ഇനി രാജ്യത്ത് മൊബൈൽ ആപ്പിലൂടെ വോട്ട് രേഖപ്പെടുത്താം? ബീഹാറിൽ ആദ്യ പരീക്ഷണം നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ; ...
വോട്ടുയന്ത്രങ്ങള്‍ക്കെതിരെ ആക്ഷേപങ്ങളും പരാതികളും നിലനില്‍ക്കുന്നതിനിടയില്‍ മൊബൈല്‍ ആപ് ഉപയോഗിച്ചുള്ള വോട്ടിനും തെരഞ്ഞെടുപ്പ് കമീഷൻ തുടക്കം കുറിച്ചു. അടുത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ് ആറ് നഗര പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിലും നഗരപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും മൊബൈലിലൂടെ...
പ്രമുഖ സിനിമ, സീരിയല്‍, നാടക നടൻ വി.പി. രാമചന്ദ്രൻ അന്തരിച്ചു
പ്രമുഖ സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്ന പയ്യന്നൂർ മഹാദേവ ഗ്രാമം വെസ്റ്റിലെ വി.പി.രാമചന്ദ്രൻ (81)...
അകത്താക്കിയത് 8 ബീഫ് ഫ്രൈയും 2 ബീഫ് കറിയും; പണം കൊടുക്കാതെ മുങ്ങാനുള്ള ശ്രമം പാളിയത് പോലീസ് എത്തിയതോടെ:...
വൃത്തിയില്ലാത്ത സാഹചര്യത്തിൽ പാചകം ചെയ്യുകയും കേടായ ഭക്ഷണം വിളമ്പുകയും ചെയ്ത ഹോട്ടലുകളെ കുറിച്ചുള്ള നിരവധി വാർത്തകൾ പലപ്പോഴും പുറത്തു വരാറുണ്ട്. എന്നാൽ ഇതൊരു അവസരമായി കണ്ട് ഹോട്ടലുകളെ...
തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതിക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം
തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു.മൂന്നാം പ്രതി എം കെ നാസറിനാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. വിചാരണ കോടതി ഉത്തരവ്...
മഞ്ജു വാര്യർ പ്രണയത്തിലോ? അഭ്യൂഹങ്ങൾ പരക്കുന്നു; കാരണം ഇത്.
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായ താരത്തിന്റെ ജീവിതം എപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ദിലീപമായുള്ള 16 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച ശേഷം മഞ്ജു...
ഡിവൈഎഫ്‌ഐ നേതാക്കളുടെ മര്‍ദനമേറ്റ വിനേഷിൻ്റെ നില അതീവഗുരുതരം; സിപിഎം നേതാക്കള്‍ ആശുപത്രിയിൽ; 48 മണിക്കൂര്‍ നിരീക്ഷണം: വിശദാംശങ്ങൾ വായിക്കാം
ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആക്രമിച്ച യുവാവിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. യുവാവ് 48 മണിക്കൂർ വെന്റിലേറ്ററില്‍ നിരീക്ഷണത്തിലാണ്. വിനേഷിൻ്റെ ശരീരത്തില്‍ നിരവധി പരിക്കുകള്‍ ഉള്ളതായും തലക്കേറ്റ പരിക്കുകള്‍ അതീവ ഗുരുതരമാണെന്നും...
ദീപ ജോസഫ് സൈബര്‍ വെട്ടുകിളിക്കൂട്ട നേതാവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത; ആരോപണം സുപ്രീംകോടതിയില്‍ നൽകി അധിക സത്യവാങ്മൂലത്തിൽ:...
അഭിഭാഷക ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത. ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്‍റെ നേതാവാണെന്ന് അതിജീവിത വിമർശിച്ചു. തന്നെയും മറ്റ് ഇരകളെയും ദീപയും സംഘവും നിരന്തരം വേട്ടയാടുന്നു....
മുനമ്പം വിഷയത്തിൽ പ്രശ്നപരിഹാരത്തിന് മുസ്ലിം ലീഗ് ഇടപെടൽ; സാദിഖ് അലി തങ്ങൾ മുസ്ലിം സംഘടനകളുടെ യോഗം...
മുനമ്ബം വഖഫ് ഭൂമി വിഷയം സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
അവിടെയുള്ള താമസക്കാരെ കുടിയിറക്കണമെന്ന് മുഖ്യധാരയിലുള്ള ഒരു മുസ്‌ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ്...
തിരുവനന്തപുരത്തുനിന്ന് കാണാതായ 13കാരിയെ 37 മണിക്കൂറിനൊടുവിൽ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി; ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു...
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ 13കാരിയായ അസം സ്വദേശി തസ്മിനെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി. 37 മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ...
ദഹനക്കേട് എന്ന് കരുതി ഗൗരവത്തിൽ എടുക്കില്ല; ജീവൻ നഷ്ടപ്പെട്ടത് നിരവധി പേർക്ക്: നിരവധി ഇന്ത്യൻ യുവാക്കളുടെ...
യൗവനത്തില്‍ തന്നെ ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് സിനിമാ സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യം നല്ല രീതിയില്‍ സംരക്ഷിക്കുന്നവർ പോലും അസുഖത്തിന് കീഴടങ്ങുന്നത് കാണുമ്ബോഴാണ് ഈ വിഷയം...
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ തുറന്നുവച്ച മാലിന്യ കുഴിയിൽ വീണു; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ തുറന്ന് വെച്ച മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശിയായ റിദാൻ ജാജു ആണ് മരിച്ചത്.രക്ഷിതാക്കള്‍ക്ക് ഒപ്പം നെടുമ്ബാശ്ശേരിയില്‍ വിമാനമിറങ്ങിയതായിരുന്നു.
രക്ഷിതാക്കള്‍ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം...
ലോക ക്രിക്കറ്റിലേക്ക് പുതിയ ഒരു ടീം കൂടി; ക്രിക്കറ്റ് കീഴടക്കാൻ എത്തുന്നത് ഫുട്ബോളിന്റെ സ്വന്തം നാട്ടുകാർ: ...
2026 ടി-20 ലോകകപ്പ് യോഗ്യതയോട് അടുത്തെത്തി ഇറ്റാലിയൻ ക്രിക്കറ്റ് ടീം. ലോകകപ്പിനായുള്ള യൂറോപ്യൻ യോഗ്യത മത്സരങ്ങളില്‍ തകർപ്പൻ ഫോമിലാണ് ഇറ്റലി. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും അഞ്ചു പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം...
“സ്ത്രീയും പുരുഷനും തുല്യരാണ്, അക്കാര്യത്തിൽ നോ കോംപ്രമൈസ്”: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി...
സ്ത്രീ-പുരുഷ തുല്യത അംഗീകരിക്കില്ലെന്ന പിഎംഎ സലാമിന്റെ പരാമർശത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്.സ്ത്രീയും പുരുഷനും തുല്യരാണ് എന്നും ആ വിഷയത്തില്‍ കോംപ്രമൈസ് ഇല്ല എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി....
നിലവിട്ട് കേരളത്തിലെ ന്യൂസ് ചാനൽ പോര്; രാജീവ് ചന്ദ്രശേഖറിന്റെ നൂറുകോടിയുടെ മാനനഷ്ട കേസിനു പകരമായി റിപ്പോർട്ടർ വക ഏഷ്യാനെറ്റിന്...
ചാനലുകളുടെ റേറ്റിംഗ് സംബന്ധിച്ച പോരുവിട്ട് ഉടമകളുടെ തർക്കം നേർക്ക് നേർ വന്നതോടെ ഏഷ്യാനെറ്റ്, റിപ്പോർട്ടർ ഉടമകള്‍ പരസ്പരം നല്‍കിയിട്ടുള്ളത് കോടികളുടെ മാനനഷ്ട കേസുകള്‍. ബിജെപി സംസ്ഥാന അധ്യക്ഷനും ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയുമായ രാജീവ്...
ഹോട്ടലുകളുടെ എണ്ണത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിന്; ഇന്ത്യയിൽ 2472 ഫൈവ്സ്റ്റാര/ ഫോര്‍സ്റ്റാർ/ത്രീസ്റ്റാര്‍ ഹോട്ടലുകൾ ഉള്ളതിൽ...
സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലെന്ന് കേന്ദ്ര സർക്കാറിന്റെ കണക്കുകള്‍. രാജ്യത്താകെയുള്ള 2472 ഫൈവ്സ്റ്റാർ, ഫോർസ്റ്റാർ, ത്രീസ്റ്റാർ ഹോട്ടലുകളില്‍ 1121 എണ്ണവും കേരളത്തിലാണ്. സ്റ്റാർ റേറ്റിങ് ഉള്ള ഹോട്ടലുകളുടെ...
“ബിലാലുമാരുടെ ചെരിപ്പ് നക്കി, ഞങ്ങളുടെ നേരെ പോരിന് വന്നാൽ ചവിട്ടിത്താഴ്ത്തും കട്ടായം”: മുതിർന്ന നേതാവും കെടിഡിസി ചെയർമാനുമായ...
സിപിഐഎം മുതിര്‍ന്ന നേതാവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെ സിപിഐഎമ്മിന്റെ പ്രകടനം. മണ്ണാര്‍ക്കാട് നഗരത്തിലാണ് പ്രകടനം നടത്തിയത്. തങ്ങളുടെ നേരെ പോരിന് വന്നാല്‍ ചവിട്ടിത്താഴ്ത്തും കട്ടായം എന്ന മുദ്രാവാക്യവുമായാണ് സിപിഐഎം പ്രവർത്തകർ...
olx ൽ നിന്നും 47000 രൂപയുടെ മൊബൈൽ വാങ്ങിയശേഷം പണം നൽകാതെ വഞ്ചിച്ചു; കണിച്ചുകുളങ്ങര സ്വദേശിനിയായ യുവതി അറസ്റ്റിൽ:...
ഒഎല്‍എക്സ് ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വഴി വില്‍പ്പനയ്ക്ക് വെച്ച മൊബൈല്‍ ഫോണ്‍ വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ച കേസില്‍ യുവതി അറസ്റ്റില്‍. കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടില്‍ അമ്പിളി (41) യെയാണ് ചേർത്തല പൊലീസ്...
രണ്ടിൽ ഏത് ഇമോജിയാണ് സന്തോഷവാൻ? നിങ്ങൾ തെരഞ്ഞെടുത്ത ചിത്രം പറയും നിങ്ങളുടെ സ്വഭാവ സവിശേഷതകൾ: വിശദാംശങ്ങൾ വാർത്തയോടൊപ്പം...
നിങ്ങള്‍ മനസ് പറയുന്നത് അനുസരിച്ച് മുന്നോട്ട് പോകുന്നവരാണോ അതോ ബുദ്ധിപൂർവം ചിന്തിച്ച് കാര്യങ്ങള്‍ തീരുമാനിക്കുന്നവരാണോ, എങ്ങനെ അറിയും?
വഴിയുണ്ട്. അതിന് സഹായിക്കുന്ന ഒരു ഒപ്റ്റിക്കല്‍ ഇല്ല്യൂഷൻ ടെസ്റ്റാണിത്. ചുവടെയുള്ള ചിത്രത്തിലെ രണ്ട് ഇമോജികള്‍ കണ്ടില്ലേ....
എംഡിഎംഎയുമായി ജീവനക്കാരി പിടിയിൽ; തിരുവനന്തപുരത്ത് മസാജ് പാർലറുകളിലും സ്പാകളിലും വ്യാപക റെയ്ഡുമായി പോലീസ്: വിശദാംശങ്ങൾ വായിക്കാം
നഗരത്തിലെ മസാജ് പാർലറുകളിലും സ്പാ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ്. ഇത്തരം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടക്കുന്നുവെന്ന വിവരത്തിലാണ് റെയ്ഡ് നടത്തിയത്.കഴക്കൂട്ടത്തെ സ്പായിലെ ജീവനക്കാരിയെ ലഹരി മരുന്നായ എംഡിഎംഎയുമായി ഷാഡോ പൊലീസ് പിടികൂടിയിരുന്നു.
...
ജനലക്ഷങ്ങളെ അണി നിരത്തി രണ്ടാം സംസ്ഥാന സമ്മേളനം; ഡിഎംകെ, ബിജെപി, എഐഎഡിഎംകെ കക്ഷികളെ കടന്നാക്രമിച്ച് വിജയ്; തമിഴ്നാട് പിടിക്കുമെന്നും...
തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് വിജയ്. മോദിയെയും സ്റ്റാലിനെയും പേരെടുത്ത് വിമർശിച്ചു. മോദി മൂന്നാമതും ഭരണത്തിലെത്തിയത് മുസ്ലിങ്ങള്‍ക്കെതിരെ പ്രവർത്തിക്കാനാണോ? എംജിആർ തുടങ്ങിയ പാർട്ടി ഇന്ന് എവിടെയാണ്? ആർഎസ്‌എസ്...


























