തൃശ്ശൂർ സ്വദേശിയായ ഫിറ്റ്നസ് പരിശീലകൻ മാധവിന്റെ മരണം; മസിലിന് കരുത്ത് പകരാൻ മരുന്നുകൾ അമിത അളവിൽ ഉപയോഗിച്ചു...

മസിലിനു കരുത്തു ലഭിക്കാൻ അമിതമായി മരുന്നുകള്‍ ഉപയോഗിച്ചതാകാം ഫിറ്റ്നസ് പരിശീലകന്‍ മാധവിന്റെ മരണത്തിന് കാരണമെന്ന നിഗമനത്തില്‍ പൊലീസ്. വിദേശനിർമിത മരുന്നുകളും സിറിഞ്ചും മാധവിന്റെ കിടപ്പുമുറിയില്‍ നിന്നും പൊലീസിന് ലഭിച്ചു.പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഹൃദയധമനികളില്‍ ബ്ലോക്കില്ലെന്ന് കണ്ടതിനെ...

ബൈക്കുകളും സ്കൂട്ടറും കൂട്ടിയിടിച്ചു; എറണാകുളത്ത് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം; ബൈക്ക് പൂർണമായി കത്തി നശിച്ചു: വിശദാംശങ്ങൾ വായിക്കാം.

എറണാകുളം പനങ്ങാട് വാഹനാപകടത്തില്‍ ഒരു യുവതിക്ക് ദാരുണാന്ത്യം. കലൂർ ഗോകുലം ഫൈനാൻസില്‍ ജോലി ചെയ്യുന്ന പള്ളുരുത്തി സ്വദേശി സനില (40) യാണ് മരിച്ചത്. എതിർ ദിശയില്‍ വരികയായിരുന്നു സ്കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ്...

ഓണം റിലീസുകള്‍ നാളെ മുതല്‍ തിയേറ്ററുകളിൽ; എത്തുന്നത് മോഹൻലാലിന്റെതും ഫഹദിന്റേതും ഉൾപ്പെടെ 5 ചിത്രങ്ങൾ: വിശദാംശങ്ങൾ വായിക്കാം

ഓണം റിലീസുകള്‍ നാളെ മുതല്‍ തിയേറ്ററുകളില്‍. 5 മലയാള ചിത്രങ്ങളും രണ്ടു അന്യ ഭാഷ ചിത്രങ്ങളും റിലീസ് ചെയ്യും. മോഹൻലാല്‍ - സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം, കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി...

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി; വർക്കലയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണന്ത്യം: വിശദാംശങ്ങൾ വായിക്കാം

വർക്കല ഇടവയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇടവ ഓടയം ഒറ്റപുന്നവിളയില്‍ നൗഷാദ് - രേഷ്ന ദമ്ബതികളുടെ 48 ദിവസം പ്രായമുള്ള നെഹിയാൻ എന്ന ആണ്‍കുഞ്ഞാണ് മരിച്ചത്. രാവിലെ കുഞ്ഞിന്...

ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ 2 എഞ്ചിനീയറിങ് വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം

അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാർഥികള്‍ മുങ്ങിമരിച്ചതായി റിപ്പോർട്ടുകള്‍. ഇടുക്കിയിലാണ് ദാരുണ സംഭവം നടന്നത്.മുരിക്കാശ്ശേരി സ്വദേശി ഡോണല്‍ ഷാജി, കൊല്ലം സ്വദേശി അക്സ റെജി എന്നിവരാണ് മുങ്ങി മരിച്ചത്. ഇരുവരും മുട്ടം എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ്....

ഭർത്താവിൻറെ അവിഹിതബന്ധത്തിൽ മനംനൊന്ത് യുവതിയുടെ ആത്മഹത്യ; കെഎസ്ആർടിസി ജീവനക്കാരനായ ഭർത്താവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. ആര്യാട് സ്വദേശി സുമിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 7 നാണ് സുമിത്തിന്റെ ഭാര്യ മങ്കൊമ്ബ് സ്വദേശിയായ സ്വാതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്....

മാനന്തവാടിയിൽ കസ്റ്റംസിന്റെ കള്ളപ്പണ വേട്ട; ക്രെറ്റാ കാറിനുള്ളിലെ രഹസ്യ അറയിൽ നിന്ന് പിടിച്ചെടുത്തത് മംഗലാപുരത്തുനിന്നും കടത്തിക്കൊണ്ടുവന്ന 3.15 കോടി;...

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 3.15 കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സി വയനാട് മാനന്തവാടിയില്‍ വെച്ച്‌ കസ്റ്റംസ് പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് കസ്റ്റംസ് (പ്രിവന്റീവ്) കമ്മീഷണറേറ്റ് വിഭാഗമാണ് വയനാട് പോലീസിന്റെയും കേന്ദ്ര...

സഞ്ചാരം സൈക്കിളിൽ; താമസം ഓലമേഞ്ഞ വീട്ടിൽ: പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് ഐസിയുവിലായ ബിജെപി എംപി പ്രതാപ്...

പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട ബിജെപി എംപിയാണ് പ്രതാപ് ചന്ദ്ര സാരംഗി.പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്നാണ് ബിജെപിയുടെ പരാതി. മുന്‍ കേന്ദ്ര സഹമന്ത്രി കൂടിയായ ഒഡീഷയില്‍...

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാലാ നഗരസഭയിൽ വീണ്ടും ധൂർത്ത്; ഇരുപതിനായിരത്തിൽ അധികം രൂപ ശമ്പളത്തിൽ മുനിസിപ്പൽ...

ജനങ്ങളോടുള്ള പല ഉത്തരവാദിത്വങ്ങളും നിർവഹിക്കുവാൻ നിർവാഹം ഇല്ലാത്ത പാലാ നഗരസഭയിലെ ഭരണാധികാരികൾക്ക് പിൻവാതിൽ നിയമനങ്ങൾ നടത്തുവാനാണ് താൽപര്യം എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നഗരസഭ ചെയർമാന് വേണ്ടി ...

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ; കേരളത്തിൽ 6%ത്തിലധികം വർദ്ധനവ്: പുതുക്കിയ നിരക്കുകൾ വാർത്തയോടൊപ്പം

തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനം കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം 369 രൂപയാണ് കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസക്കൂലി.മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പുതുക്കിയ വേതനം ഏപ്രില്‍ 1...

ഒരു മാസത്തിനകം സമ്പൂർണ്ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പ് പ്ലാൻ തയ്യാറാർ; യുവനേതാക്കള്‍ക്ക് ചുമതല: വിശദാംശങ്ങൾ വായിക്കാം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കേണ്ടതിനാല്‍ ഈ മാസത്തോടെ കോണ്‍ഗ്രസ് പുനഃസംഘടന പൂർത്തിയാക്കാൻ നേതൃത്വം. കെപിസിസി വൈസ് പ്രസിഡന്റുമാർ, ജനറല്‍ സെക്രട്ടറിമാർ എന്നിവരെ ഉടൻ നിശ്ചയിക്കും. ജില്ലാപ്രസിഡന്റുമാരെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. എഐസിസി നടത്തിയ പരിശോധനയില്‍...

പൊള്ളാച്ചി ടോപ് സ്ലിപ്പില്‍ ട്രക്കിങിന് എത്തിയ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു; മരണമടഞ്ഞത് തിരുവനന്തപുരം പൂന്തോട്ടത്തില്‍...

പൊള്ളാച്ചി ടോപ് സ്ലിപ്പ് ഭാഗത്തു ട്രക്കിങിനു എത്തിയ മലയാളി യുവ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം കല്ലമ്ബലം ചാത്തൻപാറ പൂന്തോട്ടത്തില്‍ ഡോ. അജ്സല്‍ എ സൈൻ (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന...

BIG BREAKING ഇ ഡി റെയ്ഡിനിടെ നാടകീയ സംഭവങ്ങൾ; കോൺഫിഡൻറ് ഗ്രൂപ്പ് എംഡിയും മലയാളിയുമായ പ്രമുഖ...

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. ബംഗളൂരുവില്‍ ഇ ഡി റെയ്ഡിനിടെ ആയിരുന്നു സിജെ റോയിയുടെ ആത്മഹത്യ. സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ബെംഗളൂരുവിലെ റിച്ച്‌മണ്ട് സര്‍ക്കിളിനടുത്തുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വച്ചാണ് സംഭവം....

ഇനിയും മൗനം തുടര്‍ന്നാല്‍ പല കഴുകന്മാരുടെയും കണ്ണുകള്‍ പുതിയനിരയിലെ പെണ്‍കൊടികള്‍ക്ക് നേരെ തിരിയും: രമേഷ് പിഷാരടിക്കും രാഹുൽ...

രമേഷ് പിഷാരടിക്കും രാഹുല്‍ മാങ്കൂട്ടത്തിലിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയൻ. പാർട്ടി രാഹുലിനെതിരെ നടപടിയെടുത്തത് എഫ്‌ഐആറിൻ്റെയും കോടതിവിധിയുടെയും അടിസ്ഥാനത്തില്‍ അല്ല നേതൃത്വത്തിന് ലഭിച്ച പരാതികളുടെ ബോധ്യത്തിൻ്റെ...

ആലുവയില്‍ വൻ മയക്കുമരുന്ന് വേട്ട : 60 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

ആലുവ എടത്തലയില്‍ വൻ ലഹരി വേട്ട. മണലിമുക്കിലുള്ള ലോഡ്ജില്‍ നിന്നും 60 ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയില്‍. മാഞ്ഞാലി വയല്‍ക്കര തുമ്ബാരത്ത് വീട്ടില്‍ ഷാറൂഖ് സലിം (28),...

കേരളത്തില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കാൻ സർക്കാർ; ആദ്യ ഘട്ടത്തിൽ ഒരുങ്ങുന്നത് തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്...

മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നാല് നഗരങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ ഒരുക്കാൻ സർക്കാർ. തിരുവനന്തപുരം ശംഖുമുഖം, എറണാകുളം പനമ്ബിള്ളി നഗര്‍, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച്‌ എന്നീ സ്ഥലങ്ങളിലാണ്...

രാത്രി 10 മുതല്‍ സ്ത്രീകള്‍ക്ക് കേരള പൊലീസിന്റെ സൗജന്യ യാത്രാപദ്ധതി: പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; മുന്നറിയിപ്പുമായി കേരളാ...

രാത്രി 10 മുതല്‍ വണ്ടികാത്ത് ഒറ്റയ്‌ക്കിരിക്കുന്ന സ്ത്രീകളെ സഹായിക്കാനായി പൊലീസ് ഹെല്പ് സെന്റർ സൗജന്യ യാത്രാപദ്ധതി ആരംഭിച്ചുവെന്ന വാർത്ത വ്യാജമെന്ന് കേരള പൊലീസ്. സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാജ വാർത്ത വലിയതോതില്‍ പ്രചരിച്ചതിനെത്തുടർന്നാണ് വിശദീകരണവുമായി...

നാളെ വിദ്യാഭ്യാസ ബന്ദ്; പ്രഖ്യാപനവുമായി കെഎസ്‌യു: വിശദാംശങ്ങൾ വായിക്കാം

ആലപ്പുഴ ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ കെഎസ്‌യു. അമ്ബലപ്പുഴയില്‍ കെഎസ്‌യു നേതാക്കളെ എസ്‌എഫ്‌ഐ ഗുണ്ടകള്‍ അക്രമിച്ചെന്നാരോപിച്ചാണ് ബന്ദ്. അമ്ബലപ്പുഴ ഗവ: കോളേജില്‍ കെഎസ്‌യു-എസ്‌എഫ്‌ഐ സംഘര്‍ഷം നടന്നിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍...

ആലത്തൂരിലെ പരാജയത്തിന് കാരണം രമ്യയുടെ വീഴ്ചകൾ; പ്രചരണത്തിൽ ഏകോപനം ഉണ്ടായില്ല: പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്...

2924 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ പരാജയപ്പെടാൻ കാരണം കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ രമ്യ ഹരിദാസിന്റെ വീഴ്ചയെന്ന് പ്രത്യേക സമിതി റിപ്പോർട്ട്.തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലായിരുന്നുവെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രമ്യാ ഹരിദാസിന്റെ തോല്‍വി അന്വേഷിച്ച...

കുരുക്കഴിച്ച് കുര്യൻ; കോൺഗ്രസ് എൻഎസ്എസ് തർക്കത്തിൽ മധ്യസ്ഥനായി മുതിർന്ന നേതാവ്: വിശദാംശങ്ങൾ വായിക്കാം

എൻ.എസ്.എസ് നേതൃത്വത്തിന്റെ പിന്തുണ പൂർണ്ണമായും എല്‍.ഡി.എഫിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യൻ. ആഗോള അയ്യപ്പ സംഗമത്തില്‍ എല്‍.ഡി.എഫ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി നിലപാട് കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് വിലയിരുത്തപ്പെട്ട...