മിത്തോസ് എഐ: ബാങ്കിംഗ് മേഖലയ്ക്ക് ഗുരുതര ഭീഷണി; ഇന്ത്യൻ ബാങ്കുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ധനകാര്യ മന്ത്രി...

ലോകമെമ്ബാടുമുള്ള ബാങ്കിങ് സുരക്ഷാ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയായി മാറിയേക്കാവുന്ന 'മിത്തോസ്' എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലിനെതിരെ അതീവ ജാഗ്രത പാലിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍ദ്ദേശിച്ചു ബാങ്ക് മേധാവികളുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് മന്ത്രി...

ഒളിവിൽ കഴിയാൻ സഹായിച്ചു; ഡോംഗിളും സിം കാർഡും എത്തിച്ചു കൊടുത്തു: സിദ്ദിഖിന്റെ മകൻറെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം...

പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതായി അന്വേഷണ സംഘം അറിയിച്ചു. സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോള്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സിദ്ദിഖിനെ ഒളിവില്‍...

ഓണക്കാലം ലക്ഷ്യമിട്ട് കഞ്ചാവ് കടത്ത്; തിരുവനന്തപുരത്ത് യുവതി പിടിയിലായത് ഓട്ടോയിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി

ഓണക്കാലം ലക്ഷ്യമിട്ട് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി യുവതി പിടിയില്‍. വലിയവേളി സ്വദേശി ബിന്ദുവിനെ(30) ആണ് സിറ്റി ഡാൻസാഫ് പിടികൂടിയത്. വേളിടൂറീസ്റ്റ് വില്ലേജിനടുത്ത് യൂത്ത് ഹോസ്റ്റല്‍ റോഡിലൂടെ ഓട്ടോയില്‍ പോകുകയായിരുന്ന ബിന്ദുവിനെ പിന്തുടർന്ന്...

അർത്ഥ പട്ടിണിക്കാരന്റെ വയറ്റത്തടിക്കുന്ന പാലാ നഗരസഭ; കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാൻഡിൽ ഗ്രീസ് അടിക്കുന്ന തൊഴിലാളികളെ ഒഴിവാക്കാൻ നടക്കുന്നവർ...

35 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ അധികാരത്തിൽനിന്ന് പുറത്താക്കി പാലാ നഗരസഭയിൽ യുഡിഎഫ് അധികാരം പിടിച്ചത്. സ്വതന്ത്ര മുന്നണിക്ക് പിന്തുണ നൽകി കൊണ്ടായിരുന്നു യുഡിഎഫ് അധികാരത്തിലെത്തിയത്. എന്നാൽ...

വയനാട് ദുരന്ത ബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലിയുടെ സഹായധനം കൈമാറി

താനെ:വയനാട് ദുരന്തബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലി സമാഹരിച്ച മുപ്പതു ലക്ഷം രൂപ സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയേൽ, മുൻ ചെയർമാൻ എബ്രഹാം ഭരണസമിതി അംഗം വിജയൻ സി എന്നിവർ ചേർന്ന് കേരള...

കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു; ഭർത്താവും മക്കളും ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിൽ: വിശദാംശങ്ങൾ വായിക്കാം

എരുമേലിയില്‍ വീടിന് തീപിടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു. കനകപ്പലം ശ്രീനിപുരം കോളനിക്ക് സമീപം പുത്തന്‍പുരക്കല്‍ വീട്ടില്‍ സീതമ്മ(50)യാണ് മരിച്ചത്. തീപിടിത്തത്തില്‍ ഭര്‍ത്താവ് സത്യപാലന്‍ (53), മകള്‍ അഞ്ജലി (26),...

ശബരിമല സ്വര്‍ണക്കവര്‍ച്ച: ‘ചെമ്ബ് എന്ന് എഴുതിയത് മേലുദ്യോഗസ്ഥര്‍ പറഞ്ഞിട്ട്’ മൊഴി നല്‍കി സുധീഷ് കുമാര്‍; ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ...

ശബരിമല സ്വര്‍ണക്കവർച്ചയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ മൊഴി. സ്വര്‍ണക്കൊള്ളയില്‍ ഭരണസമിതിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേരിട്ട് ഇടപെടലുണ്ടായിരുന്നുവെന്ന് സുധീഷ് കുമാര്‍ മൊഴി നല്‍കി....

പാലക്കാട് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകം എന്ന് നിഗമനം; പെൺ സുഹൃത്തിന്റെ ഭർത്താവ്...

യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പാലക്കാട് കൊഴിഞ്ഞാമ്ബാറയില്‍ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷ് (42) ആണ് മരിച്ചത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സന്തോഷിനെ ഒരാള്‍ വീട്ടില്‍...

രണ്ട് ടാറ്റ സിയാറ കാറുകൾ നേർക്കുനേർ കൂട്ടിയിടിപ്പിച്ച് ക്രാഷ് ടെസ്റ്റ്; ഇന്ത്യയിൽ നടക്കുന്ന ആദ്യ പരീക്ഷണം: വീഡിയോ ദൃശ്യങ്ങൾ...

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഏറ്റവും കൂടുതല്‍ കാത്തിരുന്ന എസ്‌യുവിയായ സിയറ ഇന്ത്യയില്‍ പുറത്തിറക്കി. ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 11.49 ലക്ഷം രൂപയാണ്. ടാറ്റ സിയറയുടെ ബുക്കിംഗ് 2025 ഡിസംബർ 16 മുതല്‍...

സൗഹൃദം നടിച്ച് തട്ടിയെടുത്തത് 19 ലക്ഷം രൂപ; മടക്കിയാവശ്യപ്പെട്ടപ്പോൾ പ്രമുഖ ഗുണ്ടയുടെ ഭീഷണി: തിരുവനന്തപുരം സ്വദേശിനികളായ വനിതാ സിവിൽ...

തിരുവനന്തപുരം: സഹോദരിമാരായ വനിതാ സീനിയർ സിവില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സാമ്ബത്തിക തട്ടിപ്പ് കേസ്. വിഴിഞ്ഞം കോസ്‌റ്റല്‍ സ്‌റ്റേഷനിലെ സംഗീത, തൃശൂർ വനിതാ സെല്ലില്‍ ജോലി ചെയ്യുന്ന സുനിത എന്നിവർക്കെതിരെയാണ് കേസെടുത്തത്. കാട്ടായിക്കോണം സ്വദേശിനി...

രാത്രി ഡ്യൂട്ടിക്കിടെ കൊതുക് വലയ്ക്കുള്ളില്‍ ഡ്യൂട്ടി ചെയ്യുന്ന ഗാര്‍ഡ്,സോഷ്യല്‍ മീഡിയയില്‍ വിമർശനം; വീഡിയോ കാണാം

ഹൈദരാബാദിലെ ഒരു റെസിഡൻഷ്യല്‍ സൊസൈറ്റിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചർച്ചയാകുന്നത്.രാത്രി തന്റെ ഡ്യൂട്ടിക്കിടെ കൊതുകു വലയ്ക്കുള്ളിലിരിക്കേണ്ടി വന്ന ഒരു സെക്യൂരിറ്റി ഗാർഡിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വിമർശനത്തിന് കാരണമായി...

ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമം; ബഹുനില കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്: ...

ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ മനോവിഷമത്തില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി. നോയിഡയിലെ സൂപ്പർടെക് കേപ്ടൗണ്‍ ഹൗസിംഗ് സൊസൈറ്റിയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയെങ്കിലും 12-ാം നിലയിലെ...

ലക്ഷങ്ങള്‍ ശമ്ബളത്തോടെ വിമാനത്തില്‍ ജോലി നേടാം; താമസിക്കാൻ ആഡംബര വില്ല, കുടുംബത്തിനും യാത്ര സൗജന്യം: വിശദാംശങ്ങൾ വായിക്കാം

ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്ബനിയായ എമിറേറ്റ്‌സ് എയർലൈൻസില്‍ പൈലറ്റുമാരെ നിയമിക്കുന്നു. എമിറേറ്റ്‌സ് എയർലൈൻസിന്റെ ആഗോള വിപുലീകരണവുമായി ബന്ധപ്പെട്ട് അടുത്ത രണ്ട് വർഷത്തിനുള്ളില്‍ 1500ലധികം പുതിയ പൈലറ്റുമാരെ നിയമിക്കുമെന്നാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക പൈലറ്റ് ദിനത്തിലാണ്...

നശിച്ചു കിടന്നിരുന്ന കളിസ്ഥലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവീകരിച്ച് വോളിബോൾ ടൂർണ്ണമെന്റ് നടത്തിയത് പ്രകോപനമായി; തിരുവാർപ്പിൽ ...

തിരുവാർപ്പ് പഞ്ചായത്തിൽ സിപിഎം നേതാവിനെ നേതൃത്വത്തിൽ അഴിഞ്ഞാട്ടം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനരുദ്ധരിച്ച വോളിബോൾ കോർട്ട് തകർത്തത് പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ അജയൻ കെ മേനോന്റെ...

സമരപ്പന്തൽ ചിലർക്ക് സെൽഫി പോയിന്റ് ; ആശാ സമരത്തെ പിന്തുണയ്ക്കുന്നില്ല: കോൺഗ്രസിനെ ഞെട്ടിച്ച് ഐഎൻടിയുസി നിലപാട്

സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ആശ വര്‍ക്കമാരുടെ സമരത്തെ തള്ളി ഐഎന്‍ടിയുസി. കോണ്‍ഗ്രസ് നേതാക്കാള്‍ പിന്തുണയറിയിച്ച്‌ സമരപ്പന്തലില്‍ എത്തുന്നതിനിടെയാണ് ഐഎന്‍ടിയുസി സമരത്തില്‍ നിലപാട് വ്യക്തമാക്കിയത്.ആശമാര്‍ക്ക് ഓണറേറിയമല്ല, ശമ്ബളമാണ് നല്‍കേണ്ടതാണെന്നാണ് ഐഎന്‍ടിയുസി പറയുന്നത്. സംഘടനയുടെ മുഖമാസികയായ...

കൊച്ചി മെട്രോ പാലത്തിൽ നിന്നു. താഴേക്ക് ചാടിയ യുവാവ് മരണത്തിന് കീഴടങ്ങി ; മരിച്ചത് മലപ്പുറം തിരൂരങ്ങാടി സ്വദേശി...

നഗരത്തെ ഏറെ നേരം മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം കൊച്ചി മെട്രോ പാലത്തിൻ്റെ വയഡക്ടില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരണത്തിന് കീഴടങ്ങി. ഗുരുതരമായ അവസ്ഥയില്‍ യുവാവിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് അടിയന്തിര ചികിത്സയ്ക്കായി...

5 മലയാളി യുവാക്കളെ കാണാനില്ല എന്ന് ബന്ധുക്കളുടെ പരാതി; കേരള പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത് അഞ്ച് പേരും സ്വർണ്ണം...

അഞ്ച് മലയാളി യുവാക്കളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയ പൊലീസ് ഒടുവില്‍ അവരെ കണ്ടെത്തിയത് തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയില്‍. കൊല്ലം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നും കാണാതായ യുവാക്കളാണ് നാലരക്കോടിയുടെ സ്വർണ്ണ...

മമ്മൂട്ടിയെ പോലെ ആകാൻ മമ്മൂട്ടി കഴിക്കുന്നത് പോലെ കഴിക്കണം; മെഗാസ്റ്റാറിന്റെ ഡയറ്റ് പങ്കുവെച്ച് ഡയറ്റീഷൻ നതാഷാ മോഹൻ:...

ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചെലത്തുന്ന വ്യക്തിയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. അദ്ദേഹത്തിന്റെ ഭക്ഷണ, വ്യായാമ രീതികളെക്കുറിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും ചര്‍ച്ചകള്‍ നടക്കാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച്‌ വിശദീകരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ...

ബോളിവുഡ് ഇതിഹാസം നടൻ ധര്‍മേന്ദ്ര അന്തരിച്ചു; മരണം 89ആം വയസ്സിൽ

ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍. 89 വയസ്സായിരുന്നു. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി. മരണം സ്ഥിരീകിരിച്ച്‌ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്‍തു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന...

പഴയ കോണ്‍ഗ്രസുകാരന് മാസം പത്തുമുപ്പത് ലക്ഷം രൂപയാ കിട്ടുന്നേ; കെവി തോമസിനെതിരെ ജി സുധാകരൻ: വിശദാംശങ്ങൾ വായിക്കാം

കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ.ഞങ്ങള്‍ക്കെതിരെ മത്സരിച്ച പഴയ കോണ്‍ഗ്രസുകാരന് പത്ത് മുപ്പതുലക്ഷം രൂപയാണ് ഡല്‍ഹിയിലിരുന്ന് കിട്ടുന്നേ, ഇതൊക്കെ പുഴുങ്ങിത്തിന്നുമോ എന്ന് ജി സുധാകരൻ...