നല്ലത് നടുക്കഷണം തന്നെ? മൂന്ന് കുട്ടികളെല്ലാം വീടുകളിൽ മികച്ച വ്യക്തിത്വത്തിന് ഉടമ രണ്ടാമത്തെ കുട്ടിയാകും എന്ന് ...
നിങ്ങള്‍ മൂന്ന് സഹോദരങ്ങളാണെങ്കില്‍ ഒരു കാര്യം സമ്മതിച്ചേ പറ്റൂ. നിങ്ങളില്‍ രണ്ടാമത് ജനിച്ചയാള്‍ അതായത് നടുവിലുളളയാള്‍ ആയിരിക്കും മറ്റ് സഹോദരങ്ങളേക്കാള്‍ വിനയവും സത്യസന്ധതയും സഹകരണ മനോഭാവവും ഉള്ളവര്‍. അംഗീകരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടൊക്കെ...
ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ യുവാവ് ജീവനോടുക്കി? ആത്മഹത്യാക്കുറിപ്പിലുള്ളത് ഗുരുതര ആരോപണങ്ങൾ: വിശദാംശങ്ങൾ വായിക്കാം
ഭാര്യയുടെ ഗാർഹിക പീഡനം സഹിക്കാനാകാതെ ഒരു യുവാവ് കൂടി ജീവനൊടുക്കി. കർണാടകയിലെ ഹുബ്ബള്ളിയിലായിരുന്നു സംഭവം. അച്ഛന് എഴുതിയ ആത്മഹത്യ കുറിപ്പിലാണ് നടുക്കുന്ന ക്രൂരതകളെക്കുറിച്ച് ഇയാള്‍ വെളിപ്പെടുത്തിയത്. പീറ്റർ ഗൊല്ലപള്ളിയാണ് പിതാവിനോട് ക്ഷമ ചോദിച്ച...
ഗുജറാത്തിൽ മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹിന്ദു പേരുള്ള ഹോട്ടലുകൾ: ലൈസൻസ് റദ്ദാക്കി ജിഎസ്ആർടിസി; വിശദാംശങ്ങൾ വായിക്കാം
മുംബൈ: മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹിന്ദു പേരുകളുള്ള ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി ഗുജറാത്ത് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (ജിഎസ്ആർടിസി). സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായി ഇത്തരത്തില്‍ 27ഓളം ഹോട്ടലുകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ഇതിന്‍റെ ഭാഗമായി ജിഎസ്ആർടിസി...
7 വര്‍ഷങ്ങള്‍ക്ക് ശേഷം മുഹമ്മദ് സലിം വീടണഞ്ഞു: തുണയായത് അരികു ജീവിതങ്ങളെ രക്ഷിക്കുന്ന സീൽ ആശ്രമം
മുംബൈ: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ മുഹമ്മദ് സലിം ഷെയ്ഖ് 7 വര്‍ഷത്തിന് ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തി. ബീഹാർ സിതാമർഹി സ്വദേശിയായ മുഹമ്മദ് വീടുവിട്ടിറങ്ങിയതിനെ തുടര്‍ന്ന് മാനസിക പ്രശ്‌നങ്ങള്‍ നേരിട്ട് തെരുവിൽ കഴിയുമ്പോഴാണ്...
തുറന്നിട്ട മേലുടുപ്പിനുള്ളിലൂടെ ബ്രേസിയർ ദൃശ്യമാക്കുന്ന വസ്ത്രധാരണം; ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയ ആമസോൺ ഉടമയുടെ ഭാര്യക്കെതിരെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആമസോണ്‍ ഉടമയുടെ ഭാര്യയുടെ വസ്ത്രധാരണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ചടങ്ങിനെത്തിയ ലോറന്‍ സാഞ്ചസ് തുറന്നമേലുടുപ്പിന് മുകളില്‍ ബ്രേസിയര്‍ കാണിച്ചാണ്...
വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് കാമുകന്റെ വീട്ടിൽ താമസമാരംഭിച്ച 17കാരി ഗർഭിണിയായി; കാമുകനായ യുവാവ് പോക്സോ ബലാൽസംഗം...
17കാരിയായ പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നു ഏനാത്ത് സ്വദേശി ശരണ്‍ മോഹന്‍ (23). അടുത്തിടെ പെണ്‍കുട്ടി ശരണിന്റെ വീട്ടിലെത്തി ഒരുമിച്ച് താമസമാരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവിടെയെത്തി ഒത്തുതീര്‍പ്പ് നടത്തി കുട്ടിയെ തിരികെ വീട്ടിലേക്ക്...
കൊല്ലത്ത് 16 കാരി പ്രസവിച്ചു; ഗർഭം ധരിച്ചത് 14കാരനായ സഹോദരനിൽ നിന്ന്: ഞെട്ടിക്കുന്ന റിപ്പോർട്ട് ഇങ്ങനെ
കൊല്ലത്ത് പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകള്‍. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
ഈ മാസം പതിമൂന്നിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍...
“പു….യാടി മോനെ” എന്ന വിളി ജാതി അധിക്ഷേപം അല്ല: കേരള ഹൈക്കോടതി
'പു....യാടി മോനേ' എന്നുള്ള തെറിവിളി ജാതി അധിക്ഷേപമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. 'ലൈംഗിക തൊഴിലാളിയുടെ മകന്‍' എന്നാണ് ആ വാക്കിന്റെ അര്‍ത്ഥമെന്നും ഇത് ജാതി അധിക്ഷേപമല്ലെന്നും ജസ്റ്റിസ് എസ് സുധ നീരീക്ഷിച്ചു. പട്ടിക...
ചോർന്നൊലിക്കുന്ന ഫ്ലാറ്റ്; വാടക ഒരു ലക്ഷം രൂപ: ലണ്ടനിലെ ഫ്ലാറ്റിന്റെ ദയനീയാവസ്ഥ പങ്കുവെച്ച് യുവാവിന്റെ വീഡിയോ; ...
വിദേശത്ത് പഠിക്കാനായി പോകുന്ന വിദ്യാർത്ഥികളും ജോലിക്കായി പോകുന്ന യുവാക്കളുമെല്ലാം നേരിടുന്ന പ്രധാന പ്രശ്നമാണ് അവിടുത്തെ ജീവിതച്ചെലവ്.അതുപോലെ, ലണ്ടനില്‍ താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ലണ്ടനില്‍ താൻ ഒരുലക്ഷം രൂപ കൊടുത്ത്...
13 വയസ്സുകാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക ഗർഭിണി; പരാതിയായതിന് പിന്നാലെ അറസ്റ്റ്: വിശദാംശങ്ങൾ...
വിദ്യാർത്ഥിയായ ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് ഗർഭിണിയായ അദ്ധ്യാപികയെ പൊലീസ് അറസ്റ്റുചെയ്തു. ന്യൂജെഴ്സി എലിമെന്ററി സ്കൂളിലെ അഞ്ചാംക്ളാസ് വിദ്യാർത്ഥിയുമായി ബന്ധം സ്ഥാപിച്ച ലോറ കിരണാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുമായി അടുത്തിടപഴകിയശേഷമായിരുന്നു ലൈംഗിക ബന്ധത്തിലേർപ്പെട്ടത്.
2016-നും...
കൊന്ത കഴുത്തിൽ ധരിക്കുന്നത് ശരിയാണോ? ക്രൈസ്തവ പഠന വിശ്വാസങ്ങൾ വ്യക്തമാക്കുന്നത് ഇങ്ങനെ
കൊന്ത പ്രാര്‍ത്ഥനയ്ക്കുളളതാണെന്ന് നമുക്കറിയാം.എന്നാല്‍ ചിലരെങ്കിലും അത് ആഭരണം കണക്കെ ധരിക്കാറുണ്ട്. കത്തോലിക്കര്‍ മാത്രമല്ല അക്രൈസ്തവരുടെ കഴുത്തില്‍പോലും ഇപ്പോള്‍ പലതരത്തിലുളള കൊന്തകാണാറുണ്ട്.നെക്ലേസ് പോലെ കൊന്ത ധരിക്കുന്നവരുണ്ട്. പത്തുമണി കൊന്ത എന്ന മട്ടില്‍ മോതിരമായി ധരിക്കുന്നവരുണ്ട്....
പിസി ജോർജിനെ ജയിലിൽ അടയ്ക്കാൻ ധൈര്യമില്ലെങ്കിൽ പിണറായി സർക്കാർ അധികാരം വിട്ടിറങ്ങി പോകണം: രൂക്ഷ വിമർശനവുമായി സമസ്ത...
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്ലീമുകളെല്ലാം വർഗീയ വാദികളെന്നും അവർ പാകിസ്ഥാനിലേക്ക് പോകണമെന്നും പറഞ്ഞ പി.സി. ജോർജിനെതിരെ കേസെടുക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്ന് നാസർ ഫൈസി ആവശ്യപ്പെട്ടു....
ഭാര്യ ഉപേക്ഷിച്ചു പോയതോടെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യക്കെതിരെ കേസെടുത്തു:...
കോട്ടുവള്ളി കൈതാരം വട്ടത്തിപ്പാടം ധന്യൻ-ജലജ ദമ്ബതികളുടെ മകൻ അരുണ്‍ലാല്‍ (34) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ ആതിര(30)ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം പോലീസ് കേസെടുത്തു. ഭാര്യ വീടുവിട്ടു പോയതിനെ തുടർന്ന് കഴിഞ്ഞ...
അമ്മയെ കൂടി ഷഡ്ഡിയും ബ്രായും ഇടീച്ച് നിര്‍ത്തിക്കൂടായിരുന്നോ? പ്രമുഖ നടന്റെ പെണ്‍മക്കളുടെ ചിത്രത്തിന് താഴെവന്ന കമന്റ് കണ്ട് ഞെട്ടിയെന്ന്...
ഭൂമിയോളം ക്ഷമിക്കുന്നവരെ ചവിട്ടി താഴ്ത്തുകയാണ് ചെയ്യുന്നത് എന്ന് സംവിധായകൻ ആലപ്പി അഷ്‌റഫ്. ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങള്‍ ഉള്‍പ്പെടെ ഇതിന് തെളിവാണ്. അടുത്തിടെ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച പ്രമുഖ നടന്റെ...
പണം കായ്‌ക്കുന്ന മരം; വീടിന് പുറകില്‍ നട്ടാല്‍ സാമ്ബത്തിക പുരോഗതി ഉടൻ: വിശ്വാസം ഇങ്ങനെ
വീടിന്റെ മുൻ ഭാഗത്തുള്ള വാതിലിനാണ് ഏറ്റവുമധികം പ്രാധാന്യം. ചില വീടുകളില്‍ ഒന്നിലേറെ വാതിലുകള്‍ ഉണ്ടാവാമെങ്കിലും പോസിറ്റീവ് ഊർജം കടന്നുവരുന്നത് പ്രധാന വാതില്‍ വഴിയാണ്.അതിനാല്‍, ഈ വാതിലിന് ചുറ്റുമുള്ള വസ്‌തുക്കള്‍ക്ക് ഏറെ പ്രാധാന്യം നല്‍കണം....
വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് ആദിവാസി യുവാവ് കൊല്ലപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം.
മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗർ എന്നാക്കണെ കോളനയിലെ മണി (39)യാണ് കൊല്ലപ്പെട്ടത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന...
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശമ്പളം നിങ്ങൾക്കറിയാമായിരിക്കും, പക്ഷേ പ്രധാനമന്ത്രിയുടെ ഡ്രൈവറുടെയും പാചകക്കാരുടെയും ശമ്പളം അറിയാമോ? വിശദാംശങ്ങൾ ഇവിടെ വായിക്കാം
സിനിമാ താരങ്ങള്‍, അല്ലെങ്കില്‍ മറ്റ് ഉന്നത പോസ്റ്റുകളില്‍ ഇരിക്കുന്ന ആളുകള്‍ തുടങ്ങിയവരുടെ വരുമാനവും ശമ്ബളവുമെല്ലാം എപ്പോഴും ചര്‍ച്ചയായാകാറുണ്ട്.ഇവര്‍ക്കെല്ലാം എത്ര രൂപയാണ് ലഭിക്കുന്നത് എന്നറിയാന്‍ എല്ലാവര്‍ക്കും വലിയ താത്പര്യമാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ക്ക്...
മൊബൈൽ ഫോൺ ആസക്തി ലഹരിയെക്കാൾ വലിയ അപകടം; കേരളത്തിലെ കുട്ടികളിൽ സംഭവിക്കുന്നത് എന്ത്? ഏറ്റവും പുതിയ...
കേരളത്തില്‍ കുട്ടികളുള്ള വീടുകളില്‍ രക്ഷിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്.കുട്ടികളുടെ സാമൂഹിക ഇടപെടല്‍, മുതിര്‍ന്നവരോടുള്ള പെരുമാറ്റം, സമപ്രായക്കാരോടുള്ള ഇടപഴകല്‍ ഇതിനെയെല്ലാം തകിടം മറിക്കുന്ന അപകടകരമായ സാഹചര്യമാണ് മൊബൈല്‍ ഉപയോഗം...
കല്യാണി പ്രിയദർശനെ ബോക്സിങ് പഠിപ്പിക്കുന്നത് കോട്ടയംകാരൻ കോച്ച്; തെന്നിന്ത്യൻ താരസുന്ദരി പങ്കുവെച്ച വീഡിയോ വൈറൽ: വിശദാംശങ്ങളും...
ഇന്ത്യൻ സിനിമയിലെ പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും മലയാള സിനിമയുടെ പ്രിയ നടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. എന്നാൽ ഇന്ന് സിനിമ മേഖലയിൽ മാതാപിതാക്കളുടെ മേൽവിലാസത്തിനപ്പുറം സ്വന്തം നിലയിൽ കഴിവ് തെളിയിച്ച കല്യാണി...
ഓറൽ സെക്സ് മൂലം ഉണ്ടാകാവുന്ന ക്യാൻസർ; ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കാം
ശാരീരികമായും മാനസികമായും മനുഷ്യനെ തളർത്തുന്ന രോഗമാണ് കാൻസർ. കൃത്യമായ സമയത്ത് രോഗനിർണയം നടത്താൻ കഴിയാത്തത് രോഗം ഭീകരാവസ്ഥയിലേക്ക് എത്തുന്നതിന് കാരണമാകും. വായിലെ ക്യാൻസറിനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടാകും. തുടക്കത്തിലെ പല തരത്തിലുള്ള ലക്ഷണങ്ങള്‍...


























