നെയ്യാറ്റിൻകരയിൽ തെങ്ങ് മറിഞ്ഞ് അപകടം; തൊഴിലുറപ്പ് ജീവനക്കാരായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

നെയ്യാറ്റിൻകര കുന്നത്തുകാലില്‍ തെങ്ങ് കടപുഴകി വീണ്തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കുന്നത്തുകാല്‍ സ്വദേശികളായ വസന്ത കുമാരി (65) ചന്ദ്രിക (65) എന്നിവരാണ് മരിച്ചത്. കുന്നൂർക്കോണം ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടയില്‍ ആയിരുന്നു അപകടം....

വില കൂട്ടിയപ്പോള്‍ ജനം കൈവിടുന്നു; ഹോട്ടലുകളിലെ വിറ്റുവരവില്‍ വൻ ഇടിവ്: വിശദാംശങ്ങൾ വായിക്കാം

പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവും വില വർദ്ധനയും മൂലം ഗത്യന്തരമില്ലാതെ വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചിട്ടും ഹോട്ടലുകളെ ബാധിച്ച പ്രതിസന്ധിയ്ക്ക് അയവില്ല.വില വർദ്ധനവിന് പിന്നാലെ വിറ്റുവരവില്‍ നല്ല കുറവാണ് ഭൂരിപക്ഷം ഹോട്ടലുകളും നേരിടുന്നത്. വില കൂടുന്നതിന്...

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 1.62 കോടിയുമായി ജീവനക്കാരൻ മുങ്ങി; ഫോണ്‍ ഓഫ്, വീട്ടുകാരേയും കാണാനില്ല: വിശദാംശങ്ങൾ വായിക്കാം

അബുദാബിയിലെ ലുലു ഹൈപ്പർമാർക്കറ്റില്‍ വൻ സാമ്ബത്തിക തട്ടിപ്പ്. കോടിക്കണക്കിന് രൂപയുമായി ജീവനക്കാരൻ കടന്നുകളഞ്ഞു. ഖാലിദിയ മാള്‍ ശാഖയിലെ ക്യാഷ് ഓഫീസില്‍ നിന്ന് ഏകദേശം 6,60,000 ദിർഹം ( 1,80,000 യുഎസ് ഡോളർ, 1.62...

കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ഡിജിപിക്ക് പരാതി നൽകി: വിശദാംശങ്ങൾ...

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ അജ്ഞാതര്‍ പാസ്‌വേഡ് ഉള്‍പ്പെടെ മാറ്റിയതിനാല്‍ അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല.സുധാകരന്റെ @SudhakaranINC എന്ന വെരിഫൈഡ്...

വാഹനത്തിലെ എംഎൽഎ ബോർഡ് നീക്കം ചെയ്ത് എം മുകേഷ് എംഎൽഎ; രാജിക്ക് ഒരുങ്ങുന്നു എന്നും റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം

വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്. എംഎല്‍എ ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് പുറപ്പെട്ടത്. കനത്ത പൊലീസ് സുരക്ഷയിലാണ് യാത്ര. എന്നാല്‍ എങ്ങോട്ടേക്കാണ് യാത്രയെന്നതില്‍ വ്യക്തതയില്ല. ലൈംഗികാതിക്രമ...

“വിദേശത്തുള്ള ഭാര്യയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്തു; കുട്ടിയെ...

പണത്തിനുവേണ്ടി സ്വന്തം മകളുടെ കഴുത്തില്‍ പോലും കത്തി വെക്കാൻ മടിയില്ലാത്ത അച്ഛൻ, അതും കേരളത്തിൽ. തിരുവല്ലയില്‍ അങ്ങനെയൊരു സംഭവം അരങ്ങേറിയിരിക്കുകയാണ്. നാലര വയസ്സുള്ള മകളുടെ കഴുത്തില്‍ വടിവാള്‍ വെച്ചിട്ടാണ് വിദേശത്തുള്ള ഭാര്യയോട് പണം...

മുകേഷിന്റെ രാജിക്കായി സർക്കാരിനുമേൽ കടുത്ത സമ്മർദ്ദം ചെലുത്തി സിപിഐ; സംസ്ഥാന സെക്രട്ടറി വിഷം മുഖ്യമന്ത്രി പിണറായിയെ നേരിൽകണ്ട് വിഷയം...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണവിധേയനായ സി.പി.എം എം.എല്‍.എ മുകേഷിനെതിരെ കടുത്ത നിലപാടുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായാണ്...

തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം: കോട്ടയം ജില്ലയിൽ ഇരുമുന്നണികൾക്കും തലവേദനയായി കേരള കോൺഗ്രസുകൾ; മാണിയും ജോസഫും വിലപേശുന്നത്...

കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജന ചർച്ചയില്‍ തീരുമാനമാകാതെ യു.ഡി.എഫും, എല്‍.ഡി.എഫും. 23 സീറ്റില്‍ 10 സീറ്റ് വേണമെന്ന നിലപാടില്‍ കേരളാകോണ്‍ഗ്രസ് (എം) ഉറച്ച്‌ നില്‍ക്കുകയാണ്.ഒരു സീറ്റില്‍ പൊതുസ്വതന്ത്രനെ നിറുത്തണമെന്ന നിർദ്ദേശവും തള്ളി....

1 രൂപയ്ക്ക് ഇഡ്ഡലി, 5 രൂപയ്ക്ക് സാമ്പാര്‍ സാദം; ‘അമ്മ കാന്റീനു’കള്‍ക്ക് പുതുജീവൻ നല്‍കി മുഖ്യമന്ത്രി വിജയ്: വിശദാംശങ്ങൾ...

തമിഴ്‌നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് സംസ്ഥാനത്തെ സബ്‌സിഡി ഭക്ഷണ ശൃംഖലയായ 'അമ്മ കാന്റീനുകള്‍' പൂർണ്ണമായി നവീകരിക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു.പുതിയ ടിവികെ സർക്കാർ അധികാരമേറ്റ് ഒരാഴ്ച പിന്നിടുമ്പോഴേക്കും ജനപ്രിയമായ ഈ...

വിതുമ്പി വിഷ്ണനായി വാക്കുകൾ കിട്ടാതെ എ കെ ബാലൻ; പാർട്ടി നേതൃ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട...

വൈകാരിക നിമിഷമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് ശ്രീമതി ടീച്ചറുടെ പ്രതികരണം. എന്നാല്‍, സെക്രട്ടേറിയറ്റില്‍ നിന്ന് പുറത്തായ എ.കെ.ബാലൻ വാക്കുകള്‍ കിട്ടാതെ മാധ്യമങ്ങള്‍ക്ക് മുൻപില്‍ വിതുമ്ബുകയായിരുന്നു. പ്രതിനിധി സമ്മേളനം നടന്ന കോടിയേരി...

“ബാഗ് മാറ്റിയാല്‍ വിമാനം തകര്‍ക്കും”: വനിതാ ഡോക്ടറുടെ പരാക്രമം കാരണം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് രണ്ട്...

വിമാനത്തിനകത്ത് ജീവനക്കാരുമായും സഹയാത്രികരുമായും പ്രശ്നങ്ങളുണ്ടാക്കിയ വനിതാ ഡോക്ടർ കാരണം യാത്ര വൈകിയത് രണ്ട് മണിക്കൂറിലധികം. ഒടുവില്‍ ഈ യാത്രക്കാരിയെ പുറത്തിറക്കിയ ശേഷമാണ് വിമാനത്തിന് പുറപ്പെടാനായത്. വിമാനത്തില്‍ നിന്നിറക്കി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി അവിടെയും...

“പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യുന്നു; കോടതിയിൽ സത്യം തെളിയിക്കും”: ആഭ്യന്തര കുറ്റവാളി വൈകുന്നതിൽ വിശദീകരണ വീഡിയോയുമായി ആസിഫ്...

ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നതില്‍ വിശദീകരണവുമായി സംവിധായകൻ സേതുനാഥ് പദ്മകുമാർ, നായകനായ ആസിഫ് അലി, നിർമാതാവ് നൈസാം സലാം എന്നിവർ. പ്രതീക്ഷിക്കാത്ത രീതിയിലാണ് ആരോപണങ്ങള്‍ വന്നതെന്ന് സംവിധായകൻ പറഞ്ഞു. സുപ്രീംകോടതിയെ...

രണ്ടര വയസുകാരിക്ക് അങ്കണവാടി ടീച്ചറുടെ ക്രൂരമര്‍ദനം: ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരത്ത്; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും ...

രണ്ടര വയസുകാരിയെ കമ്ബി കൊണ്ടടിച്ചതായി പരാതി. അങ്കണവാടി ടീച്ചറാണ് അടിച്ചത്. തിരുവനന്തപുരം വെമ്ബായം ചിറമുക്കിലാണ് സംഭവം.ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്ബതികളുടെ മകള്‍ക്കാണ് അടിയേറ്റത്. ഷൂ റാക്കിന്‍റെ കമ്ബി കൊണ്ടാണ് അടിച്ചത്...

6.99ലക്ഷത്തിന്‍റെ കാറിന് 4.99 ലക്ഷം: അല്ലെങ്കിലേ വിലകുറഞ്ഞ കാറിന് വീണ്ടും വിലകുറച്ച് എംജി മാജിക്ക്; കോമറ്റ് വില...

ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോഴ്‌സ് കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് എംജി വിൻഡ്‌സർ ഇവി പുറത്തിറക്കിയിരുന്നു.ബാറ്ററി വാടകയ്‌ക്ക് നല്‍കാനുള്ള ഓപ്ഷനോടെ ഇന്ത്യൻ വിപണിയില്‍ പുറത്തിറക്കിയ കമ്ബനിയുടെ ആദ്യ വാഹനമാണിത്. ഈ വാഹനത്തിന് ശേഷം,...

നെയ്യാർ ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതശരീരം കണ്ടെത്തിയത് സോപ്പെടുക്കാനായി പോയ ഭർത്താവ്...

നെയ്യാര്‍ ഡാമില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പന്ത കാഞ്ചിമൂട് നിതിന്‍ ഭവനില്‍ നിതിന്റെ ഭാര്യ സിമി (24) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം....

“ഷാനിമോൾ ഉസ്മാനെ അടുത്ത് നിർത്തി ഇവിടെ ആൺകുട്ടികളുടെ സർക്കാർ വരും” എന്ന കെസി വേണുഗോപാലിന്റെ പ്രഖ്യാപനം; ദ്വയാർത്ഥ...

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്. 'ഇവിടെ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരുമെന്ന' കെ സി വേണുഗോപാലിന്റെ പരാമര്‍ശത്തിനെതിരെയാണ്...

പീഡനക്കേസ് പ്രതികളായ സിനിമാക്കാരെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയമാക്കുന്നത് എന്തിന്? ലൈംഗികശേഷി പരിശോധന നടത്തുന്നത് എങ്ങനെ? വിശദമായി...

പീഡനക്കേസുകളും ബലാത്സംഗക്കേസുകളും വാർത്തയാകുമ്ബോള്‍ പലപ്പോഴും ഉയർന്നുകേള്‍ക്കുന്ന ഒന്നാണ് ലൈംഗികശേഷി പരിശോധന. പല തെറ്റിദ്ധാരണകളും ഈ പരിശോധനയെ ചുറ്റിപ്പറ്റി സാധാരണക്കാർ മനസില്‍വച്ച്‌ പുലർത്തുന്നുണ്ട്. പേര് പോലെ തന്നെ ഒരു വ്യക്തിയുടെ ലൈംഗികശേഷി തെളിയിക്കാൻ നടത്തുന്ന...

മുംബൈയിലേക്ക് താമസം മാറ്റി പൃഥ്വിരാജ്; മകളുടെ പഠനവും, സ്വന്തം കരിയർ കണക്കിലെടുത്തുള്ള തീരുമാനമെന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ...

താര ദമ്ബതികള്‍ ആയ സൂര്യയും ജ്യോതികയും മുംബൈയിലേക്ക് സ്ഥിര താമസം ആക്കിയതും ദിലീപ് ചെന്നൈയിലേക്ക് താമസം ആക്കിയതുമെല്ലാം വലിയ വാർത്തകള്‍ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും മുംബൈയില്‍ തന്റെ രണ്ടാമത്തെ ഫ്ലാറ്റും സ്വന്തമാക്കി...

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി മോര്‍ഫ് ചെയ്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ യുവമോര്‍ച്ച നേതാവ് പൊലീസ്...

പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി മോർഫ് ചെയ്ത് അശ്ലീലമാക്കി സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയ യുവമോർച്ച നേതാവ് പിടിയില്‍.യുവമോർച്ച നെടുമങ്ങാട് നിയോജക മണ്ഡലം ട്രഷറർ വലിയമല പതിനാറാം കല്ല് കറ്റുവെട്ടി...

കൊച്ചിയിലെ ഡിജെ പാർട്ടികൾക്ക് പൂട്ടിട്ട് പോലീസ്; ബാറുകളുടെ പ്രവർത്തനത്തിനും നിയന്ത്രണം: വിശദാംശങ്ങൾ വായിക്കാം

കൊച്ചി നഗരത്തിലെ രാത്രി പാർട്ടികള്‍ക്ക് നിയന്ത്രണങ്ങളുമായി പൊലീസ് രംഗത്ത്. നഗരത്തില്‍ പുലർച്ചെ വരെ നീളുന്ന ഡി ജെ പാർട്ടികള്‍ക്കെതിരെ വ്യാപകമായി ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ കർശന നിർദേശങ്ങള്‍ പുറപ്പെടുവിച്ചത്. കൊച്ചി സെൻട്രല്‍...