“ഇവൻ എത്ര തന്തക്ക് ഉണ്ടായതാണെന്ന് എനിക്കറിയില്ല… ഈ തെണ്ടി.. ഈ ചെറ്റ.. ഇവന്റെ തലയിൽ കക്കൂസ് മാലിന്യമൊഴിക്കും… ഉടുമുണ്ടുരിഞ്ഞ്...
രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി പി വി അൻവർ എംഎല്‍എ രംഗത്ത്. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നാണ് ഭീഷണി. ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഫേസ് ബുക്കില്‍...
“ഇത് കേരളത്തിന് അപമാനം”: അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപകനെ ക്രൂരമായി മർദ്ദിച്ചു; സംഭവം കണ്ണൂരിൽ.
അധ്യാപകദിനത്തില്‍ അധ്യാപകനെ വിദ്യാർത്ഥികള്‍ ക്രൂരമായി മർദ്ദിച്ചു. കണ്ണൂർ പള്ളിക്കുന്ന് ഗവണ്‍മെന്റ് ഹയർസെക്കൻഡറി സ്കൂളില്‍ വ്യാഴാഴ്ച രാവിലെയോടെയാണ്. പ്ലസ് ടു വിദ്യാർഥികള്‍ ഇംഗ്ലീഷ് അധ്യാപകനെ മർദ്ദിച്ചത്. ക്ലാസില്‍ കയറാൻ ആവശ്യപ്പെട്ടതില്‍ പ്രകോപിതരായ രണ്ട് വിദ്യാർഥികള്‍...
പി ജയരാജന്റെ പുസ്തകത്തിൽ അബ്ദുൽ നാസർ മദനിക്കെതിരായി നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധം പുകയുന്നു; മുഖ്യമന്ത്രിയെത്തിയ പുസ്തക പ്രകാശന...
പുസ്തകം കത്തിച്ച് പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ മദനിയുമായി ബന്ധപ്പെട്ട് വസ്തുതകള്‍ക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍.
മദനിയുടെ പ്രസംഗത്തില്‍ വിമര്‍ശനം ഉണ്ടായിരുന്നു എന്നത് വസ്തുത ആണ്. പില്‍ക്കാലത്തു മദനി...
പാലക്കാട് കല്ലടിക്കോടില്‍ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത: വിശദാംശങ്ങൾ വായിക്കാം
പാലക്കാട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കല്ലടിക്കോടാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവും (43) സുഹൃത്ത് നിതിനുമാണ് (26) മരിച്ചത്. ഇരുവരും അയല്‍വാസികളാണ്. ഇന്നലെ വൈകീട്ട്...
പിണറായിയുടെ തുടർ ഭരണം കൃത്യതയോടെ പ്രവചിച്ച റാഷിദ് പടിയിറക്കവും പ്രവചിക്കുന്നു: സിപി റാഷിദിന്റെ പ്രവചനങ്ങളുടെ പ്രത്യേകതയും...
തിരഞ്ഞെടുപ്പ് പ്രവചനങ്ങളുടെ ലോകത്ത് പ്രത്യേകം ശ്രദ്ധിക്കുന്ന പേരാണ് സി. പി. റാഷിദ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലെ വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൃത്യതയാർന്ന പ്രവചനങ്ങളിലൂടെ ശ്രദ്ധ നേടിയ റാഷിദ്, കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള...
വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത് 5 ലക്ഷവും രണ്ടു പവൻ സ്വർണവും; 34 കാരി അറസ്റ്റിൽ:...
സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് അഞ്ച് ലക്ഷത്തിലധികം രൂപയും രണ്ടുപവന്‍ സ്വര്‍ണവും കൈക്കലാക്കിയ നാലംഗ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് നീലേശ്വരം പുത്തൂര്‍ സ്വദേശി ഇര്‍ഷാനയെ (34) ആണ്...
മജീദ് കെ എ എസ് ഡി പി ഐ പാലക്കാട് ജില്ലാ സെക്രട്ടറി ആയി ചുമതലയേറ്റു
പാലക്കാട്:സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ സെക്രട്ടറി ആയി ഷൊർണൂർ സ്വദേശി മജീദ് കെ എ ചുമതലയേറ്റു.16 വർഷമായി എസ് ഡി പി ഐ യിൽ സജീവമായി പ്രവർത്തിക്കുന്ന...
സിപിഐ പ്രതിനിധിയായ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ രാജി വെച്ചില്ല; കേരള കോൺഗ്രസിന്റെ അവസരം തുലാസിൽ; ...
സിപിഐയും സിപിഎമ്മും ധാരണ പ്രകാരം തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനം രാജി വയ്ക്കാത്തതിനെ തുടര്‍ന്ന് വെട്ടിലായത് കേരളാ കോണ്‍ഗ്രസ് (എം).പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത്, ഏറത്ത് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ മുന്‍ധാരണ പ്രകാരം...
ഡോക്ടറെ തട്ടിക്കൊണ്ടു പോയി അജ്ഞാത സംഘം ആവശ്യപ്പെട്ടത് 6 കോടി; ഒടുവിൽ 300 രൂപ വണ്ടിക്കൂലി നൽകി...
രാവിലെ നടക്കാന്‍ ഇറങ്ങിയ ഡോക്ടറെ അഞ്ജാത സംഘം തട്ടിക്കൊണ്ടുപോയി.ആറു കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം തൊട്ടടുത്ത ദിവസം ഡോക്ടര്‍ക്ക് 300 രൂപ ബസ് കൂലി നല്‍കി വിട്ടയച്ചു.
ബെല്ലാരി ജില്ലാ...
“എ ആർ റഹ്മാൻ കഷ്ടപ്പെട്ട് സൃഷ്ടിച്ചെടുത്ത സംഗീതമാണ് സഹോദരി… പാടിക്കുളമാക്കരുത്”: ലക്ഷ്മി ജയന്റെ പെർഫോമൻസിന് രൂക്ഷ വിമർശനം;...
റിയാലിറ്റി ഷോയിലൂടെയും ബിഗ് ബോസ് സീസണ്‍ 3 യിലൂടെഒക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ ഗായികയാണ് ലക്ഷ്മി ജയന്‍.
ഇടയ്ക്ക് ഫീമെയില്‍ ശബ്ദത്തിനൊപ്പം പുരുഷ ശബ്‌ദത്തിലും ഗായിക പാടുന്നതൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. തൻ്റെ ശൈലിയിലും വേറിട്ട...
ജയസൂര്യക്കെതിരായ പീഡന പരാതി: പിന്മാറാൻ സമ്മർദ്ദം; വെളിപ്പെടുത്തലുമായി പരാതിക്കാരി രംഗത്ത്.
ജയസൂര്യയ്ക്ക് എതിരായ പരാതിയില്‍നിന്ന് പിന്മാറാൻ പലവിധ സമ്മർദ്ദവും ഉണ്ടെന്ന് പരാതിക്കാരി. ഭീഷണിപ്പെടുത്തുകയല്ല പകരം സ്നേഹത്തോടെയുള്ള ഉപദേശങ്ങളാണ് വരുന്നത്.ഇനി മാധ്യമങ്ങളെ കാണരുതെന്ന് പറഞ്ഞ് പുരുഷന്മാരും സ്‍ത്രീകളും അടക്കം ഫോണില്‍ വിളിക്കുന്നുണ്ട്. പക്ഷേ പരാതിയില്‍ ഉറച്ചുനില്‍ക്കാനാണ്...
‘ഇത് ഒരു പാര്‍ട്ടിയുടെ വിജയം അല്ല’; ജനങ്ങളുടെ വിധിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ ഡോ.യൂഹാനോൻ...
നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്. ഇത് ജനത്തിന്റെ വിജയമായി കാണുന്നുവെന്നും ഏതെങ്കിലും പാർട്ടിയുടെ വിജയമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങള്‍ അവരുടെ ഊഴം വരുമ്പോള്‍ കൃത്യമായി അത്...
നാലാം തവണ ഭരണം ഉറപ്പിക്കാൻ ആം ആദ്മി; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു മുന്നേ സമ്പൂർണ്ണ സ്ഥാനാർഥി...
അടുത്ത വർഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തെയും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ഭരണകക്ഷിയായ ആം ആദ്മി പാർട്ടി.മുൻ മുഖ്യമന്ത്രിയും പാർട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും തങ്ങളുടെ സിറ്റിങ്...
വയനാട് കേണിച്ചിറയില്‍ ഭാര്യയെ കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; കൂടുതൽ വിശദാംശങ്ങൾ പുറത്ത്; ഇവിടെ വായിക്കാം
വയനാട് കേണിച്ചിറയില്‍ ഭാര്യയെ കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചു. കേളമംഗലം സ്വദേശി ലിഷയാണ് (35) മരിച്ചത്.തുടർന്ന് ഭർത്താവായ ജില്‍സണ്‍ (42) ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
കടബാദ്ധ്യത ഉളളതിനാല്‍ മരിക്കാൻ പോവുകയാണെന്ന്...
കിഫ്ബി വിഷയത്തില്‍ പുതിയ ട്വിസ്റ്റ്; സിഇഒ കെ.എം അബ്രഹാം രാജിവെച്ചു,രാജ്യം വിടാൻ ഒരുങ്ങുന്നു എന്ന് സൂചന, വിശദാംശങ്ങൾ...
ഓരോ മലയാളിയുടേയും തലയില്‍ ഒന്നര ലക്ഷം രൂപയോളം കടം കയറ്റിവയ്ച്ച കിഫ്ബി എന്ന പിണറായിയുടെ സർക്കാരിന്റെ സ്ഥാപനത്തിന്റെ സിഇഒ കെ.എം അബ്രഹാം രാജിവയ്ച്ചു.പിടിവീഴും മുമ്പ് തടിയൂരി പലരും രാജ്യം വരെ വിടാൻ ഒരുങ്ങുന്നു...
പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിലും ബുക്കിംഗിലും സുപ്രധാന മാറ്റങ്ങള്‍; മേയ് 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ ; വിശദാംശങ്ങൾ...
മെയ് 1 മുതല്‍ രാജ്യത്തെ എല്‍പിജി ഉപഭോക്താക്കള്‍ക്കായി പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികള്‍, വിലനിർണ്ണയം എന്നിവയില്‍ വലിയ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്.പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ...
പുതുയുഗ യാത്ര: അടിമാലിയിലെ യോഗ വേദിയിൽ തിക്കും തിരക്കും; ക്ഷുഭിതനായി വി ഡി സതീശൻ; വീഡിയോ ദൃശ്യങ്ങൾ...
പുതുയുഗ യാത്രയ്ക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച് വിഡി സതീശൻ.പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതോടെ പലതവണ വിഡി സതീശൻ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രസംഗം വീണ്ടും തുടര്‍ന്നപ്പോള്‍ വേദിയുടെ...
എംആര്‍ അജിത് കുമാറിന് തിരിച്ചടി; ക്ലിൻ ചിറ്റ് നല്‍കിയ വിജിലൻസ് റിപ്പോര്‍ട്ട് ഡയറക്ടര്‍ മടക്കി: വിശദാംശങ്ങൾ വായിക്കാം
ക്ലിൻചിറ്റ് റിപ്പോർട്ടില്‍ എംആർ അജിത് കുമാറിന് തിരിച്ചടി. ക്ലിൻ ചിറ്റ് നല്‍കിയ വിജിലൻസ് റിപ്പോർട്ട് ഡയറക്ടർ മടക്കി.റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.
അനധികൃത...
വാക്ക് തർക്കത്തിനിടെ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു; പ്രതിയുടെ ആദ്യ ഭാര്യ മരണപ്പെട്ട...
വാക്കുതർക്കത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസുകാരി മരിച്ചു. കുന്നംകുളം സ്വദേശിനി ഷഹ്ന (25) ആണ് 75 ശതമാനത്തോളം തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച രാവിലെ മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ നടന്ന...
കൊച്ചിയിൽ രാസ ലഹരിയുമായി യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; പിടികൂടിയത് കമ്മീഷണർക്ക് ലഭിച്ച രഹസ്യ സൂചനയെ തുടർന്ന്: വിശദാംശങ്ങൾ...
മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി അടക്കം മൂന്നുപേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. അഞ്ജുകൃഷ്ണ, അലക്സ്, ഹാഷിര എന്നിവരെയാണ് പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണര്‍ ശ്യാം സുന്ദര്‍ ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ...


























