തന്നെ പോല ഉള്ളവരെ കണ്ടല്ല ഞാൻ ഇടതുപക്ഷമായത്: മുകേഷ് വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിൽ ദീപ നിശാന്തിന് സിപിഎം...

നടനും കൊല്ലം എംല്‍എയുമായ മുകേഷ് മുൻ ഭാര്യയും നടിയുമായ സരിതയോട് ചെയ്ത ക്രൂരതകള്‍ സമൂഹമാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടിയ എഴുത്തുകാരി ദീപാനിശാന്തിനെതിരെ വിമർശനവുമായി സി.പി.എം നേതാവ്. സി.പി.എം. കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും അശോകപുരം...

കോട്ടയത്തെ പ്രമുഖ തേയില വ്യാപാര സ്ഥാപനമായ റെയിൻബോ ട്രേഡിങ് കമ്പനിയെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പിന് ശ്രമം; തട്ടിപ്പുകാരൻ...

കോട്ടയത്തെ പ്രമുഖ തേയില വ്യാപാര സ്ഥാപനത്തിലെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പിന് ശ്രമം. റെയിൻബോ ട്രെയിഡിങ് കമ്പനിയെ ആണ് തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്. ഉന്നത സൈനിക ഉദ്യോഗസ്ഥൻ എന്ന...

പ്രീ പോൾ സർവ്വേകൾ പ്രവചിക്കുന്നത് യുഡിഎഫിന്റെ ആധികാരിക വിജയം; ദേശീയ ഏജൻസിയായ ലോക്പോളിന്റെയും, പ്രമുഖ ഓൺലൈൻ...

നിയമസഭാ തെരെഞ്ഞെടുപ്പാരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ അഭിപ്രായ സര്‍വ്വേകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് മുന്‍തൂക്കം. വിവിധ മാധ്യമസ്ഥാപനങ്ങളും ഓണ്‍ലൈനുകളും നടത്തിയ പ്രീപോള്‍ സര്‍വ്വേകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വ്യക്തമായ വിജയം പ്രഖ്യാപിക്കുന്നത്. നാല്‍പ്പത്തഞ്ച്...

ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരികളില്‍ ഒരാള്‍ താനെന്ന് വെളിപ്പെടുത്തി ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട്; വിശദാംശങ്ങൾ വായിക്കാം

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ കേസില്‍ നിർണ്ണായക വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്.ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയ ആറ് വനിതാ താരങ്ങളില്‍ ഒരാള്‍ താനാണെന്ന് വിനേഷ്...

“ഭീഷണിയുടെ സ്വരം വേണ്ട, വിമർശനം മാന്യമായ വാക്കുകളിൽ ആവണം”: പിസി ജോർജിനും ഷോൺ ജോർജിനും എതിരെ രൂക്ഷ...

പി.സി ജോര്‍ജിന് എതിരെ രൂക്ഷ വിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം വില പോകില്ലെന്നും മെത്രാന്മാരും വൈദികരും ന്യൂട്രല്‍ ആയിരിക്കണമെന്ന് പറയാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ...

ലാൻഡിങ്ങിനിടെ തകർന്ന് തീ ഗോളമായി കത്തിയമർന്നു; ദക്ഷിണ കൊറിയയിൽ നടന്ന വിമാന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ദക്ഷിണ കൊറിയയില്‍ ലാൻഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച്‌ അപകടം. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.ഇതുവരെ...

കേരള നിയമസഭയില്‍ പുതിയ ചരിത്രം; സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപിയുടെ ആദ്യ മത്സരം; വിശദാംശങ്ങൾ വായിക്കാം

കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി പതിനാറാം സമ്മേളനത്തില്‍ സ്പീക്കർ സ്ഥാനത്തേക്കുള്ള ബിജെപി സ്ഥാനാർഥിയായി ബി.ബി ഗോപകുമാർ നിയമസഭാ സെക്രട്ടറി ഷാജി സി ബേബിക്ക് പത്രിക സമർപ്പിച്ചു.ബിജെപി നിയമസഭാംഗങ്ങളായ രാജീവ്...

വെർച്വൽ അറസ്റ്റ് എന്ന തട്ടിപ്പിൽ വീണ് കോട്ടയം ചങ്ങനാശ്ശേരിയിലെ ഡോക്ടർ നൽകിയത് 5 ലക്ഷത്തിലധികം രൂപ; പോലീസ്...

വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്ന് ചങ്ങനാശേരിയിലെ ഡോക്ടറെ രക്ഷിച്ച്‌ പൊലീസ്. അറസ്റ്റില്‍ ഭയന്ന് തട്ടിപ്പ് സംഘത്തിന് കൈമാറിയ 5.25 ലക്ഷം രൂപയില്‍ നാലര ലക്ഷം രൂപ പൊലീസ് വീണ്ടെടുത്തു.സംശയകരമായ ഇടപാട് ശ്രദ്ധയില്‍പ്പെട്ട ബാങ്ക്...

നാര്‍കോട്ടിക്/ ലവ് ജിഹാദ് പ്രസ്താവനയുടെ പേരിൽ പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിച്ചു; വഖഫ് വിഷയത്തില്‍ ഇരട്ടത്താപ്പ് കാട്ടി:...

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച്‌ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ്. പ്രതിപക്ഷ നേതാവ് പ്രീണന കുമാരനാണെന്നും.കേരളത്തിലെ പ്രീണന രാഷ്ട്രീയം സര്‍വ സീമകളും കടന്നു പാരമ്യത്തിലെത്തിയത് സതീശന്‍ യു ഡി...

കമ്യൂണിസ്റ്റ് നേതാക്കളെ തിരുത്താൻ ശക്തിയില്ല; കെ സി വേണുഗോപാലുമായി സംസാരിച്ചു: രാഷ്ട്രീയ നീക്കത്തെക്കുറിച്ച്‌ നടൻ ജയൻ ചേര്‍ത്തലയുടെ വെളിപ്പെടുത്തൽ...

കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കളെ തിരുത്താനുളള ശക്തി തനിക്കില്ലെന്ന് നടനും പൊതുപ്രവർത്തകനുമായ ജയൻ ചേർത്തല. പാർട്ടി പ്രവർത്തനങ്ങളില്‍ നിന്ന് കുറച്ചുകാലം മാറി നില്‍ക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുയോജ്യമായ സമയം വരുമ്ബോള്‍...

കെ സുധാകരൻ്റെ വാദം തള്ളി ഹൈക്കമാൻഡ്; കെപിസിസി അധ്യക്ഷ പദവി മാറ്റം സംന്ധിച്ച്‌ രണ്ട് തവണ സംസാരിച്ചെന്ന് നേതാക്കള്‍:...

കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം ചർച്ച ചെയ്തില്ലെന്ന കെ സുധാകരൻ്റെ വാദം തള്ളി ഹൈക്കമാൻഡ്. അധ്യക്ഷ പദവിയിലെ മാറ്റം സംബന്ധിച്ച്‌ രണ്ട് തവണ സുധാകരനുമായി സംസാരിച്ചെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം...

കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ തന്റെ തോൽവിക്ക് കാരണം എം എ യൂസഫലിയുടെ ഇടപെടൽ എന്ന് കോൺഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ്; ...

വ്യവസായി യൂസഫലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി ശരത്ചന്ദ്ര പ്രസാദ് രംഗത്ത്.കഴക്കൂട്ടത്തെ തന്റെ പരാജയത്തിന് കാരണം വ്യവസായി എം എ യൂസഫലി ആണെന്നായിരുന്നു ടി ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചത്. കഴക്കൂട്ടത്തും...

കോട്ടയം അയർക്കുന്നത്ത് യുവതി മക്കളുമായി ആറ്റിൽ ചാടി ജീവനൊടുക്കി; മരണമടഞ്ഞത് പാലാ മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റായ...

കോട്ടയത്തെ ഞെട്ടിച്ച് യുവതിയുടെയും മക്കളുടെയും ആത്മഹത്യ. അയർക്കുന്നം നീറിക്കാട് പള്ളിക്ക് സമീപം താമസക്കാരൻ ആയ ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസും, ദമ്പതികളുടെ അഞ്ചും ഒന്നും വയസ്സ് വീതം പ്രായമുള്ള മക്കളും ആണ് മരണമടഞ്ഞത്....

ഫുട്ബോൾ ഇതിഹാസം മെസ്സിയുടെ കൊൽക്കത്ത സന്ദർശനം അലങ്കോലമായി; ബംഗാൾ സർക്കാരിലെ കായിക മന്ത്രി രാജിവച്ചു: വിശദാംശങ്ങൾ വായിക്കാം

മെസിയുടെ പരിപാടി അലങ്കോലമായതിന് പിന്നാലെ പശ്ചിമ ബംഗാള്‍ കായിക മന്ത്രി രാജിവച്ചു. ചൊവ്വാഴ്ചയാണ് കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിക്കത്ത് നല്‍കിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മെസിയുടെ ഗോട്ട് ടൂർ പരിപാടി...

കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറി; പൊന്നാനിയിൽ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

നരിപ്പറന്പ് ഹൈവേയില്‍ കാർ നിർത്തിയിട്ട ലോറിയ്ക്ക് പിറകിലിടിച്ച്‌ യുവതി മരിച്ചു. യുവാവിന് ഗുരുതര പരിക്കേറ്റു. തലശേരി കോടിയേരി സ്വദേശി ഏലിയന്‍റവിട നിഖിലിന്‍റെ ഭാര്യ കൊല്ലം സ്വദേശിനി സിയ റെജി (30) യാണ് മരിച്ചത്.ഭർത്താവ്...

‘അൻവറിന്റെ അറസ്റ്റ് പ്രതികാര നടപടി, കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല’; പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി...

പി വി അൻവറിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരനടപടിയെന്നും പിന്നില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.പിണറായി വിജയനെയും ഉപജാപക സംഘത്തെയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ...

ശബരിമലയിലെ സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റത് ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധന്; ഉന്നതരുടെ പങ്ക് വ്യക്തമാക്കി മുരാരി...

ശബരിമലയിലെ സ്വർണ പാളികളില്‍ നിന്ന് വേർതിരിച്ച സ്വർണം കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരിക്ക് ഉണ്ണികൃഷ്ണൻ പോറ്റി വിറ്റുവെന്ന് എസ്.ഐ.ടി.കണ്ടെത്തല്‍. ബല്ലാരി സ്വദേശിയായ ഗോവർദ്ധനാണ് സ്വര്‍ണം വിറ്റതെന്ന് സമ്മതിച്ച്‌ പോറ്റിയും വാങ്ങിയതായി ഗോവർദ്ധനും മൊഴി നല്‍കി....

ഒരു കോളേജിലും ചേർന്നതായി ഇല്ല; എവിടെയാണെന്ന് ആർക്കും അറിയില്ല; ഉന്നത പഠനത്തിനായി കാനഡയിലെത്തിയ 20,000 ഇന്ത്യൻ വിദ്യാർഥികൾ ...

ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികളില്‍ ഭൂരിഭാഗവും വിദേശരാജ്യങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. ചൈന മുതല്‍ ഓസ്‌ട്രേലിയവരെ ഇതില്‍ ഉള്‍പ്പെടുന്നു.പ്രതിവർഷം ലക്ഷക്കണക്കിന് വിദ്യാർത്ഥികള്‍ ആണ് ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകാറുള്ളത്. കേരളത്തില്‍ നിന്നുള്ള നല്ലൊരു വിഭാഗം വിദ്യാർത്ഥികളും ഇതില്‍ ഉള്‍പ്പെടുന്നു.ഇന്ത്യയില്‍...

വ്ലോഗർ ആയ യുവതിക്ക് നേരെ ബേക്കലിലെ ഹോം സ്റ്റേയിൽ ആക്രമണം; രണ്ട് യുവാക്കൾ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

വ്ലോഗർ യുവതിക്ക് നേരെ ബേക്കലിലെ ഹോം സ്റ്റേയില്‍ വച്ച്‌ അതിക്രമം നടന്നതായി ആരോപണം. ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്ന യുവതിയെ മദ്യലഹരിയിലെത്തിയ യുവാക്കള്‍ ശല്യം ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു....

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് പാകിസ്ഥാൻ നമ്പറിൽ നിന്നും ഭീഷണി: സുരക്ഷ ശക്തമാക്കി

മുംബൈ:മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ ഓഫീസിലേക്ക് വന്ന ഭീഷണി സന്ദേശം പാകിസ്ഥാൻ മൊബൈൽ നമ്പറിൽ നിന്നാണെന്ന് മുംബൈ ക്രൈംബ്രാഞ്ചും വർളി പോലീസും സ്ഥിരീകരിച്ചു. അയച്ചയാൾ വിപിഎൻ ഉപയോഗിച്ചില്ല.കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് മുംബൈ ട്രാഫിക്...