ഭാര്യയുടെ സ്വകാര്യ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; 53കാരനായ പ്രതി പന്തീരാങ്കാവ് പോലീസിന്റെ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
ഭാര്യയുടെ സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചയാള്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പിടിയിലായി. കേസില്‍ ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ വിദേശത്തേക്ക് കടന്ന പാലാഴി മാക്കോലത്ത് വീട്ടില്‍ നിസാർ (53)നെയാണ് പന്തീരങ്കാവ് പൊലീസ് അറസ്റ്റ്...
കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പരാതിയിൽ കലാപ ശ്രമത്തിന് കേസെടുത്തു; വഴിവെച്ചത് പോസ്റ്റർ വിവാദം: വിശദാംശങ്ങൾ വായിക്കാം
നാട്ടില്‍ കലാപത്തിന് വഴിവെക്കുന്ന തരത്തില്‍ പോസ്റ്റർ പതിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിരുനെല്ലി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ശശികുമാറിന്റെ പരാതിയിലാണ് തിരുനെല്ലി പൊലീസ് കേസെടുത്തത്.
അച്ഛൻ പോയാല്‍ മകൻ, ഭർത്താവ് പോയാല്‍ ഭാര്യ, ഏട്ടൻ...
ഷണ്ടിംഗിനിടെ ട്രെയിൻ കോച്ചുകള്‍ക്കിടയില്‍ പെട്ട് റെയില്‍വേ പോര്‍ട്ടര്‍ക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
ബീഹാറിലെ ബറൗണി ജംഗ്ഷനില്‍ ഷണ്ടിംഗ് പ്രവർത്തനത്തിനിടെ റെയില്‍വേ പോർട്ടർ ട്രെയിൻ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ചു.
സോൻപൂർ റെയില്‍വേ ഡിവിഷനില്‍ ജോലി ചെയ്യുന്ന അമർ കുമാർ റാവുവാണ് മരിച്ചത്.
ലക്‌നൗ-ബറൗണി എക്‌സ്‌പ്രസ് (നമ്ബർ 15204) ലക്‌നൗ ജംഗ്ഷനില്‍...
ക്രൈസ്തവ പുരോഹിതന്മാർ വർഗീയത പറയുന്നു എന്ന ആക്ഷേപവുമായി മന്ത്രി അബ്ദുറഹ്മാൻ; മുഖമടച്ച് മറുപടി നൽകി മേജർ...
ക്രൈസ്തവ പുരോഹിതർ വർഗീയത പറയുന്നുവെന്ന വഖ്ഫ് മന്ത്രിയുടെ വിവാദ പരാമർശത്തിന് മറുപടി നല്‍കി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍.
മന്ത്രി പറയുന്നത് കേട്ട് എന്റെ ളോഹ ഊരി...
ജനുവരി 1 മുതല്‍ ബുര്‍ഖ ധരിച്ചാൽ പിഴ ; നിയമം പാസാക്കി സ്വിറ്റ്സര്‍ലാൻഡ്: വിശദാംശങ്ങൾ വായിക്കാം
സ്വിറ്റ്‌സര്‍ലന്റില്‍ പൊതുയിടങ്ങളില്‍ ബുർഖ നിരോധിച്ചുകൊണ്ടുള്ള നിയമം വരുന്ന ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും .
നിയമം ലംഘിക്കുന്നവർക്ക് 1,000 സ്വിസ് ഫ്രാങ്ക് വരെ പിഴ ചുമത്തുമെന്നും ഫെഡറല്‍ കൗണ്‍സില്‍ അറിയിച്ചു.
നിയമം സ്വിറ്റ്‌സര്‍ലന്റിലെ എല്ലാ...
തഹസിൽദാർ നാടുവിട്ടത് പോക്സോ കേസിൽ കുടുക്കും എന്ന ഭീഷണിയെ ഭയന്ന്; മൂന്നുപേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ഡെപ്യൂട്ടി തഹസീല്‍ദാറെ കാണാതായ സംഭവത്തില്‍ നിർണായക വഴിത്തിരിവ്. തഹസില്‍ദാര്‍ നാടുവിട്ടത് ബ്ലാക്ക് മെയിലിങ് കാരണമെന്ന് റിപ്പോർട്ട്.
തന്നെ പോക്സോ കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് മൂന്നംഗ സംഘം തഹസില്‍ദാർ പി ബി ചാലിബിനെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍...
ഹമാസ് ഭീകരവാദികൾ; സിപിഎമ്മിന് വെട്ടിലാക്കി ജയരാജന്റെ പ്രസ്താവന: വിശദാംശങ്ങൾ വായിക്കാം
ഹമാസിനെ ഭീകരരെന്ന് വിളിക്കാനുള്ള ആർജവം കാണിച്ച സിപിഎം നേതാക്കളെല്ലാം ഒന്നുകില്‍ പ്രസ്താവന പിൻവലിക്കുകയോ, ഫെയ്സ്ബുക്ക് കുറിപ്പാണെങ്കില്‍ അത് മുക്കുകയോ ചെയ്ത ചരിത്രമാണുള്ളത്.
പാലസ്തീന്റെ അതിജീവിനത്തിനായി പോരാടുന്ന പടയെന്നും വിമോചനപോരാളികളെന്നും ഹമാസിനെ വിശേഷിപ്പിക്കാൻ താത്പര്യപ്പെടുന്നവരാണ് പൊതുവെ...
പി പി ദിവ്യക്കെതിരായ വാർത്തയിൽ പിഴവ്; ഖേദം പ്രകടിപ്പിച്ച് മീഡിയവൺ; വിവാദമായത് വാർത്തയുടെ ടൈറ്റിൽ കാർഡിൽ സിപിഎം...
പി.പി. ദിവ്യയെക്കുറിച്ച് മീഡിയ വണ്‍ ചാനലില്‍ നല്‍കിയ വാർത്തയില്‍ പിഴവ് സംഭവിച്ചതായി സമ്മതിച്ച് ചാനല്‍ എഡിറ്ററുടെ ഖേദപ്രകടനം.
ചാനലിൻ്റെ ഫേയ്സ്ബുക്ക് പേജിലാണ് പി.പി. ദിവ്യയെ സംബന്ധിച്ച് തങ്ങള്‍ നല്‍കിയ വാർത്തയുടെ സ്ക്രീൻ ഷോട്ടില്‍ ദിവ്യയുടെ...
18ആം പടിക്കടിയിൽ വേറൊരു ചങ്ങായി ഇരിപ്പുണ്ട്; നാളെ ശബരിമല വഖഫിന്റേതാകുമ്പോൾ അയ്യപ്പൻ ഇറങ്ങി പോകേണ്ടിവരും:...
വാവര് സ്വാമിക്ക് എതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാല്‍ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്നാണ് ഗോപാലകൃഷ്ണന്റെ പരാമര്‍ശം.
വയനാട് കമ്ബളക്കാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ...
ക്ഷേത്രത്തിന് സമീപം യുവതിയുടെ ചിക്കൻ ബര്‍ഗര്‍ കച്ചവടം; എറണാകുളത്ത് വിവാദം; കളക്ടര്‍ക്ക് പരാതി നൽകി ദേവസ്വം ബോര്‍ഡ്: വിശദാംശങ്ങൾ...
ക്ഷേത്രത്തിന് സമീപം യുവതി ആരംഭിച്ച ചിക്കൻ ബർഗർ കടയ്ക്കെതികെ കളക്ടർക്ക് പരാതി നല്‍കി ദേവസ്വം ബോർഡ്.
കൊച്ചിൻ ദേവസ്വം ബോർഡാണ് ക്ഷേത്ര പരിസരത്ത് മാംസ ഭക്ഷണങ്ങള്‍ വില്‍ക്കുന്നതിനെതിരെ കളക്ടർക്ക് പരാതി നല്‍കിയത്. എറണാകുളം ശിവക്ഷേത്രത്തിന്റെ...
പാലക്കാട്ടും ചേലക്കരയിലും യുഡിഎഫിന് സാധ്യത കൂടുതലെന്ന ഇന്റലിജൻസ് റിപ്പോർട്ട് പിണറായി തള്ളി? മുഖ്യൻ ആഗ്രഹിക്കുന്നത് ചേലക്കരയിൽ...
മാറിമറിയുന്ന രാഷ്ട്രീയ, സാമൂഹ്യസാഹചര്യങ്ങള്‍ കാരണം പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണെന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം.
പാലക്കാട് ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ്. എന്നാല്‍ അവിടെ ബി.ജെ.പിക്കുള്ളില്‍ പ്രശ്നങ്ങള്‍ സജീവമാണ്. സരിനെപ്പോലെ ഒരു സ്ഥാനാര്‍ത്ഥിയെ കെട്ടിയിറിക്കയതില്‍ സി.പി.എമ്മിലെ ഒരുവിഭാഗം...
ഫ്രഷേഴ്സ് ഡേ കളർ ആക്കാൻ വിദ്യാർത്ഥികൾക്കൊപ്പം സ്റ്റേജിൽ അടിപൊളി നൃത്തച്ചുവടുകളുമായി വകുപ്പ് മേധാവിയും; സംഭവം ആലപ്പുഴ സനാതന ധർമ്മ...
കോളേജുകളിലെ ഫ്രഷേഴ്സ് ഡേ ആഘോഷത്തിന്‍റെ ദിവസമാണ്. പുതിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ആഘോഷങ്ങള്‍ക്കിടെ പണ്ട് ചെറിയ തോതിലുള്ള റാഗിംഗും നടന്നിരുന്നു.
എന്നാല്‍, നിയമങ്ങള്‍ കര്‍ശനമായതോടെ അത്തരം കാര്യങ്ങള്‍ക്ക് ഇന്ന് വലിയ നിയന്ത്രണമുണ്ട്....
പാലക്കാടൻ മണ്ണിൽ രാഹുലിനുവേണ്ടി പടന്നയിക്കാൻ മുരളീധരൻ എത്തുന്നു; നാളെയും മറ്റന്നാളും മണ്ഡലത്തിൽ പ്രചരണത്തിന് ഇറങ്ങും: വിശദാംശങ്ങൾ...
ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനില്ലെന്ന നിലപാട് മാറ്റി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തന്നെ ഉപതിരഞ്ഞെടുപ്പ് പ്രചരണം അടക്കമുളള എല്ലാ പാര്‍ട്ടി പരിപാടികളില്‍ നിന്നും ഇടവേള എടുക്കുയാണെന്നായിരുന്നു മുരളീധരന്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ...
തലസ്ഥാനനഗരിയിൽ ബാര്‍ അനുവദിക്കാനായി സർക്കാർ വിദ്യാലയത്തിന്റെ ഗേറ്റ് മാറ്റിവെക്കുന്നു എന്ന് ആരോപണം; വിശദാംശങ്ങൾ വായിക്കാം
ബാര്‍ അനുമതി ലഭിക്കാനായി സര്‍ക്കാര്‍ സ്‌കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കുന്നുവെന്ന് ആരോപണം.തിരുവനന്തപുരം ഗവ.എസ്.എം.വി സ്‌കൂളിന്റെ ഗേറ്റാണ് ബാർ അനുവദിക്കാൻ വേണ്ടി വളരെ പെട്ടെന്ന് മാറ്റി സ്ഥാപിക്കുന്നതായി ആരോപണമുയര്‍ന്നിരിക്കുന്നത്.
സ്‌കൂളിന്റെ നേരെ എതിര്‍വശത്തായാണ് ബാര്‍ ഹോട്ടലിന്റെ...
പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണം: ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ നവീൻ ബാബുവിന്റെ കുടുംബം; വിശദാംശങ്ങൾ വായിക്കാം
എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യയുടെ ജാമ്യഹർജിക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയിലേക്ക്.
പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിലെത്തുന്നത്. എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ല. അക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തും....
കാനഡയിൽ ഹിന്ദു സമൂഹത്തിനെതിരെ ആക്രമണം: മുംബൈയിലെ കനേഡിയൻ എംബസിക്ക് പുറത്ത് പ്രതിഷേധിച്ച് വിഎച്ച്പിയും ബജ്റംഗ്ദളും; വിശദാംശങ്ങൾ വായിക്കാം
മുംബൈ:കാനഡയിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും മുംബൈ പ്രഭാദേവിയിലെ കനേഡിയൻ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഖാലിസ്ഥാൻ ഘടകങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹിന്ദു സമുദായങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും...
ഉൾവെയിലേക്ക് കൂടുതൽ ട്രെയിൻ വേണമെന്ന് ആവശ്യം: കേരള സമാജം ഉൾവെ നോഡ് റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി
നവിമുംബൈ: നവി മുംബൈയിലെ ഉൾവെ മുതൽ ഉറൺ വരെയുള്ള മേഖലകളിലേക്കുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ വർധിപ്പിക്കണമെന്ന ആവശ്യവുമായി കേരള സമാജം ഉൾവെ നോഡ് റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി. ഉൾവെ ഒരു ടൗൺഷിപ്പായി...
അടുക്കളയിൽ നിന്ന് പാചകത്തിനായി പ്രഷർകുക്കർ എടുത്ത വീട്ടമ്മ ഞെട്ടി; ഉള്ളിൽ മൂർഖൻ; സംഭവം താമരശ്ശേരിയിൽ: വിശദമായി വായിക്കാം
കോഴിക്കോട് താമരശ്ശേരിയില്‍ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷർ കുക്കറിനുള്ളില്‍ പാമ്ബിനെ കണ്ടെത്തി.
തച്ചംപൊയില്‍ ചാലക്കരയില്‍ ആണ് വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച പ്രഷർ കുക്കറില്‍ ഉഗ്രവിഷമുള്ള മൂർഖൻ പാമ്ബിനെ കണ്ടെത്തിയത്. തലനാരിഴയ്‌ക്കാണ് പാമ്ബിന്‍റെ കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്....
പാതിരാ പരിശോധന വിവാദം സിപിഎം അവസാനിപ്പിക്കുന്നു; ചർച്ചകൾ തുടർന്നാൽ തിരിച്ചടിയെന്ന് വിലയിരുത്തൽ: വിശദാംശങ്ങൾ ഇങ്ങനെ
പാതിരാ പരിശോധനാവിവാദം തുടർന്നാല്‍ തിരിച്ചടി നേരിടുമെന്ന് സിപിഎം വിലയിരുത്തല്‍. പെട്ടി വിവാദം അവസാനിപ്പിക്കാനാണ് സിപിഎം തീരുമാനം .
എന്നാല്‍ ചർച്ച തുടരാനാണ് യുഡിഎഫ് ക്യാമ്ബിന്‍റെ ശ്രമം.പാതിരാ പരിശോധനയില്‍ തുടക്കം മുതല്‍ പാളിച്ച സംഭവിച്ചു എന്നാണ്...
ഭിത്തിയിൽ വിള്ളൽ; നവീകരണ പ്രവർത്തനങ്ങൾക്കിടെ ചീട്ടു കൊട്ടാരം പോലെ തകർന്നുവീണ് മൂന്നു നില കെട്ടിടം: കർണാടകയിൽ...
കർണാടകയിലെ കോലാറില്‍ നവീകരണ ജോലികള്‍ക്കിടെ മൂന്നു നില കെട്ടിടം തകർന്നുവീണു. അടുക്കിവെച്ച കാർഡുകള്‍ വീഴുന്നതുപോലെയുള്ള ദൃശ്യങ്ങള്‍ കാഴ്ചക്കാരില്‍ നടുക്കമുളവാക്കി.
സംഭവത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗളൂരുവില്‍നിന്ന് 80 കിലോമീറ്റർ അകലെ കോലാറിലെ ബംഗാരപേട്ട് താലൂക്കിലാണ്...


























