ഓണ്‍ലൈൻ ഗെയിമിംഗ് മേഖലക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ,നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കോടികളുടെ പിഴയും ജയില്‍ ശിക്ഷയും ;...
ഇന്ത്യയിലെ ഓണ്‍ലൈൻ ഗെയിമിംഗ് മേഖലക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. 'പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓണ്‍ലൈൻ ഗെയിമിംഗ്' (PROG) ആക്‌ട് 2025-ന്റെ ചട്ടങ്ങള്‍ കേന്ദ്ര ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്തു.മെയ് 1...
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിനോദയാത്ര സംഘത്തിലെ 51 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവം: ആരോഗ്യവകുപ്പിന്റെ ഇടപെടൽ;...
ഇടുക്കി അടിമാലിയില്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ച വിദ്യാർത്ഥികളും അധ്യാപകരുമടക്കം 51 പേർക്ക് ഭക്ഷ്യവിഷബാധ.
അടൂരില്‍ നിന്ന് മൂന്നാർ സന്ദർശിക്കാനെത്തിയ സ്വകാര്യ ട്യൂഷൻ സെന്ററിലെ ആളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ആരോഗ്യവകുപ്പ്...
സ്വകാര്യ കമ്പനികളില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിപ്പ് , മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ ;...
സ്വകാര്യ കമ്പനികളില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയില്‍.അക്കൗണ്ടന്റ് ആയിരുന്ന ബത്തേരി, കുപ്പാടി, ചെമ്പകപള്ളി വീട്ടില്‍, സി.ബി. പ്രവീണ്‍(26), സുഹൃത്തുക്കളായ വടക്കനാട്, പുതുക്കുടിയില്‍ വീട്ടില്‍,...
“രാഹുൽ മാങ്കൂട്ടത്തെ തൊട്ടാൽ തൊട്ടവന്റെ കൈ വെട്ടും”: ബിജെപിക്ക് താക്കീതുമായി കെ സുധാകരൻ – വീഡിയോ
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പിക്കെതിരെ അതേ നാണയത്തില്‍ മറുപടിയുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ തൊട്ടന്നവന്‍റെ കൈവെട്ടുമെന്ന് സുധാകരൻ പറഞ്ഞു.
രാഹുലിനെതിരെ...
ഒറ്റയടിക്ക് വർദ്ധിച്ചത് 640രൂപ; സ്വർണ്ണവിലയിൽ വൻ കുതിപ്പ്: വില വിവരപ്പട്ടിക വിശദമായി വാർത്തയോടൊപ്പം
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില 58,000ലേക്ക്. ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപയാണ് വര്‍ധിച്ചത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,920 രൂപയിലേക്ക് ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് 80 രൂപയാണ്...
വിമത വൈദികര്‍ക്ക് സസ്‌പെന്‍ഷന്‍; കോടതിയെ സമീപിച്ച് അതിരൂപത സംരക്ഷണ സമിതി; എറണാകുളം അങ്കമാലി അതിരൂപതയില്‍ തര്‍ക്കം രൂക്ഷം: വിശദാംശങ്ങൾ...
സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമില്ലാതെ തുടരുന്നു. ഏകീകൃത കുര്‍ബാനയിലെ തര്‍ക്കം ഇപ്പോള്‍ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ്.എറണാകുളം അതിരൂപതയിലെ നാലു വൈദികരെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍...
വെടിവച്ച വനിതാ ഡോക്ടറും വെടിയേറ്റ ഇനിയും നേർക്കുനേർ; തെളിവെടുപ്പിനിടെ ഇരയും വേട്ടക്കാരിയും നേർ കണ്ടപ്പോൾ സംഭവിച്ചതെന്ത്? വിശദമായി വായിക്കുക.
തിരുവനന്തപുരം വഞ്ചിയൂരില്‍ വീട്ടമ്മക്ക് നേരെ ലേഡി ഡോക്ടര്‍ വെടിവച്ച സംഭവത്തില്‍ പോലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്. നാലു ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച പ്രതിയുമായാണ് വഞ്ചിയൂര്‍ പോലീസ് വിവിധയിടങ്ങളില്‍ പരിശോധന നടത്തുന്നത്. പ്രതി ഉപയോഗിച്ച എയര്‍ഗണ്‍...
വിസ തട്ടിപ്പ് കേസ്: പ്രമുഖ സിനിമ നിർമ്മാതാവ് ജോബി ജോർജിന് 4 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി;...
നിര്‍മാതാവ് ജോബി ജോര്‍ജിന് നാല് വര്‍ഷം തടവ് വിധിച്ച് എറണാകുളം ജില്ലാ സെഷന്‍സ് കോടതി. വിസ തട്ടിപ്പ് കേസിലാണ് കോടതി നടപടി. രണ്ട് കേസുകളാണ് ജോബി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2011, 2012...
പലോട് രവിയുടെ പദവി തെറിച്ചു; തിരുവന്തപുരം ഡിസിസി അധ്യക്ഷന്റെ രാജി ചോദിച്ചു വാങ്ങി കെപിസിസി: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിലാണ് രാജി. രവിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം ചോദിച്ചു വാങ്ങുകയായിരുന്നു. ഇടതുസര്‍ക്കാര്‍ മൂന്നാം തവണയും അധികാരം പിടിക്കുമെന്നായിരുന്നു ഫോണ്‍ സംഭാഷണം....
കെപിസിസി വേദിയിലെത്തി ജി സുധാകരൻ; നീതിമാനായ മന്ത്രി എന്ന് പുകഴ്ത്തി വി ഡി സതീശൻ: വിശദാംശങ്ങളും...
മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ കെപിസിസി വേദിയില്‍. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് മുതിർന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പം ജി സുധാകരനും പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായ...
പെറ്റി കേസ് പിഴ തുകയിൽ നിന്നും തട്ടിച്ചെടുത്തത് 16 ലക്ഷത്തിലധികം രൂപ; മൂവാറ്റുപുഴയിൽ വനിതാ പോലീസ്...
പെറ്റിക്കേസ് പിഴയില്‍ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് വനിത പൊലീസുകാരിക്കെതിരെ കേസ്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സീനിയർ സിവില്‍ പൊലീസ് ഓഫീസറായ ശാന്തി കൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് രസീതിലും ക്യാഷ് ബുക്കിലും...
പര്യടനത്തിനുള്ള ജീപ്പില്‍ കാലുവയ്ക്കാൻ സൗകര്യങ്ങളില്ല, കോണ്‍ഗ്രസ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും പൊട്ടിത്തെറിച്ച് ജി സുധാകരൻ; വിശദാംശങ്ങൾ വായിക്കാം
മണ്ഡല പര്യടനത്തിനിടെ കോണ്‍ഗ്രസ് നേതാക്കളോട് ക്ഷുഭിതനായി ജി സുധാകരൻ. പര്യടനത്തിനുള്ള ജീപ്പില്‍ കാലുവയ്ക്കാൻ ഉള്‍പ്പെടെ പ്രത്യേക സൗകര്യങ്ങള്‍ ഇല്ലെന്നുപറഞ്ഞാണ് തോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും സുധാകരൻ പരസ്യമായി പൊട്ടിത്തെറിച്ചത്.ജീപ്പില്‍ പുറകില്‍ നിന്ന്...
ഒളിമ്പിക്സിൽ വിനയായ ലൈംഗിക അവയവം തുണയായി; ഫ്രഞ്ച് പോൾ വോട്ട് താരത്തിന് രണ്ടു കോടിയുടെ ഓഫറുമായി പോൺ വെബ്സൈറ്റ്:...
സ്വന്തം നാട്ടില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ ഒളിമ്ബിക്സ് പോള്‍ വാള്‍ട്ടിന്റെ ഫൈനല്‍ റൗണ്ട് യോഗ്യത ഉറപ്പിക്കാനുള്ള പോരാട്ടത്തിനിടെ 'അടിതെറ്റിവീണ' ആന്തണി അമിറാത്തിയെ തേടിയെത്തിയിരിക്കുന്നത് 'വമ്ബൻ ഓഫർ'. ഫൈനലിലേക്കുള്ള യോഗ്യതാ റൗണ്ടില്‍ പുറത്താകുന്നത് മത്സരാർഥിയെ...
57 വയസ്സിലും ആരെയും മോഹിപ്പിക്കുന്ന അംഗലാവണ്യം; മൂന്നുപേരെ ഒരേസമയം ബോയ്ഫ്രണ്ട് ആക്കിയതിന് പിന്നിൽ ലൈംഗികാസക്തി;...
ക്രിസ്മസ് കാലത്തെ തിരക്കുകളില്‍പ്പെട്ട് ഉഴലുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഗ്വെനത്ത് ലീ എന്ന 57-കാരിയുടെ കഥ. ലണ്ടനിലെ ഏറ്റവും ധനികരും എന്നാല്‍ വിവാഹിതരുമായ പുരുഷന്മാരുമായുള്ള ബന്ധങ്ങളിലൂടെ ആഢംബരത്തിന്റെ കൊടുമുടിയിലാണ്...
തിരുവനന്തപുരം കോർപ്പറേഷൻ വോട്ടർപട്ടികയിൽ സിപിഎം വ്യാപക ക്രമക്കേട് നടത്തി എന്നതിന് തെളിവുകൾ പുറത്ത്; ഒത്താശ ചെയ്യുന്നത് ഇടത് അനുകൂല...
തിരുവനന്തപുരം കോര്‍പ്പറേഷനിലെ പരാജയഭീതിയില്‍ സിപിഎം വോട്ടര്‍പട്ടികയില്‍ നടത്തിയ തട്ടിപ്പും വ്യാപക ക്രമക്കേടും പുറത്ത്. സംസ്ഥാന ഇന്റലിജന്‍സ് മേധാവിയുടെ ടിസി നമ്ബരില്‍ വരെ സിപിഎം അനധികൃത വാട്ട് ചേര്‍ത്തു. പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ...
സിസേറിയന് ശേഷം യുവതിക്ക് വയറുവേദ; പരിശോധനയിൽ വയറ്റില്‍ സർജിക്കല്‍ മോപ്പും പഞ്ഞിയും; വിശദാംശങ്ങൾ വായിക്കാം
ഗുല്‍ബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് (ജിംസ്) ആശുപത്രിയിലെ ഡോക്ടർമാർ പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റില്‍ സർജിക്കല്‍ മോപ്പും പഞ്ഞിയും മറന്നുവെച്ചതായി ആരോപണം.ശസ്ത്രക്രിയക്കുശേഷം യുവതിക്ക് വയറുവേദനയുണ്ടെന്ന് പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍...
ഹൃദയാഘാതം: മലയാളി യുവാവ് സൗദിയില്‍ നിര്യാതനായി; മരണമടഞ്ഞത് കൊല്ലം ചിന്നക്കട സ്വദേശി ഡാനിയേല്‍ ജോസഫ് ഈശോ (37)
ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദിയില്‍ നിര്യാതനായി. കൊല്ലം ചിന്നക്കട സ്വദേശി ഡാനിയേല്‍ ജോസഫ് ഈശോ (37) ആണ് ജുബൈലില്‍ മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഹൃദയാഘാതം സംഭവിക്കുകയും...
മേൽക്കൂര തകർത്തു വീടിനുള്ളിലേക്ക് എത്തിയത് പടുകൂറ്റൻ പെരുമ്പാമ്പ്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
വീട്ടില്‍ പടുകൂറ്റൻ പെരുമ്ബാമ്ബ് കയറിയാല്‍ എന്ത് ചെയ്യും? പേടിച്ചുപോകും അല്ലേ? അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. മലേഷ്യയിലെ കമുന്തിങ്ങിലെ കമ്ബങ് ഡ്യൂവിലെ ഒരു വീട്ടില്‍...
ഡൽഹിയിൽ ആപ്പ് അടിയറവ് പറയും; കേവല ഭൂരിപക്ഷവും കടന്ന് ബിജെപി കുതിപ്പ്; നേട്ടമുണ്ടാക്കാൻ ആവാതെ കോൺഗ്രസ്;...
ആവേശകരമായ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഏറെക്കുറേ ഉറപ്പിച്ച് ബിജെപി. ആദ്യഘംട്ടം മുതല്‍ വ്യക്തമായ ലീഡ് നേടിയ ബിജെപി ഘട്ടം ഘട്ടമായി അത് ഉയര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. വോട്ടെണ്ണിന്റെ ഘട്ടത്തില്‍ രണ്ടുതവണ മാത്രമാണ്...
രാത്രി ഡ്യൂട്ടിക്കിടെ കൊതുക് വലയ്ക്കുള്ളില്‍ ഡ്യൂട്ടി ചെയ്യുന്ന ഗാര്‍ഡ്,സോഷ്യല്‍ മീഡിയയില്‍ വിമർശനം; വീഡിയോ കാണാം
ഹൈദരാബാദിലെ ഒരു റെസിഡൻഷ്യല്‍ സൊസൈറ്റിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചർച്ചയാകുന്നത്.രാത്രി തന്റെ ഡ്യൂട്ടിക്കിടെ കൊതുകു വലയ്ക്കുള്ളിലിരിക്കേണ്ടി വന്ന ഒരു സെക്യൂരിറ്റി ഗാർഡിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വിമർശനത്തിന് കാരണമായി...


























