പാലക്കാട്:സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ സെക്രട്ടറി ആയി ഷൊർണൂർ സ്വദേശി മജീദ് കെ എ ചുമതലയേറ്റു.16 വർഷമായി എസ് ഡി പി ഐ യിൽ സജീവമായി പ്രവർത്തിക്കുന്ന മജീദ് ഇതിന് മുമ്പ് പാലക്കാട് ജില്ലയുടെ സോഷ്യൽ മീഡിയ ഇൻചാർജ് ആയിരുന്നു.2024 മുതൽ 2027 വരെയാണ് ചുമതല.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക















