നെഞ്ചുവേദന: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിശദാംശങ്ങൾ വായിക്കാം

നെഞ്ചുവേദനയെത്തുടര്‍ന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രി. ശനിയാഴ്ച രാവിലെ വന്ദേഭാരത് ട്രെയിനില്‍ തൃശ്ശൂരിലെത്തിയതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കായി...

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു? രേഖകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു: ...

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കസ്റ്റഡിയില്‍ ലൈംഗിക പീഡനം ഏറ്റെന്ന് സ്ഥിരീകരണവുമായി പാക് എമിറേറ്റ്സ് മിലിട്ടറി ആശുപത്രിയുടെ രേഖകള്‍ പ്രചരിക്കുന്നു. ലൈംഗിക അതിക്രമത്തില്‍ അദ്ദേഹത്തിന് സാരമായി പരിക്കേറ്റെന്ന മെഡിക്കല്‍ രേഖകളാണ് പ്രചരിക്കുന്നത്....

കുംഭമേള പെൺകുട്ടി ഒളിവിൽ കഴിയുന്നത് കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ? കസ്റ്റഡിയിലെടുക്കാൻ എത്തിയ മധ്യപ്രദേശ് പോലീസിനോട് സഹകരിക്കാതെ...

മധ്യപ്രദേശ് പൊലീസിന് പിടികൊടുക്കാതെ കുംഭമേള വൈറല്‍ പെണ്‍കുട്ടിയും ഭർത്താവ് ഫർമാനും. പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന് അവർക്ക് സഹായമൊരുക്കുന്നവർക്ക് നിർദേശം നല്‍കിയിരിക്കുകയാണ് മധ്യപ്രദേശ് പൊലീസ്.എന്നാല്‍ പൊലീസിന് മുന്നില്‍ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് പെണ്‍കുട്ടി. നിയമനടപടിയുമായി മുന്നോട്ട് പോകാനും...

തെലുങ്ക് സൂപ്പർസ്റ്റാറിന് ജയിൽവാസം: അല്ലു അർജുന് ജാമ്യം നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി; ഇന്ന് രാത്രി തന്നെ ജയിലിലേക്ക്; മരുമകനെ...

പുഷ്‌പ 2 പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്‌റ്റിലായ തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന് കോടതി ജാമ്യം നിഷേധിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ...

നിലവിലുള്ളത് നാലു ഭാര്യമാർ; അഞ്ചാം വിവാഹം കഴിക്കാൻ ഒരുങ്ങുന്നത് അറിഞ്ഞ് നാലാം ഭാര്യ നൽകിയ പരാതിയിൽ...

വർക്കലയില്‍ വിവാഹ തട്ടിപ്പ് നടത്തി സ്വർണവും പണവും കവർന്നയാള്‍ പിടിയില്‍. താന്നിമൂട് സ്വദേശിയായ 31 വയസ്സുള്ള നിതീഷ്ബാബുവിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.ഒരേസമയം നാല് യുവതികളുടെ ഭർത്താവായി നടിക്കവേ അഞ്ചാമതൊരു യുവതിയോടുള്ള ബന്ധം...

വയനാട് കമ്പമല തീപിടുത്തം മനുഷ്യനിർമ്മിതം തന്നെ; അടിക്കാടിന് തീയിട്ടത് വനത്തിൽ ഒളിക്കാൻ എത്തിയ കഞ്ചാവ് കേസ് പ്രതി:...

വയനാട് കമ്ബമലയില്‍ പുല്‍മേടിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പിടിയിലായ സുധീഷിനെ ചോദ്യം ചെയ്യുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥർ തുടരുകയാണ്.ഒളിവില്‍ കഴിയാൻ വേണ്ടിയാണ് വനത്തില്‍ എത്തിയതെന്ന് കഞ്ചാവ് കേസിലെ പ്രതിയായ സുധീഷ് വനം വകുപ്പിന് നല്‍കിയ...

‘രാജ്യത്താകമാനം ‘ജിഹാദിസ്റ്റ്’ സ്ഥാനാര്‍ത്ഥികളുടെ ഉയര്‍ച്ച; മുസ്ലീങ്ങളെ രാഷ്ട്രീയ അക്രമത്തിന് പ്രേരിപ്പിക്കാൻ മംദാനി ശ്രമിക്കും’: ഇന്ത്യൻ വംശജൻ ന്യൂയോർക്ക്...

യുഎസ് തിരഞ്ഞെടുപ്പില്‍ ഇന്ത്യൻ വംശജരായ സൊഹ്റാൻ മംദാനി, ഗസാല ഫിർദൗസ് ഹാഷ്മി തുടങ്ങിയ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികള്‍ നേടിയ മികച്ച വിജയത്തിനു പിന്നാലെ, പ്രത്യേകിച്ച്‌ മുസ്ലിം അംഗങ്ങളെ ലക്ഷ്യമിട്ട് പരാമർശങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്...

ഗ്രീഷ്മയുടെ വിധി ഇന്നറിയില്ല; നെയ്യാറ്റിൻകര കൊലപാതകം കേസിൽ വിധിപ്രസ്താവം നീട്ടി വച്ച് കോടതി: വിശദാംശങ്ങൾ വായിക്കാം

ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ശനിയാഴ്ചയുണ്ടാവില്ല. കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ (22)യും അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.ശിക്ഷാവിധിയില്‍ ശനിയാഴ്ച വാദം കേള്‍ക്കുമെങ്കിലും വിധി മറ്റൊരു ദിവസമായിരിക്കും പ്രഖ്യാപിക്കുക.വിധി പറയുന്നത് മാറ്റിവെക്കാനുള്ള കാരണം...

ക്യാമറയിൽ നോക്കി ചിരിച്ച ശേഷം പിസ്റ്റൽ നെഞ്ചിലമർത്തി കാഞ്ചി വലിച്ചു; യുവാവിൻറെ ആത്മഹത്യ ബന്ധു വീഡിയോ...

കിഴക്കൻ ദില്ലിയില്‍ നിന്നും ദാരുണമായ ഒരു വാർത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കിഴക്കൻ ദില്ലിയിലെ ന്യൂ അശോക് നഗറില്‍ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ 28 -കാരനായ യുവാവ് സ്വന്തം നെഞ്ചിലേക്ക് തോക്ക് ചൂണ്ടി...

നഴ്സുമാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് തുടരുന്നു; ഇന്ത്യൻ ആരോഗ്യരംഗത്ത് വമ്പൻ പ്രതിസന്ധി: വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ ആരോഗ്യരംഗം നഴ്സുമാരുടെ കടുത്ത ക്ഷാമം നേരിടുന്നതിനിടെ, വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സുമാരുടെ ഒഴുക്ക് തുടരുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 1,000 ആളുകള്‍ക്ക് മൂന്ന് നഴ്സുമാരെന്ന അനുപാതമാണുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഇത് രണ്ട്...

സ്ത്രീധനമായി നൽകിയത് 100 പവൻ സ്വർണവും 70 ലക്ഷത്തിന്റെ വോൾവോ കാറും; കൂടുതൽ പണം ആവശ്യപ്പെട്ട് മാനസിക പീഡനം:...

സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് നവവധു ചെന്നൈയില്‍ ജീവനൊടുക്കി. 27കാരിയായ റിധന്യയാണ് സള്‍ഫസ് ഗുളിക കഴിച്ച്‌ മരിച്ചത്. ഏപ്രിലിലായിരുന്നു യുവതിയുടെ വിവാഹം. കവിൻ കുമാറാണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുളളില്‍ തന്നെ യുവതിയെ ഭർത്താവും...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി ബലാത്സംഗത്തിനിരയാക്കി; അഭിഭാഷകന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി കേരള ഹൈക്കോടതി: വിശദാംശങ്ങൾ...

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ഇപ്പോള്‍ പ്ലസ്ടുവില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഒമ്ബതാം ക്ലാസില്‍ പഠിക്കുമ്ബോള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. തുടര്‍ന്നും പലവട്ടം അതിക്രമത്തിന്...

കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും, എംഎൽഎമാരും; നാടകീയ രംഗങ്ങൾ: വീഡിയോ കാണാം.

മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും എൻ.സി.പി. അജിത് പവാർ പക്ഷത്തിലെ നേതാവുമായ നർഹരി സിർവാളും ഒരു എംപിയും മൂന്ന് എംഎല്‍എമാരും സർക്കാർ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി. സംവരണവുമായി ബന്ധപ്പെട്ട്...

37 വർഷത്തെ സിഎംഎസ് കുത്തക തകർന്നത് സഹിക്കാനാവുന്നില്ല; വിജയത്തിന് ചുക്കാൻ പിടിച്ച കെഎസ്‌യു സംസ്ഥാന ജനറൽ...

കോട്ടയം ജില്ലയിൽ എംജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇത്തവണ എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. കോട്ടയത്തെ പ്രമുഖ കോളേജുകൾ എല്ലാം തന്നെ ഇടത് വിദ്യാർത്ഥി സംഘടനയെ കൈവിടുകയായിരുന്നു. ...

ആഭ്യന്തര തർക്കം രൂക്ഷം; എൻസിപി യോഗത്തിൽ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയി മന്ത്രി ശശീന്ദ്രൻ: വിശദാംശങ്ങൾ വായിക്കാം

എൻസിപി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി മന്ത്രി എ.കെ. ശശീന്ദ്രൻ. തന്റെ സ്ഥാനാർഥിത്വം ഒഴിവാക്കുക ലക്ഷ്യമിട്ടുള്ള ഏകപക്ഷീയമായ നീക്കങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് ശശീന്ദ്രൻ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.എലത്തൂർ സീറ്റ് എൻസിപിക്ക് സിപിഎം വിട്ടു നല്‍കിയതിനെ...

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി മോര്‍ഫ് ചെയ്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ യുവമോര്‍ച്ച നേതാവ് പൊലീസ്...

പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി മോർഫ് ചെയ്ത് അശ്ലീലമാക്കി സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയ യുവമോർച്ച നേതാവ് പിടിയില്‍.യുവമോർച്ച നെടുമങ്ങാട് നിയോജക മണ്ഡലം ട്രഷറർ വലിയമല പതിനാറാം കല്ല് കറ്റുവെട്ടി...

ബീഹാറില്‍1 32 അടി ഉയരമുള്ള മൊബൈല്‍ ടവര്‍ മുഴുവനായി അഴിച്ചെടുത്തു കള്ളന്മാര്‍; വിശദാംശങ്ങൾ വായിക്കാം

ബീഹാറില്‍ നിന്ന് വീണ്ടുമൊരു വിചിത്രമായ മോഷണവിവരം പുറത്തുവന്നിരിക്കുകയാണ്. ഇത്തവണ ബക്സർ ജില്ലയിലെ ദുമ്രാവോണില്‍ നിന്ന് 132 അടി ഉയരമുള്ള മൊബൈല്‍ ടവറാണ് മോഷണം പോയത്.ടെലികോം ടവർ അറ്റകുറ്റപ്പണി നടത്തുന്നതിനായി ജി.ടി.എല്‍ (GTL) ഇൻഫ്രാസ്ട്രക്ചർ...

കളമശ്ശേരിയിൽ അപ്പാർട്ട്മെന്റിൽ വിദ്യാർത്ഥികളുടെ സംഘർഷം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം

കളമശ്ശേരിയില്‍ അപ്പാർട്ട്മെന്‍റില്‍ കയറി കോളേജ് വിദ്യാർഥികള്‍ ആക്രമണം നടത്തുന്നതിന്‍റെ സി സിടിവി ദൃശ്യങ്ങള്‍ പുറത്ത് .കമ്ബി വടിയും മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം . ആക്രമണത്തില്‍ 5 പേർക്ക് പരിക്കേറ്റിരുന്നു. നാല് പേർക്കെതിരെ വധശ്രമം അടക്കമുള്ള...

പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ എത്തി പ്രണയം സാക്ഷാത്കരിച്ച സീമ ഹൈദർ വീണ്ടും വൈറലാകുന്നു: പോസിറ്റീവ് റിസൾട്ട് ഉള്ള...

തന്റെ പ്രണയം കെട്ടിപ്പടുക്കാൻ അതിർത്തി കടന്ന് പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദറിനെ ഓര്‍മ്മയില്ലേ?2023-ല്‍ തന്റെ പ്രിയപ്പെട്ട സച്ചിനൊപ്പം കഴിയാന്‍ അന്താരാഷ്ട്ര അതിർത്തികള്‍ കടന്ന് ഇന്ത്യയിലേയ്ക്ക് എത്തിയപ്പോഴാണ് അവരുടെ പ്രണയകഥ വാര്‍ത്തയില്‍ നിറഞ്ഞുനിന്നത്. ഇപ്പോഴിതാ സീമ...

നീറ്റിലിറക്കിയതിന് പിന്നാലെ മുങ്ങിതാണ് കോടികളുടെ ആഡംബര യാച്ച്‌; പിന്നാലെ കടലിലേക്ക് ചാടി ഉടമ: വീഡിയോ

തുർക്കി തീരത്ത് നിന്നും കന്നി യാത്ര ആരംഭിച്ചതിന് പിന്നാലെ ആഡംബര കപ്പല്‍ മുങ്ങി. വടക്കൻ തുർക്കിയുടെ തീരത്ത് നിന്ന് നീറ്റിലിറക്കിയതിന് പിന്നാലെയാണ് ആഡംബര നൗകയായ ഡോള്‍സ് വെന്‍റോ മുങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍.നീറ്റിലിറക്കി വെറും 15...