പ്ലസ് ടു പെൺകുട്ടികളെ കാണാതായ സംഭവം: ഭാഷയറിയാതെ മുംബൈയിൽ എത്തിയവർ കൃത്യമായി മലയാളി നടത്തുന്ന ബ്യൂട്ടിപാർലറിൽ എങ്ങനെ...

താനൂരില്‍ നിന്ന് കാണാതായ പെണ്‍ കുട്ടികളെ നാടുവിടാൻ സഹായിച്ച റഹീം അസ്ലമിനെ കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നു.താനൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. മുംബൈയില്‍ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരില്‍ നിന്നാണ്...

കണ്ണൂർ നഗരത്തിലെ പ്രമുഖ ഹോട്ടലുകളിൽ കോർപ്പറേഷൻ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന; പിടിച്ചെടുത്തത് പഴകിയ എണ്ണ മുതൽ ഫ്രൈഡ്രൈസും...

കണ്ണൂർനഗരത്തിലെ ഹോട്ടലുകളില്‍ കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ എണ്ണ ഉള്‍പ്പെടെ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. തളാപ്പിലെ എം വി കെ, റാന്തല്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച്ച രാവിലെ ഏഴ് മണിയോടെ കോർപറേഷൻ ക്ലീൻ...

ഒരുവര്‍ഷത്തിനിടെ കേരള ഹൈക്കോടതി തീര്‍പ്പാക്കിയത് 1,10,666 കേസുകള്‍; 11,140 കേസുകൾ തീർപ്പാക്കിയ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഒന്നാം...

കെരള ഹൈക്കോടതി 2024ല്‍ തീർപ്പാക്കിയത് 1.10 ലക്ഷം കേസുകള്‍. ജനുവരി ഒന്നു മുതല്‍ ഡിസംബർ 27 വരെയുള്ള കണക്കനുസരിച്ച് 1,10, 666 കേസുകളാണ് തീര്‍പ്പാക്കിയത്. കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും സമയബന്ധിതമായി നീതി ലഭ്യമാക്കുകയും...

11 മാസമായി ശമ്പളമില്ല: പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ ജീവനക്കാരൻ ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

പൊതുമേഖലാ സ്ഥാപനമായ എറണാകുളം ഇരുമ്ബനത്തെ ട്രാക്കോ കേബിള്‍ കമ്ബനി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാക്കനാട് കാളങ്ങാട്ട് റോഡ് കൈരളി നഗറില്‍ താമസിക്കുന്ന പി. ഉണ്ണിയാണ് (54) മരിച്ചത്. ട്രാക്കോ കേബിള്‍ കമ്ബനിയില്‍ 11...

2029ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 33% വനിതാ സംവരണവും മണ്ഡല പുനർനിർണയവും പ്രാബല്യത്തിൽ വരും; നിർണായക നീക്കങ്ങളുമായി കേന്ദ്രസർക്കാർ: കേരളത്തിൽ...

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33ശതമാനം സംവരണം നടപ്പിലാക്കാനൊരുങ്ങി മോദി സർക്കാർ. 2029ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡല പുനനിർണയത്തിനൊപ്പം സ്ത്രീ സംവരണവും നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഭരണഘടനയിലെ...

റമദാൻ തുടങ്ങാനിരിക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്നത് ഒരു ലക്ഷത്തോളം യാചക വൃത്തിക്കാർ: ജാഗ്രത പാലിക്കണമെന്ന് കേരളാ...

ഈ റമദാൻ മാസത്തില്‍ നിരവധി യാചകർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ടെന്ന് കേരളാ പൊലിസ് മുന്നറിയിപ്പ് നല്‍കി. ഇവരില്‍ പലരുംകൊടും ക്രിമിനലുകളാണ്. ഒരു നയാ പൈസയും ഇവർക്ക് കൊടുക്കരുത്. സ്ത്രീകള്‍...

ഇന്ത്യയിൽ താമസം ആരംഭിച്ചതോടെ ജീവിതം മാറി മറിഞ്ഞതിങ്ങനെ; യുഎസ് പൗരൻ പങ്കുവെച്ച വീഡിയോ വൈറലാകുന്നു: ഇവിടെ കാണാം

വര്‍ദ്ധിച്ച്‌ വരുന്ന ജീവിത ചെലവും രൂക്ഷമാകുന്ന കാലാവസ്ഥയും യൂറോപ്പ്, യുഎസ്സുകാരെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നു. ഇതില്‍ ചെറിയൊരു ശതമാനം ആളുകള്‍ ഇന്ത്യയാണ് തെരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ അടുത്തകാലത്തായി ഇന്ത്യയിലേക്ക് കുടുംബ സമേതം കുടിയേറിയ യുഎസ്...

ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം അംഗീകരിക്കാനാവില്ല; പശ്ചിമേഷ്യൻ യുദ്ധത്തിനിടയില്‍ ഇന്ത്യയുടെ താക്കീത് ; വിശദാംശങ്ങൾ വായിക്കാം

പശ്ചിമേഷ്യയില്‍ അമേരിക്ക-ഇസ്രായേല്‍-ഇറാൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയില്‍, അന്താരാഷ്ട്ര സമുദ്രപാതകളിലെ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യ.അന്താരാഷ്ട്ര ജലാതിർത്തിയില്‍ വാണിജ്യ കപ്പലുകളെ ലക്ഷ്യം വെക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ലണ്ടനില്‍...

ഇന്ധന വിലയിൽ ഉടൻ ആശ്വാസമോ? പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കുറയുമെന്ന സൂചന നൽകി കേന്ദ്ര...

അടുത്ത മാസങ്ങളില്‍ ആഗോള ക്രൂഡോയില്‍ വിപണി സ്ഥിരതയോടെ നീങ്ങിയാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്നലെ വ്യക്തമാക്കി. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ്...

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളില്ലെന്ന കേന്ദ്ര നിലപാടിന് ഹൈക്കോടതിയുടെ വിമർശനം; തീരുമാനം മുഖ്യമന്ത്രിയുടെ...

മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍.ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ പുനക്രമീകരിക്കുമെന്നും ഒരു വര്‍ഷത്തെ മൊറട്ടോറിയവും ഉള്‍പ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വായ്പയില്‍...

ചാലക്കുടിയില്‍ വീട്ടമ്മയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി; യുവതി ഇസ്രയേലില്‍ നിന്ന് തിരിച്ചെത്തിയത് ഒരാഴ്ച മുന്നേ: വിശദാംശങ്ങൾ...

ചാലക്കുടി പരിയാരത്ത് വീട്ടമ്മയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. ഇസ്രായേലില്‍...

അനധികൃത പണം ഇടപാടുകളും പലിശക്ക് കൊടുപ്പും; ബ്ലേഡുകാർക്കെതിരെ കർശന നടപടികളുമായി കേരള പോലീസ്: വിശദാംശങ്ങൾ വായിക്കാം

നിയമവിരുദ്ധമായി പലിശയ്ക്ക് പണം കൊടുക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. തിരുവനന്തപുരം റൂറല്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയില്‍ 84 വാഹനങ്ങള്‍ പിടിച്ചെടുത്തു. കിളിമാനൂർ, വെഞ്ഞാറമൂട്, വർക്കല, നെടുമങ്ങാട്, പൊഴിയൂർ, നെയ്യാറ്റിൻകര,നരുവാമൂട്...

ഖത്തറിൽ നിന്ന്‌ മുംബൈയിലെത്തിയ തീരുർ സ്വദേശിയെ കാണാതായതായി പരാതി; വിശദാംശങ്ങൾ വായിക്കാം

മുംബൈ: ഖത്തറിൽ നിന്ന്‌ കഴിഞ്ഞ മാസം ഡിസംബർ 27 ന് മുംബൈയിലെത്തിയ തീരുർ സ്വദേശിയായ മുഹമ്മദ് നിയാസിനെയാണ് (31)കാണാതായതായി തിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.എന്നാൽ ഡിസംബർ 27 ന് മുംബൈ വിമാനതാവളത്തിൽ...

പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടി രാജ്യസഭാ എംപി രാഘവ് ഛദ്ദയ്ക്ക് കാവലായി കേന്ദ്ര...

പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടി രാജ്യസഭാ എംപിയും മുതിർന്ന നേതാവുമായ രാഘവ് ഛദ്ദയ്ക്ക് കേന്ദ്ര സർക്കാരിന്റെ സുരക്ഷാ പരിരക്ഷ ലഭിച്ചതായി റിപ്പോർട്ടുകള്‍.പാർലമെന്റില്‍ പഞ്ചാബിന്റെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍ ഛദ്ദ...

യൂട്യൂബിൽ ഒറ്റയാഴ്ച ലഭിച്ചത് 3 കോടി 62 ലക്ഷം കാഴ്ചക്കാരെ; ബാർക് റേറ്റിങ്ങിൽ പക്ഷേ പത്താം സ്ഥാനത്ത്;...

ടെലിവിഷന്‍ ചാനലുകള്‍ തമ്മില്‍ പൊരിഞ്ഞ മത്സരം നടക്കുന്ന കാലമാണ്. വാര്‍ത്തയെ വാര്‍ത്ത എന്നതില്‍ ഉപരി ഇന്‍ഫോടെയ്ന്‍മെന്റായി കാണുന്ന കാലം. അതിനാടകീയമായ അവതരണരീതിയുമായി ചില ചാനലുകള്‍ മുന്നില്‍ ഇടിച്ചുകയറാന്‍ ശ്രമിക്കുന്നതും, ചിലപ്പോള്‍ വിജയിക്കുന്നതും, മിക്കവാറും...

ഐടി ഭീമൻ ഇൻഫോസിസിൽ കൂട്ട പിരിച്ചുവിടൽ; ഒറ്റ ദിവസം അറിയിപ്പ് കിട്ടിയത് 240 ജീവനക്കാർക്ക്: വിശദാംശങ്ങൾ വായിക്കാം

പ്രമുഖ ഐടി കമ്ബനിയായ ഇൻഫോസിസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. മൈസുരു ട്രെയിനിംഗ് ക്യാമ്ബസില്‍ നിന്ന് 240 എൻട്രി ലെവല്‍ ജീവനക്കാരെ പിരിച്ചുവിട്ടു.ആഭ്യന്തര പരീക്ഷകള്‍ പാസ്സായില്ലെന്ന് കാണിച്ചാണ് പിരിച്ചുവിടല്‍. ഫെബ്രുവരിയിലും നാനൂറോളം ട്രെയിനികളെ ഇൻഫോസിസ് പിരിച്ചു...

എട്ടുവർഷമായി ഭോപ്പാലിൽ ജീവിച്ച നേഹ യഥാർത്ഥത്തിൽ ബംഗ്ലാദേശി നുഴഞ്ഞ് കയറ്റക്കാരൻ അബ്ദുൽ കലാം; ട്രാൻസ്ജെൻഡറായി ആൾമാറാട്ടം നടത്തിയ...

കഴിഞ്ഞ എട്ട് വർഷമായി 'നേഹ' എന്ന ട്രാൻസ്‌ജെൻഡർ വ്യക്തിയായി ഭോപ്പാലില്‍ താമസിച്ചുവരികയായിരുന്ന അബ്ദുള്‍ കലാം എന്ന ബംഗ്ലാദേശ് പൗരനെ ഭോപ്പാല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈ അറസ്റ്റ് രാജ്യത്ത് അനധികൃത കുടിയേറ്റം, വ്യാജ...

കോൺഗ്രസ് നേതാവിന്റെ വാഹനം തടഞ്ഞ് ബോണറ്റിൽ അടിച്ചു; തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിന്റെ...

തിരുവനന്തപുരത്ത് നടുറോഡില്‍ മന്ത്രി പുത്രന്റെ അഭ്യാസം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ വാഹനം തടഞ്ഞ് ബോണറ്റില്‍ അടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാധവ് സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 11.15നാണ് സംഭവം....

കൊളംബോ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; 110 കിലോ കഞ്ചാവുമായി പിടിയിലായത് ബുദ്ധ സന്യാസിമാർ: വിശദാംശങ്ങൾ വായിക്കാം

110 കിലോഗ്രാം കഞ്ചാവുമായി ഇരുപത്തിരണ്ട് ബുദ്ധ സന്യാസിമാര്‍ പിടിയില്‍. ശ്രീലങ്കയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഗേജില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി കണ്ടെത്തിയതതെന്ന് പൊലീസ് പറഞ്ഞു.വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പൊലീസ്...

അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമ സ്വവർഗ അനുരാഗി; ഭാര്യ മിഷേൽ സ്ത്രീ വേഷം ധരിച്ച പുരുഷൻ: ...

യു എസ്. മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കും എതിരേ വിചിത്ര ആരോപണവുമായി ഇലോണ്‍ മസ്കിന്റെ പിതാവ് ഇറോള്‍ മസ്ക്. യു.എസ്. മുൻ പ്രഥമ വനിത മിഷേല്‍ ഒബാമ സ്ത്രീ...