വ്യാപക കൃഷിനാശം വന്ന കപ്പൂരില്‍ 21 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കപ്പൂർ ഗ്രാമപഞ്ചായത്തിലെ നെല്‍കൃഷിയും വാഴത്തോട്ടവും കിഴങ്ങുവിളകളും പച്ചക്കറികളും പഴവർഗങ്ങളും മറ്റും നിരന്തരമായി നശിപ്പിക്കുകയും

ഇരുചക്രവാഹന യാത്രക്കാർക്ക് അപകടഭീഷണിയും ശല്യവുമായിരുന്ന കാട്ടുപന്നികളെയാണ് ലൈസൻസികളെ ഉപയോഗിച്ച്‌ വെടിവച്ചുകൊന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക