ലഹരിക്കേസില്‍ തെറ്റിദ്ധരിച്ച്‌ ആരെയും കുടുക്കരുത്; എക്‌സൈസിനെതിരെ വീണ്ടും വിമർശനവുമായി സിപിഎം എംഎൽഎ യു.പ്രതിഭ

ലഹരിക്കേസില്‍ തെറ്റിദ്ധരിച്ച്‌ ആരെയും കുടുക്കരുതെന്ന് യു പ്രതിഭ എംഎല്‍എ. അത് വലിയ മാനസിക വിഷമം ഉണ്ടാക്കുമെന്നും പരിശോധനാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും യു പ്രതിഭ പറഞ്ഞു.ലഹരിക്കേസില്‍ പ്രതികള്‍ക്കായി താൻ ഒരു പൊലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ലെന്നും...

വീട് ഒഴിഞ്ഞു കൊടുക്കാഞ്ഞ ഇന്ത്യക്കാരനെ ചവിട്ടിപ്പുറത്താക്കി കനേഡിയൻ വീട്ടുടമസ്ഥൻ: വീഡിയോ ദൃശ്യങ്ങൾ കാണാം

ഓരോ വര്‍ഷവും ലക്ഷകണക്കിന് ഇന്ത്യക്കാരാണ് യൂറോപ്പും കാനഡയുംപോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നത്.എന്നാല്‍ കുടിയേറ്റത്തെത്തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ രൂക്ഷമായ താമസ പ്രതിസന്ധിയാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. വാടകയ്ക്ക് വീടുകള്‍ കിട്ടാനില്ല. അത്രയേറെയാണ് വീടില്ലാത്തവരുടെ എണ്ണം. ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ വീട്ട്...

മഹാരാഷ്ട്ര സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്: ചരിത്ര പ്രാധാന്യമുള്ള ആസാദ് മൈതാനം ഒരുങ്ങി; പ്രധാനമന്ത്രിയും, 17 സംസ്ഥാന മുഖ്യമന്ത്രിമാരും ചടങ്ങിൽ...

പങ്കെടുക്കും മുംബൈ: സ്വാതന്ത്ര്യ സമരകാലം മുതൽ രാഷ്ട്രീയ റാലികൾക്കും പ്രതിഷേധ യോഗങ്ങൾക്കും പിന്നീട് കായിക മത്സരങ്ങൾക്കും പേരുകേട്ട തെക്കൻ മുംബൈയിലെ ആസാദ് മൈതാനം അടുത്ത മഹാരാഷ്ട്ര സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്...

വിവാഹിതരായ പെൺമക്കൾക്ക് പിതാവിന്റെ സ്വത്തിൽ അവകാശമുണ്ടോ?രാജ്യത്തെ നിയമങ്ങൾ പറയുന്നത് ഇങ്ങനെ; വിശദമായി വായിക്കാം

ഇന്ത്യയില്‍, പെണ്‍മക്കളെ പലപ്പോഴും 'അന്യന്റെ ധനം' എന്ന് വിശേഷിപ്പിക്കാറുണ്ട്.വിവാഹശേഷം അവർ ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. അതിനാല്‍, പിതാവിന്റെ സ്വത്തില്‍ അവർക്ക് അവകാശമില്ലെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍, വാസ്തവം എന്താണ്? വിവാഹിതരായ...

ബിജെപിക്ക് ചരിത്ര നേട്ടമോ? എൽഡിഎഫിന് സീറ്റിടിയും; യുഡിഎഫിന് എത്ര: വർത്താ മാധ്യമത്തിന്റെ പ്രവചനം...

കേരള രാഷ്ട്രീയത്തില്‍ ചരിത്രം കുറിച്ച്‌ കൊണ്ടാണ് 2021ല്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ഭരണം നേടിയത്. കര്‍ക്കശക്കാരനായ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് ജനകീയനായ ക്യാപ്റ്റനിലേക്കുളള പിണറായിയുടെ പരിവർത്തനം ഇടതുപക്ഷത്തെ വന്‍ ഭൂരിപക്ഷത്തില്‍...

റോഡിലെ കുഴിയില്‍ വീണ് ടയര്‍ പൊട്ടി, ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ വാഹനത്തിന് അപകടം: വിശദാംശങ്ങൾ വായിക്കാം.

ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തൃശ്ശൂർ - കുന്നംകുളം റോഡില്‍ മുണ്ടൂർ മഠത്തിന് സമീപം റോഡിലെ കുഴിയില്‍ വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ ആർക്കും പരിക്കില്ല. തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജസ്റ്റിസ്...

“പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകള്‍ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ?”: ചോദ്യവുമായി എഴുത്തുകാരി ഫര്‍സാന;...

പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകള്‍ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ എന്ന് എഴുത്തുകാരി ഫർസാന. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്...

മോദി അധികാരമേറ്റശേഷം ബിജെപി അക്കൗണ്ടിൽ പണം കുമിഞ്ഞു കൂടുന്നു; 2014ലെ 295 കോടി രൂപയിൽ നിന്ന് 2025 ആകുമ്പോഴേക്കും...

2004 മുതല്‍ 2024 വരെയുള്ള കാലഘട്ടങ്ങളില്‍ ബി ജെ പി അക്കൗണ്ടുകളില്‍ പണം ഇരട്ടിക്കുന്നു. ഓരോ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികളുടെ തിരഞ്ഞെടുപ്പ് കണക്ക് വിവരങ്ങല്‍ പുറത്ത് വിടാറുണ്ട്. 2004...

വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ രാജിവച്ചു; പദവിയൊഴിഞ്ഞത് ജില്ലയിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നതിനിടെ: വിശദാംശങ്ങൾ വായിക്കാം

വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ രാജിവച്ചു. ജില്ലയിലെ കടുത്ത വിഭാഗിയതയ്ക്കിടെയാണ് രാജിയെന്ന് സൂചന. താൻ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നത് ശരിയാണെന്നും ബാക്കിയുള്ള കാര്യങ്ങള്‍ പാർട്ടി തീരുമാനിക്കട്ടെയെന്നും എൻ ഡി അപ്പച്ചൻ...

കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് വനിതാ ഉദ്യോഗസ്ഥർ പോലും ഇല്ലാതെ അർദ്ധരാത്രി ഇരച്ചെത്തി പോലീസ് സംഘം;...

അർധരാത്രിയില്‍ പാലക്കാട്ട് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പൊലീസ് റെയ്ഡ്. ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടു വന്നെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ മിന്നല്‍പരിശോധന. ഇന്ന് പുലർച്ചെ 12.10നാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളില്‍...

ഫെഡറൽ ബാങ്കിന് പത്തു കോടി പിഴയിട്ട് ജിഎസ്ടി വകുപ്പ്; നോട്ടീസ് ലഭിച്ചതായി ബാങ്കിൻറെ സ്ഥിരീകരണം: വിശദാംശങ്ങൾ...

കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് 10.46 കോടി രൂപ പിഴയിട്ട് നികുതി വകുപ്പ്. ഇന്നലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസില്‍ നിന്ന് 10,46,89,172 കോടി...

വിനോദയാത്ര കഴിഞ്ഞു മടങ്ങവെ വാഹന അപകടം; മലപ്പുറത്ത് യുവതിക്കും മൂന്നു വയസ്സുകാരനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

വാഹന അപകടത്തില്‍പ്പെട്ട് കുട്ടിയുള്‍പ്പെടെ ഒരു കുടുബത്തിലെ രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. മമ്ബാട് നടുവക്കാട് ഫ്രണ്‍ഡ്സ് മൈതാനത്തിന് സമീപം ചീരക്കുഴിയില്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി (36), ഷിനോജിന്റെ സഹോദരൻ ഷിജുവിന്റെ മകൻ...

ജനത്തെ കരണ്ട് അടിപ്പിച്ച് കെഎസ്ഇബിയും പിണറായി സർക്കാരും; വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു; അടുത്തവർഷം വീണ്ടും വർദ്ധിപ്പിക്കും എന്നും പ്രഖ്യാപനം:...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. പിണറായി സർക്കാർ അധികാരത്തില്‍ എത്തിയതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയർത്തിയിരിക്കുന്നത്. 4.45 ശതമാനത്തിന്റെ (37 പൈസയുടെ) വർധനവാണ് കെ.എസ്.ഇ.ബി....

ബോബി ചെമ്മണ്ണൂർ ഉള്ള ഉദ്ഘാടനങ്ങൾക്ക് പോകാറില്ല; വിളിച്ചാൽ പോകരുതെന്ന് പലരും പറഞ്ഞിട്ടുണ്ട്: പുതിയ വെളിപ്പെടുത്തലുമായി നടി...

നടി ഹണി റോസ് നല്‍കിയ പരാതിയില്‍ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌ കഴിഞ്ഞ ദിവസമാണ്.തുടർച്ചയായി അശ്ലീല അധിക്ഷേപം നടത്തിയെന്നും അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹണിയുടെ പരാതി. ഇതിന് പിന്നാലെ ബോബി...

മുള്ളൻ പന്നിയുടെയും കാട്ടുപന്നിയുടെയും ഉടുമ്പിന്റെയും ഇറച്ചി കഴിച്ചിട്ടുണ്ടെന്ന് അഭിമുഖത്തിൽ വീമ്പിളക്കി; പ്രമുഖ ബോളിവുഡ് താരത്തിനെതിരെ കേസെടുത്ത് വനം വകുപ്പ്:...

കിരണ്‍ റാവുവിന്റെ ഹിറ്റ് ചിത്രമായ ലാപതാ ലേഡീസിലൂടെ ആരാധകർക്കിടയില്‍ ശ്രദ്ധ നേടിയ നടിയാണ് ഛായ കദം. കാന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം നേടിയ ഓള്‍ വീ ഇമാജിന്‍ ഏസ് ലെെറ്റിലും പ്രധാന വേഷത്തില്‍ ഛായ...

മൂന്നുവർഷം മുമ്പ് ഭർത്താവിന്റെ വീട്ടിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി; 23കാരിയെ പോലീസ് കണ്ടെത്തിയത് കാമുകന്റെ വീട്ടിൽനിന്ന്: വിശദാംശങ്ങൾ...

ഭർത്താവിനൊപ്പം കഴിയവേ മൂന്ന് വര്‍ഷം മുമ്ബ് കാണാതായ യുവതിയെ കാമുകന്‍റെ വീട്ടില്‍ നിന്ന് യുപി പൊലീസ് കണ്ടെത്തി. ഗോണ്ട സ്വദേശിനിയായ കവിത (23)യെ ആണ് പോലീസ് കണ്ടെത്തിയത്. ദാദുവ ബസാർ സ്വദേശിയായ വിനയ്...

ചാലക്കുടി ബാങ്ക് കൊള്ള: പ്രതി റിജോയെ കുടുക്കിയത് കുടവയർ; ഹിന്ദി സംസാരിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള പദ്ധതിയും പാളി;...

ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖലയിലെ കവർച്ചാ കേസിലെ പ്രതി റിജോ ആന്‍റണി പിടിക്കപ്പെടാതിരിക്കാനായി നടത്തിയ ഒരുക്കങ്ങള്‍ പൊലീസിനെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു.എന്നാല്‍, സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു സംഘം പൊലീസുകാർ വിശ്രമമില്ലാതെ നടത്തിയ അന്വേഷണമാണ്...

olx ൽ നിന്നും 47000 രൂപയുടെ മൊബൈൽ വാങ്ങിയശേഷം പണം നൽകാതെ വഞ്ചിച്ചു; കണിച്ചുകുളങ്ങര സ്വദേശിനിയായ യുവതി അറസ്റ്റിൽ:...

ഒഎല്‍എക്സ് ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വഴി വില്‍പ്പനയ്ക്ക് വെച്ച മൊബൈല്‍ ഫോണ്‍ വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ച കേസില്‍ യുവതി അറസ്റ്റില്‍. കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടില്‍ അമ്പിളി (41) യെയാണ് ചേർത്തല പൊലീസ്...

കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ടിറങ്ങുന്നു; ദീപ ദാസ് മുൻഷി സംസ്ഥാനത്ത് വീട് എടുത്ത് താമസിക്കും; 14 ജില്ലകളിലൂടെയും...

കേരളത്തിൽ യുഡിഎഫിന് ഭരണം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് നേരിട്ട് ഇടപെടും. തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാര്‍ മോഡലില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര സംസ്ഥാനത്ത് നടത്തിയേക്കും. 14 ജില്ലകളിലൂടെയും സഞ്ചരിക്കുന്ന യാത്രയില്‍ രാഹുലിനൊപ്പം വയനാട്...

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: സ്വന്തം പാർട്ടിയിൽ നിന്ന് പോലും സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാതെ സിപിഎം; കോൺഗ്രസ് വിമതൻ...

പാലക്കാട് സീറ്റിൽ കോൺഗ്രസ് ടിക്കറ്റ് ലഭിക്കാത്തതിന്റെ മോഹഭംഗത്തെ തുടർന്ന് സിപിഎമ്മുമായി ചേർന്ന് സൃഷ്ടിച്ച തിരക്കഥ മനോഹരമായി അഭിനയിച്ചു തീർത്തിരിക്കുകയാണ് ഡോക്ടർ സരിൻ. കോൺഗ്രസ് നേതൃത്വം വളരെ ആലോചനാപൂർവ്വവും ബുദ്ധിപൂർവ്വവും...