ബാങ്ക് മാനേജര്‍ കടലിലേക്ക് എടുത്തുചാടി; ജോലി സമ്മര്‍ദ്ദം കാരണമെന്ന് ഭാര്യ

പൊതുമേഖലാ ബാങ്കിന്റെ മാനേജർ കടലിലേക്ക് എടുത്തുചാടി. ജോലിസമ്മർദ്ദം മൂലമാണ് ഭർത്താവ് കടലിലേക്ക് എടുത്തുചാടിയതെന്ന് ആരോപണവുമായി ഭാര്യ രംഗത്ത്.മുബൈയില്‍ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. മുംബൈയിലെ ഒരു പൊതുമേഖലാ ബാങ്കിന്റെ മാനേജറായ സുശാന്ത് ചക്രവർത്തിയാണ് മുംബൈ...

തൃശ്ശൂർ ദേശീയപാതയിൽ കാർ ആക്രമിച്ച് രണ്ടര കിലോ സ്വർണ്ണം കവർന്ന കേസ്: ക്വൊട്ടേഷൻ സംഘത്തലവൻ സോഷ്യൽ...

ദേശീയ പാതയില്‍ കാർ ആക്രമിച്ച്‌ രണ്ടരക്കിലോഗ്രാം സ്വർണം കവർന്ന കേസിലെ അഞ്ചംഗ ക്വട്ടേഷൻ സംഘത്തിന്റെ നേതാവ് ഇൻസ്റ്റാഗ്രാം താരം.സംഘത്തലവൻ പത്തനംതിട്ട തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടില്‍ റോഷൻ വർഗീസ് (29) ഇൻസ്റ്റാഗ്രാം റീലുകള്‍ ചെയ്ത്...

ആലപ്പുഴയിലെ സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ പിവി അൻവറിന് പിന്തുണ; മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമർശനം: വിശദാംശങ്ങൾ...

പി.വി. അൻവറിനു പിന്തുണയുമായി സിപിഎം പാലമേല്‍ ബ്രാഞ്ച് സമ്മേളനം. അൻവർ യഥാർഥ കമ്യൂണിസ്റ്റ് പോരാളിയാണെന്നു പറഞ്ഞ ബ്രാഞ്ച് സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. ഞായറാഴ്ച നടന്ന സിപിഎം പാലമേല്‍...

പോക്‌സോ കേസില്‍ മോൻസൻ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരൻ

പോക്സോ കേസില്‍ മോൻസൻ മാവുങ്കലിനെ കോടതി വെറുതെവിട്ടു. മോൻസൻ മാവുങ്കല്‍ രണ്ടാംപ്രതിയായ പോക്സോ കേസിലാണ് പെരുമ്ബാവൂർ കോടതി വിധി പറഞ്ഞത്.അതേസമയം, പോക്സോ കേസിലെ ഒന്നാംപ്രതിയും മോൻസന്റെ മാനേജറും മേക്കപ്പ്മാനുമായ ജോഷി കുറ്റക്കാരനാണെന്ന് കോടതി...

മലപ്പുറത്തിനെതിരെ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്ത് സ്വർണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനത്തിന് എന്ന് മുഖ്യമന്ത്രി

മലപ്പുറത്തിനെതിരായ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്തെ സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനത്തിനെന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 150 കിലോ കോടിയുടെ സ്വർണവും 123 കോടി രൂപയുടെ ഹവാലയും മലപ്പുറത്ത് നിന്ന് പൊലീസ് പിടികൂടിയെന്നും...

മൈസൂരിൽ അനധികൃത ലഹരി പാർട്ടിക്കിടെ പോലീസ് റെയ്ഡ്; 64 പേർ അറസ്റ്റിൽ; പതിനഞ്ചോളം യുവതികളെ കണ്ടെത്തിയത്...

കർണാടകയിലെ മൈസൂര്‍ ജില്ലയിലെ മീനാക്ഷിപുരയ്ക്ക് സമീപം ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്. കൃഷ്ണരാജ സാഗർ തടാകത്തിന് സമീപം ഒരു സ്വകാര്യ ഫാം ഹൗസില്‍ നടന്ന പാർട്ടിയില്‍ പങ്കെടുത്ത 64 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കിടെ...

കാർ കയറ്റി സ്കൂട്ടർ യാത്രികയെ കൊലപ്പെടുത്തിയ കേസ്; രണ്ടാംപ്രതി ഡോ.ശ്രീക്കുട്ടിക്ക് ജാമ്യം: വിശദാംശങ്ങൾ വായിക്കാം

കൊല്ലം മെെനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി ഡോ.ശ്രീകുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പല്‍ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ശ്രീക്കുട്ടിക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ശ്രീക്കുട്ടിയുടെ...

‘എം.എം. ലോറൻസിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണം; ഹിയറിങ്ങില്‍ അപാകത’: ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ വായിക്കാം.

മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വരുന്ന വ്യാഴാഴ്ചവരെ മോര്‍ച്ചറയില്‍തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിർദേശം. മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ തനിക്കു വിട്ടുനല്‍കാൻ കളമശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കണമെന്ന്...

‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി’: അമൽ നീരദ് ചിത്രം ബോഗയിൻവില്ലയിലെ ഗാനരംഗങ്ങളും, വരികളും ക്രൈസ്തവ സമൂഹത്തിന്റെ...

അമല്‍ നിരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ല സിനിമയിലെ ഗാനത്തിനെതിരെ സീറോ മലബാര്‍ കത്തോലിക്കാ സഭ. ക്രൈസ്തവ വിശ്വാസങ്ങളെ വികലമാക്കുന്ന ഗാനമെന്നാണ് സഭയിലെ അല്‍മായ ഫോറത്തിന്റെ പരാതി. ഗാനം സെന്‍സര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാർത്തവിനിമയ...

ലൈംഗിക പീഡനക്കേസ്: നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി; വിശദാംശങ്ങൾ വായിക്കാം

പീഡനക്കേസില്‍ നടൻ സിദ്ദിഖിന് ജാമ്യം. പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുൻകൂർജാമ്യം നല്‍കാതിരിക്കാൻ കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള നടൻ സിദ്ദിഖിന്റെ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ലൈംഗികപീഡനപരാതിയില്‍ തന്റെ മുൻകൂർജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക്...

“ദാറ്റ് യു മസ്റ്റ് ആസ്ക് ടു ഹേമ”: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അവാർഡ് വേദിയിൽ ചോദ്യം ചോദിച്ച...

ചലച്ചിത്ര അവാർഡ് നിശയുടെ വേദിയില്‍ മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ച്‌ നടൻ ഷൈൻ ടോം ചാക്കോ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ആയിരുന്നു നടന്റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച്‌ ഹേമയോട് പോയി ചോദിയ്ക്ക്...

പുഷ്പനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ്; പോലീസ് എസ്ഐക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം

അന്തരിച്ച സഖാവ് പുഷ്പനെ അധിക്ഷേപിച്ച്‌ സമൂഹമാധ്യമത്തില്‍ പോസ്റ്റ്. ഗ്രേഡ് എസ്‌ഐക്ക് സസ്പെൻഷൻ. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഹരിപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. എറണാകുളം റേഞ്ച് ഡിഐജിയുടേതാണ് നടപടി. ഹരിപ്രസാദിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു....

ചികിത്സിച്ചിട്ടും ഭേദമാകാത്ത ഗുരുതരാവസ്ഥയിലാണ് രോഗമെങ്കിൽ രോഗിക്ക് മരിക്കാൻ അനുവാദം നൽകാം: രാജ്യത്ത് ദയാവധത്തിനുള്ള കരട് ...

ചികിത്സിച്ച്‌ ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ദയാവധം അനുവദിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ.ഇതിന്റെ ഭാഗമായി പെരുമാറ്റ ചട്ടങ്ങളുടെ കരട്, കേന്ദ്ര സർക്കാർ പുറത്തിറക്കി.രോഗികളുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള സ്വാഭാവിക ദയാവധം...

പി വി അൻവറിനു മുന്നിൽ കേരളം തുറന്നു വെക്കുന്ന പൊളിറ്റിക്കൽ സ്പേസ്: അൻവറിന്റെ രാഷ്ട്രീയ നീക്കങ്ങൾ മുതൽക്കൂട്ടാവുക കേരള...

ഇന്നലെ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ നിലമ്പൂർ ചന്തപടിയിലേക്ക് പി വി അൻവർ എത്തിയത് ആയിരക്കണക്കിന് അണികളുടെ ആഹ്ലാദരവങ്ങൾക്കിടയിലാണ്. പിണറായി വിജയന്റെ ആർഎസ്എസ് ബാന്ധവവും, അഴിമതിയും, സിപിഎമ്മിനെ ഗ്രസിച്ചിരിക്കുന്ന...

ഒളിവിൽ കഴിയാൻ സഹായിച്ചു; ഡോംഗിളും സിം കാർഡും എത്തിച്ചു കൊടുത്തു: സിദ്ദിഖിന്റെ മകൻറെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം...

പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതായി അന്വേഷണ സംഘം അറിയിച്ചു. സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോള്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സിദ്ദിഖിനെ ഒളിവില്‍...

ഇരമ്പിയെത്തി ആൾക്കൂട്ടം; കരുത്ത് തെളിയിച്ച് അൻവർ: സിപിഎം വിമത എംഎൽഎയുടെ പൊതു യോഗത്തിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന്...

മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും വെല്ലുവിളിച്ച പിവി അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് വന്‍ജനാവലി. നിലമ്ബൂരിലെ ചന്തക്കുന്നത്ത് നടന്ന പൊതുയോഗത്തിലേക്ക് ജനം ഒഴുകിയെത്തി. തനിക്ക് ബോധിപ്പിക്കാനുള്ളത് നിലമ്ബൂരിലെ ജനങ്ങളെയാണെന്ന് പ്രഖ്യാപിച്ചാണ് അന്‍വര്‍ പൊതുയോഗം പ്രഖ്യാപിച്ചത്. അന്‍വറിനെ കേള്‍ക്കാന്‍...

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയെ ഇറക്കാൻ സിപിഎം? മുകേഷിന്റെ മുൻ ഭാര്യ മേതിൽ ദേവികയുമായി ചർച്ച നടത്തിയെന്ന്...

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്താൻ സിപിഐഎം ആലോചന. പൊതുസ്വീകാര്യതയുള്ള സ്വതന്ത്രസ്ഥാനാർഥിയെ പരിഗണിക്കാനാണ് പാർട്ടി ആലോചന.നർത്തകി മേതില്‍ ദേവികയുമായി നേതൃത്വം ചർച്ച നടത്തിയെങ്കിലും അവർ മത്സരസന്നദ്ധത പ്രകടിപ്പിച്ചില്ല. സ്വതന്ത്രസ്ഥാനാർഥി അല്ലെങ്കില്‍ യുവസ്ഥാനാർഥിയെ പരിഗണിക്കാനാണ് പാർട്ടി...

പ്ലസ് ടു വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി; ഭീഷണിയിലൂടെ രജിസ്റ്റർ വിവാഹം കഴിക്കാനും ശ്രമം: അധ്യാപകൻ...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്കൂള്‍ അധ്യാപകൻ അറസ്റ്റില്‍. കേച്ചേരി ചിറനെല്ലൂർ കോനിക്കര വീട്ടില്‍ സെബിൻ ഫ്രാൻസീസ് (42) ആണ് അറസ്റ്റിലായത്.പ്ലസ് ടു വിദ്യാർഥിനിക്കു നേരെ ആണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്....

കോട്ടയത്തുനിന്ന് ദിവസങ്ങൾക്ക് മുമ്പ് കാണാതായ സർക്കാർ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; ജോലി സമ്മർദ്ദം മൂലം സംഘർഷം...

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം എഇഓയുടെ ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് ശ്യാം കുമാറാണ് മരിച്ചത്. ശ്യാം കുമാര്‍ ജോലി സമ്മര്‍ദ്ദനം അനുഭവിച്ചിരുന്നതായി ഭാര്യ പരാതി നല്‍കിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ വൈക്കം...