സ്വന്തം വിവാഹത്തിന് പണം സംഘടിപ്പിക്കാനായി പോയ യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം; വിവാഹം നടക്കേണ്ടിയിരുന്നത് ഇന്നലെ: മലപ്പുറത്തുനിന്നുള്ള റിപ്പോർട്ട്...
മങ്കട പള്ളിപ്പുറത്ത് യുവാവിനെ കാണാതായെന്ന് പരാതി. ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കാണാതായത്. വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കാൻ പോയ യുവാവ് മൂന്നുദിവസമായിട്ടും മടങ്ങിവന്നില്ല. ജില്ലാ പോലീസ് മേധാവിക്കടക്കം കുടുംബം പരാതി...
സ്കൂൾ വളപ്പിൽ പുലിയെ കണ്ടെന്ന് സ്കൂൾ ജീവനക്കാർ;രക്ഷിതാക്കളും നാട്ടുകാരും ഭീതിയില്‍; വിശദാംശങ്ങൾ വായിക്കാം
അഗളി ഗവ. എല്‍പി സ്കൂള്‍ വളപ്പില്‍ പുലി . പുലിയെ കണ്ടെന്ന് സ്കൂള്‍ ജീവനക്കാർ അറിയിക്കുകയായിരുന്നു.ഇന്ന് രാവിലെ 8 മണിക്ക് സ്കൂളിലെ പാചക തൊഴിലാളികളാണ് പുലിയെ കണ്ടത്.
ഉടൻ പിടിഎ ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.പരിശോധന...
മുറുകെ പിടിക്കേണ്ടത് ഗാന്ധിജി പഠിപ്പിച്ച മതേതര സംസ്കാരം; ഗാന്ധിയൻ മാർഗ്ഗത്തിന്റെ മഹത്വം ഓർമ്മപ്പെടുത്തി ചാണ്ടി ഉമ്മൻ:...
മുംബൈ: നാം മുറുകെ പിടിക്കേണ്ടത് ഗാന്ധിജി പഠിപ്പിച്ചുതന്ന മതേതര സംസ്കാരം എന്ന് കോൺഗ്രസ് പ്രവർത്തകരെ ഓർമിപ്പിച്ച് ചാണ്ടി ഉമ്മൻ. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വസായിയിൽ എത്തിയതായിരുന്നു ചാണ്ടി ഉമ്മൻ എം...
ദുരൂഹ സാഹചര്യത്തിൽ ബാംഗ്ലൂരിൽനിന്ന് ടെക്കി യുവാവ് അപ്രത്യക്ഷനായി; ഭർത്താവിനെ കണ്ടെത്താൻ ജനങ്ങളുടെ സഹായം തേടി യുവതിയുടെ ഫേസ്ബുക്ക് വീഡിയോ:...
ബംഗളൂരുവില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യർത്ഥനയുമായി യുവതി. ഓഗസ്റ്റ് 4-ന് കാണാതായ തൻ്റെ ഭർത്താവ് വിപിൻ ഗുപ്തയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബെംഗളൂരു സ്വദേശിയായ ശ്രീപർണ...
വെബ്സൈറ്റിലെ കണക്കും ആർടിഐ രേഖകൾ പ്രകാരമുള്ള കണക്കും തമ്മിൽ 108 കോടി രൂപയുടെ അന്തരം; മുഖ്യമന്ത്രിയുടെ...
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച തുകയില്‍ പൊരുത്തക്കേട്. സിഎംആര്‍ഡിഎഫ് വെബ്സൈറ്റില്‍ 4,738 കോടി രൂപ അനുവദിച്ചെന്ന് കാണിക്കുമ്ബോള്‍, വിവരാവകാശ രേഖയിലെ മറുപടിയില്‍ 4,630 കോടി രൂപയാണെന്നാണു വ്യക്തമാക്കിയിരിക്കുന്നത്.രണ്ട് കണക്കുകളും തമ്മില്‍ 108...
സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ബിജെപി ജില്ലാ ട്രഷറർ; സംഭവം പത്തനംതിട്ടയിൽ; അബദ്ധം പറ്റിയതെന്ന്...
സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍ സ്വന്തം ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത ബിജെപി ജില്ലാ ട്രഷറര്‍ പുലിവാല് പിടിച്ചു.അബദ്ധം പറ്റിയതാണെന്ന് വിശദീകരിച്ചുവെങ്കിലും സംഘപരിവാര്‍-ബിജെപി ഗ്രൂപ്പുകളില്‍ വിവാദം കത്തുന്നു. ബിജെപി ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണന്‍...
ക്ലാസിൽ കയറി വിദ്യാർഥിയെ മർദ്ദിച്ച് സഹപാഠികൾ; ചോദ്യം ചെയ്യാൻ എത്തിയ അധ്യാപികയുടെ കാരണത്തടിച്ചു: ഞെട്ടിക്കുന്ന സംഭവം കണ്ണൂരിൽ.
ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാര്‍ഥി. തലശ്ശേരി ബിഇഎംപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പരുക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി വൈ. സിനിയെ (45) തലശ്ശേരി ജനറല്‍ ആശുപത്രിയില്‍...
നാല് വയസുകാരിയെ പീഡനത്തിനിരയാക്കിയ കേസ്: പ്രതിയെ സംഘടനയില്‍ നിന്ന് പുറത്താക്കി ഐഎന്‍ടിയുസി; വിശദാംശങ്ങൾ വായിക്കാം
അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി പീഡനത്തിന് ഇരയായ കേസിലെ പ്രതിയെ പുറത്താക്കിയതായി ഐഎന്‍ടിയുസി.കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെയാണ് പുറത്താക്കിയത്. എച്ച്‌ഒസിയിലെ കരാര്‍ ജീവനക്കാരനായിരുന്നു ഇയാള്‍.
സംഭവത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ...
സ്കൂളിലെ ശുചിമുറിയിൽ ഒളിക്യാമറ; മലയാളി വൈദികൻ പഞ്ചാബ് പോലീസിൻറെ പിടിയിൽ; കുറ്റകൃത്യം നടന്നത് വിവാദ ബിഷപ്പ്...
സ്‌കൂളിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് കത്തോലിക്ക വൈദികനും ബന്ധുവും അറസ്റ്റില്‍.
പഞ്ചാബ് ജലന്ധറിലെ നക്കോദാറിലുള്ള സെന്റ് ജൂഡ് കോണ്‍വെന്റ് സ്‌കൂള്‍ ഡയറക്ടറും മലയാളിയുമായ ഫാദര്‍ ആല്‍ബിന്‍ ആന്റണിയാണ് അറസ്റ്റിലായിരിക്കുന്നത്.ഫാദര്‍ ആല്‍ബിന്‍...
റിയാസിനെ വീഴ്ത്താൻ യുഡിഎഫ് ഇറക്കുന്നത് അൻവറിനെ? മുന്നണി പ്രവേശനത്തിന് പിന്നാലെ അൻവറിനെ സ്വാഗതം ചെയ്ത് ബേപ്പൂരിൽ ബോർഡുകൾ: വിശദാംശങ്ങൾ...
പി വി അൻവറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ ബേപ്പൂരില്‍ പിവി അൻവറിനെ സ്വാഗതം ചെയ്ത് ഫ്‌ളക്‌സ് ബോർഡുകള്‍. പിവി അൻവറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്‌ളക്‌സുകളാണ് പ്രദേശത്ത്...
തമിഴ്നാട്ടിൽ നിർണായക രാഷ്ട്രീയ നീക്കവുമായി ശശികല; ജയലളിതയുടെ തോഴി പുതിയ പാർട്ടി രൂപീകരിച്ച് സൂപ്പർസ്റ്റാർ വിജയ് നയിക്കുന്ന സഖ്യത്തിന്റെ...
തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പാർട്ടി രൂപീകരിക്കാൻ ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല. ഇതു സംബന്ധിച്ച് അനുയായികളുമായി ചർച്ച നടത്തി. ജയലളിതയുടെ ജന്മദിനമായ 24 ന് രാമനാഥപുരത്ത് പ്രഖ്യാപനം നടത്തിയേക്കും.
പുതിയ...
മംഗളൂരുവിൽ മലയാളികൾ സഞ്ചരിച്ച ഇന്നോവയിലേക്ക് നിയന്ത്രണംവിട്ട ലോറി ഇടിച്ചു കയറി അപകടം; ഏഴ് പേർക്ക് പരിക്ക്: ...
കര്‍ണാടക കുന്ദാപുരയ്ക്ക് അടുത്ത് മലയാളികള്‍ സഞ്ചരിച്ച കാറിലേക്ക് ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. ക്ഷേത്രദര്‍ശനത്തിന് പോയ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ...
കേരളത്തില്‍ 5 ലക്ഷം വീടുകള്‍ പൂർത്തിയാക്കാനായത് എല്‍ ഡി എഫ് തുടർഭരണത്തില്‍ വന്നതുകൊണ്ട് മാത്രം, മുഖ്യമന്ത്രി പിണറായി വിജയൻ;...
എല്‍ ഡി എഫ് തുടർഭരണത്തില്‍ വന്നതുകൊണ്ട് മാത്രമാണ് കേരളത്തില്‍ 5 ലക്ഷം വീടുകള്‍ പൂർത്തിയാക്കാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വീടില്ലാത്ത ആരും സംസ്ഥാനത്ത് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷൻ പദ്ധതി...
സിനിമ സീരിയൽ നടനും, പ്രേം നസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു; മരണം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ
പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി 11:50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാല് വർഷമായി വൃക്ക - ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. നിരവധി...
ജയസൂര്യയും, മണിയൻപിള്ള രാജുവും, മുകേഷും ഇടവേള ബാബുവും ഉൾപ്പെടെ നാല് നടന്മാരിൽ നിന്നും ദുരനുഭവം ഉണ്ടായി; ...
മലയാളത്തിലെ നാല് നടന്മാരില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് നടി മിനു കുര്യൻ. നടനും എം.എല്‍.എയുമായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരില്‍ നിന്നായി ശാരീരികമായും വാക്കാലുമുള്ള അതിക്രമം നേരിട്ടെന്നാണ് നടി സമൂഹമാധ്യമങ്ങളിലൂടെ...
മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ല, കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണാ...
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജ്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു.തന്‍റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി...
ഡിസിസി യോഗത്തിനിടെ ഹൃദയഘാതം: പത്തനംതിട്ട ഡിസിസി ഉപാധ്യക്ഷനും, യുവ നേതാവുമായ എംജി കണ്ണൻ (42) അന്തരിച്ചു
ഡിസിസി വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ മാത്തൂര്‍ മേലേടത്ത് എം.ജി.കണ്ണന്‍ (42) അന്തരിച്ചു. ഇന്നലെ വൈകുന്നേരം നടന്ന യോഗത്തിനിടെ ഹൃദയാഘാതം സംഭവിച്ച എം.ജി.കണ്ണനെ ഉടന്‍തന്നെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നു രാവിലെ...
“പ്രതിഫലം കൃത്യമായി കിട്ടിയത് കൊണ്ട് അഭിനയിച്ചു, ആൽബം ലോഞ്ചിലും പങ്കെടുത്തു, ടോട്ടൽ ഫോർ യു തട്ടിപ്പുമായി ബന്ധമില്ല”:...
'ടോട്ടല്‍ ഫോര്‍ യു' തട്ടിപ്പു കേസില്‍ നടി റോമ മൊഴി നല്‍കി. കേസില്‍ 179ാം സാക്ഷിയായിട്ടാണ് മൊഴി നല്‍കിയത്. 'ടോട്ടല്‍ ഫോര്‍ യു' കമ്ബനിയുടെ ആല്‍ബം പുറത്തിറക്കുന്നതിനായി ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്നു റോമ...
വിഴിഞ്ഞം തീരത്ത് ആദ്യ കപ്പൽ അടുക്കുന്നത് പരസ്യം ചെയ്യാൻ സർക്കാർ മുടക്കിയത് ഒരു കോടി 60 ലക്ഷം;...
കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും അനാവശ്യ ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. ഈ വർഷം ജൂലൈ 11ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ എത്തിയതിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് പ്രചാരണം...
ഇന്ത്യയിലെ ഭൂമി വിൽക്കുമ്പോൾ പ്രവാസികൾക്ക് 20 ശതമാനം നികുതി; പ്രതിഷേധ സൂചകമായി ഒപ്പുശേഖരണം ആരംഭിച്ച് ഫൊക്കാന: വിശദാംശങ്ങൾ...
ഇന്ത്യയില്‍ പുതിയതായി നടപ്പാക്കുവാൻ പോകുന്ന പ്രവാസികളുടെ ഭൂമി ക്രയവിക്രയ നികുതി വർദ്ധനവിനെതിരെ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം നടത്തുന്നു.ഇന്ത്യൻ പൗരന്മാർ അല്ലാത്ത...


























