പാചകവാതക സിലിണ്ടറിന്റെയും, വൈദ്യുതി ബില്ലിന്റെയും 25% ഇനി പഞ്ചായത്ത് നൽകും; കോളടിച്ചത് ട്വന്‍റി ട്വന്‍റി ഭരിക്കുന്ന കിഴക്കമ്ബലം,...
കിഴക്കമ്ബലം, ഐക്കരനാട് പഞ്ചായത്തുകളില്‍ വൈദ്യുതി ബില്ലും, പാചക വാതക വിലയും ജനങ്ങള്‍ക്ക് ഭാരമാകാതെ, കാക്കാന്‍ ട്വന്റി 20. രണ്ടു പഞ്ചായത്തുകളിലുമുള്ളവരുടെ വൈദ്യുതി ബില്ലിന്റെ 25 ശതമാനം ഇനി ഗ്രാമ പഞ്ചായത്ത് നല്‍കും. പാചക...
അംബാനിയുടെ ആഡംബര വസതി; ആന്റിലയിലെ കരണ്ട് ബിൽ എത്രയാണെന്ന് അറിയാമോ? വിശദാംശങ്ങൾ വായിക്കാം
കടുത്ത ഉഷ്ണം കാരണം ഇന്ത്യക്കാർ പൊറുതിമുട്ടിയിരിക്കുകയാണ്. സാധാരണയായി ലഭിക്കാറുളള വൈദ്യുതി ബില്ലിനേക്കാള്‍ ഭീമമായ തുകയായിരിക്കും കഴിഞ്ഞ കുറച്ച് മാസങ്ങളായി പലരും അടച്ചുക്കൊണ്ടിരിക്കുന്നത്.എയർകണ്ടീഷണറുകള്‍, കൂളറുകള്‍, ഫാനുകള്‍ തുടങ്ങിയവ മുഴുവൻ സമയവും പ്രവർത്തിപ്പിക്കുന്നത് കൊണ്ടാണെന്ന് എല്ലാവർക്കും...
ഒരേസമയം രണ്ട് കാമുകിമാർ; ഇരുവരെയും ഒരേ വേദിയിൽ വിവാഹം കഴിച്ച് യുവാവ്: തെലുങ്കാനയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം
പ്രണയിച്ച രണ്ടു യുവതികളെയും ഒരേ ചടങ്ങില്‍ വിവാഹം കഴിച്ച് യുവാവ്. തെലങ്കാനയിലെ കൊമരം ഭീം ആസിഫാബാദ് ജില്ലയിലാണ് അപൂർവ സംഭവം. ലിംഗാപുർ മണ്ഡലിലെ ഗുംനൂർ സ്വദേശിയായ സൂര്യദേവാണ് ആഘോഷപൂർവം നടന്ന ചടങ്ങില്‍ രണ്ടു...
ഹൽഖ്ഹോഗൻ സെക്സ് അഡിക്റ്റും നുണയനും; ഡബ്ലിയു ഡബ്ലിയു ഇ സൂപ്പർതാരത്തിനെതിരെ മുൻ ഭാര്യ രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.
ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തിയിലൂടെ പ്രശസ്തനായ ഹള്‍ക്ക് ഹോഗൻ എന്ന പേരിലറിയപ്പെടുന്ന ടെറി ജീൻ ബൊലിയയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ ലിൻഡ.ഹള്‍ക്ക് സെക്സ് അഡിക്ടാണെന്നും നുണയനാണെന്നും ലിൻഡ ആരോപിച്ചു.
36-കാരിയായ മകള്‍ മാതാപിതാക്കളില്‍ നിന്ന്...
നോ കോസ്റ്റ് ഇഎംഐ സംവിധാനം: യഥാര്‍ത്ഥ നേട്ടം ആര്‍ക്ക്? ഉപഭോക്താക്കള്‍ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ
'ഇന്ന് തന്നെ വീട്ടിലേക്ക് കൊണ്ടുപോകൂ! നോ-കോസ്റ്റ് ഇഎംഐ, പൂജ്യം പലിശ.' നാം എപ്പോഴും കേള്‍ക്കുന്ന ഒരു ഓഫറാണിത്.സ്മാര്‍ട്ട്ഫോണുകളോ ലാപ്ടോപ്പുകളോ വീട്ടുപകരണങ്ങളോ വസ്ത്രങ്ങളോ ആകട്ടെ, പല വ്യാപാര സ്ഥാപനങ്ങളും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും പതിവായി നല്‍കുന്ന...
വീട്ടില്‍ മണി പ്ലാന്റ് വളര്‍ത്തേണ്ടതുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
പലതരം ഇൻഡോർ പ്ലാന്റുകള്‍ ഇന്ന് വിപണിയിലുണ്ട്. എന്നിട്ടും എന്തുകൊണ്ടായിരിക്കും മണി പ്ലാന്റ് തന്നെ ആളുകള്‍ തെരഞ്ഞെടുക്കുന്നത്. ഇതില്ലാത്ത വീടുകള്‍ ഇന്ന് അപൂർവ്വമാണെന്ന് തന്നെ പറയേണ്ടിവരും. കാരണം മണി പ്ലാന്റിന് വീടിന് ശാന്തതയും സമാധാനവും...
“മക്കളെ ഞാൻ നോക്കിക്കോളാം, നിങ്ങൾ സന്തോഷമായി ജീവിക്കൂ..”: അവിഹിതബന്ധം പിടികൂടിയ ഭർത്താവ് ഭാര്യയെ കാമുകന് കെട്ടിച്ചു...
ഭാര്യയുടെ വിവാഹേതര ബന്ധം പിടികൂടിയ ഭർത്താവിന്റെ പ്രതികരണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമവാസികള്‍. അവിഹിത ബന്ധം കൈയോടെ പിടികൂടിയ ബബ്‍ലു എന്ന യുവാവ് ഭാര്യയെ ഉടനടി...
ആത്മഹത്യയിൽ നമ്പർ വണ്ണായി കേരളം; രണ്ടര മാസത്തിനിടയില്‍ ജീവനൊടുക്കിയത് 1785 പേര്‍: വിശദാംശങ്ങൾ വായിക്കാം
ഭയപ്പെടുത്തുംവിധം സംസ്ഥാനത്ത് ആത്മഹത്യ വർധിക്കുന്നെന്ന് സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞവർഷം 10,779 പേരാണ് ആത്മഹത്യ ചെയ്തതെങ്കില്‍ ഈ വർഷം മാർച്ച് 16 വരെയുള്ള രണ്ടരമാസത്തിനുള്ളില്‍ ജീവിതം അവസാനിപ്പിച്ചവർ 1785 പേർ.
മുൻവർഷങ്ങളില്‍...
ക്യാൻസർ അവബോധം പ്രചരിപ്പിക്കാൻ കടുത്തുരുത്തിയിൽ നിഷ ജോസ് കെ മാണിയുടെ സുംബ ഡാൻസ്; കൂടെ ചുവട് വെച്ച്...
ബ്രസ്റ്റ് ക്യാൻസറിനെ ധൈര്യപൂർവ്വം നേരിട്ട് ജീവിതത്തിലേക്ക് തിരികെയെത്തിയ വ്യക്തിത്വമാണ് നിഷാ ജോസ് കെ മാണി. കെഎം മാണിയുടെ മരുമകൾ ജോസ് കെ മാണിയുടെ ഭാര്യ എന്നീ മേൽവിലാസങ്ങൾക്കപ്പുറം ഒരു സാമൂഹ്യപ്രവർത്തക എന്ന രീതിയിൽ...
പോലീസ് സ്റ്റേഷനിൽ ഇട്ട് ഭർത്താവിനെ ചവിട്ടിക്കൂട്ടി ഇന്ത്യൻ വനിതാ ബോക്സർ; ലോക ചാമ്പ്യൻഷിപ്പ് സ്വർണ്ണമെഡൽ ജേതാവ്...
ഇന്ത്യൻ ബോക്സറും ലോക ചാമ്ബ്യൻഷിപ്പ് സ്വർണ്ണ മെഡല്‍ ജേതാവുമായ സവീതി ബൂറയ്‌ക്കെതിരെ ഹിസാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭർത്താവ് ദീപക് നിവാസ് ഹൂഡയോട് മോശമായി പെരുമാറുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന അവരുടെ വീഡിയോ...
വേദങ്ങളും, ബൈബിളും പഠിച്ചവർ ദുർമാർഗികൾ: മലയാള മനോരമയുടെ ‘റംസാൻ ചിന്തകൾ’ ലേഖനത്തിനെതിരെ ക്രൈസ്തവ സമൂഹത്തിനിടയിൽ നിന്ന്...
മലയാള മനോരമ പ്രസിദ്ധീകരിച്ച റമസാൻ ചിന്തകള്‍ ലേഖനത്തില്‍ വേദങ്ങളും ബൈബിളും പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. ക്രിസ്ത്യൻ പത്രമെന്ന ലേബലുള്ള മനോരമയില്‍ ബൈബിള്‍ പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശമുണ്ടായത് പത്രത്തിന്റെ വരിക്കാരായ ക്രിസ്ത്യാനികളെ...
ഭാര്യക്ക് അവിഹിതം എന്ന് ഭർത്താവ്; ഭർത്താവ് ലൈംഗിക വൈകൃത്യമുള്ള ആൾ എന്ന് ഭാര്യ: ഇന്ത്യൻ വംശജനും...
ടെക് സ്റ്റാർട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകൻ പ്രസന്ന ശങ്കറും ഭാര്യയും തമ്മിലുള്ള കലഹം സൈബറിടങ്ങളിലേക്കും. കോടിക്കണക്കിന് ഡോളർ ആസ്തിയുള്ള കമ്ബനിയുടെ ഉടമയുടെ അടുക്കള രഹസ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ അങ്ങാടിപ്പാട്ടാകുന്നത്. പ്രസന്ന ശങ്കറിനെതിരെ ഭാര്യ...
തേങ്ങാവെള്ളം കുടിച്ചാൽ ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്: വിശദമായി വായിക്കാം
ഹൃദയത്തിന്റെയും വൃക്കയുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ തേങ്ങാ വെള്ളത്തിന് കഴിയുമെന്ന് പഠനങ്ങൾ.തേങ്ങാവെള്ളത്തിന് നമ്മുടെ ശരീരത്തിൽ ആവശ്യമായ നിരവധി ഘടകങ്ങൾ നൽകാൻ സാധിക്കും. തേങ്ങാ പൊട്ടിക്കുമ്പോൾ വെള്ളം കളയാതിരിക്കണമെന്നും അത് കുടിച്ചുകൊള്ളണമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
വ്യായാമത്തിനു...
കോട്ടയം നഗരത്തിലെ വേനൽ മഴ; തിരുനക്കര ഉത്സവ സീസൺ ലക്ഷ്യമിട്ട് 19 ലക്ഷവും ജിഎസ്ടിയും അടച്ച് തിരുനക്കര...
തിരുനക്കര ക്ഷേത്രത്തിലെ ഉത്സവ സീസൺ കോട്ടയംകാർക്ക് ആഘോഷത്തിന്റെ സമയമാണ്. എല്ലാവർഷവും ഉത്സവ സമയത്ത് തിരുനക്കര ജനസാഗരമാകുന്നത് നാം കാണാറുണ്ട്. തിരുന്നക്കര മൈതാനത്ത് ഉത്സവത്തിന് കൊഴുപ്പ് ഏകാൻ അമ്യൂസ്മെൻറ് പാർക്കും...
നിങ്ങളുടെ മൊബൈൽ നമ്പർ ഇത്തരത്തിലുള്ളതാണെങ്കിൽ ഏപ്രിൽ ഒന്നു മുതൽ യുപിഐ ഇടപാടുകൾക്ക് ഉപയോഗിക്കാൻ കഴിയില്ല; ഗൂഗിൾ പേ...
ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി യുപിഐ സേവനം ഉപയോഗിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം തുടങ്ങി നിരവധി ആപ്പുകളിലൂടെ യുപിഐ സേവനം ലഭ്യവുമാണ്.എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ പുതിയ മാർഗനിർദേശങ്ങള്‍ പ്രകാരമാണ് യുപിഐ പ്രവർത്തിക്കുക എന്നതിനാല്‍ ചില...
ഭാര്യ സ്വയംഭോഗം ചെയ്യുന്നത് വിവാഹ മോചനത്തിനുള്ള കാരണമല്ല; സ്വയം ആനന്ദം കണ്ടെത്തുന്നത് വിലക്കപ്പെട്ട കനിയല്ല: ഭർത്താവിൻറെ...
ഭാര്യ പോണ്‍ വീഡിയോ കാണുന്നതോ, സ്വയംഭോഗം ചെയ്യുന്നതോ, വിവാഹ മോചനത്തിന് കാരണമാകുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹം കഴിക്കുന്നതോടെ, സ്ത്രീകള്‍ തങ്ങളുടെ ലൈംഗിക സ്വാതന്ത്ര്യം പങ്കാളിക്ക് അടിയറ വയ്ക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തനിക്ക് വിവാഹ...
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് നേരിട്ട് കൈമാറിയ നിവേദനം റോഡരികിലെ മാലിന്യ കൂമ്പാരത്തിൽ; നിവേദനം...
മന്ത്രിക്ക് നേരിട്ട് നല്‍കിയ അപേക്ഷ റോഡരുകിലെ മാലിന്യക്കൂമ്ബാരത്തില്‍ കണ്ടെത്തി. ചെറൂർ സ്വദേശിയായ സ്ത്രീ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് നല്‍കിയ അപേക്ഷയാണ് തൃശൂർ-ഇരിങ്ങാലക്കുട സംസ്ഥാനപാതയ്ക്കു സമീപം തിരുവുള്ളക്കാവ്-പാറക്കോവില്‍ റോഡരികില്‍ തള്ളിയ...
സ്വന്തം കന്യാകത്വം ഓൺലൈനിൽ ലേലത്തിന് വെച്ച് യുവതി; 18 കോടി മുടക്കി വാങ്ങിയത് ഹോളിവുഡ് താരം:...
പതിനെട്ട് കോടിക്ക് ഓണ്‍ലൈൻ ലേലത്തിലൂടെ തന്റെ കന്യകാത്വം വിറ്റ് യുവതി. 18 കോടി രൂപയ്ക്കാണ് യുവതി തന്റെ കന്യകാത്വം വിറ്റത്. യുകെയിലെ മാഞ്ചസ്റ്ററില്‍ നിന്നുള്ള 22 വയസുകാരിയായ ലോറ എന്ന വിദ്യാര്‍ത്ഥിനിയാണ് കന്യകാത്വം...
കേരളത്തിൽ വീടു വാങ്ങാനും വീട് വെക്കാനും ഉള്ള ചെലവ് കുറയണമെങ്കിൽ ചെയ്യേണ്ടതെന്ത്? വിദഗ്ധ നിർദ്ദേശങ്ങളുമായി മുരളി തുമ്മാരുകുടിയുടെ...
സംസ്ഥാനത്ത് സ്വന്തമായി വീടെന്ന സ്വപ്‌നം സഫലമാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്നെന്ന് ചൂണ്ടിക്കാട്ടി യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. വികസിത രാജ്യങ്ങളില്‍ 7 വര്‍ഷത്തെ ശമ്ബളം കൊണ്ട് ഇത് സാധ്യമാകുമെങ്കില്‍ ഇവിടെ 15 വര്‍ഷമെടുത്താലും അതിന്...
“ഭാര്യ കാലുകള്‍ കൂട്ടിപ്പിടിച്ചു; പെണ്‍മക്കള്‍ തല്ലിച്ചതച്ചു”: മധ്യവയസ്കന്റെ മരണത്തിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.
മധ്യവയസ്കൻ തൂങ്ങിമരിച്ചെന്ന് പറയുന്നതിന് പിന്നാലെ ഭാര്യയും പെണ്‍മക്കളും ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മദ്ധ്യപ്രദേശില ഭോപ്പാലിലാണ് സംഭവം. ഹരേന്ദ്ര മൗര്യ തൂങ്ങിമരിച്ചെന്നായിരുന്നു കുടുംബത്തിന്റെ വിശദീകരണം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ച പാെലീസ് ഇതിന്റെ...


























