തണുപ്പുകാലത്ത് ലൈംഗികശേഷി കുറയുന്നതായി ചിലര്‍ പറയാറുണ്ടെങ്കിലും വര്‍ഷത്തിലെ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നത് പലര്‍ക്കും നിഷേധിക്കാനാവില്ല. തണുപ്പുകാലത്തും പങ്കാളിയുമായി ആസ്വദിച്ച്‌ ആ സുഖകരമായ രാത്രികള്‍ അനുഭൂതിയുള്ളതാക്കിത്തീര്‍ക്കാം. ഇതിനായി തണുപ്പുകാലത്ത് പരസ്പരം ചൂടേറ്റാവുന്ന ചില സെക്‌സ് പൊസിഷനുകളുണ്ട്.

ഫയര്‍ ബ്രീത്തിങ് ഡ്രാഗണ്‍: കമിഴ്ന്ന് കിടക്കുന്ന സ്ത്രീയുടെ മുകളില്‍ അതേ രീതിയിൽ പങ്കാളി കിടന്നുകൊണ്ടുള്ള പൊസിഷനാണിത്. കഴിയുന്നത്ര അടുത്ത് നിന്ന് ചര്‍മ്മം-ചര്‍മ്മവുമായുള്ള സമ്ബര്‍ക്കത്തിലൂടെ ശരീരം ചൂടാക്കുകയാണ് ഈ പൊസിഷന്‍കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സെക്‌സ് പൊസിഷന്‍ പങ്കാളികളെ ഊഷ്മളമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. യോനിയുടെ മുകള്‍ഭാഗത്തെ ഭിത്തിയെ ഉത്തേജിപ്പിക്കുന്നതിനും ഇത് ഉത്തമമാണ്. അവിടെയുള്ള മന്ദഗതിയിലുള്ള താളാത്മക മര്‍ദ്ദം അതിശയകരമായി അനുഭൂതി നല്‍കുകയും രതിമൂര്‍ച്ഛ ഉണ്ടാക്കുകയും ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ലീ സൈഡ്കാര്‍: നില്‍ക്കുന്ന പുരുഷ പങ്കാളിക്ക് കിടക്കയില്‍ ചെരിഞ്ഞുകിടന്നുകൊണ്ട് സ്ത്രീ നല്‍കുന്ന ഓറല്‍ സെക്‌സ് പൊസിഷന്‍ ആണിത്. ഈ ഓറല്‍ സെക്സ് പൊസിഷനില്‍, കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കേണ്ടതില്ല. പങ്കാളിക്ക് പുതപ്പുകള്‍ കൊണ്ട് മറയ്ക്കാം, സ്വീകരിക്കുന്ന പങ്കാളിക്ക് ലൈംഗിക ഉത്തേജനത്തിലൂടെ ചൂട് അനുഭവപ്പെടും.

വെറ്റ് ജനുവരി: മിഷനറി സ്ഥാനം പോലെ സാധാരണമായ ഒരു പൊസിഷനാണിത്. ഈ പൊസിഷനില്‍ താഴെയുള്ള പങ്കാളിക്ക് അവരുടെ ഇടുപ്പ് ഉയര്‍ത്താനും കാലുകള്‍ അല്ലെങ്കില്‍ ഒരു കാലുമാത്രം മുകളിലേക്ക് ഉയര്‍ത്താനും കഴിയും. വ്യത്യസ്ത വേഗതകള്‍ പരീക്ഷിക്കാം.

വിന്റര്‍ ഷവര്‍: തണുപ്പുകാലത്ത് ഇരുവരും ഒരുമിച്ച്‌ ചൂടുവെള്ളത്തില്‍ കുളിക്കുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന പൊസിഷനാണിത്. ഷവറിന്റെ കീഴിലുള്ള ലൈംഗിക ആസ്വാദനത്തിന് പ്രത്യക അനുഭൂതിയാണെന്ന് വിദഗ്ധര്‍ പറയുന്നു. തണുപ്പുകാലത്താണ് ഇത്തരം പൊസിഷനുകള്‍ പരീക്ഷിക്കപ്പെടുന്നത്.

നൗട്ടി അല്ലെങ്കില്‍ നൈസ്: സ്ത്രീ പങ്കാളിക്ക് ഓറല്‍ സെക്‌സിലൂടെ ലൈംഗിക പാരമ്യത്തിലെത്തിക്കുന്ന പൊസിഷനാണിത്. തണുപ്പുകാലത്ത് ഇത്തരമൊരു പൊസിഷന് ഏറെ പ്രാധാന്യമുണ്ടെന്ന് പറയുന്നു. ഓറല്‍ സെക്‌സില്‍ താത്പര്യമുള്ളവര്‍ക്ക് ഈ പൊസിഷന്‍ പരീക്ഷിക്കാവുന്നതാണ്.

സീക്രട്ട് ഫോര്‍ട്ട്: സ്വീകരണമുറിയിലോ മറ്റോ ഒരു ബ്ലാങ്കറ്റ് വിരിച്ച്‌ സോക്‌സല്ലാതെ മറ്റൊന്നും ധരിക്കാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പൊസഷനാണി്. ഇതിനായി സെക്‌സ് ടോയ്‌സ് ഉപയോഗിക്കുന്നവരുമുണ്ട്. പരസ്പരം ചൂടേറ്റുന്ന ഏതു പൊസിഷനും തണുപ്പുകാലത്തെ ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക