം: വ്യത്യസ്ത പ്രതികരണവുമായി ഷെഫാലീ ജരിവാലാ .
ബോളിവുഡില്‍ പാപ്പരാസി സംസ്‌കാരം ശക്തിപ്പെട്ടു വരികയാണ്. താരങ്ങള്‍ക്ക് പിന്നാലെ എല്ലായിടത്തും ക്യാമറയുമായി പാപ്പരാസികളെത്തും. ചിലപ്പോഴൊക്കെ താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയും ഫോട്ടോഗ്രാഫര്‍മാര്‍ ഫോട്ടോകളും വീഡിയോകളുമെടുക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ ഈ കാലത്ത് താരങ്ങള്‍ക്കും പാപ്പരാസികളുടെ...
സ്വന്തമായി വീട് വെക്കുന്നത് വിഡ്ഢിത്തരം, വാടക വീട്ടിലെ ജീവിതമോ ബുദ്ധിപരം? ട്വിറ്ററിനെ കൊഴിപ്പിച്ച് ചർച്ചകൾ; വിശദാംശങ്ങൾ വായിക്കാം.
ഒരു വീട് വാങ്ങുന്നതാണോ നല്ലത് അതോ വീട് വാടകയ്ക്ക് എടുക്കുന്നതാണോ? ഇന്ന് വളരെ അധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണിത് അല്ലേ? വീട് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. എന്നാല്‍, എല്ലാവർക്കും വീട് വാങ്ങാനുള്ള...
വെറും വാച്ച് അല്ല ഇതൊരു സ്റ്റേറ്റ്മെന്റ് ആക്സസറി; യുവ തലമുറയെ ലക്ഷ്യമിട്ട് മൈക്രോ മോട്ടർ വാച്ച് സീരീസ് ...
ടൈറ്റൻ കമ്ബനിയില്‍ നിന്നുള്ള പ്രമുഖ യൂത്ത് ഫാഷന്‍ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് ആദ്യ മൈക്രോ മോട്ടോര്‍ വാച്ച് ശേഖരമായ ഫാസ്റ്റ്ട്രാക്ക് ഗാംബിറ്റ് വിപണിയിലവതരിപ്പിച്ചു. സർഗാത്മകതയും വേറിട്ട ശൈലിയും ആഗ്രഹിക്കുന്നവർക്കുള്ള ഒരു സ്റ്റേറ്റ്മെന്‍റ് ആഭരണമായാണ് ഫാസ്റ്റ്ട്രാക്ക്...
ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റ് മത മൗലിക വാദികളുടെ അഴിഞ്ഞാട്ടം; വസ്ത്രം പൊക്കി നോക്കി മതം തിരിച്ചറിഞ്ഞ ശേഷം കൊലപ്പെടുത്തുന്നു എന്ന്...
ധാക്ക: സംവരണ വിരുദ്ധ പ്രക്ഷോഭമായി തുടങ്ങി, പ്രധാനമന്ത്രി ഷെയ്ഖ് ഹസീനനയുടെ പതനത്തില്‍ കലാശിച്ച ബംഗ്ലാദേശ് പ്രക്ഷോഭത്തില്‍ മറവില്‍ നടക്കുന്നത് ന്യൂനപക്ഷ കൂട്ടക്കുരുതി. കേരളത്തിലടക്കം മുഖ്യധാരാ മാധ്യമങ്ങള്‍ ഇത് മറച്ചുവെക്കുമ്ബോള്‍, ബംഗ്ലാദേശികള്‍ തന്നെ സോഷ്യല്‍...
ഒരു തോളിൽ കയ്യിട്ട് രജനീകാന്ത് മറുതോളിൽ കയ്യിട്ട് അമിതാബ് ബച്ചനും; ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനത്തിൽ ലൈക്ക പ്രൊഡക്ഷൻസ്...
മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിന്റെ 42-ാം ജന്മദിനമായിരുന്നു ഇന്നലെ. നടിയും ജീവിതപങ്കാളിയുമായ നസ്രിയയടക്കം നിരവധി പേരാണ് ഫഹദിന് ആശംസകള്‍ നേർന്ന് കുറിപ്പുകള്‍ പങ്കുവച്ചത് .അക്കൂട്ടത്തില്‍ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പങ്കുവച്ച ചിത്രവും കുറിപ്പുമാണ്...
ഓരോ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും ഭാര്യ ചുമത്തുന്നത് 1260 രൂപ; വിവാഹമോചനം തേടി കോടതിയെ സമീപിച്ച് യുവാവ്:...
ശാരീരിക ബന്ധത്തിന് മുതല്‍ സംസാരിക്കാൻ വരെ ഭാര്യ പണം ആവശ്യപ്പെട്ടതോടെ വിവാഹ മോചനം നേടി യുവാവ്. തായ്വാൻ സ്വദേശിയായ ഹാവോ എന്ന യുവാവാണ് ഭാര്യയുടെ വിചിത്ര രീതികള്‍ കാരണം കഷ്ടത്തിലായത്. തന്റെ സ്വത്തുക്കള്‍...
ഉപഭോക്താക്കളെ ഊറ്റി മതിയാകാതെ കെഎസ്ഇബി; നിനക്ക് വർദ്ധനവിന് പുറമേ സമ്മർ താരിഫ് ഈടാക്കാനും നീക്കം: റെഗുലേറ്ററി കമ്മീഷന് അപേക്ഷ...
വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കളെ പിഴിയാൻ പുതിയ നീക്കവുമായി കെഎസ്‌ഇബി. ഉപഭോക്താക്കളില്‍ നിന്നും സമ്മർ താരിഫ് ഈടാക്കാനാണ് നീക്കം നടത്തുന്നത്. ഇത് പ്രാവർത്തികമായാല്‍ വൈദ്യുതി നിരക്കിനത്തില്‍ കെഎസ്‌ഇബിയ്ക്ക് കൂടുതല്‍ പൈസ നല്‍കേണ്ടിവരും....
തണുപ്പുകാലത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഈ പൊസിഷനുകൾ പരീക്ഷിക്കൂ; ഇവ നിങ്ങളെ സുഖത്തിന്റെ പാരമ്പയിൽ എത്തിക്കുമെന്ന് വിദഗ്ധർ പറയുന്നു.
തണുപ്പുകാലത്ത് ലൈംഗികശേഷി കുറയുന്നതായി ചിലര്‍ പറയാറുണ്ടെങ്കിലും വര്‍ഷത്തിലെ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നത് പലര്‍ക്കും നിഷേധിക്കാനാവില്ല. തണുപ്പുകാലത്തും പങ്കാളിയുമായി ആസ്വദിച്ച് ആ സുഖകരമായ രാത്രികള്‍ അനുഭൂതിയുള്ളതാക്കിത്തീര്‍ക്കാം. ഇതിനായി തണുപ്പുകാലത്ത് പരസ്പരം ചൂടേറ്റാവുന്ന ചില സെക്‌സ്...
ദുരിതാശ്വാസം ഇങ്ങനെയും: വയനാട് ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ വിവാഹം ചെയ്യാൻ സന്നദ്ധത അറിയിച്ചു രണ്ടു യുവാക്കൾ രംഗത്ത് ;...
ആലപ്പുഴ: വയനാട് ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ തയാറായി രണ്ട് യുവാക്കള്‍. പരുമല കോട്ടയ്ക്കമാലില്‍ പരേതനായ സോമന്റെയും മാവേലിക്കര ഗവ.ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റായ ലളിതയുടെയും മകന്‍ ദീപുരാജ് (സനു-31), ബുധനൂര്‍ തയ്യൂര്‍...
“ആദ്യം പ്രവർത്തനം ആരംഭിക്കുക കോഴിക്കോട്, കോട്ടയം അല്പം കൂടി കാത്തിരിക്കേണ്ടി വരും”: പുതിയ ലുലു മാളുകളെ കുറിച്ചുള്ള അപ്ഡേറ്റ്...
ലുലു ഗ്രൂപ്പ് കോഴിക്കോട് ആരംഭിക്കുന്ന മാളിന്റെ പ്രവർത്തനം അന്തിമ ഘട്ടത്തിലേക്ക്. കോട്ടയത്തും പുതിയ മാളിന്റെ പ്രവർത്തികള്‍ നടക്കുന്നുണ്ടെങ്കിലും ആദ്യം തുറക്കുക കോഴിക്കോട്ടെ മാളായിരിക്കുമെന്നാണ് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ...
ചലച്ചിത്രതാരം റിയാസ്ഖാന്റെ മകൻ വിവാഹിതനാകുന്നു; ഹൽദി ചടങ്ങുകളുടെ അടിപൊളി വീഡിയോ പങ്കുവെച്ച് താരം: വൈറലാകുന്ന വീഡിയോ കാണാം.
നടൻ റിയാസ് ഖാന്റെയും നടി ഉമാ റിയാസ് ഖാന്റെയും മൂത്ത മകൻ ഷാരിഖ് ഹസ്സൻ വിവാഹിതനാകുന്നു. മരിയ ജെന്നിഫറാണ് വധു. ഓഗസ്റ്റ് എട്ടിനാണ് വിവാഹം. വിവാഹ ഒരുക്കത്തിന്റെ വീഡിയോ റിയാസ് ഖാൻ തന്റെ...
വയനാടിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിലയുറപ്പിക്കണം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകി മുതിർന്ന കോൺഗ്രസ്...
എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച് നില്‍ക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്നും 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുമെന്നും...
ഒളിമ്പിക്സിൽ വിനയായ ലൈംഗിക അവയവം തുണയായി; ഫ്രഞ്ച് പോൾ വോട്ട് താരത്തിന് രണ്ടു കോടിയുടെ ഓഫറുമായി പോൺ വെബ്സൈറ്റ്:...
സ്വന്തം നാട്ടില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ ഒളിമ്ബിക്സ് പോള്‍ വാള്‍ട്ടിന്റെ ഫൈനല്‍ റൗണ്ട് യോഗ്യത ഉറപ്പിക്കാനുള്ള പോരാട്ടത്തിനിടെ 'അടിതെറ്റിവീണ' ആന്തണി അമിറാത്തിയെ തേടിയെത്തിയിരിക്കുന്നത് 'വമ്ബൻ ഓഫർ'. ഫൈനലിലേക്കുള്ള യോഗ്യതാ റൗണ്ടില്‍ പുറത്താകുന്നത് മത്സരാർഥിയെ...
വയനാടിന് കൈത്താങ്ങായി ബാഹുബലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രഭാസ് സംഭാവന ചെയ്തത് രണ്ടു കോടി രൂപ: സിനിമാ ലോകത്തുനിന്ന് ദുരിതാശ്വാസനിധിയിലേക്ക്...
വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി തെലുങ്ക് സൂപ്പർതാരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ സംഭാവന നല്‍കി. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്ബത്തിക പിന്തുണ നല്‍കിയിരുന്നു. കേരളം നേരിട്ട...
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അറസ്റ്റ് വാറന്റ്; അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഉത്തരവ്: വിശദാംശങ്ങൾ വായിക്കാം
എസ്‌എൻഡിപി യോഗത്തിൻ്റെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ യോഗത്തിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുമതലക്കാരനാണ് വെള്ളാപ്പള്ളി നടേശൻ. യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയിലുണ്ടായ ഒട്ടേറെ ക്രിമിനല്‍ കേസുകളെയെല്ലാം അതിജീവിച്ച വെള്ളാപ്പള്ളിക്ക് ഒടുവില്‍ വെല്ലുവിളി ആയിരിക്കുന്നത്...
ദുരിതാശ്വാസ നിധി: ഇതുവരെ എത്ര ലഭിച്ചു? കണക്കുകൾ വെളിപ്പെടുത്തി പിണറായി വിജയൻ.
ജൂലായ് 30 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിൻറെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ അന്ന് മുതല്‍ ചൊവ്വാഴ്ച(05.08.2024) വരെ ലഭിച്ചത്...
സ്ത്രീകളിൽ ലൈംഗിക താൽപര്യം കുറയാനുള്ള കാര്യങ്ങൾ: പുരുഷൻമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ; വിശദമായി വായിക്കാം.
പങ്കാളികള്‍ തമ്മിലുള്ള ലൈംഗികതയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പങ്കാളികള്‍ ഇരുവരിലും ലൈംഗിക താല്‍പ്പര്യം ഉണ്ടെങ്കില്‍ മാത്രമേ അത് ജീവിതം സന്തോഷകരമായി മുന്നോട്ട് പോവാന്‍ സഹായിക്കുകയുള്ളൂ. കിടപ്പു മുറിയില്‍ താല്‍പ്പര്യം ഇല്ലെങ്കില്‍ അത് ജീവിതത്തെ ബാധിക്കുന്നു....
മുട്ടയിൽ പിടിച്ചുപറിയുമായി പിണറായി സർക്കാർ: അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന മുട്ടയുടെ എൻട്രി ഫീ കൂട്ടി; വില...
കേരളത്തിലേക്ക് വരുന്ന മുട്ടയില്‍ നിന്ന് അധികവരുമാനം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അതിര്‍ത്തി കടന്നെത്തുന്ന മുട്ടയ്ക്ക് എന്‍ട്രി ഫീസ് എന്ന നിലയില്‍ പുതിയ നികുതി ഏര്‍പ്പെടുത്തി. കേരളത്തില്‍ വില്‍ക്കുന്ന മുട്ടയുടെ വില...
കേരളത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി സോയിൽ പൈപ്പിങ്ങ് പ്രതിഭാസം; ആർ ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരം: എന്താണ് സോയിൽ...
സംസ്ഥാനത്ത് സോയില്‍ പൈപ്പിങ് അഥവാ കുഴലീകൃത മണ്ണൊലിപ്പ് തീവ്രമാണെന്ന് സൂചിപ്പിപ്പിക്കുന്ന പഠനങ്ങള്‍. ആറ് ജില്ലകളില്‍ സോയില്‍ പൈപ്പിങ് തീവ്രമാണെന്നും കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ അതിരൂക്ഷമാണെന്നും തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്രകേന്ദ്രം മുന്‍ശാസ്ത്രജ്ഞന്‍ ജി. ശങ്കറിന്‍റെ...
വയനാടിന് കൈത്താങ്ങുമായി യൂസഫലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി കൈമാറി.
തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ എം എ യൂസഫലി കൈമാറി. ദുരന്തത്തില്‍...


























