ഷാരൂഖ് ഖാന് വധഭീഷണി: സന്ദേശം അയച്ച അഭിഭാഷകൻ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കുകയും 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തതിന് ഛത്തീസ്ഗഡ് ആസ്ഥാനമായുള്ള അഭിഭാഷകൻ ഫൈസാൻ ഖാനെ മുംബൈ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.കഴിഞ്ഞയാഴ്ച ബാന്ദ്ര പോലീസ്...
ഡൽഹിയിൽ പണി തുടങ്ങി ഹിന്ദുത്വവാദികൾ; മുസ്ലിം ഭൂരിപക്ഷം മണ്ഡലത്തിൽ നിന്നും വിജയിച്ച ബിജെപി എംഎൽഎയുടെ ആദ്യ പ്രഖ്യാപനം...
ദല്‍ഹി തെരഞ്ഞെടുപ്പില്‍ ഏറ്റ ദയനീയ പരാജയത്തിന്റെ ആഘാതത്തിലാണ് ആപ്പും , കോണ്‍ഗ്രസും . ഏറെ പ്രതീക്ഷയുണ്ടായിരുന്ന മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മുസ്തഫാബാദിലും കാവി പതാക ഉയർന്നു കഴിഞ്ഞു.
ബിജെപിയുടെ മോഹൻ സിംഗ് ബിഷ്താണ് ഈ സീറ്റില്‍...
പണിക്ക് എത്തിയ ജെസിബി ഉടമയ്ക്ക് 45 ലക്ഷം പിഴ; പണിയിപ്പിച്ച പള്ളിക്കാർ കുറ്റ വിമുക്തർ: കേരളത്തിലെ റവന്യൂ ഉദ്യോഗസ്ഥരുടെ...
പള്ളിക്കമ്മിറ്റിക്കാർ ആവശ്യപ്പെട്ട പ്രകാരം കബർസ്ഥാൻ ഭാഗത്തെ മണ്ണ് നീക്കിയ ജെ.സി.ബി ഉടമയ്ക്ക് റവന്യൂ ഉദ്യോഗസ്ഥർ ചുമത്തിയത് 45 ലക്ഷം രൂപ പിഴ. ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട തണ്ണീർ സ്ഥലത്ത് മണ്ണിട്ട് നികത്തിയെന്ന കുറ്റം...
യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത: അന്വേഷണ ചുമതല പാലാ സിഐക്ക് കൈമാറി; പോലീസ് എത്തുന്നതിനു മുമ്പ് മൃതദേഹം മാറ്റാൻ...
പാലായിൽ ദിവസങ്ങൾക്കു മുമ്പ് യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം ആരംഭിക്കും. സംഭവത്തിൽ ദുരൂഹത ആരോപിച്ച യുവതിയുടെ സഹോദരൻ രംഗത്ത് എത്തിയതോടെയാണ് അന്വേഷണം വിപുലീകരിക്കുന്നത്. ഇതോടെ കേസിന്റെ അന്വേഷണ ചുമതല...
മുറി വാടക വെറും 100 രൂപ; ഇന്ധനം നിറയ്ക്കാൻ പ്രതിവർഷം നാല് ലക്ഷം; ചികിത്സാ ചെലവ് സർക്കാർ...
കേരളത്തില്‍ ഒരു എംഎല്‍എയ്ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്നും പ്രതിമാസം എത്രരൂപ എംഎല്‍എയ്ക്ക് സർക്കാർ നല്‍കുന്നുണ്ടെന്നുമൊക്കെ പൊതുജനങ്ങള്‍ക്ക് അറിയാൻ കൗതുകമുള്ള കാര്യമാണ്.കണക്കുകള്‍ നോക്കുമ്പോള്‍ ശമ്പളം എന്ന പേരില്‍ നല്‍കുന്ന ഫിക്സഡ് അലവൻസ് നിലവില്‍ രണ്ടായിരം...
സാബു ജേക്കബും, ട്വൻ്റി 20യും എൻഡിഎ മുന്നണിയിൽ; നാളെ മോദിക്ക് ഒപ്പം വേദി പങ്കിടും; നിർണായ...
ട്വന്റി 20 എൻ ഡി എയിലേക്ക് എത്തുന്നുവെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ അണിയറ നീക്കങ്ങളുടെ കൂടുതല്‍ വിവരങ്ങളും പുറത്ത്. ബി ജെ പി മുന്നണിയിലേക്ക് ട്വന്റി 20 യെ എത്തിക്കാനുള്ള നിർണായക നീക്കം...
വിദേശത്തുള്ള ഭർതൃ സഹോദരിയുടെ ഇടപെടൽ പ്രശ്നങ്ങൾ വഷളാക്കി; ഭർതൃ പിതാവ് മകൾക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ നിർണായക തെളിവ്:...
ഏറ്റുമാനൂര്‍ പേരൂരില്‍ ഹൈക്കോടതി അഭിഭാഷക മക്കളെയും കൂട്ടി ആറ്റില്‍ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യു.കെയിലള്ള ഭർതൃ സഹോദരിയും ജിസ്മോളുമായുള്ള അഭിപ്രായവ്യത്യാസമായിരുന്നു കുടുംബപ്രശ്നങ്ങള്‍ക്ക് തുടക്കം. വീട്ടിലെ പ്രശ്നങ്ങളില്‍ ഭര്‍തൃസഹോദരി ഇടപെടുന്നതിനെതിരേ ...
2021-ല്‍ വെറും 38 വോട്ടിന് മുസ്ലീം ലീഗ് ജയിച്ച മണ്ഡലം;പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളേക്കാള്‍ കൂടുതല്‍ ആവേശം...
പെരിന്തല്‍മണ്ണ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളേക്കാള്‍ കൂടുതല്‍ ആവേശം ഇത്തവണ വോട്ടെണ്ണല്‍ ദിവസത്തിലാകും.ഓരോ ബാലറ്റ് പൊട്ടിക്കുമ്പോഴും മാറി മാറി ശക്തരാകുന്ന സ്ഥാനാർഥികളായിരുന്നു 2021 നിയമസഭ തെരഞ്ഞെടുപ്പിലെ ചിത്രം.
2021-ല്‍ ലീഗ് വെറും 38...
ഭാര്യയുമായി അകന്നു കഴിയുന്ന യുവാവ്; പെൺകുട്ടിയുടെ വീട്ടുകാർ ശ്രീജിത്ത് ശല്യപ്പെടുത്തുന്നു എന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകി;...
കരുവാറ്റ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ യുവാവും വിദ്യാർത്ഥിയും ചാടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചെറുതന കണ്ണോലില്‍ കോളനിയില്‍ മുരളീധരൻ നായർ - അംബിക ദമ്ബതികളുടെ മകൻ ശ്രീജിത്ത് (38),...
യുവാവിന്റെ മൃതശരീരം ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത് തൂങ്ങിമരിച്ചത് എന്ന് പറഞ്ഞ്; പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം;...
തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ച യുവാവിൻറെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തപ്പോള്‍ ക്രൂരമായ മർദിച്ചു കൊലപ്പെടുത്തി എന്ന് കണ്ടെത്തല്‍.
ഇടുക്കി പള്ളിക്കുന്ന് വുഡ്‌ലാൻ്റ്സ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്ത് ബാബുവിൻ്റെ മകൻ ബിബിൻ ബാബുവാണ്...
അഞ്ചു ശതമാനം വർദ്ധനവും രണ്ടുമാസത്തെ മുൻകാല പ്രാബല്യവും: മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള 12 അംഗ പിആർ ടീമിന്റെ ശമ്പളം ...
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്‍റെ ശമ്ബളം കൂട്ടി. 12 അംഗ സംഘത്തിന്‍റെ ശമ്ബള നിരക്കിലാണ് രണ്ട് മാസത്തെ മുൻകാല പ്രാബല്യത്തോടെ വര്‍ദ്ധനവ് വരുത്തിയത്. സോഷ്യല്‍ മീഡിയ ടീം ലീഡിൻ്റെ ശമ്ബളം 75000ത്തില്‍ നിന്ന്...
യെച്ചൂരി ഇനി ഓർമ്മകളിൽ തിളങ്ങുന്ന വിപ്ലവ ജ്വാല; ദേശീയ ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല മറ്റൊരാൾക്ക് കൈമാറും; ...
അന്തരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയില്‍ ഒരാള്‍ക്ക് ജനറല്‍ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല നല്‍കാൻ തീരുമാനം. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ആലോചന തുടങ്ങു എന്ന് നേതാക്കള്‍ അറിയിച്ചു....
ബുദ്ധ സന്യാസിമാരെ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; ദൃശ്യങ്ങൾ ചിത്രീകരിച്ച് ഹണി ട്രാപ്പ് ഭീഷണി; യുവതി...
ബുദ്ധസന്യാസിമാരെ വശീകരിച്ച് ലൈംഗിക ബന്ധത്തിന് ക്ഷണിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം കവർന്ന യുവതി പിടിയില്‍. 80,000 നഗ്ന ചിത്രങ്ങളും വീഡിയോയും കാണിച്ച് 100 കോടി രൂപയോളമാണ് ബിലാവൻ എംസാവത് എന്ന...
മുംബൈയിൽ എ സി ലോക്കൽ ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ നഗ്നതാ പ്രദർശനം: 55 കാരൻ പിടിയിൽ
മുംബൈ: തിങ്കളാഴ്ച സിഎസ്എംടി-കല്യൺ ഫാസ്റ്റ് എസി ലോക്കൽ ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ത്രീകളുടെ കമ്പാർട്ടുമെൻ്റിൽ നഗ്നനായ പുരുഷനെ കണ്ടതിനെത്തുടർന്ന് സ്ത്രീ യാത്രക്കാരെല്ലാം പരിഭ്രാന്തിയിലായി.സംഭവത്തിൻ്റെ 32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമത്തിൽ...
യുഎസ്, യുകെ തുടങ്ങിയ പല വികസിത രാജ്യങ്ങളും ഇതിനകം തന്നെ ഇവിഎമ്മുകൾ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് തിരികെ പോയി,...
സോളാപൂർ:ഇന്ത്യയിൽ ഇവിഎം തിരഞ്ഞെടുപ്പ് സംവിധാനം മാറ്റണമെന്ന് എൻസിപി-എസ്പി നേതാവ് ശരദ് പവാർ.നിലവിലുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്കരിക്കണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി...
മോദി ഭരണത്തില്‍ ബീഫ് കയറ്റുമതി കുതിച്ചുയര്‍ന്നു: ലോക മൃഗക്ഷേമ ബോര്‍ഡ് പ്രസിഡന്റ് ദയാനന്ദ സ്വാമി: വിശദാംശങ്ങൾ വായിക്കാം
നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ രാജ്യത്ത് ബീഫ് കയറ്റുമതി കുതിച്ചുയരുകയാണെന്ന് ലോക മൃഗക്ഷേമ ബോർഡ് പ്രസിഡന്റും ബംഗളൂരു ആസ്ഥാനമായ വിശ്വ ഗോരക്ഷാ മഹാപീഠം തലവനുമായ ദയാനന്ദ സ്വാമി. മോദി വെള്ളിയാഴ്ച ഉഡുപ്പിയില്‍ സന്ദർശനം നടത്തുന്ന പശ്ചാത്തലത്തില്‍...
കാസര്‍കോട്ടെ വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലു പേര്‍ അറസ്റ്റിൽ; കൈക്കലാക്കിയത്...
കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂർ ഹാജിയുടെ കൊലപാതകത്തില്‍ മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട്...
ലെസ്ബിയൻ പങ്കാളിയുടെ നിർബന്ധത്തിനു വഴങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ; മൂന്നു മക്കളുള്ള ഭർതൃമതിയായ...
തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ കേളമംഗലത്ത് ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെയും ലെസ്ബിയന്‍ പങ്കാളിയായ യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കേളമംഗലത്തിനടുത്തുള്ള ചിന്നാട്ടി സ്വദേശിനി എസ്. ഭാരതിയും അവരുടെ ലെസ്ബിയന്‍ പങ്കാളിയായ...
ഓണം ബംബർ 25 കോടി കർണാടക സ്വദേശി അൽത്താഫിന്; നികുതി കഴിഞ്ഞ് സമ്മാനാർഹന് കയ്യിൽ എത്ര കിട്ടും?...
ഇന്നലെയായിരുന്നു ഈ വർഷത്തെ തിരുവോണം ബമ്ബർ നറുക്കെടുപ്പ്. 71 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയ ഓണം ബമ്ബറിലെ 25 കോടി ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി ആരെന്ന ചോദ്യത്തിനുത്തരം തേടുകയായിരുന്നു മലയാളികള്‍. ഒടുവില്‍ കാത്തിരിപ്പിന്...
പൊൻകുന്നം ദേശീയപാതയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം; ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
പൊൻകുന്നത്ത് കൊല്ലം - തേനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പൊൻകുന്നം സ്വദേശി അമീർ(24) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ...


























